1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

May / 2019
27
Monday

പ്രസവശേഷം മെലിയാൻ കൊടുത്ത മെഡി സ്ലിം വിനയായി; രോഗിക്കു കിട്ടിയ പായ്ക്കറ്റിൽ നിറയെ ചെള്ളും പുഴുക്കളും: മുളക്കുഴ സെഞ്ച്വറി ആശുപത്രിക്കെതിരെ ഉപഭോക്തൃ കോടതിയിൽ യുവതിയുടെ പരാതി

January 25, 2016 | 07:43 pm

ചെങ്ങന്നൂർ: പ്രസവശേഷം യുവതിക്ക് തൂക്കം കുറയ്ക്കാൻ ആശുപത്രിയിൽനിന്ന് നൽകിയ ഫുഡ് സപ്ലിമെന്റിൽ നിറയെ ചെള്ളും പുഴുക്കളും. അടുത്തമാസം വരെ കാലാവധിയുള്ള പായ്ക്കറ്റിൽ എങ്ങനെ പുഴുക്കൾ വന്നുവെന്ന് ആശുപത്രി അധിക...

ശബരിമലയിൽ പൊലീസുകാർക്ക് എത്രവേണമെങ്കിലും മദ്യപിക്കാം; സാധാരണക്കാരൻ മദ്യപിച്ചു വന്നാൽ റിമാൻഡിലാകും; പൂങ്കാവനത്തിലെ മദ്യസൽക്കാരത്തിനിടെ അടികൊണ്ട എഎസ്‌ഐയ്ക്ക് സസ്‌പെൻഷൻ മാത്രം; അടി കൊടുത്തയാൾ ജയിലിലും

January 25, 2016 | 01:16 pm

പത്തനംതിട്ട: എല്ലാം സമഭാവനയോടെ കാണുന്ന കലിയുഗവരദനായ അയ്യപ്പസ്വാമിക്ക് മുന്നിൽ പൊലീസിന്റെ ഇരട്ട നീതി. മദ്യമുക്ത/നിരോധിത മേഖലയായ പമ്പയിൽ മദ്യസൽക്കാരത്തിൽ പങ്കെടുത്ത് അഴിഞ്ഞാടിയ എഎസ്ഐക്ക് സസ്‌പെൻഷൻ മാത്ര...

എസ്ടിവി 135 മാത്രമേ മിനുട്ട് ബില്ലിങ് ആക്കിയിട്ടുള്ളൂ; മറ്റുള്ളവ തുടരും; മറുനാടൻ വാർത്തയ്ക്ക് ബിഎസ്എൻഎല്ലിന്റെ വിശദീകരണം

January 25, 2016 | 01:04 pm

പത്തനംതിട്ട: പൾസ് റേറ്റ് സെക്കൻഡിൽ നിന്ന് മിനുട്ടിലേക്ക് മാറ്റി ഉപയോക്താക്കളെ പിഴിയുകയാണെന്ന മറുനാടൻ വാർത്തയ്ക്ക് ബി.എസ്.എൻ.എല്ലിന്റെ വിശദീകരണം. സ്‌പെഷൽ താരിഫ് വൗച്ചർ (എസ്.ടി.വി)-135 മാത്രമേ മിനുട്ട് ...

ക്രൂരമായി മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി ശരീരം തളർന്ന് കിടപ്പിലായി; അലിവു തോന്നിയ വീട്ടമ്മ പ്രതിക്ക് മാപ്പു നൽകി ഹൈക്കോടതിയിലുണ്ടായിരുന്ന കേസ് പിൻവലിച്ചു; മാനവസ്‌നേഹത്തിന്റെ മാതൃക മല്ലപ്പള്ളിയിൽ നിന്ന്

January 25, 2016 | 12:59 pm

പത്തനംതിട്ട: വീട്ടിൽ കയറി തന്നെയും മകനെയും അതിക്രൂരമായി മർദിക്കുകയും വെട്ടിപരുക്കേൽപ്പിക്കുകയും ചെയ്ത പ്രതി ശരീരം തളർന്നു കിടപ്പിലായതു കണ്ട് മനസലിഞ്ഞ വീട്ടമ്മ, അയാൾക്കെതിരേ കോടതിയിലുണ്ടായിരുന്ന കേസ് പ...

മുഹമ്മദ് നിസാമിനെതിരേ സർക്കാർ കാണിച്ച ശുഷ്‌കാന്തി ജോസ് കരിക്കിനേത്തിന്റെ കാര്യത്തിലില്ല; പരസ്യത്തിൽ മയങ്ങി മാദ്ധ്യമങ്ങളും നിശബ്ദരായി; കാഷ്യറെ മൃഗീയമായി മർദിച്ചു കൊന്ന കേസിൽ ഇനിയും വിചാരണ തുടങ്ങിയില്ല: ജോസ് കരിക്കിനേത്ത് പുറത്തു വിലസുന്നു

January 24, 2016 | 09:59 am

പത്തനംതിട്ട: സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിസാമിന് ജാമ്യം പോലും നൽകാതെ വിചാരണ നടത്തി ശിക്ഷ വാങ്ങിക്കൊടുക്കാൻ സർക്കാർ കാണിച്ച ശുഷ്‌കാന്തി പ...

കൈയബദ്ധം കൊണ്ട് ആദിവാസി യുവാവ് പിക്കപ്പ്‌വാൻ ഇടിച്ചു മരിച്ചു: മൃതദേഹം റോഡരികിലേക്ക് വലിച്ചെറിഞ്ഞു മുങ്ങിയ ഡ്രൈവർ അറസ്റ്റിൽ; പ്രതിയെ കുടുക്കിയത് പൊലീസിനു തോന്നിയ സംശയം

January 23, 2016 | 06:50 pm

പത്തനംതിട്ട: അശ്രദ്ധമായി പിന്നോട്ട് എടുക്കുന്നതിനിടെ പിക്കപ്പ്‌വാൻ ഇടിച്ച് ആദിവാസി യുവാവ് മരിച്ചു. മരണം ഉറപ്പാക്കിയ വാൻ ഡ്രൈവർ മൃതദേഹം റോഡരികിലേക്ക് മാറ്റിയിട്ട് സ്ഥലംവിട്ടു. പോസ്റ്റുമോർട്ടം റിപ്പോർട്...

മദ്യനിരോധനമുള്ള പമ്പയിൽ കരാറുകാരുടെ മദ്യസൽക്കാരം: പാമ്പായി മാറിയ എഎസ്‌ഐയെ കരാറുകാർ പൊതിരെ തല്ലി; ദൃശ്യങ്ങൾ മൊബൈൽ കാമറയിൽ പകർത്തി; എഎസ്‌ഐയെ സസ്‌പെൻഡ് ചെയ്യാൻ തീരുമാനം

January 23, 2016 | 06:41 pm

പത്തനംതിട്ട: പവിത്രവും പുണ്യവുമെന്ന് കരുതപ്പെടുന്ന അയ്യപ്പന്റെ പൂങ്കാവനത്തിൽ സകലമര്യാദകളും ലംഘിച്ച് പൊലീസുകാരന്റെയും ദേവസ്വം കരാറുകാരുടെയും തോന്ന്യാസം. മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലം കുഴപ്പമില്ലാതെ അവ...

ബിഎസ്എൻഎൽ എസ്ടിവി 135ൽ സെക്കൻഡ് ബില്ലിങ്ങിന് പകരം മിനിട്ട് ബില്ലിങ്ങ്: ഒരു സെക്കൻഡ് സംസാരിച്ചാലും ഒരു മിനിട്ട് കുറവ് ചെയ്യും; പ്രതിഷേധവുമായി ഉപയോക്താക്കൾ

January 23, 2016 | 11:25 am

പത്തനംതിട്ട: സാധാരണക്കാരായ ബി.എസ്.എൻ.എൽ പ്രിപെയ്ഡ് വരിക്കാർക്ക് ഏറെ ആശ്വാസകരമായിരുന്ന എസ്ടിവി 135ന്റെ പൾസ് റേറ്റ് വെട്ടിക്കുറച്ചു. സെക്കൻഡ് ബില്ലിങ്ങിൽനിന്ന് മിനുട്ട് ബില്ലിങ്ങിലേക്ക് മാറ്റിയതാണ് ഉപയോ...

പട്ടയഭൂമിയിൽ നട്ടുവളർത്തിയ മരം മുറിക്കാൻ സർക്കാർ അനുവാദം നൽകിയത് ആർക്കു വേണ്ടി? കാടിന്റെ മക്കളെ പറ്റിച്ചു തടിമാഫിയ കോടികൾ കൊയ്യും; കൂട്ടിനു വനം-റവന്യൂ വകുപ്പുകളും

January 21, 2016 | 03:56 pm

പത്തനംതിട്ട: പട്ടയഭൂമിയിലും ആദിവാസി സെറ്റിൽമെന്റിലും നട്ടുവളർത്തിയ മരങ്ങൾ ഉപാധികളില്ലാതെ മുറിച്ചു നീക്കാൻ സർക്കാർ അനുമതി നൽകിയത് ആർക്കു വേണ്ടി? ലക്ഷങ്ങൾ വില മതിക്കുന്ന തടികൾ അക്ഷരാഭ്യാസമില്ലാത്ത ആദിവാ...

ബാർ മുതലാളിമാരോട് 'ഒന്നും' ചോദിക്കാനാകുന്നില്ല; കേരള യാത്രകൾക്ക് പുതു വഴി തേടി രാഷ്ട്രീയ നേതൃത്വങ്ങൾ; തെക്ക്-വടക്ക് യാത്രകളുടെ വിജയത്തിനായുള്ള പണപ്പിരിവിന് ആശ്രയം പാറമട-പച്ചമണ്ണു ലോബി; സർക്കാർ പുറമ്പോക്കു വരെ കുഴിച്ചെടുത്ത് ലാഭമുണ്ടാക്കി പാറമട ലോബിയും

January 21, 2016 | 10:38 am

പത്തനംതിട്ട: തെരഞ്ഞെടുപ്പ് അടുത്തപ്പോൾ വോട്ടു മാത്രം മുന്നിൽ കണ്ട് തെക്കു-വടക്ക് യാത്രയ്ക്ക് ഇറങ്ങിയിരിക്കുന്ന രാഷ്ട്രീയ പാർട്ടി നേതാക്കന്മാരുടെ 'യാത്രാപ്പടി' വഹിക്കാൻ ഇക്കുറി ബാർ മുതലാളിമാരില്ല. എന്ത...

അച്ഛനെ മദോന്മത്തനാക്കി ബ്ലൂഫിലിം കാട്ടി മകൾക്ക് പീഡനം: മുഖ്യ പ്രതിയെ രക്ഷിക്കാൻ പൊലീസിന്റെ തിരക്കഥ: പ്രതി കുറ്റം ചെയ്തത് പ്രായപൂർത്തിയാകുന്നതിനു മുമ്പെന്നു വരുത്തി; മാദ്ധ്യമങ്ങളിൽ പടം വരാതിരിക്കാനും കള്ളകളി

January 21, 2016 | 09:54 am

പത്തനംതിട്ട: എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസിലെ മൂന്നാം പ്രതിയെ രക്ഷപ്പെടുത്താൻ പൊലീസും സിപിഎമ്മും ഒത്തുകളിച്ചു. പുതിയ തിരക്കഥ തയാറാക്കി പ്രതിയെ കോടതിയിൽ കീഴടങ്ങാൻ അനുവദിച്ച പൊലീസ് വിവരം മാദ്ധ്യമങ്ങളി...

ശിവദാസൻ നായരും അടൂർ പ്രകാശും ഉടക്കിൽ: റവന്യൂമന്ത്രിക്ക് പണികൊടുക്കാൻ ഇടതിനേയും ബിജെപിയേയും കൂടെക്കൂട്ടാൻ എംഎൽഎ; മലയാലപ്പുഴ പൊലീസ് സ്റ്റേഷന്റെ അതിരുതർക്കം മുറുകുന്നു

January 17, 2016 | 01:01 pm

പത്തനംതിട്ട: പണ്ടേ തമ്മിൽ കണ്ടുകൂടാത്ത ശിവദാസൻ നായർ എംഎ‍ൽഎയും റവന്യൂമന്ത്രി അടൂർ പ്രകാശും തമ്മിൽ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ പോര് മുറുകുന്നു. നേരത്തേ കോന്നി മെഡിക്കൽ കോളജ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ത...

ഇതാണു അമിത് ഷാ മാനത്തു കണ്ടത്; കുമ്മനത്തെ വാനോളം പുകഴ്‌ത്തി മാർത്തോമ്മാ സഭ; കുമ്മനം രാജശേഖരൻ സഹിഷ്ണതയുടെ പ്രവാചകനെന്ന് ജോസഫ് മർത്തോമ്മ; ക്രിസ്തീയ ഗുരുവെന്ന് മാർ ക്രിസോസ്റ്റം

January 15, 2016 | 11:49 am

പത്തനംതിട്ട: കുമ്മനം രാജശേഖരനെ ബിജെപി സംസ്ഥാന പ്രസിഡന്റാക്കാൻ കേന്ദ്രനേതൃത്വം തീരുമാനം എടുത്തപ്പോൾ നെറ്റിചുളിച്ചവർക്ക്, തങ്ങളുടെ സംശയത്തിനുള്ള മറുപടി കിട്ടിത്തുടങ്ങി. കുമ്മനത്തെ വാനോളം പുകഴ്‌ത്തി മാർത...

പത്തനംതിട്ടയിൽ സിപിഐ(എം) വിഭാഗീയത ശക്തം; ജില്ലാ പഞ്ചായത്തംഗത്തെ പാർട്ടിയിൽനിന്ന് പുറത്താക്കാൻ നോട്ടീസ് നൽകി; നടപടി ഉപരികമ്മറ്റിയംഗത്തെ പൂട്ടിയിട്ടതിന്റെ പേരിൽ

January 15, 2016 | 06:59 am

പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ ജില്ലയിൽ സിപിഎമ്മിൽ വിഭാഗീയത രൂക്ഷം. ലോക്കൽ സമ്മേളനത്തിനിടെ ഉപരി കമ്മറ്റിയംഗങ്ങളെ പൂട്ടിയിട്ടതിന്റെ പേരിൽ ജില്ലാ പഞ്ചായത്തംഗം അടക്കം മൂന്നുപേരെ പുറത്താ...

കോഴഞ്ചേരി മഹിളാമന്ദിരം ദൂരൂഹതയുടെ ഭാർഗവീനിലയം; ആത്മഹത്യാശ്രമം തുടർക്കഥ, ഒരാഴ്ചയ്ക്കിടെ ആത്മഹത്യക്ക് ശ്രമിച്ചത് ആറു പേർ; നിർഭയ കേന്ദ്രത്തിലാക്കേണ്ട അടൂർ പെൺകുട്ടികളെ ഇവിടേക്കയച്ചത് എന്തിനെന്ന ചോദ്യം ബാക്കി

January 13, 2016 | 12:02 pm

പത്തനംതിട്ട: അടൂർ കടമ്പനാട്ട് സ്‌കൂൾ വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസ് ഒതുക്കാൻ ചൈൽഡ് വെൽഫയർ കമ്മറ്റി ഇടപെട്ടെന്ന് സംശയം. ദുരൂഹതയുടെ കൂത്തരങ്ങായ കോഴഞ്ചേരി മഹിളാമന്ദിരത്തിലേക്ക് പീഡനക്കേസിലെ...

Loading...

MNM Recommends