1 usd = 75.13 inr 1 gbp = 94.25 inr 1 eur = 83.92 inr 1 aed = 20.45 inr 1 sar = 20.01 inr 1 kwd = 243.74 inr

Jun / 2020
03
Wednesday

അതിരുവിട്ട് ബന്ധം വളർന്നത് വാട്‌സാപ്പ് ചാറ്റിലൂടെ; ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞ് പുറത്ത് കാറിൽ കറക്കം; വിലക്കിയിട്ടും ഫലമില്ലാതെ വന്നതോടെ വീട്ടുവഴക്കുകൾ; മകളുടെ മരണത്തിന് മുമ്പ് മരുമകളുടെ ഫോണിലേക്ക് നിരവധി കോളുകൾ; പൊലീസിൽ പരാതി നൽകിയതോടെ പെട്രോൾ ഒഴിച്ചുകത്തിക്കുമെന്ന് മരുമകന്റെ ഭീഷണി; കരുനാഗപ്പള്ളിയിൽ മരുമക്കൾ തമ്മിലുള്ള അവിഹിത ബന്ധത്തെ ചൊല്ലി മകൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ മാതാപിതാക്കളുടെ പരാതിയിൽ എങ്ങുമെത്താതെ അന്വേഷണം

June 02, 2020 | 06:14 pm

കൊല്ലം : മരുമക്കൾ തമ്മിലുള്ള അവിഹിത ബന്ധത്തെത്തുടർന്ന് മകൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതായി പരാതി . കരുനാഗപ്പള്ളി വവ്വാക്കാവ് കുറുങ്ങപ്പള്ളി മുറിയിൽ സൂര്യകാന്തിയിൽ ഉണ്ണികൃഷ്ണന്റെ...

അണലിയെ വാങ്ങി പ്ലാസ്റ്റിക് കുപ്പിയിൽ സൂക്ഷിച്ച് മാർച്ച് രണ്ടിന് ആദ്യ കൊലപാതകശ്രമം; അടൂർ പറക്കോടുള്ള വീട്ടിൽ വച്ച് ഉത്ര രാത്രി ഉറങ്ങിയ ശേഷം കാലിൽ കൊത്തിച്ചു; പാമ്പിനെ 5000 രൂപയ്ക്ക് വാങ്ങിയത് കല്ലുവാതുക്കൽ സ്വദേശിയായ സുരേഷിൽ നിന്നുതന്നെ; തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ഉത്രയെ എത്തിച്ചത് പുലർച്ചെ മൂന്നുമണിക്ക്; ഇഴഞ്ഞുനീങ്ങുന്ന അണലി കാൽ കുഴയുടെ മുകളിൽ കടിക്കില്ലെന്ന വാദവും നിർണായകമായി; കരിമൂർഖനുമായി സൂരജ് രണ്ടാം വട്ടം എത്തിയത് മെയ് ആറിനും

May 24, 2020 | 05:48 pm

കൊല്ലം: കേരളത്തെ നടുക്കിയ അഞ്ചൽ ഉത്ര കൊലക്കേസിലെ പ്രതി ഭർത്താവ് സൂരജ് മുൻപും ഭാര്യയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചതാണെന്ന് സൂചന. അണലി വർഗ്ഗത്തിൽപ്പെട്ട പാമ്പിനെ ഉപയോഗിച്ച് ഭാര്യയെ കൊലപ്പെടുത്താൻ ഇയാൾ ശ്...

അയൽവാസിയും ബന്ധുവുമായ യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറി ഒൻപത് വയസുള്ള മകൾക്ക് നേരേ പീഡനശ്രമം: ബിജെപി നേതാവ് കസ്റ്റഡിയിൽ; രാഷ്ട്രീയ ഇടപെടലിൽ കേസ് ഒതുക്കി തീർക്കാൻ ശ്രമിച്ചെങ്കിലും വാർത്ത വന്നതോടെ പോക്‌സോ കേസ് ചുമത്തി; പിടിയിലായത് ബിജെപി നേതാവും പുനലൂർ മുനിസിപ്പൽ മുൻ പ്രസിഡന്റുമായ കലയനാട് ബിജു

May 07, 2020 | 07:59 pm

പുനലൂർ: ഒൻപതുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ബിജെപി നേതാവ് പിടിയിൽ. അയൽവാസിയും ബന്ധുവുമായ പെൺകുട്ടിയെ പീഡിപ്പിക്കണമെന്ന ഉദ്ദേശത്തോടെ ഉപദ്രവിച്ച ബിജെപി പുനലൂർ മുനിസിപ്പൽ മുൻ പ്രസിഡന്റ് കലയനാട് ബിജു ആണ് പ...

ഭർത്താവ് കോട്ടയത്ത് ഗൃഹനിരീക്ഷണത്തിലിരിക്കെ കാമുകിയുടെ വീട്ടിൽ അവിഹിതത്തിന് എത്തി എന്നത് വ്യാജപ്രചാരണം; താൻ സന്ദർശനം നടത്തിയത് ബന്ധുവിന്റെ വീട്ടിൽ; കുപ്രചാരണത്തിന് പിന്നിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച തൊഴിലുടമയായ ചാർട്ടേഡ് അക്കൗണ്ടന്റ്; കേസിൽ യുവതിയെ സഹായിച്ചതിലുള്ള പകപോക്കൽ; ട്രിപ്പിൾ ലോക് ഡൗണുള്ള കട്ടച്ചലിൽ രഹസ്യ സന്ദർശനം നടത്തി നിരീക്ഷണത്തിലായ സംഭവത്തിൽ അഭിഭാഷകന്റെ വിശദീകരണം ഇങ്ങനെ

May 02, 2020 | 07:37 pm

കൊല്ലം: ബന്ധുവിന്റെ വീട്ടിൽ സന്ദർശനം നടത്തിയ തന്നെക്കുറിച്ച് കാമുകിയുടെ വീട്ടിൽ അവിഹിതത്തിനെത്തിയെന്ന തരത്തിൽ വ്യാജപ്രചരണം നടത്തുകയാണെന്നിരോപിച്ച് അഭിഭാഷകൻ രംഗത്തെത്തി. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച...

കുടുംബസുഹൃത്തിന്റെ വിവാഹത്തിന് വന്ന സുന്ദരനിൽ ആദ്യമേ കണ്ണുടക്കി; നാളുകൾക്ക് ശേഷം വീണ്ടും കാണുന്നത് പ്രശാന്തിന്റെ ഭാര്യയുടെ മുത്തശ്ശിയുടെ സംസ്‌കാര ചടങ്ങിനിടെ; ഫോൺ നമ്പർ കൈമാറിയതോടെ ഗായകനും സംഗീതാദ്ധ്യാപകനുമായ കാമുകനുമായി നിരന്തരം ചാറ്റും വീഡിയോ കോളും; പ്രണയം വളർന്നതോടെ വിവാഹത്തിന് നിർബന്ധിച്ചെങ്കിലും പ്രശാന്തിന് ലക്ഷ്യം വേറെ; കൊല്ലത്തെ ബ്യൂട്ടീഷൻ സുചിത്ര പിള്ളയുടെ കൊലയ്ക്ക് പിന്നിലെ സംഭവങ്ങൾ

April 29, 2020 | 09:39 pm

 കൊല്ലം: രണ്ട് വിവാഹവും പരാജയമായതോടെ കുടുംബസുഹൃത്തിന്റെ ഭർത്താവിനൊപ്പം ജീവിതം മോഹിച്ച സുചിത്രപിള്ളയ്ക്ക് ഒടുവിൽ കാമുകന്റെ കൈ കൊണ്ടുതന്നെ അന്ത്യം. ഒരു കുഞ്ഞിനെ പ്രസവിക്കണമെന്ന മോഹമാണ് മുഖത്തല നടുവിലക്ക...

ഗൾഫിൽ നിന്ന് മടങ്ങിയെത്തിയ ഭർത്താവ് ശെൽവണിക്ക് സ്വന്തം സ്ഥാപനത്തിൽ ജോലി നൽകിയ ശേഷം തനിക്കെതിരെ തിരിച്ചു; പരപുരുഷ ബന്ധമുണ്ടെന്നും കോൺഗ്രസ് ഭാരവാഹികളിൽ പലരും കാമുകന്മാരെന്നും തെറ്റിദ്ധരിപ്പിച്ചു; കുരീപ്പുഴ സ്വദേശിനിയായ യുവതിയുമായുള്ള ബന്ധമാണ് തന്റെ കുടുംബജീവിതം തകരാൻ കാരണമെന്ന് ഭർത്താവിന്റെ മരണമൊഴിയിൽ; ശെൽവമണിയുടെ ആത്മഹത്യക്ക് കാരണക്കാരൻ കൊല്ലത്തെ യൂത്ത് കോൺഗ്രസ് നേതാവാണെന്ന ആരോപണവുമായി മേരി ബിന്ദു; നിഷേധിച്ച് ഷാ സലീം

April 27, 2020 | 11:50 pm

കൊല്ലം: ഭർത്താവിന്റെ ആത്മഹത്യയ്ക്ക് കാരണക്കാരൻ യൂത്ത് കോൺഗ്രസ് നേതാവാണെന്ന ആരോപണവുമായി കൊല്ലം കടവൂർ സ്വദേശി ശെൽവമണിയുടെ ഭാര്യയും യൂത്ത് കോൺഗ്രസ് കൊല്ലം നിയോജക മണ്ഡലം മുൻ സെക്രട്ടറിയുമായ മേരി ബിന്ദു രം...

മിിമിക്രി കലാകാരൻ ഷാബുരാജിന്റെ കുടുംബത്തിന്റെ ദയനീയ സ്ഥിതി നോബി മറുനാടനിലൂടെ അറിയിച്ചതോടെ സഹായവുമായി നൂറുകണക്കിന് സുമനസുകൾ; സർക്കാർ പ്രഖ്യാപിച്ച രണ്ടുലക്ഷം രൂപയുടെ സഹായം കല്ലമ്പലത്തെ വീട്ടിലെത്തി കൈമാറി മന്ത്രി എ.കെ.ബാലൻ; ഷാബു സാംസ്‌കാരിക ക്ഷേമനിധിയിൽ അംഗമല്ലാതിരുന്നിട്ടും ധനസഹായം നൽകിയത് പ്രത്യേക പരിഗണന നൽകി

April 25, 2020 | 08:25 pm

കല്ലമ്പലം: അന്തരിച്ച മിമിക്രി കലാകാരൻ ഷാബുരാജിന്റെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച രണ്ട് ലക്ഷം രൂപധനസഹായം മന്ത്രി എ.കെ ബാലൻ ഷാബുരാജിന്റെ ഭാര്യചന്ദ്രികയ്ക്ക് കൈമാറി. ഷാബുരാജിന്റെ കല്ലമ്പലം പുതുശേരിമു...

വെറും അറുനൂറ് രൂപയാണ് അവന്റെ കയ്യിൽ ഉണ്ടായിരുന്നത്; കാശില്ലാത്തതുകൊണ്ടാവും രോഗം ആരെയും അറിയിക്കാതെ കൊണ്ടുനടന്നത്'; കിളിപോയ ചിറ്റപ്പനായി ചിരിയുടെ അമിട്ട് പൊട്ടിച്ച ഷാബുരാജിന്റെ വിയോഗത്തിൽ കണ്ണീരോടെ നോബി; ഹൃദ്രോഗിയായ ഭാര്യയുടെ ചികിത്സാചെലവും നാല് കുട്ടികളുടെ പഠനചെലവും മൂലം സ്വന്തം അസുഖം ശ്രദ്ധിക്കാതെ ആ കലാകാരൻ എരിഞ്ഞടങ്ങി; ഷാബുരാജിന്റെ കുടുംബത്തിനായ് സുമനസ്സുകളുടെ സഹായം തേടി മിമിക്രി കലാകാരന്മാർ

April 21, 2020 | 07:21 pm

 കൊല്ലം: ' വെറും അറുനൂറ് രൂപ മാത്രമാണ് അവന്റെ കയ്യിൽ ഉണ്ടായിരുന്നത് ... കയ്യിൽ കാശില്ലാത്തതുകൊണ്ടാവും ആരെയും അറിയിക്കാതെ കൊണ്ടുനടന്നത്...' ഹൃദയാഘാതം മൂലം ഇന്ന് രാവിലെ അന്തരിച്ച മിമിക്രി കലാകാരനും ജനപ്...

ലോക് ഡൗണിൽ പത്ത് പുത്തനുണ്ടാക്കാൻ വഴി അമരവിളയും തേങ്ങാപ്പട്ടണവും കേന്ദ്രീകരിച്ചുള്ള കടത്ത്; തിരുവനന്തപുരത്ത് വച്ച് പിടിച്ചാൽ 'ബിജു' വേണ്ടത് ചെയ്യും; പണി കിട്ടിയതുകൊല്ലം പൊലീസ് പിടികൂടിയപ്പോൾ; ഒരുമാസം പഴക്കമുള്ള കേടായ മത്സ്യങ്ങൾ കടത്തിയത് കേരളത്തിലെ ഈസ്റ്റർ വിപണി ലക്ഷ്യമിട്ട്; കയറ്റി അയയ്ക്കുന്നതിൽ നമ്പർ വൺ തൂത്തുക്കുടി ഭാസ്‌കർ; കൈഫർ സീഫുഡ് എക്‌സ്‌പോർട്ടിങ്ങിന്റെ തട്ടിപ്പുകൾ അന്വേഷിച്ച മറുനാടൻ കണ്ടെത്തിയത്

April 11, 2020 | 09:21 pm

 കൊല്ലം: തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേയ്ക്ക് കേടായ മത്സ്യങ്ങൾ കയറ്റി അയയ്ക്കുന്നതിൽ പ്രധാനി തൂത്തുക്കുടിസ്വദേശി ഭാസ്‌കർ എന്ന് മറുനാടൻ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. തൂത്തുക്കുടി കേന്ദമായി പ്രവർത്തി...

കൊല്ലത്ത് ഐസൊലേഷനിൽ ഉള്ള ഒരാൾ കൂടി കോവിഡ് പോസിറ്റീവ്; 21 കാരൻ നേരത്തെ പോസിറ്റീവായ നിലമേൽ സ്വദേശിയുടെ മകൻ; വിശദമായ റൂട്ട് മാപ്പ് പുറത്തുവിട്ടു; ജില്ലയിൽ പരിചരണത്തിലുള്ള രോഗികളിൽ ഏഴുപേരുടെയും നില തൃപ്തികരം; സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ലെന്ന് ജില്ലാ കളക്ടർ

April 09, 2020 | 07:27 pm

കൊല്ലം: ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന ഒരാൾ കൂടിപോസിറ്റീവായി. നിലമേൽ കൈതോട് സ്വദേശിയായ 21 വയസുകാരനായ ഇദ്ദേഹം നേരത്തെ പോസിറ്റീവായ നിലമേൽ സ്വദേശിയുടെ മകനാണ്. അധികൃതരുമായിപങ്കുവച്ച വിവരമനുസരിച്ച്...

ശബ്ദം കേട്ടപ്പോഴേ ഷാഹുൽ ഹമീദിന്റെ മകൾക്ക് മനസ്സിലായി ഇത് തന്റെ ഭർത്താവ് തന്നെ; ഫോൺ നമ്പർ പിന്തുടർന്ന് പൊലീസും ഇന്റലിജൻസും എത്തിയപ്പോഴും അതേ ആൾ; മെക്കാനിക്കൽ എഞ്ചിനീയറിങ് ബിരുദധാരി ഐടി രംഗത്തും മുടിചൂടാമന്നൻ; മുഖ്യമന്ത്രിയെ വധിക്കുമെന്ന ഭീഷണി സന്ദേശത്തിന് പിന്നിൽ പ്രവാസി മലയാളി; വാട്‌സാപ്പ് സന്ദേശം അയച്ചതുകൊല്ലം സ്വദേശി്; ശബ്ദസന്ദേശം അയച്ചത് ഭാര്യയ്ക്കും ഭാര്യാപിതാവിനും 'പണി' കൊടുക്കാനെന്ന് സൂചന

April 09, 2020 | 05:56 pm

കൊല്ലം: സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന ഭീഷണി സന്ദേശത്തിനു പിന്നിൽ പ്രവാസി മലയാളി. കൊല്ലം തേവലക്കര നടുവിലക്കര, സുമയ്യാസിൽ ബഷീറിന്റെ മകൻ ബി.എം. ലൈഷാജ് ആണ് മുഖ്യമന്ത്രിയെ വധിക്കുമെന്ന് ...

'എപ്പോൾ നോക്കിയാലും മൊബൈലിൽ; എനിക്ക് സീരിയലാ ഇഷ്ടമെങ്കിൽ ചേട്ടന് സിനിമയും പിള്ളേർക്ക് കാർട്ടൂണും': ലോക് ഡൗണിൽ വീടുകളിലെ നിസാരതർക്കങ്ങൾ പെരുക്കുന്നു; തർക്കം വഷളാകാതെ പുറത്തേക്ക് പോയി രക്ഷപ്പെടാൻ പുരുഷന്മാർക്ക് കഴിയുന്നുമില്ല; വീട്ടിലിരിപ്പായതോടെ കേരളത്തിൽ ഗാർഹിക പീഡനങ്ങൾ ഏറിയെന്നും 27 പരാതികൾ കിട്ടിയെന്നും വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ മറുനാടനോട്

April 04, 2020 | 05:46 pm

കൊല്ലം: കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്ക് ഡൗൺ കാലയളവിനു ശേഷം ഗാർഹികപീഡനവുമായി ന്ധപ്പെട്ട പരാതികൾ വർദ്ധിക്കുമെന്ന് സംസ്ഥാന വനിതാകമ്മീഷൻ അംഗം ഡോ. ഷാഹിദ കമാൽ. ലോക്ക്ഡൗൺ ആരംഭിച്ച കഴിഞ്ഞ രണ...

MNM Recommends

Loading...