1 usd = 75.13 inr 1 gbp = 94.25 inr 1 eur = 83.92 inr 1 aed = 20.45 inr 1 sar = 20.01 inr 1 kwd = 243.74 inr

Jun / 2020
03
Wednesday

അങ്കിൾ സാം വീഴുമോ? അമേരിക്ക സാമ്പത്തികമായി തകർന്നടിഞ്ഞാൽ എന്തായിരിക്കും ലോകത്തിന്റെ അവസ്ഥ? യൂറോപ്പും അമേരിക്കയും പിന്നോക്കം പോയാൽ പിന്നെ ചൈന സാമ്പത്തിക ആധിപത്യം നേടുമോ?

May 28, 2020 | 09:13 pm

പണ്ട് അമേരിക്ക സദാം ഹുസൈനെ കീഴ്പ്പെടുത്തിയ കഥ എല്ലാവരും ഓർമിക്കുന്നുണ്ടാകാം. സദാം ഹുസൈൻറ്റെ പക്കൽ മാരകായുധങ്ങൾ ഉണ്ടെന്ന് പറഞ്ഞായിരുന്നു ആ യുദ്ധം. 'വെപ്പൺസ് ഓഫ് മാസ് ഡിസ്ട്രക്ഷൻ' എന്നായിരുന്നു സദാം ഹുസ...

അഭയാ കേസ് ഐ.എസ്.ആർ.ഒ. കേസിനേക്കാൾ വലിയ നാണക്കേട് നമ്മുടെ അന്വേഷണ ഏജൻസികൾക്ക് സമ്മാനിക്കുമോ? സഭയിൽ പ്രവർത്തിക്കുന്നു എന്നു കരുതി ഒരു കൂട്ടരുടെ മാത്രം മനുഷ്യാവകാശം അന്വേഷണ ഏജൻസികൾ നിഷേധിക്കുന്നത് സാമാന്യ നീതിക്ക് എതിരാണ്

May 18, 2020 | 05:16 pm

കഴിഞ്ഞ 20-30 വർഷമായി കേരളത്തിൽ നടക്കുന്ന ഏറ്റവും പ്രമാദമായ കേസാണ് സിസ്റ്റർ അഭയ കേസ്. ഈ കേസിൽ സിബിഐ. ഡമ്മി പരീക്ഷണം ഒക്കെ നടത്തിയിരുന്നു. 13 സംഘങ്ങളാണ് ഇതുവരെ സിസ്റ്റർ അഭയ കേസ് അന്വേഷിച്ചത്. ആദ്യം ലോക്...

ഇന്ത്യ ദരിദ്രമാണ്; നമ്മുടെ കേന്ദ്ര-സംസ്ഥാന സർക്കാരുകളും ദരിദ്രരാണ് - സത്യത്തിൽ കൊറോണയുടെ വ്യാപനം നമ്മുടെ സമൂഹത്തിലെ ദാരിദ്ര്യവും വിവേചനവും വെളിവാക്കികൊണ്ടിരിക്കുന്നു; പലരേയും ഇന്ത്യയുടെ ദാരിദ്ര്യവും വിവേചനവും ബോധ്യപ്പെടുത്താൻ കോവിഡ് 19 എന്ന രോഗം സഹായിക്കുകയാണ്; വെള്ളാശേരി ജോസഫ് എഴുതുന്നു

May 10, 2020 | 05:34 pm

പത്രങ്ങളായ പത്രങ്ങളിലും, സോഷ്യൽ മീഡിയയിലും മഹാരാഷ്ട്രയിലെ 'ജൽനയിൽ' 16 മൈഗ്രൻറ്റ് ലേബറേഴ്സ് ഗുഡ്‌സ് ട്രെയിൻ പാഞ്ഞുകയറി കൊല്ലപ്പെട്ടത് ചർച്ചയാകുകയാണ്. ഇത്തരം കാര്യങ്ങൾ ചർച്ചയായിക്കൊണ്ടിരിക്കുന്നത് ഒരു സ...

കാശ്മീർ പ്രശ്‌നം എന്നെങ്കിലും പരിഹരിക്കപ്പെടുമോ? നെഹ്റുവിനെ കുറ്റപ്പെടുത്തിക്കൊണ്ടാണോ കാശ്മീർ പ്രശ്‌നം പരിഹരിക്കേണ്ടത്? വെള്ളാശേരി ജോസഫ് എഴുതുന്നു

May 07, 2020 | 09:55 pm

കാശ്മീരിൽ കഴിഞ്ഞ ദിവസം ഇന്ത്യയുടെ ഭാഗത്തുനിന്ന് 5 പേർ കൊല്ലപ്പെട്ടു. കാശ്മീരിൽ കൊല്ലപ്പെട്ട മേജർ അനൂജ് സൂദിന്റെ വിധവ അദ്ദേഹത്തിന്റെ ശവപ്പെട്ടിയിലേക്ക് ദുഃഖാർത്തയായി നോക്കി നിൽക്കുന്ന ഫോട്ടോ ഇന്നത്തെ മ...

അർദ്ധനഗ്‌നയായി മത്തിക്കറി വെച്ചുകൊണ്ട് ഇത്തരത്തിൽ ഒരു 'സാമൂഹ്യ വിപ്ലവം' സൃഷ്ടിക്കുവാൻ രഹന ഫാത്തിമക്കു സാധിക്കുമോ? പുരോഗമന രാഷ്ട്രീയം പറയുന്നവർക്ക് പോലും രഹ്ന ഫാത്തിമയുടെ 'ബോഡി പൊളിറ്റിക്‌സ്' ഉൾക്കൊള്ളാൻ സാധിക്കണമെന്നില്ല; പുരോഗമനം പറയുമ്പോഴും കേരളം യാഥാസ്ഥികമാണ്; വെള്ളാശ്ശേരി ജോസഫ് എഴുതുന്നു

April 28, 2020 | 08:21 pm

അർദ്ധ നഗ്‌നയായി രഹ്ന ഫാത്തിമ മത്തിക്കറി വെക്കുന്ന വീഡിയോ ഇപ്പോൾ യു ട്യൂബിൽ സൂപ്പർ ഹിറ്റാണ്. സ്ത്രീ ഉടലിന്റെ നഗ്‌നതയെ എത്ര തെറി വിളിച്ചാലും പലരും കാണാൻ കൊതിക്കുന്നതാണല്ലോ അത്. പക്ഷെ ഈ നഗ്‌നതയിലൂടെയുള്ള...

രത്തൻ ടാറ്റ മുംബൈയിലെ ധാരാവിയെ ചൂണ്ടിക്കാട്ടി 'നമ്മൾ ഉണരേണ്ട സമയമായി' എന്നു പറഞ്ഞത് വിസ്മരിക്കരുത്; ഇന്ത്യയുടെ പാർപ്പിട പ്രശ്നങ്ങളും, ആരോഗ്യരംഗത്തെ അപര്യാപ്തതകളും പരിഹരിക്കുവാനുള്ള ഒരു അപൂർവ അവസരമാണ് സത്യത്തിൽ കൊറോണയുടെ വ്യാപനം സമ്മാനിക്കുന്നത

April 22, 2020 | 06:03 pm

കഴിഞ്ഞ ദിവസം രത്തൻ ടാറ്റ ഒരു കാര്യം തുറന്നു പറഞ്ഞു, 'നമ്മൾ ഉണരേണ്ട സമയമായി' എന്നാണ് രത്തൻ ടാറ്റ പറഞ്ഞത്. 8 തൊട്ട് 9 ലക്ഷം പേര് 2. 5 സ്‌ക്വയർ കിലോമീറ്ററിൽ ജീവിക്കുന്ന കാഴ്ച എത്രത്തോളം ഭീതിദമാണെന്നറിയാൻ...

ചൈനയിൽ 10 ദിവസം കൊണ്ട് കൊറോണ രോഗികൾക്ക് വേണ്ടി 'സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി പണിയുകയുണ്ടായി; നമുക്ക് ഇത് സങ്കൽപിക്കാനാകുമോ? ഇൻഫ്രാസ്ട്രക്ച്ചർ മികവിന് അധ്യക്ഷത വഹിക്കുന്ന ഒരു പ്രക്രിയയാണ് ഒരു ഗവൺമെന്റിന്റെ തലവനിൽ നിന്ന് പ്രതീക്ഷിക്കുക; അല്ലാതെ കയ്യടിച്ചും, പാത്രം കൂട്ടിയടിച്ചും ശബ്ദമുണ്ടാക്കുന്ന ചെപ്പടി വിദ്യകളല്ല; വെള്ളാശേരി ജോസഫ് എഴുതുന്നു

March 20, 2020 | 06:47 pm

കേതൻ മേഹ്ത്തയുടെ 'മിർച് മസാല' എന്ന സിനിമയിൽ ദീപ്തി നവലിൻന്റെ ക്യാരക്റ്റർ പഞ്ചായത്ത് പ്രസിഡൻന്റായ സുരേഷ് ഒബ്‌റോയ്യുടെ മുമ്പിൽ പ്രതിഷേധിക്കുന്ന ഒരു രംഗമുണ്ട്. പാത്രത്തിൽ കോലു കൊണ്ട് ശക്തമായി കൊട്ടിയാണ് ...

ബാങ്കുകൾ പൊട്ടുന്നു; കൊറോണ വീശിയടിക്കുന്നു; ഇതിനിടയിൽ സഹസ്രകോടികൾ മുടക്കി കൂറുമാറ്റ നാടകങ്ങൾ കളിക്കുന്നവർക്ക് എന്ത് രാഷ്ട്രീയ ധാർമികതയാണ് ഉള്ളത്; കുടുംബ വാഴ്ചയെ എന്നും പരിഹസിച്ചിട്ടുള്ള ബിജെപിയാണ് ഇപ്പോൾ രാജവാഴ്ചയെ തിരിച്ചുകൊണ്ടുവരുവാൻ ശ്രമിക്കുന്നത്; വെള്ളാശേരി ജോസഫ് എഴുതുന്നു

March 13, 2020 | 11:56 am

ഒരു വർഷം മുമ്പ് വരെ ഷെയർ മാർക്കറ്റിൽ ഏറ്റവും കൂടുതൽ മൂല്യമുള്ള ഷെയറായി ഒക്കെ ലിസ്റ്റ് ചെയ്തിരുന്ന ഒന്നാണ് 'യെസ്' ബാങ്കിൻേറത്. ആ 'യെസ്' ബാങ്കാണ് ഇപ്പോൾ പൊട്ടുന്നത്. ഷെയർ മാർക്കറ്റിൽ നിക്ഷേപിച്ചിരിക്കുന...

ഡൽഹിയിലെ 'പോഷ് ഏരിയകളിലൊന്നും ഒരു പ്രശ്നവും ഒരിക്കലും ഉണ്ടാകാറില്ല; എത്രയോ ഫൈവ് സ്റ്റാർ ഹോട്ടലുകളിലും, റെസ്റ്റോറന്റ്‌റുകളിലും ബീഫ് വിളമ്പുന്നുണ്ട്; അവിടെയൊക്കെ ആരെങ്കിലും ബീഫിന്റെ പേരിൽ ആളുകളെ തല്ലിക്കൊല്ലാൻ ചെല്ലുമോ? എല്ലാ വർഗീയ കലാപങ്ങളും പാവപ്പെട്ടവർക്കെതിരേ അല്ലേ; അതുതന്നെയല്ലേ ഡൽഹിയിലും കണ്ടത്; വെള്ളാശേരി ജോസഫ് എഴുതുന്നു

March 03, 2020 | 06:53 pm

ഇക്കഴിഞ്ഞ ഡൽഹി കലാപത്തിലൂടെ വ്യക്തമാകുന്നത് അരവിന്ദ് കേജ്രിവാൾ വോട്ടുബാങ്ക് മാത്രം നോക്കുന്ന ഒരു രാഷ്ട്രീയക്കാരനായി മാറിയിരിക്കുന്നു എന്നാണ്. ഇന്നത്തെ വോട്ടുബാങ്ക് രാഷ്ട്രീയത്തിൽ ഹിന്ദുക്കളെ പ്രീണിപ്പ...

പൗരത്വബില്ലിൽ പണി കിട്ടാൻ പോകുന്നത് മുസ്ലീങ്ങൾക്കാണെന്നത് ഏറ്റവും വലിയ തമാശയാണ്; സത്യത്തിൽ ഹിന്ദു കമ്യൂണിറ്റിയിലെ പാവപ്പെട്ടവർക്കായിരിക്കും ഭാവിയിൽ പണി കിട്ടാൻ പോകുന്നത്; മുസ്ലിം കമ്യൂണിറ്റിയിൽ പാവപ്പെട്ടവരിൽ പ്രവർത്തിക്കുവാൻ വലിയൊരു കൂട്ടം ആളുകളുണ്ട്; 'ശുദ്ധിയും' വൃത്തിയും' പറഞ്ഞിരിക്കുന്ന ഹിന്ദു കമ്യൂണിറ്റിയിലെ ഉന്നത ജാതിക്കാർ അത്തരത്തിലുള്ള ഒരു പ്രവർത്തനത്തിന് തയാറാകില്ല; വെള്ളാശേരി ജോസഫ് എഴുതുന്നു

February 26, 2020 | 03:37 pm

ഇപ്പോൾ പൗരത്വ ബില്ലിനെതിരേയുള്ള പ്രക്ഷോഭം വീണ്ടും അലയടിക്കുമ്പോൾ മുസ്ലിം വിരോധം തലയ്ക്കു പിടിച്ചിട്ടുള്ള സംഘ പരിവാറുകാർ ആഹ്ലാദിക്കും, മുസ്ലീങ്ങൾക്ക് പൊലീസിൽ നിന്നും, അർധ സൈനിക വിഭാഗങ്ങളിൽ നിന്നും പണി ...

ആദ്യ കാലങ്ങളിൽ ഔദ്യോഗിക ആവശ്യങ്ങൾ കഴിഞ്ഞാൽ മന്മോഹൻ സിങ് തന്റെ പ്രീമിയർ പത്മിനി കാറിൽ ആയിരുന്നു തിരിച്ചു പോയിരുന്നത്; തൊഴിലുറപ്പ് പദ്ധതി, ജനലക്ഷങ്ങളുടെ സാമ്പത്തികമായ ഉയർച്ച, ആഗോള രീതിക്കനുസരിച്ചുള്ള വികസനം ഇതൊക്കെ മന്മോഹൻ സിംഗിന്റെ നേട്ടങ്ങളാണ്; പക്ഷേ അദ്ദേഹം അന്തർ മുഖനായിരുന്നു; അത് ബിജെപി. മാക്സിമം മുതലാക്കി; വെള്ളാശേരി ജോസഫ് എഴുതുന്നു; ഇന്ത്യ ജനിച്ചത് 2014 മുതൽ അല്ല

February 23, 2020 | 08:29 pm

കസ്തൂർബാ ഗാന്ധിയുടെ ചരമ ദിനമായിരുന്നു ഇന്നലെ. 1944 ഫെബ്രുവരി 22 - നാണ് രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ ഭാര്യയും, നമ്മുടെ സ്വാതന്ത്ര്യ സമരത്തിലെ മുന്നണി പോരാളികരിൽ ഒരാളുമായിരുന്ന കസ്തുർബാ ഗാന്ധി ഇഹലോ...

MNM Recommends

Loading...