1 usd = 72.00 inr 1 gbp = 92.73 inr 1 eur = 79.33 inr 1 aed = 19.60 inr 1 sar = 19.20 inr 1 kwd = 237.01 inr

Nov / 2019
15
Friday

ചേട്ടൻ കിണറ്റിൽ വീണു മരിച്ചു; സംശയം ഉയർത്തിയ അനുജൻ തീവണ്ടി തട്ടിയും; പെരുകിലത്തേൽ സഹോദരന്മാരുടേത് സ്വാഭാവിക മരണമല്ല; ലോക്കൽ പൊലീസ് തെളിവ് നശിപ്പിച്ചത് അന്വേഷണത്തെ അട്ടിമറിക്കാനോ?

October 15, 2015 | 04:13 pm

കോട്ടയം: കുറവിലങ്ങാട് കുര്യനാട് പെരിക്കലത്തേൽ ടോമിയെന്ന പി.എം ഔസേപ്പ് മാത്യുവിന്റേയും സഹോദരൻ ബേബിയുടേയും മരണം സ്വാഭാവികമല്ലെന്ന നിഗമനത്തിൽ എറാണാകുളം പൊലീസിന്റെ പ്രത്യേക സംഘം. എറണാകുളം ജില്ലാ സ്‌പെഷ്യൽ...

എന്നാലും എന്റെ ശക്താ.. 'ദാ ഇത്രേം കുനിഞ്ഞാൽ പോരേ ചെരിപ്പഴിക്കാൻ??'; ഡ്രൈവറെക്കൊണ്ടു ചെരിപ്പിന്റെ വാറഴിപ്പിച്ച സ്പീക്കറെ കളിയാക്കി സോഷ്യൽ മീഡിയ

October 15, 2015 | 03:32 pm

തിരുവനന്തപുരം: സ്പീക്കർ എൻ ശക്തൻ വല്ലാത്തൊരു കുടുക്കിൽ തന്നെയാണു പെട്ടിരിക്കുന്നത്. ഡ്രൈവറെക്കൊണ്ടു ചെരിപ്പിന്റെ വള്ളി അഴിപ്പിച്ച ശക്തൻ തൊട്ടുപിന്നാലെ നടത്തിയ വിശദീകരണവും തിരിഞ്ഞുകൊത്തിയ അവസ്ഥയിലാണിപ്...

ശനിയാഴ്‌ച്ച തിരുസ്വരൂപത്തിൽ തൂക്കിയ മുല്ലപ്പൂമാല ഞായറാഴ്‌ച്ച വളർന്നു വലുതായിരിക്കുന്നു; മഹാത്ഭുതം നടന്നത് വണ്ടർലായുടെ അടുത്ത്! ആത്മീയ കച്ചവടത്തിന്റെ ഏറ്റവും പുതിയ ശ്രമത്തിന് സോഷ്യൽ മീഡിയയുടെ പൊങ്കാല

October 15, 2015 | 01:30 pm

തിരുവനന്തപുരം: ആത്മീയ കച്ചവടം പലവിധം കേരളത്തിൽ നടക്കുന്നുണ്ട്. രോഗശാന്തിയുടെ പേരിൽ ആളുകളെ പറ്റിക്കുന്ന ഏർപ്പാട് മറുനാടൻ തന്നെ പലതവണ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സുഗതന്റെ കെട്ടഴിച്ചു എന്ന വീഡിയോ സോഷ്യൽ ...

ഹജ്ജിന് പോകാൻ 39 പേരിൽ അക്‌ബർ ട്രാവൽസ് വാങ്ങിയത് 78 ലക്ഷം രൂപ; മക്കയ്ക്ക് പോകാൻ അവസരം ലഭിച്ചത് 18 പേർക്ക് മാത്രം; പിരിച്ചെടുത്ത തുകയുമായി മുങ്ങാൻ ശ്രമിച്ച ട്രാവൽ ഏജന്റിനെ തട്ടിക്കൊണ്ടു പോയ മുസ്ലിംലീഗ് നേതാവിന്റെ മകൻ അഴിക്കുള്ളിൽ

October 15, 2015 | 12:09 pm

കൊച്ചി: എറണാകുളം മുസ്ലിംലീഗ് പ്രസിഡന്റ് എംപി.അബ്ദുൾ ഖാദറിന്റെ മകനും കൂട്ടാളിയും ചേർന്ന് ഹജ്ജിന്റെ പേരിൽ വിശ്വാസികളെ വഞ്ചിച്ചതായി ആക്ഷേപം. ഹജ്ജിന് കൊണ്ടുപോകനായി പലരിൽ നിന്നും പണം പിരിച്ചിട്ടും പരിശുദ്ധ...

പാർട്ടിക്കോട്ടയിൽ കൊല്ലപ്പെട്ട ദാസനാകാനില്ല; പറശിനി മുത്തപ്പന്റെ നാട്ടിൽ സിപിഐ(എം)യെ നേരിടാൻ ആളില്ലാതെ വിജയിച്ചത് 10 വനിതകൾ; അക്കൗണ്ട് തുറക്കാനുള്ള മോഹം ഉപേക്ഷിച്ച് ബിജെപിയും; ആന്തൂർ മുൻസിപ്പാലിറ്റി ചരിത്രം സൃഷ്ടിച്ചത് ഇങ്ങനെ

October 15, 2015 | 11:31 am

കണ്ണൂർ: ആന്തൂർ വീണ്ടും ചരിത്രം സൃഷ്ടിക്കുന്നു. സാക്ഷാൽ പറശ്ശിനി മുത്തപ്പൻ നിലകൊള്ളുന്ന ഈ പ്രദേശം എന്നും സിപിഐ.(എം)യുടെ അധീനതയിലാണ്. നാമനിർദ്ദേശപട്ടിക സമർപ്പിക്കുന്ന അവസാനദിനമായപ്പോൾ തന്നെ ആന്തൂർ മുനിസ...

സ്പീക്കർ ശക്തനല്ല, ശപ്പൻ; കസേരയോടെ തന്നെ ഇത്തരക്കാരെ ചവിട്ടി പുറത്താക്കണമെന്ന് അഡ്വ. ജയശങ്കർ; മുണ്ടിനിടയിൽ ചെരിപ്പു കുടുങ്ങിയപ്പോൾ സഹായിച്ചതെന്നു ഡ്രൈവർ

October 15, 2015 | 10:35 am

തിരുവനന്തപുരം: ചെരുപ്പിന്റെ വാറഴിക്കാൻ ഡ്രൈവറോട് ആവശ്യപ്പെട്ട സ്പീക്കർ എൻ ശക്തനെ ശക്തൻ എന്നല്ല ശപ്പൻ എന്നാണു വിളിക്കേണ്ടതെന്ന് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ. ജയശങ്കർ. ഏഷ്യാനെറ്റ് ന്യൂസിലായിരുന്നു ജയശങ്കറ...

ശാശ്വതീകാനന്ദയുടെതുകൊലപാതകമാണെന് ആദ്യം പറഞ്ഞത് ശിവഗിരി മഠത്തിലെ സ്വാമി പ്രീതാത്മാനന്ദ; വെളിപ്പെടുത്തൽ നടത്തിയ സ്വാമിയെ പിന്നെ ആരും കണ്ടില്ല; കേസിലെ പുതിയ ആരോപണങ്ങൾ ക്രൈംബ്രാഞ്ച് എസ് പി വി കെ മധു അന്വേഷിക്കും

October 15, 2015 | 08:28 am

തിരുവനന്തപുരം: ശിവഗിരി മുൻ മഠാധിപതി സ്വാമി ശാശ്വതീകാനന്ദയുടേത് അസ്വാഭാവിക മരണമാണെന്ന ആരോപണം ഉന്നയിച്ച് ആദ്യം രംഗത്തെത്തിയത് ധർമ്മവേദി നേതാവ് ബിജു രമേശ് അല്ല. സ്വാമിയുടെ മരണം സംഭവിച്ച വേളയിൽ തന്നെ ശിവഗ...

ഐസിസിനെ പ്രോത്സാഹിപ്പിക്കുന്ന രണ്ട് വെബ്‌സൈറ്റുകളും രണ്ട് ഫേസ്‌ബുക്ക് പേജുകളും കേന്ദ്രം നിരോധിച്ചു; ഒട്ടേറെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷണത്തിൽ: അറബ് ലോകത്തിന്റെ സുരക്ഷയിൽ തോന്ന്യാസം വിളിച്ചു പറയുന്നവർക്ക് ആശങ്കപ്പെടാൻ ഏറെയുണ്ട്

October 15, 2015 | 07:28 am

ന്യൂഡൽഹി: വിദേശ രാജ്യത്തിന്റെ സുരക്ഷയിൽ സ്വന്തം മാതൃരാജ്യത്തിനെതിരായ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു വിഭാഗം ആളുകൾ കേരളത്തിൽ അടക്കം ഉണ്ട്. ഇത്തരക്കാർ എല്ലാവരും ഒരു ഫേസ്‌ബുക്ക് ഗ്രൂപ്പിലൂടെ സജീവമ...

വിഷമഴയെ തോൽപ്പിച്ച് ശ്രുതിയുടെ ജീവിത വിജയം..! എൻഡോസൾഫാനെതിരെ പ്രചരിച്ച പോസ്റ്ററുകളിലെ കൊച്ചു പെൺകുട്ടി ഇന്ന് നാടിന്റെ അഭിമാനമായ ഡോക്ടർ: എന്മകജെ ഗ്രാമത്തിൽ നിന്നൊരു അതിജീവന കഥ

October 14, 2015 | 04:24 pm

തിരുവനന്തപുരം: കാസർകോട് പെയ്തിറങ്ങിയ എൻഡോസൾഫാന്റെ വിഷമഴ ദുരിതം സമ്മാനിച്ചത് നിരവധി ജീവിതങ്ങൾക്കാണ്. ആ ദുരന്തത്തിന്റെ നേർചിത്രങ്ങൾ മാദ്ധ്യമങ്ങളിലൂടെ നാം കണ്ടതുമാണ്. ദുരിതം പേറി ജീവിക്കേണ്ടി വന്ന കുരുന്...

കേരളത്തിലെ സഭയെ ആഗോള സഭയാക്കാൻ ഇറങ്ങിയ സീറോ മലബാർ സഭയ്ക്ക് പണി കിട്ടുമോ? പാലാക്കാരനായ മലയാളി വൈദികൻ പ്രായപൂർത്തിയാകാത്തെ പെൺകുട്ടിയെ പീഡിപ്പിച്ചതിന് ഷിക്കാഗോ രൂപത 30 കോടി നൽകണമെന്ന് ആവശ്യപ്പെട്ട് ഫ്‌ലോറിഡ കോടതിയിൽ കേസ്; കേസായപ്പോൾ വൈദികൻ മുങ്ങിയതായി സൂചന

October 14, 2015 | 01:31 pm

ഫ്‌ലോറിഡ: മാർത്തോമ ശ്ലീഹ ഇന്ത്യയിൽ എത്തി സ്ഥാപിച്ച സഭയാണ് കേരളത്തിലെ സീറോ മലബാർ സഭ. പോർച്ചുഗീസുകാർ എത്തുന്നതുവരെ ഇന്ത്യയിലെ ഔദ്യോഗിക കത്തോലിക്ക സഭ ആയിരുന്നു ഇത്. പോർച്ചുഗീസുകാരുടെ വരവോടെ കേരളത്തിന്റെ...

20 ഭാര്യമാർക്കിടയിലെ പ്രിയങ്കരി; പെൺകുട്ടികളെ വലവീശിപ്പിടിക്കാൻ അമ്മയായും സഹോദരിയായും വേഷം കെട്ടി; മോഷണത്തിൽ പുതുതന്ത്രങ്ങൾ നൽകി; ആഡംബര പൂർണ്ണമായ ജീവിതം: ആട് ആന്റണിയുടെ മനസാക്ഷി സൂക്ഷിപ്പുകാരിയായ സൂസി എന്ന സൂസന്റെ കഥ

October 14, 2015 | 12:14 pm

തിരുവനന്തപുരം: ആട് ആന്റണിക്ക് സ്ത്രീകൾ ഒരു ദൗർബല്യമാണെങ്കിൽ അതിന് പിന്നിൽ എല്ലാ പിന്തുണയും നൽകിയ ഒരു സ്ത്രീയുണ്ട്. ആട് ആന്റണിയുടെ കാമുകിയായും അമ്മയായും ഭാര്യയായും അമ്മായിഅമ്മയായും സഹോദരിയായും സാഹചര്യങ...

തദ്ദേശത്തിലെ ബലാബലത്തിന്‌ കോൺഗ്രസ് ചാനലിനെ പ്രതീക്ഷിക്കേണ്ട! എന്ന് സ്വന്തം വോട്ടറുമായി മുന്നോട്ട് പോകാൻ സാങ്കേതിക തടസ്സം; സുധീരൻ-ഹസ്സൻ പോരിൽ ജയ്ഹിന്ദിൽ പ്രതിസന്ധി രൂക്ഷം; പ്രചരണച്ചൂടിൽ ശമ്പളം നൽകാനും ആരുമില്ല

October 14, 2015 | 11:15 am

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തുമ്പോഴാണ് കേരളത്തിലെ ചാനൽ രാഷ്ട്രീയം മറനീക്കി പുറത്ത് വരുന്നത്. തെരഞ്ഞെടുപ്പുകളിൽ വോട്ടർമാരെ സ്വാധീനിക്കുക തന്നെയാണ് രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിലുള...

ആട് ആന്റണിയെ തിരിച്ചറിഞ്ഞത് വനിതാ പൊലീസുകാരിയല്ല; തിരിച്ചറിഞ്ഞ് കെണിയൊരുക്കിയത് ക്രൈം സ്‌ക്വാഡ്; കുപ്രസിദ്ധ കുറ്റവാളിയെ പിടിച്ച ഡിവൈഎസ്‌പി സുനിൽ ഗോവിന്ദച്ചാമിയെയും കുരുക്കിയ മിടുക്കൻ; 'ഓപ്പറേഷൻ ആട്' വിജയം കണ്ട വഴി ഇങ്ങനെ

October 14, 2015 | 10:13 am

പാലക്കാട്: സംസ്ഥാന പൊലീസ് സേനയ്ക്ക് നാണക്കേടുണ്ടാക്കിയ ആട് ആന്റണിയെ മൂന്ന് വർഷം നീണ്ട അന്വേഷണത്തിനൊടുവിൽ പിടികൂടുമ്പോൾ സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പി സുനിലിന് തൊപ്പിയിലെ മറ്റൊരു പൊൻതൂവൽ കൂടിയാണ്. ട്രെയ...

ഭീകരരുടെ താവളങ്ങളുടെ ലിസ്റ്റ് ചോദിച്ചിട്ട് തന്നില്ല; എവിടെ ബോംബിടണണെന്ന് ചോദിച്ചപ്പോഴും മിണ്ടിയില്ല; പിന്നെന്തിന് മോങ്ങുന്നു? ഐസിസിനെ തകർക്കാനുള്ള അമേരിക്കയുടെ വിഷമം തുറന്നുപറഞ്ഞ് പുട്ടിൻ; റഷ്യയെ ഇല്ലാതാക്കുമെന്ന് ഭീകരരുടെ ഭീഷണിയും

October 14, 2015 | 09:23 am

മോസ്‌കോ: ഇസ്ലാമിക് സ്റ്റേറ്റ് ഭീകകരെ ഇല്ലാതാക്കാൻ നടത്തുന്ന ശ്രമങ്ങളെച്ചൊല്ലി റഷ്യയും പാശ്ചാത്യ ചേരികളുമായുള്ള അകൽച്ച വർധിക്കുന്നു. ഐസിസിനെ തകർക്കാൻ യോജിച്ച് പ്രവർത്തിക്കാമെന്ന നിർദ്ദേശം അമേരിക്ക ചെവി...

വാടസ്ആപ്പിലും ഫേസ്‌ബുക്കിലും നോക്കി സമയം കളഞ്ഞപ്പോൾ മൊബൈൽ വാങ്ങിവച്ചു; കേരളത്തിലെ ലോറി ഡ്രൈവറുടെ ഭാര്യ ആത്മഹത്യ ചെയ്ത വാർത്ത മലയാളികൾ അറിയും മുമ്പ് സായിപ്പന്മാർ അറിഞ്ഞു

October 14, 2015 | 08:51 am

കല്യാണം കഴിച്ച പെൺകുട്ടി, മധുവിധുക്കാലത്തും മുഴുവൻ സമയവും ഫേസ്‌ബുക്കിലും വാട്‌സ്ആപ്പിലും ചുറ്റിത്തിരിയുകയാണെങ്കിൽ ആർക്കാണ് ദേഷ്യവും സങ്കടവും വരാത്തത്. മൊബൈൽ ഫോൺ വാങ്ങിവെക്കുകയല്ലാതെ ഭർത്താവ് വേറെന്തുച...

MNM Recommends

Loading...