മറുനാടൻ മലയാളി ബ്യൂറോ+
-
ഇന്നലത്തെ പരിപാടി ഫ്ളോപ്പാണെന്ന് രാവിലെ ആയപ്പോ മാമന് മനസ്സിലായി; കൊച്ചിയിൽ കേരളം സ്വർണക്കടത്തിന്റെ നാടെന്ന് പറഞ്ഞ മോദി ഇന്നുപറയുന്നു കേരളം ഒരുസംഭവമാണെന്ന്: പരിഹാസവുമായി സ്വാമി സന്ദീപാനന്ദഗിരി
April 25, 2023തിരുവനന്തപുരം: കൊച്ചിയിലെ 'യുവം' കോൺക്ലേവിൽ സ്വർണക്കടത്ത് കേസ് ചൂണ്ടിക്കാട്ടി എൽഡിഎഫ് സർക്കാരിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിമർശിച്ചിരുന്നു.'രാജ്യത്തിന്റെ കയറ്റുമതി വർധിപ്പിക്കുന്നതിനായി കേന്ദ്ര സർക...
-
കേരളത്തിനെതിരെ പ്രധാനമന്ത്രി കള്ളം പ്രചരിപ്പിക്കുന്നു; കേരളം വികസനത്തിൽ പിന്നോട്ടെന്ന് പറഞ്ഞു; നീതി ആയോഗിന്റെ കണക്കനുസരിച്ച് കേരളം എല്ലാ സൂചികകളിലും മുന്നിൽ; ഇത് മനസിലാക്കാതെ കേന്ദ്രവിഹിതം വെട്ടുന്നു; നരേന്ദ്ര മോദിയുടെ പ്രസ്താവനക്കെതിരെ എം വി ഗോവിന്ദൻ
April 25, 2023തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേരളത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി കള്ളം പ്രചരിപ്പിക്കുകയാണെന്നും വസ്തുതാ വിരുദ്ധമായ പ...
-
സംവിധായകൻ ആര്യൻ ഖാൻ; നായക വേഷത്തിൽ ഷാരൂഖ്; പരസ്യ ചിത്രത്തിന്റെ ടീസർ പുറത്ത്; ഇൻസ്റ്റഗ്രാം സ്റ്റോറിയായി ആര്യന്റെ ചിത്രം പങ്കുവച്ച് സുഹാന ഖാൻ
April 25, 2023മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ആദ്യമായി സംവിധാനം ചെയ്യുന്ന പരസ്യ ചിത്രത്തിന്റെ ടീസർ പുറത്ത്. ആര്യൻ ഖാന് ബിസിനസ് പങ്കാളിത്തമുള്ള ആഡംബര ബ്രാൻഡിന്റെ പരസ്യചിത്രത്തിൽ ഷാരൂഖ് തന്നെ വേഷമിടു...
-
കൈലാസ് നാഥ് ഇനി ഏഴ് പേരിലൂടെ ജീവിക്കും; അനേകർക്ക് തണലേകിയ കൈലാസ്നാഥ് മടങ്ങുമ്പോഴും ചിലർക്ക് സമ്മാനിച്ചത് പുതിജീവിതം; മസ്തിഷ്ക മരണം സംഭവിച്ച യുവാവിന്റെ അവയവങ്ങൾ ദാനം ചെയ്തു ബന്ധുക്കൾ
April 25, 2023കോട്ടയം: വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ അനേകം പേർക്ക് തണലേകിയ കോട്ടയം താഴത്തങ്ങാടി സ്വദേശി കൈലാസ് നാഥ് (23) ഇനി 7 പേർക്ക് പുതുജീവിതമാകുന്നു. മസ്തിഷ്ക മരണമടഞ്ഞതിനെ തുടർന്ന് ബന്ധുക്കൾ അവയവ ദാനത്തി...
-
എഐ ക്യാമറ കരാറിൽ വൻഅഴിമതി; കരാറിനായി മത്സരിച്ചത് സാങ്കേതിക തികവില്ലാത്ത കണ്ണൂരിലെ മൂന്നുകറക്കു കമ്പനികൾ; ഒന്നാം സ്ഥാനത്ത് വന്ന സ്ലിറ്റും മറ്റുരണ്ടുകമ്പനികളും ചേർന്ന് കാർട്ടൽ രൂപീകരിച്ച് ടെൻഡർ അട്ടിമറിച്ചെന്ന് സംശയം; സ്രിറ്റിന് കിട്ടിയത് 9 കോടിയുടെ നോക്കുകൂലി; കൊള്ളയ്ക്കെതിരെ നിയമനടപടിയെന്ന് പ്രതിപക്ഷ നേതാവ്
April 25, 2023തിരുവനന്തപുരം: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറ സ്ഥാപിച്ചത് സംബന്ധിച്ച കരാറിൽ വലിയ അഴിമതിയാണ് നടന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡിസതീശൻ. എഐ ക്യാമറയുമായി ബന്ധപ്പെട്ട ടെണ്ടർ സുതാര്യമല്ല. ഇതുമായി ബ...
-
ആദിവാസി സ്ത്രീയെ കട്ടിപ്പാറയിൽ നിന്നും കാണാതായത് ഇരുപത് ദിവസം മുൻപ്; 53കാരി ഉൾവനത്തിൽ മരിച്ച നിലയിൽ; ഭർത്താവ് ഉൾപ്പെടെ നാലുപേർ പൊലീസ് കസ്റ്റഡിയിൽ
April 25, 2023കോഴിക്കോട്: കട്ടിപ്പാറയിൽനിന്ന് ആഴ്ചകൾക്ക് മുൻപ് കാണാതായ ആദിവാസി സ്ത്രീയെ ഉൾവനത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. താമരശ്ശേരി കട്ടിപ്പാറ കാക്കണഞ്ചേരി സ്വദേശി രാജഗോപാലന്റെ ഭാര്യ ലീല(53)യെയാണ് ചൊവ്വാഴ്ച വനത്തി...
-
കേരളം പുരോഗമിച്ചാലേ രാഷ്ട്രവും അതിവേഗം പുരോഗതി കൈവരിക്കൂ; പ്രധാനമന്ത്രി ഉയർത്തിക്കാട്ടിയത് സംസ്ഥാനങ്ങളുടെ വികസനത്തിലൂടെ രാജ്യം വികസിക്കുമെന്ന കാഴ്ചപ്പാട്; വന്ദേഭാരതും, വാട്ടർ മെട്രോയും, ഡിജിറ്റൽ സയൻസ് പാർക്കും അടങ്ങുന്ന വികസനോത്സവത്തിൽ പങ്കാളിയായി മോദി; 'മെയ്ഡ് ഇൻ ഇന്ത്യ' പദ്ധതിയായ വാട്ടർ മെട്രോ മറ്റുസംസ്ഥാനങ്ങൾക്ക് മാതൃകയെന്നും പ്രധാനമന്ത്രി
April 25, 2023തിരുവനന്തപുരം: മലയാളികൾക്ക് ഓർമയിൽ കുറിക്കാവുന്ന ഒരുദിവസമാണിന്ന്. കൊടിയുടെ നിറം നോക്കിയുള്ള പരസ്പര ഗ്വോ ഗ്വോ വിളികൾ മാറ്റി വച്ച് അഭിമാനത്തോടെ തലയുയർത്തി നിൽക്കേണ്ട ദിവസം. കേരളത്തിലെ വികസന പരിശ്രമങ്ങ...
-
ഫോൺ പൊട്ടിത്തെറിച്ചുണ്ടായ പരിക്ക് മരണകാരണമായി; പൊട്ടിത്തെറിയുടെ ആഘാതത്തിൽ മുഖത്തും തലയ്ക്കും ഗുരുതര പരിക്കേറ്റു; തിരുവില്വാമലയിലെ എട്ട് വയസ്സുകാരിയുടെ മരണത്തിലെ പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ പ്രഥമ വിവരം പുറത്ത്; ചൂടുപിടിച്ച് ഫോൺ പുതപ്പിനുള്ളിൽ ആയതും അപകടത്തിന്റെ ആഘാതം കൂട്ടി
April 25, 2023തൃശൂർ: തിരുവില്വാമലയിലെ എട്ട് വയസ്സുകാരിയുടെ മരണത്തിൽ പോസ്റ്റ് മോർട്ടത്തിലെ പ്രാഥമിക നിഗമനം പുറത്തു വന്നു. ഫോൺ പൊട്ടിത്തെറിച്ചുണ്ടായ പരിക്ക് മരണകാരണമായെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. പൊ...
-
'യുവജനങ്ങളോട് സംവദിക്കുന്നതിനായുള്ള സമ്മേളനം രാഷ്ട്രീയ യോഗമല്ല; മോദി ഇതിലേറെ തറനിലയിലേക്ക് തരംതാഴാമോ? നിങ്ങളുടെ വീഴ്ചയാണ് കള്ളക്കടത്ത് എന്നത് ആദ്യം സമ്മതിക്കുക; എന്നിട്ടു മറ്റുള്ളവരെ കുറ്റം പറയുക'; യുവം വേദിയിലെ 'സ്വർണകള്ളകടത്ത്' പരാമർശത്തെ വിമർശിച്ച് തോമസ് ഐസക്
April 25, 2023തിരുവനന്തപുരം: സ്വർണകള്ളകടത്ത് കേസുകളെ കുറിച്ച് കൊച്ചിയിലെ യുവം വേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പരാമർശനം നടത്തിയതിനെ വിമർശിച്ച് സിപിഎം കേന്ദ്ര കമ്മറ്റി അംഗം ഡോ.തോമസ് ഐസക്. പ്രധാനമന്ത്രി നരേന്ദ്ര മ...
-
ബ്രിട്ടനിൽ നിർമ്മിക്കുന്ന ജഗന്നാഥ ക്ഷേത്രത്തിന് 250 കോടി വാഗ്ദാനം ചെയ്ത് ഇന്ത്യൻ വ്യവസായി
April 25, 2023ലണ്ടൻ: ബ്രിട്ടനിൽ ജഗന്നാഥ ക്ഷേത്രം നിർമ്മിക്കാൻ 250 കോടി രൂപ വാഗ്ദാനം ചെയ്ത് ഒഡീഷ സ്വദേശിയായ വ്യവസായി. ഇന്ത്യയ്ക്ക് പുറത്ത് ഒരു ക്ഷേത്രത്തിന് ഇത്രയും തുക ഒരു ഇന്ത്യാക്കാരൻ വാഗ്ദാനം ചെയ്യപ്പെടുന്നത് ഇത...
-
ആദ്യ യാത്രയിൽ വിളമ്പിയത് ചിപ്സും, മുറുക്കും, മധുര പലഹാരവും ഫ്രൂട്ടിയും; ഉച്ചയ്ക്ക് വിളമ്പിയത് വെജിറ്റബിൾ ബിരിയാണി; ഒപ്പം അച്ചാറും, കച്ചമ്പറും പായസവും; ആദ്യ യാത്രയിൽ ഭാഗമാകാൻ കഴിഞ്ഞത് തെരഞ്ഞെടുക്കപ്പെട്ട ചുരുക്കം ചിലർക്ക് മാത്രം; വന്ദേ ഭാരതിനെ നെഞ്ചിലേറ്റി കേരളം
April 25, 2023തിരുവനന്തപുരം: സംസ്ഥാനത്തെ വന്ദേഭാരതിന്റെ ആദ്യ യാത്രയിൽ വിളമ്പിയത് വിഭവസമൃദ്ധമായ ഭക്ഷണമാണ്. രാവിലെ 11.30 ന് തിരുവനന്തപുരത്തു നിന്നും ആരംഭിച്ച യാത്രയിൽ ലഘു ഭക്ഷണങ്ങളുമായാണ് റെയിൽവേ യാത്രക്കാരെ വരവേറ്റത...
-
ഉദ്യോഗസ്ഥർക്ക് അടക്കം അശ്ലീല ഊമകത്തെഴുതുന്നത് പതിവാക്കി; പാലക്കാട് 75കാരനായ മുൻ സർക്കാർ ജീവനക്കാരൻ അറസ്റ്റിൽ
April 25, 2023പാലക്കാട്: സർക്കാർ ഉദ്യോഗസ്ഥർക്കും പത്രപ്രവർത്തകർക്കും ഉൾപ്പെടെ അശ്ലീല ഊമകത്തുകളെഴുതുന്നത് പതിവാക്കിയ ആളെന്നു കരുതുന്ന 75-കാരനെ പൊലീസ് അറസ്റ്റുചെയ്തു. ധോണി പയറ്റാംകുന്ന് സി എം രാജഗോപാലനാണ് പൊലീസിന്റെ...
-
ഖലിസ്ഥാൻ ഭീകരൻ ഭിന്ദ്രൻവാലയുടെ വിടവ് നികത്താൻ പാക് ഐഎസ്ഐ വളർത്തിയെടുത്ത നേതാവ്; എന്നാൽ ധീരനായ നേതാവല്ല അമൃത്പാൽ സിങ് എന്ന് ഇന്റലിജൻസ് വൃത്തങ്ങൾ; 'ഒളിച്ചോടിയത്' പൊലീസ് മർദ്ദനത്തിൽ നിന്ന് രക്ഷപ്പെടാനോ? അനുയായിയുടെ വെളിപ്പെടുത്തൽ ചർച്ചയാകുന്നു
April 25, 2023ന്യൂഡൽഹി: വാരിസ് പഞ്ചാബ് ദേ നേതാവ് അമൃത്പാൽ സിങ് അറസ്റ്റിലായതിന് പിന്നാലെ ഖാലിസ്ഥാൻവാദി നേതാവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. . ഖലിസ്ഥാൻ തീവ്രവാദിയായിരുന്ന ജർണയിൽ സിങ് ഭിന്ദ്രൻവാലയുടെ വിടവ് ...
-
പേരിനോട് സാമ്യമുള്ള അഭിഭാഷകയുടെ എൻ റോൾ നമ്പർ ഉപയോഗിച്ച് വിലസി; അഭിഭാഷക ചമഞ്ഞ് ആൾമാറാട്ടം നടത്തി നാട്ടുകാരെയും അഭിഭാഷകരെയും വഞ്ചിച്ചു; കുടുക്കിയത് പഴയ കാമുകൻ; ഊമക്കത്ത് ആലപ്പുഴ ബാർ അസോസിയേഷനിൽ എത്തിയതോടെ അന്വേഷണം; വ്യാജ അഭിഭാഷക സെസി സേവ്യർ കീഴടങ്ങി
April 25, 2023ആലപ്പുഴ: വ്യാജ രേഖ ഉപയോഗിച്ച് അഭിഭാഷകയായത് പിടിക്കപ്പെട്ടപ്പോൾ മുങ്ങിയ സെസി സേവ്യർ കീഴടങ്ങി. മാസങ്ങളായി ഇവർ ഒളിവിലായിരുന്നു. ചൊവ്വാഴ്ച ആലപ്പുഴ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെത്തിയാണ് കീഴടങ്ങിയത്....
-
യുവം വേദിയിൽ കണ്ടപ്പോൾ വിളിച്ചത് 'കുട്ടാ' എന്ന്; ഗുജറാത്തിയിൽ സ്നേഹാന്വേഷണം; സ്റ്റേജിൽ തലകുനിഞ്ഞ് നിന്നത് എന്തിനെന്ന് ചോദിച്ചപ്പോൾ ബഹുമാനം കൊണ്ടെന്ന് മറുപടി; ഇനിയൊരിക്കലും ആരുടെ മുമ്പിലും തല കുനിക്കരുതെന്ന് ഉപദേശം; സ്കൂൾ ലൈഫ് മുതൽ സിനിമ വരെ; താജിലെ കൂടിക്കാഴച ഉണ്ണി മുകുന്ദൻ മറുനാടനോട് പങ്കുവെക്കുമ്പോൾ
April 25, 2023കൊച്ചി: യുവം വേദിയിൽ വച്ച് കണ്ടപ്പോൾ ആർക്കും മനസ്സിലാകാത്ത ഭാഷയിൽ ഉണ്ണി മുകുന്ദനോട് പ്രധാനമന്ത്രി എന്തോ പറഞ്ഞു. കൂടെയുള്ളവർക്ക് ആകാംഷയായി. എന്താണ് പ്രധാനമന്ത്രി പറഞ്ഞതെന്ന് അവർക്ക് അറിയണം. കുട്ടാ.... ...
MNM Recommends +
-
മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
-
കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
-
എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
-
സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
-
ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
-
കളി തീരാൻ മിനിറ്റുകൾ ബാക്കിനിൽക്കെ രണ്ട് ഗോൾ പിറകിൽ; അവസാന നിമിഷം മൂന്ന് ഗോൾ തിരിച്ചടിച്ച് അവിശ്വസനീയ ജയം സ്വന്തമാക്കി മുംബൈ സിറ്റി; ഐഎസ്എൽ രണ്ടാം സെമിയുടെ ആദ്യ പാദത്തിൽ സ്വന്തം തട്ടകത്തിൽ കണ്ണീരോടെ ഗോവ
-
സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
-
സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇഡി നോട്ടീസ്; കരുവന്നൂർ കേസിൽ തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകണം
-
കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
-
കോൺഗ്രസുകാർ ജയിച്ചാൽ ബിജെപിയിൽ പോവുമെന്ന പ്രചാരണം ശക്തമാക്കി സിപിഎം; സിഎഎയും എടുത്തിട്ട് പ്രചാരണം; സമസ്ത- ലീഗ് അസ്വാരസ്യങ്ങളിലും ഇടതിന് പ്രതീക്ഷ; പ്രതിരോധിച്ച് യുഡിഎഫും; മലബാറിൽ അവസാന ലാപ്പിലും മുന്നണികളുടെ കണ്ണ് മുസ്ലിം വോട്ട് ബാങ്കിൽ
-
സംസ്ഥാനത്ത് 25231 ബൂത്തുകൾ; കർശന സുരക്ഷ ഒരുക്കാൻ 66,303 ഉദ്യോഗസ്ഥർ; 41,976 പൊലീസ് ഉദ്യോഗസ്ഥരും അധിക സുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്ര സേനയും; പോളിങ് സ്റ്റേഷനുകളെ ക്ലസ്റ്ററുകളായി തിരിച്ച് നിയന്ത്രണം
-
ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
-
സംസ്ഥാനത്ത് അഞ്ചുലക്ഷത്തിലധികം കന്നിവോട്ടർമാർ; സമ്മതിദാനം വിനിയോഗിച്ച് രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളികളാവണം; വോട്ട് ചെയ്യേണ്ടത് എങ്ങനെയെന്ന് വിശദീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
-
വ്യാജ പ്രചാരണത്തിലൂടെ വ്യക്തിഹത്യ നടത്തിയെന്ന് ആരോപണം; കെ.സുധാകരൻ കൈരളി ചാനലിനെതിരെ പരാതി നൽകി
-
തന്റെ വളർത്തു പട്ടി പോലും ബിജെപിയിൽ പോകില്ല; തനിക്കല്ല മുഖ്യമന്ത്രി പിണറായി വിജയനാണ് ബിജെപിയുമായി ബന്ധമെന്നും കെ സുധാകരൻ
-
അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
-
ന്യൂ ബോൾ എറിയേണ്ടത് ടീമിലെ ഏറ്റവും മികച്ച ബൗളർ; രാജസ്ഥാനെതിരെ പന്തെറിയാനെത്തിയത് ഹാർദിക്; മോശം ക്യാപ്റ്റൻസിയെന്ന് മുൻ ഇന്ത്യൻ താരം; മുംബൈ പ്ലേ ഓഫ് കാണാതെ പുറത്താവുമെന്നും പ്രതികരണം
-
പിതാവ് ഓപ്പൺ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; മകനെതിരെ കേസ്; ഫോൺ പിടിച്ചെടുത്തു
-
വോട്ടെടുപ്പിന് മുൻപേ സി പി എം അക്രമം തുടങ്ങിയത് പരാജയഭീതിയിൽ; സി ആർ മഹേഷ് എം എൽ എ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചവർക്കെതിരെ നടപടിയെടുക്കണം; അക്രമ രാഷ്ട്രീയത്തിന് കേരള ജനത തിരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നും വി ഡി സതീശൻ
-
അതിരുവിട്ട ആവേശം! പലയിടത്തും കൊട്ടിക്കലാശത്തിൽ വൻ സംഘർഷം; കരുനാഗപ്പള്ളിയിൽ സി.ആർ.മഹേഷിനും നാലു പൊലീസുകാർക്കും പരിക്ക്; മലപ്പുറത്തും നെയ്യാറ്റിൻകരയിലും പത്തനാപുരത്തും കൽപ്പറ്റയിലും കയ്യാങ്കളി; ക്രെയിനുകളിലും ജെസിബികളിലുമേറി റോഡ് ഷോയിൽ സ്ഥാനാർത്ഥികൾ