കെ വി നിരഞ്ജൻ+
-
പുലർച്ചെ പാചകം ചെയ്യാനെന്ന വ്യാജേന കാടുനിറഞ്ഞ വഴിയിലൂടെ കൂട്ടിക്കൊണ്ടുപോയി; പിന്നിൽ നിന്ന് ഇരുമ്പ് പാര ഉപയോഗിച്ച് തലയ്ക്കടിച്ചു; പാചക തൊഴിലിന് സഹായിയായി പോവുന്ന സ്ത്രീ കൊല്ലപ്പെട്ട നിലയിൽ; മരിച്ചത് തലശ്ശേരി സ്വദേശി നിർമ്മല; അന്വേഷണത്തിൽ പടിയിലായത് പാചകക്കാരൻ കുഞ്ഞമ്മത്; കൊല സ്വർണ്ണാഭരണം തട്ടിയെടുക്കാൻ; അരും കൊലയിൽ നടുങ്ങി അഴിയൂർ കല്ലാട്ട് നിവാസികൾ
November 06, 2019കോഴിക്കോട്: പാചക തൊഴിലിന് സഹായിയായി പോയ തലശ്ശേരി ചാലിൽ സ്വദേശി നിർമ്മല(65) യെ അഴിയൂർ മൂന്നാം ഗേറ്റ് സുനാമി കോളനിക്ക് സമീപം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കൊലയുമായി ബന്ധപ്പെട്ട് അഴിയൂർ സുനാമി കോളനിയിൽ ...
-
പൊലീസ് കളിച്ചത് കള്ളക്കളി; കള്ളം ന്യായീകരിക്കാൻ മെനഞ്ഞുണ്ടാക്കുന്നത് കൂടുതൽ കള്ളക്കഥകൾ; പൊലീസ് നടപടി കാട്ടാളത്തമെന്ന് പന്ന്യൻ രവീന്ദ്രൻ; അറസ്റ്റിലായ വിദ്യാർത്ഥികളുടെ വീടുകളിൽ സന്ദർശനം; മാവോയിസ്റ്റ് ബന്ധമാരോപിച്ചുള്ള അറസ്റ്റിൽ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി സിപിഐ
November 04, 2019കോഴിക്കോട്: മാവോയിസ്റ്റ് ബന്ധമാരോപിച്ച് സി പി എം പ്രവർത്തകർ അറസ്റ്റിലായതോടെ പ്രതിരോധത്തിലായിരിക്കുകയാണ് സിപിഎം. നേതാക്കൾ വീട് സന്ദർശിക്കുകയും നിയമപരമായി നേരിടുമെന്നെല്ലാം പറയുമ്പോഴും മുഖ്യമന്ത്രിയുടെ ...
-
സുഹൃത്തുക്കൾ കാന്താരി മുളകിന്റെ വെള്ളം കുടിപ്പിച്ചതോടെ വരനും വധുവും വിവാഹ വേഷത്തിൽ ആശുപത്രിയിൽ; പൊലീസ് വന്നപ്പോൾ കൂട്ടൂകാരെ രക്ഷിക്കാൻ പരാതിയില്ലെന്ന് മൊഴി; കൊയിലാണ്ടി കാവുംവട്ടത്ത് ചങ്ങാതിമാരുടെ തമാശ അതിരുവിട്ടതോടെ വിവാഹ നാളിൽ തന്നെ പുലിവാലു പിടിച്ച് ദമ്പതികൾ; മലബാറിൽ ഒരിടവേളയ്ക്കുശേഷം വിവാഹ റാഗിങ്ങ് പൊടിപൊടിക്കുന്നു
November 02, 2019കോഴിക്കോട്: വിവാഹ വീട്ടിൽ സഹൃത്തുക്കളുടെ റാഗിങ്ങ് അതിരുവിട്ടപ്പോൾ വധുവും വരനും ആശുപത്രിയിൽ. കൊയിലാണ്ടി കാവുംവട്ടത്താണ് വിവാഹത്തിനിടയിൽ വരനെയും വധുവിനെയും കാന്താരി മുളക് അരച്ച് കലക്കിയ വെള്ളം നിർബന്ധിപ...
-
പതിനഞ്ചുകാരിയെ പീഡിപ്പിച്ച പതിനേഴുകാരൻ അറസ്റ്റിൽ; പിടിയിലായത് പെൺകുട്ടിയുടെ അടുത്ത ബന്ധു; കൊല്ലുമെന്ന് കത്തികാട്ടി ഭീഷണിപ്പെടുത്തിയത് കാരണമാണ് വിവരം മറച്ചുവെച്ചതെന്ന് പെൺകുട്ടി; വീട്ടമ്മയുടെ മൊബൈൽ ഫോൺ നമ്പർ സെക്സ് ഗ്രൂപ്പിലിട്ട യുവാവിനെതിരെയും കേസ്; കോഴിക്കോടിന്റെ ഗ്രാമീണ മേഖലയിൽ ലൈംഗിക അതിക്രമങ്ങൾ പെരുകുന്നു
October 31, 2019കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ 17 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വളയം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. വിദ്യാർത്ഥിനിയുടെ അടുത്ത ബന്ധുകൂടിയാണ് പതിനേഴുക...
-
ഐഎൻഎല്ലിൽ ചേരിപ്പോരും വ്യാജ കത്ത് വിവാദവും; സസ്പെൻഡ് ചെയ്ത മൂന്നുപേരെ തിരിച്ചെടുത്തുവെന്ന് കാണിച്ച് മാധ്യമ സ്ഥാപനങ്ങളിലേക്ക് സംസ്ഥാന കമ്മിറ്റിയുടെ ലെറ്റർ ഹെഡിൽ ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറിന്റെ ഒപ്പോടുകൂടിയ വാർത്താക്കുറിപ്പ്; സസ്പെൻഷൻ പിൻവലിച്ചിട്ടില്ലെന്നും ലെറ്റർ ഹെഡും ഒപ്പും വ്യാജമെന്നും കാസിം ഇരിക്കൂർ; ആളും അനക്കവും ഇല്ലെങ്കിലും ഐഎൻഎല്ലിൽ കുറവില്ലാത്തത് തമ്മിലടിക്ക്
October 31, 2019കോഴിക്കോട്: പ്രവർത്തിക്കാൻ ആളില്ലെങ്കിലും തമ്മിൽത്തല്ലിന് കുറവൊന്നുമില്ലാത്ത പാർട്ടിയാണ് ഇന്ത്യൻ നാഷണൽ ലീഗ്. അടുത്തകാലത്തായി നിരവധി നേതാക്കളെയാണ് ഐഎൻഎല്ലിൽനിന്ന് പുറത്താക്കിയത്. ഇതോടെ പല വിഭാഗങ്ങളായി ...
-
'അല്ലാഹു നിങ്ങൾക്ക് തന്നതാണെന്ന് കരുതി നിങ്ങൾ ഇതിനെ നോക്കണം'എന്ന കുറിപ്പോടെ ഉപേക്ഷിക്കപ്പെട്ട കുഞ്ഞുവാവയെ ചോദിച്ച് നിലയ്ക്കാത്ത ഫോൺ പ്രവാഹം; സ്വന്തക്കാരാരും എത്തിയില്ലെങ്കിലും പിഞ്ചുകുഞ്ഞിനെ തരുമോ എന്ന് ചോദിച്ച് മക്കളില്ലാത്ത ദമ്പതിമാരുടെ അന്വേഷണം; ദത്തെടുക്കൽ സംബന്ധിച്ച് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് പറഞ്ഞുമടുത്ത് ശിശുക്ഷേമ സമിതി അധികൃതർ; കോഴിക്കോട് പന്നിയങ്കരയിലെ ഉപക്ഷേിക്കപ്പെട്ട കുഞ്ഞിനെ തേടി സുമനസ്സുകൾ
October 31, 2019കോഴിക്കോട്: ഒക്ടോബർ 28 നാണ് കോഴിക്കോട് പന്നിയങ്കരയിലെ ഇസ്ലാഹിയ പള്ളി കോമ്പൗണ്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ആ കുഞ്ഞിനെ കണ്ടത്. രാവിലെ എട്ടിനും ഒൻപതിനുമിടയിലാണ് ദിവസങ്ങൾ മാത്രം പ്രായമായ ചോരക്കുഞ്ഞിനെ അവി...
-
മുഖ്യമന്ത്രിക്ക് ബാത്ത്റൂമിൽ പോകാനായി വണ്ടി ഗസ്റ്റ്ഹൗസിലേക്ക് തിരിച്ചുവിട്ടത് പുലിവാലായി; കോഴിക്കോട് ഔദ്യോഗിക പരിപാടികൾ ഒന്നുമില്ലാത്തതിനാൽ സന്ദേശം കിട്ടാൻ വൈകി; എസ്കോർട്ടിൽ വീഴ്ച വന്നതോടെ കമ്മീഷണറെ വിളിച്ചുവരുത്തി പിണറായി വിജയന്റെ ശകാരം; തെറ്റ് ചെയ്യാത്ത പൊലീസുകാർക്ക് സസ്പെൻഷൻ; അധികാരമേറ്റപ്പോൾ തനിക്ക് അകമ്പടി പോലും വേണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ കോപത്തിൽ സസ്പെൻഷനിലായത് സിപിഎം അനുഭാവികളായ രണ്ട് പൊലീസുകാർ
October 23, 2019കോഴിക്കോട്: അധികാരമേറ്റപ്പോൾ തനിക്ക് അകമ്പടി പോലും വേണ്ടെന്ന് പറഞ്ഞയാളാണ് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ ഇപ്പോഴോ പ്രധാനമന്ത്രിയെ പ്പോലെ വലിയ സുരക്ഷാ സംവിധാനങ്ങളോടെയാണ് മുഖ്യമന്ത്രിയുടെ സഞ്ചാരമെന്ന...
-
മാനസികരോഗം കൊണ്ടും ശ്രദ്ധിക്കപ്പെടാൻ വേണ്ടിയും ഒക്കെ പരാതി നൽകുന്നവരുണ്ട്; മഞ്ജുവാര്യർക്ക് പക്ഷേ ശ്രദ്ധിക്കപ്പെടാൻ വേണ്ടി പരാതി നൽകേണ്ട ആവശ്യമില്ല; പരാതി നൽകാതെ തനിക്ക് രക്ഷയില്ലെന്ന് അവർക്ക് തോന്നിക്കാണും; അവർ തമ്മിലുള്ളത് വ്യക്തിപരമായ പ്രശ്നങ്ങൾ; അതവർ തീർത്തോളും; ഇക്കാര്യത്തിൽ അവരാരും തന്നോട് പരാതിയൊന്നും പറഞ്ഞിട്ടില്ല, പറഞ്ഞിരുന്നെങ്കിൽ ഇടപെടുമായിരുന്നു; മഞ്ജുവാര്യർ- ശ്രീകുമാരമേനോൻ വിവാദത്തിൽ നടൻ ജോയ് മാത്യുവിന്റെ പ്രതികരണം ഇങ്ങനെ
October 23, 2019കോഴിക്കോട്: നടി മഞ്ജു വാര്യരും സംവിധായകൻ ശ്രീകുമാർ മേനോനും തമ്മിലുള്ളത് വ്യക്തിപരമായ പ്രശ്നങ്ങളാണെന്നും അതവർ തീർത്തോളുമെന്നും നടനും സംവിധായകമായ ജോയ് മാത്യു. ഇക്കാര്യത്തിൽ അവരാരും തന്നോട് പരാതിയൊന്നും ...
-
മഴ പെയ്യിക്കാൻ യാഗവും യജ്ഞവും നടത്തുന്നതിനെ പരിഹസിച്ച് 'കുക്കുടഘൃതാന്ന യജ്ഞം': പ്രസാദമായി കോഴി ബിരിയാണി; ലോഡ്ജിന് മുന്നിൽ ടെമ്പിൽ അറ്റാച്ച്ഡ് ലോഡ്ജ് എന്ന ബോർഡ്; തെങ്ങുകയറാൻ ആളെ കിട്ടില്ലെന്ന് മുന്നേ മനസ്സിലാക്കി തെങ്ങുകയറ്റ പരിശീലന കോളേജ് ആരംഭിച്ചു; ലോക സൗന്ദര്യമത്സരത്തിന് ബദലായി വിരൂപ മത്സരം നടത്തി ബിബിസിയുടെ വരെ താരമായി; ഗൗരവമേറിയ വിഷയങ്ങളെ ചിരിയുടെ തൈലം പുരട്ടി ചികിത്സിച്ച രാംദാസ് വൈദ്യർ വിടപറഞ്ഞിട്ട് ഇന്നേക്ക് 21 വർഷം
October 22, 2019കോഴിക്കോട്: അന്ധവിശ്വാസങ്ങളും അനാചാരണങ്ങളും പെരുകിവരുന്ന ഒരു കാലത്ത് രാം ദാസ് വൈദ്യരുടെ ഓർമ്മകൾക്ക് ഏറെ പ്രധാന്യമുണ്ട്. സമൂഹത്തിലെ തെറ്റായ പ്രവണതകളെ നർമ്മത്തിന്റെ ഭാഷയിൽ നേരിട്ട രാംദാസ് വൈദ്യർ വിട പറഞ...
-
വിവാഹ സദ്യക്കു ശേഷം വസ്ത്രം മാറാൻ പോയ വധുവിനെ കാണാനില്ല; ഒടുവിൽ ഓഡിറ്റോറിയത്തിലെ സിസിടിവി പരിശോധിച്ചപ്പോൾ കണ്ടത് മറ്റൊരു യുവതിക്ക് ഒപ്പം കാറിൽ കയറിപ്പോകുന്നത്; പോയത് കാമുകന്റെ അടുത്തേക്കെന്ന് പൊലീസ്; മറ്റൊരു സംഭവത്തിൽ മക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയും യുവാവും പിടിയിൽ; വിവാഹിതരുടെ ഒളിച്ചോട്ടങ്ങൾ തുടർക്കഥയാകുമ്പോൾ ജുവനൈൽ ജസ്റ്റിസ് ആക്ട് വകുപ്പുകളിൽ നടപടി ശക്തമാക്കി പൊലീസ്
October 22, 2019കോഴിക്കോട്: മക്കളെ ഉപേക്ഷിച്ചുകൊണ്ട് വിവാഹിതരുടെ ഒളിച്ചോട്ടങ്ങൾ തുടർക്കഥയാകുമ്പോൾ ജുവനൈൽ ജസ്റ്റിസ് ആക്ട് വകുപ്പുകളിൽ നടപടി ശക്തമാക്കി പൊലീസ്. ജുവനൈൽ ജസ്റ്റിസ് ആക്ട് 75, 87 വകുപ്പുകളിൽ കേസെടുത്താണ് പൊല...
-
ഗുരുവായൂർ ദേവസ്വം ബോർഡ് ലേലം ചെയ്യാൻ പോകുന്നത് ഭക്തൻ ഗുരുവായൂരപ്പന് സമർപ്പിച്ച ഭൂമി; കോഴിക്കോട് വെസ്റ്റ്ഹിൽ പിഡബ്യുഡി ഗസ്റ്റ് ഹൗസിന് സമീപത്തെ സ്ഥലവും കെട്ടിടവും ലേലം ചെയ്യാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി; കെട്ടിടത്തിൽ കാവിക്കൊടി കെട്ടിയ ശേഷം പ്രവർത്തകർ സ്ഥാപിച്ചത് ക്ഷേത്രഭൂമിയെന്ന ബോർഡും
October 21, 2019കോഴിക്കോട്: ഗുരുവായൂർ ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള 3.72 സെന്റ് ഭൂമി ലേലം ചെയ്യുന്നതിനെതിരെ പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി രംഗത്ത്. കോഴിക്കോട് വെസ്റ്റ്ഹിൽ പി ഡബ്യു ഡി ഗസ്റ്റ് ഹൗസിന് സമീപത്തെ സ്ഥലവും ക...
-
`ഞാനും എന്റെ മക്കളും പെരുവഴിയിലാണ്`; കിടപ്പാടം പോലുമില്ലാത്ത ഞങ്ങൾക്ക് എങ്ങോട്ട് പോകണമെന്ന് പോലും അറിയില്ല; നിയമവിരുദ്ധമായി തലാഖ് ചൊല്ലി ഉപേക്ഷിച്ച ഭർത്താവിന്റെ വീടിന് മുന്നിൽ ഫാത്തിമ ജുവൈരിയയുടെ സമരം ഒരാഴ്ച പിന്നിടുന്നു; യുവാവിന്റെ ധൈര്യം സിപിഎം നേതാക്കളുടെ പിന്തുണയെന്ന് ലീഗ്; അടിസ്ഥാനരഹിതമെന്ന് സിപിഎം; പറക്കമുറ്റാത്ത രണ്ട് കുട്ടികളെയും തെരുവിലിട്ട് നീതിക്കായി ഇരുപത്തിനാലുകാരിയുടെ പോരാട്ടം
October 20, 2019കോഴിക്കോട്: നിയമങ്ങൾ ശക്തമാകുമ്പോഴും സ്ത്രീകൾ ഇരകളാക്കപ്പടുന്നത് തുടർക്കഥയാകുന്നു. കോഴിക്കോട് നാദാപുരത്തിനടുത്ത് വാണിമേലിൽ ഫാത്തിമ ജുവൈരിയ എന്ന ഇരുപത്തിനാലുകാരിയുടെ സമരം ഒരാഴ്ചയായി തുടരുകയാണ്. ഭർത്താവ...
-
വീട്ടിലെ കിടക്ക മുതൽ അലമാര വരെ എടുത്ത് കാമുകനൊപ്പം ഒളിച്ചോടിയത് രണ്ട് കുട്ടികളുടെ മാതാവ്; ഭാര്യയേയും രണ്ട് കുട്ടികളേയും ഉപേക്ഷിച്ച് ഷീബയേയും കൂട്ടി ഒളിച്ചോടിയ സുജിത്തിനെയും കാമുകിയേയും പൊലീസ് അറസ്റ്റ് ചെയ്തത് ജുവനൈൽ ജസ്റ്റിസ് ആക്ട് അനുസരിച്ചും; ഗായകൻ ഷമ്മാസ് കിനാലൂരും കുറ്റിക്കാട്ടിൽ ഷിബിനയുടെയും ഒളിച്ചോട്ടത്തിന് പിന്നാലെ കോഴിക്കോട് നിന്ന് വീണ്ടും ഒളിച്ചോട്ട വാർത്തകൾ
October 15, 2019കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ഗാനമേളകളിലെ ഹരമായ ഷമ്മാസ് കിനാലൂർ മറ്റൊരാളുടെ ഭാര്യയുമായി ഒളിച്ചോടിയിട്ട് അധികം നാളായിട്ടില്ല. ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന നടുവണ്ണൂർ കുറ്റിക്കാട്ടിൽ ഷിബി...
-
സെന്റിന് അമ്പത് ലക്ഷത്തോളം രൂപ വിലവരുന്ന ഭൂമി ഫ്ളാറ്റുടമ തട്ടിയെടുത്തത് വസ്തു ബ്രോക്കറുടെ സഹായത്തോടെ; വെറും പതിനേഴ് ലക്ഷം രൂപയ്ക്ക് രണ്ടര സെന്റ് സ്ഥലും വീടും വിൽക്കേണ്ടി വന്ന ദളിത് സ്ത്രീയെ വഞ്ചിച്ച് പണം കൈക്കലാക്കിയത് ബ്രോക്കറും; കോഴിക്കോട് കാട്ടുവയൽ പട്ടികജാതി കോളനിയിലെ രാധ വഴിയാധാരമായത് ഇങ്ങനെ
October 15, 2019കോഴിക്കോട്: 'നഷ്ടപ്പെട്ട പണവും വീടും തിരിച്ചുകിട്ടിയില്ലെങ്കിൽ ഈ വീട്ടിൽ വെച്ച് തന്നെ താൻ ആത്മഹത്യ ചെയ്യും' - കോഴിക്കോട് നഗരത്തിലെ പട്ടികജാതി കോളനിയായ ഇംഗ്ലീഷ് പള്ളിക്ക് സമീപത്തെ കാട്ടുവയൽ കോളനിയിലെ പ...
-
പർദ്ദയേയും മോദിയേയുമെല്ലാം വിമർശിച്ച് കോളെജ് മാഗസിൻ: കാലിക്കറ്റ് സർവ്വകലാശാലയിൽ എസ് എഫ് ഐ വിദ്യാർത്ഥി യൂണിയൻ പുറത്തിറക്കിയ മാഗസിനെതിരെ മുസ്ലിംലീഗും ബിജെപിയും രംഗത്ത്: ഒടിയാത്ത ലിംഗമുള്ള ഹൂറന്മാരില്ലാത്ത സ്വർഗത്തിന് വേണ്ടി എന്തിനാണ് പെണ്ണേ കറുത്ത തുണിയിൽ മൂടിക്കെട്ടിക്കഴിയുന്നതെന്ന് തുടങ്ങിയ മൂടുപടമെന്ന കവിത എഴുതിയത് ആദർശ്: ഗാന്ധിയെയും ശബരിമലയെയും മോദിയേയും അവഹേളിക്കുന്ന ദേശവിരുദ്ധ രചനകളാണ് മാഗസിൻ നിറയെയെന്ന് ആക്ഷേപിച്ച് എബിവിപി സർവ്വകലാശാലയിലേക്ക് മാർച്ചും നടത്തി
October 15, 2019കോഴിക്കോട്: പർദ്ദ ധരിക്കുന്ന സ്ത്രീകളെയും ഇസ്ലാമിലെ സ്വർഗവിശ്വാസത്തേയും അവഹേളിക്കുന്നു എന്നാരോപിച്ച് ലീഗും എം എസ് എഫുമെല്ലാം ഒരു വശത്തും ശബരിമല അയ്യപ്പനെയും ഗാന്ധിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയു...
MNM Recommends +
-
പോളിങ് ശതമാനം അറിയാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആപ്പ്; വോട്ടർ ടേൺ ഔട്ട് ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ വോട്ടിങ് നില അറിയാം
-
ചിന്നസ്വാമി സ്റ്റേഡിയത്തിൽ റൺമഴ, ഹൈദരാബാദിൽ വിക്കറ്റ് മഴ! ഹൈദരാബാദിനെ അവരുടെ തട്ടകത്തിൽ തകർത്ത് ബെംഗളൂരുവിന്റെ പ്രതികാരം; പിടിച്ചുനിന്നത് ഷഹബാസ് അഹമ്മദ് മാത്രം; സീസണിലെ രണ്ടാം ജയവുമായി ഫാഫ് ഡു പ്ലെസിസും സംഘവും
-
വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റ് സ്ലിപ്പുകൾ മുഴുവനും എണ്ണണമെന്ന ഹർജി; പ്രായോഗികമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ; സുപ്രീം കോടതിയിൽ രണ്ട് ജഡ്ജിമാരും വെവ്വേറെ വിധിപറയും; ഭിന്നവിധിയെങ്കിൽ ഉയർന്ന ബെഞ്ച് പരിഗണിച്ചേക്കും
-
ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന തൃശൂരും തിരുവനന്തപുരവും എങ്ങോട്ട് ചായും? കേരളത്തിലെ 20 മണ്ഡലങ്ങളിൽ അടക്കം രാജ്യത്തെ 88 സീറ്റിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പിൽ ജനം വെള്ളിയാഴ്ച വിധിയെഴുതും; ആദ്യഘട്ട പോളിങ്ങിന്റെ തണുപ്പ് മാറ്റാൻ പ്രയോഗിച്ച പ്രചാരണായുധങ്ങൾ ഫലം കാണുമോയെന്ന ആകാംക്ഷയിൽ രാഷ്ട്രീയ കക്ഷികൾ; സംസ്ഥാനത്ത് ഇക്കുറി പോളിങ് 80 ശതമാനത്തിൽ എത്തുമോ?
-
രാഹുലിന് എതിരായി അധിക്ഷേപ പരാമർശം; പി വി അൻവറിന് എതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം; വിവാദമായത് നെഹ്രു കുടുംബാംഗമാണോ എന്നറിയാൻ ഡിഎൻഎ പരിശോധന നടത്തണമെന്ന പരാമർശം
-
സുരേഷ് ഗോപിക്കും വി എസ് സുനിൽ കുമാറിനും വോട്ട് തൃശൂരിൽ; കെ മുരളീധരൻ വട്ടിയൂർക്കാവിൽ വോട്ടുചെയ്യും; പത്മജയുടെ വോട്ടും തൃശൂരിൽ
-
ആർസിബി താരത്തിന്റെ രണ്ടാമത്തെ അതിവേഗ അർധസെഞ്ചറിയുമായി രജത് പാട്ടിദാർ; 43 പന്തിൽ 51 റൺസെടുത്ത് വിരാട് കോലി; സൺറൈസേഴ്സ് ഹൈദരാബാദിന് 207 റൺസ് വിജയലക്ഷ്യം
-
മുഖ്യമന്ത്രി ധർമ്മടം ആർസി അമല ബി.യു.പി സ്കൂളിൽ വോട്ടുചെയ്യും; എം വി ഗോവിന്ദന് വോട്ട് മൊറാഴ സ്കൂളിൽ; തിരുവനന്തപുരത്തെ എൽ ഡി എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ കക്കാട് ഗവ.യു.പി സ്കൂളിലെത്തും; പ്രമുഖരുടെ വോട്ട് ഇങ്ങനെ
-
ഒമാനിലെ നിസ്വയിൽ വാഹനാപകടം; രണ്ടുമലയാളികൾ അടക്കം മൂന്നു നഴ്സുമാർ മരിച്ചു; മരണമടഞ്ഞത് തൃശൂർ സ്വദേശിനി മാജിദയും കൊല്ലം സ്വദേശിനി ഷർജയും; പരിക്കേറ്റ രണ്ടുമലയാളി നഴ്സുമാരിൽ ഒരാളുടെ നില ഗുരുതരം; അപകടം റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ട വാഹനമിടിച്ചതോടെ
-
കെ.സുധാകരന് വേണ്ടി വാട്സ് ആപ്പിൽ പൊലീസുകാരുടെ സർക്കാർ വിരുദ്ധ പ്രചാരണം; പരാതി നൽകി എൽ ഡി എഫ്
-
വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
-
'ശോഭാ സുരേന്ദ്രൻ പറയുന്നത് കള്ളം; ശോഭയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല; മകൻ ഫോണിൽ സംസാരിച്ചിട്ടില്ല; മകന്റെ ഫോണിലേക്ക് മോദിയുടെ ചിത്രങ്ങൾ വാട്സ് ആപ്പിൽ അയക്കുമായിരുന്നു'; ബിജെപിയിലേക്ക് ചേരാനുള്ള ചർച്ചകൾ നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇ പി ജയരാജൻ
-
മല്ലുവുഡ് നിറഞ്ഞ് കവിയുമ്പോൾ ബോളിവുഡിൽ ആളില്ലാത്തതുമൂലം തിയേറ്റുകൾ അടച്ചിടുന്നു; അക്ഷയ്കുമാർ-അജയ്ദേവ്ഗൺ സിനിമകൾ പൊട്ടിയത് എട്ടു നിലയിൽ; മലയാളത്തിന് നാലുമാസത്തിനുള്ളിൽ 850 കോടിയുടെ കളക്ഷൻ; പ്രകൃതിവുഡും, പെട്ടിക്കടവുഡുമല്ല ഇത് ഗോൾഡൻ വുഡ്!
-
ഒന്നും പേടിക്കേണ്ട എല്ലാം ഇപ്പം ശരിയാക്കാമെന്ന് പറഞ്ഞ് സ്ഥലം വിറ്റു; ഭൂമി രജിസ്ട്രേഷൻ കഴിഞ്ഞിട്ടും കട ഒഴിയാതെ പ്രവാസിയെ വെട്ടിലാക്കി കരുനാഗപ്പള്ളി സ്വദേശി; ഹൈക്കോടതി കട ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടും പുല്ലുവില കൽപിച്ച് മുനിസിപ്പാലിറ്റി; വീണ്ടും നിയമപോരാട്ടത്തിന് സതീഷ് കുമാർ
-
ആന്റോയ്ക്കെതിരെ ക്രിമിനൽ കേസെടുക്കണം; കുറ്റക്കാരായ മുഴുവൻ ജീവനക്കാർക്കെതിരെയും നടപടി വേണം: എൽഡിഎഫ്; പരാജയം ഉറപ്പിച്ച യുഡിഎഫ് കള്ള പ്രചാരണം നടത്തുന്നു എന്നും ആരോപണം
-
ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
-
സിപിഎം ലോക്കൽ കമ്മറ്റിയംഗത്തിന് ഒരേ വിലാസത്തിൽ രണ്ട് ബൂത്തിൽ വോട്ട്; രണ്ടു വോട്ടുകളും ചെയ്യിക്കാനുള്ള നീക്കം തകൃതി; ഇരട്ടവോട്ടുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ട് യു ഡി എഫ്
-
സാദിഖലി തങ്ങളുടെ അഹങ്കാരത്തിന്റെ സ്വരം പാണക്കാട് കുടുംബത്തിന് ചേർന്നതല്ല; ജിഫ്രി തങ്ങൾ എൽ ഡി എഫിനൊപ്പം നിൽക്കുമ്പോൾ സ്വാഭാവികമായും ലീഗിന് ബേജാർ ഉണ്ടാകും എന്നും പി വി അൻവർ
-
ശോഭ സുരേന്ദ്രൻ വിൽക്കാൻ ശ്രമിച്ചത് അന്യായമായി കയ്യടക്കിയ ഭൂമിയെന്ന് ദല്ലാൾ നന്ദകുമാർ; വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ശോഭ സുരേന്ദ്രൻ; തെളിവുകൾ സഹിതം ഡിജിപിക്ക് പരാതി നൽകി; നടപടി ഇല്ലെങ്കിൽ ഡിജിപിയുടെ വീട്ടിനു മുന്നിൽ സമരം ചെയ്യുമെന്നും പ്രതികരണം
-
കള്ളപ്പണക്കേസിൽ പ്രതിചേർത്തിട്ടുണ്ടെന്ന് സന്ദേശം; കേസിൽ നിന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടു; സിബിഐ ഉദ്യോഗസ്ഥന്റെ പേരിൽ സൈബർ തട്ടിപ്പ്; മൾട്ടിനാഷണൽ കമ്പനി ഡയറക്ടറായ സ്ത്രീക്ക് നഷ്ടമായത് 25 കോടി രൂപ