ഗീവർഗീസ് എം തോമസ്+
-
ഏഴു തലമുറകളുടെ പേരുകൾ എണ്ണിപറഞ്ഞ് ബീവി അസ്മ ഖാത്തുർ; നാല് തലമുറകളുടെ പേരുകൾ പറയാൻ തന്റേടമുണ്ടോ എന്ന വെല്ലുവിളി മോദിയോടും; പൗരത്വ പ്രതിഷേധത്തിന്റെ ചൂണ്ടുവിരൽ പ്രതീകമായി മാറിയ ആയിഷ റെന്നയെ വേദിയിലേക്ക് വരവേറ്റത് നിറഞ്ഞ കയ്യടികളോടെ; ഡൽഹിയിൽ നടക്കുന്ന അക്രമങ്ങളെല്ലാം സംഘപരിവാർ അജണ്ടയെന്നും സെൻസസുമായി സഹകരിക്കരുതെന്നും ആയിഷ റെന്ന; വെൽഫെയർ പാർട്ടിയുടെ രാജ്ഭവൻ ഉപരോധത്തിൽ നിറഞ്ഞ് നിന്നത് ദേശീയതലത്തിൽ പൗരത്വപ്രതിഷേധത്തിന് നേതൃത്വം നൽകുന്ന പെൺപുലികൾ തന്നെ
February 25, 2020തിരുവനന്തപുരം: മൂന്നു മാസത്തോളമായി തുടരുന്ന പൗരത്വ സമരങ്ങളുടെ ശക്തമായ തുടർച്ചയെന്ന നിലയിലാണ് തലസ്ഥാനത്ത് വെൽഫെയർ പാർട്ടിയുടെ ഒക്കുപൈ രാജ്ഭവൻ ആരംഭിച്ചത്. തുടർച്ചയായ 30 മണിക്കൂർ രാജ് ഭവൻ സ്തംഭിപ്പിക്കുന...
-
ഉന്നത തല ഇടപെടലുകൾ നടത്തുന്നത് കമ്മീഷണർ ഓഫീസിലെ ജീവനക്കാരിയുടെ ഭർത്താവ്; ഫോർട്ട് കൊച്ചിയിൽ റോ-റോ വെസ്സലിൽ ടൂറിസ്ററ് ബോട്ട് ഇടിച്ച സംഭവത്തിൽ ശ്രമം നടക്കുന്നത് കേസ് അട്ടിമറിക്കാൻ
February 23, 2020കൊച്ചി: ഫോർട്ട് കൊച്ചിയിൽ റോ-റോ വെസ്സലിൽ ടൂറിസ്ററ് ബോട്ട് ഇടിച്ച സംഭവത്തിൽ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതായി ആരോപണം. ഫോർട്ട് കൊച്ചി സി ഐ യുടെ നേതൃത്വത്തിൽ കൊച്ചി കമ്മിഷണർ ഓഫീസിലെ ഒരു സ്റ്റാഫിന്റെ ഭ...
-
ഓട്ടോ റിവേഴ്സ് എടുത്തപ്പോൾ പിന്നിലൂടെ കടന്നുപോയ ഗൗതമിന്റെ ശരീരത്തിൽ തട്ടി; ചോദ്യം ചെയ്തതോടെ നിന്റെ തിരിച്ചറിയൽ കാർഡ് കാണിക്കെടെ എന്ന് ആക്രോശിച്ച് ഓട്ടോ ഡ്രൈവറുടെ കരണത്തടിയും; തിരിച്ചറിയൽ കാർഡ് നൽകാൻ വിസമ്മതിച്ചപ്പോൾ വീഡിയോ പകർത്തിയും ക്രൂരമർദനം; വിഴിഞ്ഞത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മർദിച്ച് അവശനാക്കി വീഡിയോ പകർത്തിയ സംഭവത്തിൽ ഓട്ടോഡ്രൈവർ അറസ്റ്റിൽ; സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിച്ചതോടെ പ്രതിക്കായി പൊലീസിന്റെ മിന്നൽ ഓപ്പറേഷൻ !
February 23, 2020വിഴിഞ്ഞം: തിരുവനന്തപുരത്ത ഇതരസംസ്ഥാനതൊഴിലാളിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതിയായ ഓട്ടോ ഡ്രൈവർ സുരേഷ് അറസ്റ്റിൽ. വിഴിഞ്ഞം പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അന്യ സംസ്ഥാന തൊഴിലാളിയെ വിഴിഞ്ഞം മുക്കോല ഓട...
-
പൊലീസ് കോൺസ്റ്റബിളായിരുന്ന രഘു തട്ടിപ്പുകാരനായി പരിണമിച്ചത് ഐപിഎസ് ഓഫീസറെ കയ്യേറ്റം ചെയ്തതിന് സർവീസിൽ നിന്നും പിരിച്ചുവിട്ടതോടെ; ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പകർന്നാടിയത് സിബിഐ ഓഫീസർ മുതൽ മെഡിക്കൽ റെപ്രസെന്റേറ്റീവ് വരെയുള്ള വേഷങ്ങൾ; ഒടുവിൽ പിടിയിലായത് ഫോറസ്റ്റ് റേഞ്ചറുടെ മൊബൈൽ മോഷ്ടിച്ചതോടെ
February 20, 2020തിരുവനന്തപുരം: റെയിൽവെ പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയ രഘു പൊലീസിൽ നിന്നും തട്ടിപ്പുകാരനായി പരിണമിച്ചത് സിനിമയെ പോലും വെല്ലുന്ന തരത്തിൽ. തമിഴ് നാട് പൊലീസിൽ കോൺസ്റ്റബിൾ ആയിരുന്ന രഘു സർവീസിനിടയിൽ ഒരു ഐപിഎ...
-
സംസ്ഥാനത്ത് പുതിയതായി അനുവദിച്ച പോക്സോ കോടതികളിലേക്ക് താത്കാലിക ജീവനക്കാരെ നിയമിക്കുന്നതോടെ കേസ് അട്ടിമറിക്കപ്പെടുമോ എന്ന ആരോപണം പരക്കെ; സംസ്ഥാനത്ത് ഏപ്രിൽ ഒന്നിന് നടപ്പിൽ വരുന്നത് 28 അതിവേഗ പോക്സോ കോടതികൾ; കരാർ നിയമനത്തിന്റെ മറവിൽ പാർട്ടി പ്രവർത്തകരെ കുത്തിക്കയറ്റാൻ ശ്രമമെന്ന് ആരോപണവും; പി.എസ്.സി റാങ്ക് ഹോൾഡേഴ്സിനെ പരിഗണിക്കാതെയുള്ള സർക്കാർ നീക്കത്തിനെതിരെ പരക്കെ പ്രതിഷേധം
February 20, 2020തിരുവനന്തപുരം: കേരളത്തിൽ പുതിയതായി അനുവദിക്കുന്ന പോക്സോ കോടതികളിൽ താൽകാലിക ജീവനക്കാരെ നിയമിക്കാനുള്ള നീക്കം ഉയർത്തുന്നത് കേസ് അട്ടിമറിക്കപ്പെടുമെന്ന സംശയങ്ങൾ. രാഷ്ട്രീയ സ്വാധീനമുള്ളവർക്ക് രക്ഷയൊരുക്ക...
-
ജോലിയിൽ പ്രവേശിക്കുന്ന സമയത്ത് പറഞ്ഞ ശമ്പളവും ആനുകൂല്യങ്ങളുമില്ല; വിശ്രമിക്കാനും ഭക്ഷണം കഴിക്കാനും പോലുമുള്ള സൗകര്യങ്ങളും ഒരുക്കുന്നില്ല; 108 ആംബുലൻസ് ജീവനക്കാർ സമരം ആരംഭിച്ചത് ജനുവരി മാസത്തെ ശമ്പളം ഇതുവരെയും ലഭിക്കാതായതോടെ
February 18, 2020തിരുവനന്തപുരം: സംസ്ഥാനത്തെ 108 ആംബുലൻസ് ജീവനക്കാർ അധികൃതരുടെ അനാസ്ഥയെ തുടർന്ന് സമരത്തിലേക്ക്. ശമ്പളം ലഭിക്കാത്തതും കരാർ ഏറ്റെടുത്ത കമ്പനിയുടെ ഭാഗത്ത് നിന്നുള്ള അവഗണനയുമാണ് ജീവനക്കാരുടെ സമരത്തിന് പ്രധാ...
-
കാരക്കോണം മെഡിക്കൽ കോളേജിൽ സീറ്റ് വാഗ്ദാനം ചെയ്ത് പോക്കറ്റിലാക്കിയത് കോടികൾ; ബിഷപ്പിനെതിരെ മാത്രം 28 കോടിയുടെ അഴിമതി ആരോപണം; മെഡി.കോളേജ് മുൻ ഡയറക്ടറും കൂട്ടുപ്രതി; ബിഷപ്പ് 9 കേസുകളിൽ പ്രതിയായപ്പോൾ സഹായി 10 കേസുകളിലും; തലവരിപ്പണവിവാദത്തിൽ മുങ്ങിനിൽക്കെ സിഎസ്ഐ ബിഷപ്പ് ധർമരാജ് റസാലത്തിന് പൗരസ്വീകരണം സംഘടിപ്പിക്കുന്നത് കൂട്ടാളി ബെന്നറ്റ് എബ്രഹാം; പൗര സ്വീകരണത്തോട് മുഖം തിരിച്ച് സിഎസ്ഐ സഭ നിൽക്കുമ്പോൾ അഴിമതിക്ക് തെളിവുകളും പുറത്ത്
February 18, 2020തിരുവനന്തപുരം: ഒരുവിദ്വാൻ 9 കേസുകളിൽ പ്രതിയെങ്കിൽ മറ്റേയാൾ 10 കേസുകളിൽ പ്രതി. രണ്ടാമത്തെ വിദ്വാൻ ആദ്യത്തെ വിദ്വാന്് സ്വീകരണം നൽകുന്നു. 9 കേസുകളിൽ പ്രതിയായ സിഎസ്ഐ ബിഷപ്പ് ധർമ്മരാജ് റസാലത്തിന് സ്വീകരണ...
-
സാമ്പത്തിക പ്രതിസന്ധിയിൽ വീർപ്പുമുട്ടിയാലും 'സമ്പത്തി'ന്റെ കാര്യത്തിൽ നോ കോംപ്രമൈസ്! പ്രതിസന്ധി ചൂണ്ടിക്കാട്ടി ധനവകുപ്പ് പിടിച്ചു വെച്ചിരുന്ന സമ്പത്തിന്റെ ഒന്നരലക്ഷത്തിന്റെ ടി എ ബില്ലും പാസ്സായി; ബില്ല് പാസായതിനു പിന്നിൽ പൊതുഭരണ വകുപ്പിന്റെ സമ്മർദം; സർക്കാറിന്റെ ഡൽഹി പ്രതിനിധിക്ക് നാല് ജീവനക്കാരുടെ ശമ്പളയിനത്തിൽ മാത്രം നൽകേണ്ടത് ലക്ഷക്കണക്കിന് രൂപ; പുതിയ ഇന്നോവ കാറും കേരളാ ഹൗസിലെ അടിപോളി വീടും ജീവനക്കാരും; തോറ്റ എം പിയും കൂട്ടരും ഖജനാവ് മുടിപ്പിക്കുന്നത് ഇങ്ങനെ
February 18, 2020തിരുവനന്തപുരം: സംസ്ഥാനം മുമ്പൊരിക്കലും കണ്ടിട്ടില്ലാത്തവിധം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഇപ്പോൾ കടന്നു പോകുന്നത് .ദേശീയതലത്തിൽ പ്രകടമായ സാമ്പത്തികമാന്ദ്യം കേരളത്തെ എല്ലാവിധത്തിലും ബാധിച്ചു...
-
വേനൽക്കാലമായാൽ പൊടിപടലങ്ങളുടെ ഉത്സവം; മഴക്കാലമായാൽ ഉഴുതുമറിച്ച പുഞ്ചപ്പാടം പോലെ; ലോറി സ്റ്റാന്റിൽ താൽക്കാലികമായി പ്രവർത്തിക്കുന്ന തൊടുപുഴ കെഎസ്ആർടിസി ബസ് സ്റ്റാന്റ് ഭീകരാവസ്ഥയിൽ തുടരുമ്പോൾ പണിതിട്ടും പണിതീരാതെ പുതിയ ബസ് സ്റ്റാൻഡ്; ഉദ്ഘാടനം നീട്ടുന്നത് മിനുക്ക് പണികളുടെ പേരുപറഞ്ഞ്; മനംമടുത്ത് എംഡി ഓഫീസിൽ ഗാന്ധിയൻ ഏകതാ ഉപവാസവുമായി ആമ്പൽ ജോർജ്
February 15, 2020തിരുവനന്തപുരം: ഏഴു വർഷം മുമ്പ് പണി തുടങ്ങിയിട്ടും തീർത്താൽ തീരാത്ത കടംകഥയായി മാറിയിരിക്കുകയാണ് തൊടുപുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡ്. 90 ശതമാനവും പണികൾ പൂർത്തിയാക്കിയിട്ടു രണ്ടു വർഷത്തോളമായി. അവസാന മിനുക്...
-
രാവും പകലും പ്രസംഗവും പ്രാർത്ഥനയും ആരംഭിച്ചതോടെ ശബ്ദശല്യം താങ്ങാതായി; പോരാത്തതിന് പരിസരമലിനീകരണവും; പരാതി പറയുന്നവരുടെ വീട്ടിൽ കയറി രാത്രിയിൽ അക്രമിക്കും; വീടും പരിസരവും വൃത്തികേടാക്കുകയും വാഹനങ്ങൾ കേടു വരുത്തുകയും പതിവ് പരിപാടി; ഒപ്പം അനുയായികളെ വിട്ട് നഗ്നതാ പ്രദർശനവും; കാൻസർ രോഗിയായ സ്വന്തം മകളെ ചികിസിപ്പിക്കാതെ പ്രാർത്ഥന നടത്തി മരണത്തിന് വിട്ടുകൊടുത്ത രഞ്ജിത് പാസ്റ്റർക്കെതിരെ പരാതിയുമായി നാട്ടുകാർ
February 15, 2020തിരുവനന്തപുരം: കാൻസർ രോഗിയായ സ്വന്തം മകളെ ചികിസിപ്പിക്കാതെ പ്രാർത്ഥന നടത്തി മരണത്തിന് വിട്ടുകൊടുത്തതിലുടെ വിവാദ നായകനായ രഞ്ജിത് എന്ന പാസ്റ്റർക്കെതിരെ വീണ്ടും പരാതിയുമായി നാട്ടുകാർ രംഗത്ത്. ശബ്ദശല്യവും...
-
'കേരള പൊലീസിന്റെ തോക്ക് കാണായതുകൊണ്ട് സുരക്ഷാഭീഷണി എന്ന സിഎജി റിപ്പോർട്ട് പുച്ഛത്തോടെ തള്ളുന്നു; ഓഡിറ്റിങ് നടത്തിയത് തോക്ക് കൈകാര്യം ചെയ്യുന്നതിനെ കുറിച്ച് ഒരുവിവരവുമില്ലാത്ത വ്യക്തി; തോക്കുകൾ നഷ്ടമായെങ്കിൽ റിപ്പോർട്ടിൽ അവയുടെ സീരിയൽ നമ്പറുകൾ എടുത്തുപറയണ്ടേ? പൊലീസിലെ അനാവശ്യ പർച്ചേസുകൾ അഴിമതിക്ക് കുടപിടിക്കാൻ; ഡിജിപി ബെഹ്റയ്ക്ക് എതിരെയുള്ള ആരോപണം സീരിയസ്; തോക്കുവിവാദത്തിൽ ടി.പി.സെൻകുമാർ മറുനാടനോട്
February 14, 2020തിരുവനന്തപുരം: സംസ്ഥാന പൊലീസിന്റെ തോക്കുകളും വെടിയുണ്ടകളും കാണാതായെന്നുള്ള സി.എ.ജി. റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. സംസ്ഥാന സർക്കാരിനെയും പൊലീസിനെയും വെട്ടിലാക്കിയ റിപ്പോർട്ടിൽ തിരുവനന്തപു...
-
ഡിജിപിയെ വെട്ടിലാക്കിയ സിഎജി റിപ്പോർട്ടിന് പിന്നാലെ ഇടുക്കിയിൽ നിന്ന് കേരളാ പൊലീസിന് നാണക്കേടായി ഒരു സംഭവം കൂടി; ഇടുക്കിയിൽ സ്പെഷ്യൽ ബ്രാഞ്ചിൽ നിന്ന് വിരമിച്ച എസ് ഐമാർക്ക് നൽകിയ ഉപഹാരങ്ങളിൽ നിന്ന് തട്ടിയെടുത്തത് 1.68 ലക്ഷം രൂപ; തുക നഷ്ടമായതിനെ കുറിച്ചു അന്വേഷണം പ്രഖ്യാപിച്ചു ജില്ലാ പൊലീസ് മേധാവി
February 13, 2020ഇടുക്കി: കേരളാ പൊലീസിന്റെ പക്കലുണ്ടായിരുന്ന ഇരുപത്തിയഞ്ച് റൈഫിളുകളും 12311 വെടിയുണ്ടകളും കാണാനില്ല എന്നുള്ള ഗുരുതരമായ വെളിപ്പെടുത്തലുകൾ ഉൾപ്പെടെയുള്ള കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ട് കഴിഞ്...
-
വന്ധ്യംകരിക്കുന്ന നായ്കളെ തുറന്നു വിടുന്നത് മുറിവുണങ്ങുന്നതിന് മുന്നേ; മുറിവുകൾ പഴുത്ത് ആരോഗ്യം വഷളാകുന്നതോടെ നരക ജീവിതവും; തിരുവനന്തപുരം ജില്ലയിലെ അനിമൽ ബർത്ത് കൺട്രോൾ പദ്ധതി അട്ടിമറിക്കപ്പെടുന്നത് ഇങ്ങനെ
February 12, 2020തിരുവനന്തപുരം: മൃഗസംരക്ഷണ വകുപ്പ്, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെയാണ് ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ വന്ധ്യംകരണം അഥവാ അനിമൽ ബർത്ത് കൺട്രോൾ പദ്ധതി നടപ്പാക്കുന്നത്. എന്നാൽ പദ്ധതി അട്ടിമറിക്കാൻ ഒരു വ...
-
ബ്രാഞ്ച് മാനേജരുടെ ദേഹത്ത് മീൻവെള്ളം ഒഴിച്ചത് എട്ടോളം വരുന്ന സിഐടിയു പ്രവർത്തകർ; ഓഫീസ് തുറക്കാൻ അനുവദിക്കാതെ ഭീഷണിപ്പെടുത്തിയതും സമരത്തിന്റെ ഭാഗമായി; കേരളത്തിലെ മുത്തൂറ്റ് ഫിനാൻസ് ഓഫീസുകൾക്ക് മുന്നിൽ നടക്കുന്ന സമരങ്ങൾ കൂടുതൽ തീവ്രമാകുന്നത് ഇങ്ങനെ
February 12, 2020തിരുവനന്തപുരം: കേരളത്തിലെ മുത്തൂറ്റ് ഫിനാൻസ് ഓഫീസുകളിൽ സി ഐ ടി യു വിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായിട്ടുള്ള അനിശ്ചിതകാല സമരം തുടരുന്നതിനിടെ മുത്തൂറ്റ് ഫിനാൻസ് കട്ടപ്പന ബ്രാഞ്ച് മാനേജരായ അനിത ഗോപാല...
-
മുത്തൂറ്റ് ഫിനാൻസ് പേഴക്കാപ്പള്ളി ശാഖ കുത്തി തുറന്ന് മോഷണ ശ്രമം; ശാഖയ്ക്കെതിരായി സമരം ചെയ്ത ജീവനക്കാരുടെ തലയിൽ മോഷണം കെട്ടിവെയ്ക്കാൻ മാനേജ്മെന്റ് നീക്കം നടത്തുന്നതിനിടെ വിനയായി വനിതാ മാനേജറുടെ നാക്ക്പിഴ; രണ്ട് ഷട്ടറുകളും തകർത്തത് തന്റെ അറിവോടെയാണെന്ന് വനിതാ മാനേജർ പറഞ്ഞതോടെ സമരാനുകൂലികളും മാനേജറുമായി കയ്യാങ്കളി; പൊലീസ് ഇടപെട്ടതോടെ പൊളിഞ്ഞത് സമരം തകർക്കാനുള്ള മാനേജ്മെന്റിന്റെ തന്ത്രം; മൂവാറ്റുപുഴയിലെ മോഷണനാടകം സമരക്കാർ പൊളിച്ചത് ഇങ്ങനെ
February 11, 2020മൂവാറ്റുപുഴ: മുത്തൂറ്റ് ഫിനാൻസിന്റെ പേഴക്കാപ്പള്ളി ശാഖയിൽ നടന്ന മോഷണശ്രമത്തിന് പിന്നിൽ മാനേജ്മെന്റിന്റെ ഗൂഢാലോചനയെന്ന് പൊലീസ്. ശാഖയിലെ കവർച്ച ശ്രമവുമായി ബന്ധപ്പെട്ട പരാതിക്ക് പിന്നാലെയാണ് മോഷണശ്രമം മ...
MNM Recommends +
-
ഗസ്സ ആശുപത്രികളിൽ കൂട്ടക്കുഴിമാട കണ്ടെത്തിയതിൽ സ്വതന്ത്രാന്വേഷണം വേണം; മനുഷ്യാവകാശം സംബന്ധിച്ച അന്താരാഷ്ട്ര നിയമങ്ങളെല്ലാം ലംഘിക്കപ്പെട്ടുവെന്ന് യൂറോപ്യൻ യൂണിയൻ; കൂട്ടക്കുഴിമാടത്തിൽ കണ്ടെത്തിയത് 300ലധികം മൃതദേഹങ്ങൾ
-
തന്നെ അപകീർത്തിപ്പെടുത്താൻ കോൺഗ്രസ് പ്രവർത്തകരുടെ വീട് റെയ്ഡ് ചെയ്യുന്നു; ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് ബിജെപി, ജെ.ഡി(എസ്) സ്ഥാനാർത്ഥികൾ പണം വിതരണം ചെയ്യുന്നില്ലേ എന്നറിയേണ്ടേ? കോൺഗ്രസിന്റെ പ്രചരണം തടസ്സപ്പെടുത്താൻ ബോധപൂർവ്വമായ ശ്രമമെന്ന് ഡി കെ ശിവകുമാർ
-
ഭാര്യ അഴിമതി നടത്തിയോയെന്ന് അന്വേഷിക്കുമെന്നുള്ള കോടതി ഉത്തരവിനു പിന്നാലെ പൊതുചടങ്ങുകൾ സ്വയം ത്യജിച്ച് സ്പാനിഷ് പ്രധാനമന്ത്രി; ഒരാഴ്ചത്തേക്ക് മാറി നിൽക്കുന്നത് താൻ പ്രധാനമന്ത്രിയായി തുടരണമോയെന്ന് സ്വയം തീരുമാനിക്കാനാണെന്നും പ്രധാനമന്ത്രി; തീരുമാനം അറിയിക്കുന്നത് അടുത്ത തിങ്കളാഴ്ച
-
രാമക്ഷേത്രത്തെ കുറിച്ച് പറഞ്ഞതിൽ ചട്ടലംഘനമില്ല; അഫ്ഗാനിൽ നിന്ന് സിഖ് വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബ് ഇന്ത്യയിലേക്ക് കൊണ്ടുവരാൻ സർക്കാർ സ്വീകരിച്ച നടപടികൾ പരാമർശിച്ചതും മത പ്രീണനമല്ല; രാജസ്ഥാൻ പ്രസംഗത്തിലും നടപടി ഉണ്ടായേക്കില്ല; ഇപ്പോൾ പരിശോധിച്ചത് പിലിബിത്ത് പ്രസംഗം മാത്രം
-
ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
-
സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
-
വോട്ടെടുപ്പിന് മുമ്പ് കരുവന്നൂരിൽ അറസ്റ്റില്ല; തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം ചോദ്യം ചെയ്യലിന് എത്താമെന്ന തൃശൂർ ജില്ലാ സെക്രട്ടറിയുടെ ആവശ്യം ഇഡി അംഗീകരിച്ചു; വർഗ്ഗീസിന് തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്; സിപിഎമ്മിന് ആശ്വാസമായി ഇഡി നടപടി
-
ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
-
വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
-
മോദിയുടേത് വിദ്വേഷ പ്രസംഗമല്ല; മതത്തിന്റെ പേരിൽ വോട്ടും ചോദിച്ചിട്ടില്ല; പ്രതിപക്ഷ ആക്ഷേപങ്ങൾ മുഖവിലയ്ക്കെടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയെന്ന് റിപ്പോർട്ട്; ബൻസ്വാരയിലെ പ്രസംഗത്തിൽ പ്രധാനമന്ത്രിക്കെതിരെ നടപടികളില്ല; 'മുസ്ലിം വിരുദ്ധ' പരാമർശങ്ങൾ കമ്മീഷൻ പരിഗണിച്ചില്ലെന്ന ആക്ഷേപം ഉയർത്താൻ പ്രതിപക്ഷം
-
വിവിപാറ്റിൽ ബാലറ്റ് സ്ലിപ് കാണാതിരിക്കുകയോ ബീപ് ശബ്ദം കേൾക്കാതിരിക്കുകയോ ചെയ്താൽ പ്രിസൈഡിങ് ഓഫിസറെ ബന്ധപ്പെടണം; കന്നിവോട്ടർമാർ അഞ്ചു ലക്ഷത്തിൽ അധികം; ഓരോ വോട്ടും നിർണ്ണായകം; എങ്ങനെ ആശയക്കുഴപ്പം ഉണ്ടാകാതെ വോട്ട് ചെയ്യാം; വോട്ടെടുപ്പ് പ്രക്രിയ ഇങ്ങനെ
-
ഷേക്ക്ഹാൻഡ് ചെയ്തപ്പോൾ കയ്യിൽ അമർത്തിയതിന്റെ പേരിലുണ്ടായ വാക്കേറ്റവും അടിപിടിയും പകയായി മാറി; തക്കം പാർത്തിരുന്ന് യുവാവിനെ കാർ കയറ്റിക്കൊന്നു: ഉത്തരാഖണ്ഡ് സ്വദേശിയും കൂട്ടാളികളും അറസ്റ്റിൽ
-
അഞ്ചു ജില്ലകളിൽ നിരോധനാജ്ഞ; പൊലീസും കേന്ദ്ര സേനയും അടക്കം സുരക്ഷയ്ക്കുള്ളത് 66303 ഉദ്യോഗസ്ഥർ; വയനാട്ട് കൂടുതൽ കേന്ദ്ര സേന; 62 കമ്പനി സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സും സംസ്ഥാനത്ത്; ബൂത്തിലെത്തുക 2.77 കോടി വോട്ടർമാർ; ഇന്ന് നിശബ്ദ പ്രചരണം; ത്രികോണ പോരിന്റെ ചൂടിൽ കേരളം
-
മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
-
മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
-
കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
-
എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
-
സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
-
ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
-
കളി തീരാൻ മിനിറ്റുകൾ ബാക്കിനിൽക്കെ രണ്ട് ഗോൾ പിറകിൽ; അവസാന നിമിഷം മൂന്ന് ഗോൾ തിരിച്ചടിച്ച് അവിശ്വസനീയ ജയം സ്വന്തമാക്കി മുംബൈ സിറ്റി; ഐഎസ്എൽ രണ്ടാം സെമിയുടെ ആദ്യ പാദത്തിൽ സ്വന്തം തട്ടകത്തിൽ കണ്ണീരോടെ ഗോവ