1 usd = 71.93 inr 1 gbp = 92.76 inr 1 eur = 77.63 inr 1 aed = 19.58 inr 1 sar = 19.18 inr 1 kwd = 234.62 inr

Feb / 2020
21
Friday

ഭൂമി സ്വീകരിക്കണോ വേണ്ടയോ എന്ന ചോദ്യം തങ്ങൾ ഇതുവരെ ഉയർത്തിയിട്ടില്ല: ഭൂമി സ്വീകരിക്കില്ലെന്ന് ചൂണ്ടിക്കാട്ടി വിവാദങ്ങളുണ്ടാക്കുന്നത് മറ്റു ചിലരാണ്; പരമോന്നത കോടതിയുടെ തീരുമാനം അനുസരിക്കാനാണ് ഞങ്ങൾ തീരുമാനിച്ചിരിക്കുന്നത്; പള്ളി പണിയുന്നതിന് സർക്കാർ അനുവദിച്ച അഞ്ച് ഏക്കർ സ്ഥലം സ്വീകരിച്ചതായി സുന്നി വഖഫ് ബോർഡ്

February 21, 2020 | 10:49 am

അയോധ്യ: സുപ്രീം കോടതി ഉത്തരവ് പ്രകാരം അയോധ്യയിൽ പള്ളി പണിയുന്നതിന് സർക്കാർ അനുവദിച്ച അഞ്ച് ഏക്കർ സ്ഥലം സ്വീകരിച്ചതായി സുന്നി വഖഫ് ബോർഡ്. വഖഫ് ബോർഡ് ചെയർമാൻ സഫർ ഫാറൂഖിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോ...

ജോണി നെല്ലൂരു കൂടി എത്തുന്നതോടെ കുട്ടനാടു സീറ്റിൽ അവകാശവാദം ശക്തമാക്കാൻ ഉറച്ചു പി ജെ ജോസഫ്; അവകാശവാദം ഉപേക്ഷിക്കാതെ ജോസ് കെ മാണിയും; അടികൂടി കളയാതിരിക്കാൻ സീറ്റ് ഏറ്റെടുക്കാൻ ഉറച്ചു കോൺഗ്രസ്; കുട്ടനാട് ഇക്കുറി കോൺഗ്രസ് സ്ഥാനാർത്ഥിക്കു തന്നെ സാധ്യത; സീറ്റ് ഏറ്റെടുക്കുന്ന കാര്യത്തിൽ ചർച്ചകളുമായി മുന്നോട്ടു പോകാൻ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും മുൻകൈയെടുക്കും

February 21, 2020 | 10:32 am

തിരുവനന്തപുരം: കുട്ടനാട് ഉപതിരഞ്ഞെടുപ്പ് അടുത്ത വരുന്ന സാഹചര്യത്തിലും കേരളാ കോൺഗ്രസിൽ അടി ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ തവണ ഈ സീറ്റിൽ മത്സരിച്ചത് പി ജെ ജോസഫ് പക്ഷക്കാരൻ ആയതിനാൽ സീറ്റ് തനിക്ക് വേണമെന്ന് ...

രണ്ട് കൊല്ലം മുമ്പ് നടപ്പാക്കാൻ ശ്രമിച്ചത് ദുബായ് പൊലീസ് മാതൃക: ട്രാഫിക് എൻഫോഴ്സ്മെന്റ് പദ്ധതിയിലൂടെ നടക്കാൻ പോകുന്നത് കോടികളുടെ അഴിമതി; 180 കോടിയുടെ ഇന്റഗ്രേറ്റഡ് ഡിജിറ്റൽ ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് പദ്ധതി മുൻപ് രണ്ട് തവണ സംസ്ഥാന സർക്കാർ പരിഗണിച്ച ശേഷം ഉപേക്ഷിച്ചത്; പദ്ധതി വീണ്ടും പൊടിതട്ടിയെടുത്തതിനു പിന്നിൽ പൊലീസ് ഉന്നതരുടെ കമ്മിഷൻ ദാഹമെന്നാണ് ആരോപണം ശക്തമാകുന്നു

February 21, 2020 | 10:27 am

തിരുവനന്തപുരം : സർക്കാരിനെതിരെ ഗുരുതര അഴിമതി ആരോപണവും സിഎജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വന്ന പൊലീസിലെ ഗുരുതര ക്രമക്കട്ുകൾക്കും പിന്നാലെ സംസ്ഥാനത്തൊട്ടാകെ നടപ്പിലാക്കാൻ ഒരുങ്ങുന്ന ഇന്റഗ്രേറ്റഡ് ഡിജിറ...

വെള്ളത്തുണിയിൽ പൊതിഞ്ഞു കെട്ടിയ ബൈജുവിന്റെ ശരീരം കാണാൻ കരുത്തില്ലാതെ മാറി നിന്നു വിതുമ്പി സഹപ്രവർത്തകർ; ഭാര്യ കവിതയുടെ നെഞ്ചുപൊട്ടിയുള്ള നിലവിളിയിൽ എന്തു ചെയ്യണമെന്ന് അറിയാതെ സുഹൃത്തുക്കളും ബന്ധുക്കളും; ഒരുമിച്ചു യാത്രപോയവർ തിരികെ വരില്ലെന്ന സത്യത്തിൽ വിറങ്ങലിച്ച് എറണാകുളം ഡിപ്പോ; പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി എല്ലാ മൃതദേഹങ്ങളും നാട്ടിലെത്തിച്ചു; ഇന്ന് എല്ലാവർക്കും കണ്ണീരിൽ കുതിർന്ന വിടനൽകും

February 21, 2020 | 08:42 am

കൊച്ചി: സഹപ്രവർത്തകർ വിട്ടുപിരിഞ്ഞു പോയ നൊമ്പരത്തിൽ മനംനീറുകയാണ് എറണാകുളം കെഎസ്ആർടിസി ഡിപ്പോയിലെ ജീവനക്കാർ. ഇന്നലെ രാത്രിയോടെ എറണാകുളം ബസ് സ്റ്റാൻഡിലേക്ക മൃതദേഹങ്ങൾ എത്തിച്ചതോടെ അക്ഷരാർഥത്തിൽ കരയുകയായ...

സനൂപിനെ മരണം തട്ടിയെടുത്തത് പ്രതിശ്രുതവധുവിനെ കാണാനുള്ള യാത്രയ്ക്കിടെ; വിടവാങ്ങിയത് വിവാഹത്തിന് രണ്ട് മാസം ബാാക്കി നിൽക്കേ; അപകടം ഉണ്ടായി എന്നറിഞ്ഞ ഫോണിൽ വിളിച്ചപ്പോൾ കിട്ടാതെ വന്നതോടെ വീട്ടുകാർക്ക് ആധിയായി: ബെംഗളൂരുവിൽ നിന്ന് സനൂപിന്റെ സുഹൃത്ത് എത്തി വിവരം അറിയിച്ചതോടെ വിങ്ങിപ്പൊട്ടി ജന്മനാടായ പയ്യന്നൂർ; സാധാരണ കുടുംബത്തിൽ ജനിച്ച സനൂപിന്റെ വിയോഗം സഹോദരനും സഹോദരിയും ഉൾപ്പെടുന്ന കുടുംബത്തിന്റെ പ്രതീക്ഷകൾ തകർത്തു

February 21, 2020 | 08:20 am

പയ്യന്നൂർ: അവിനാശി അപകടത്തിൽ മരിച്ച സനൂപിനെ കുറിച്ചുള്ള ഓർമ്മകളിൽ വിങ്ങിപ്പൊട്ടി ജന്മനാടായ പയ്യന്നൂർ. പ്രതിശ്രുതവധുവിനെ കാണാനുള്ള യാത്രയ്ക്കിടയിലാണ് സനൂപിനെ മരണം തട്ടിയെടുത്തത്. പയ്യന്നൂർ റെയിൽവേ സ്റ്...

ആദ്യം കിട്ടിയത് ഡ്രൈവറിനു തൊട്ടുപുറകിലെ സീറ്റ്; ബസ് കുറച്ചുദൂരം പോന്നശേഷം അവിടെയിരിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ചതിനെ തുടർന്ന് കണ്ടക്ടർ ബൈജു ഇടതുവശത്തേ സീറ്റു നൽകി; ആദ്യമിരുന്ന സീറ്റടക്കം തകർത്ത് ഇടിച്ചുകയറിയതോടെ ആ സീറ്റിൽ ഇരുന്നയാളും അപകടത്തിൽ മരിച്ചു; ആന്മേരി രക്ഷപെട്ടത് തലനാരിഴയ്ക്ക്; ഒരമ്മച്ചിയുടെ ശരീരം ആരോ വലിച്ചെറിഞ്ഞതുപോലെ ദേഹത്തുവന്നു വീണെന്നും തുംകൂറിലെ ബിഡിഎസ് വിദ്യാർത്ഥിനി

February 21, 2020 | 08:01 am

അവിനാശി: അവിനാശി അപകടത്തിൽ നിന്നും രക്ഷപെട്ടവർക്ക് ഇപ്പോഴും ഞെട്ടൽ മാറിയിട്ടില്ല. മരണത്തെ മുഖാമുഖം കണ്ടാണ് ഇവർ ജീവിതത്തിലേക്ക് തിരികെ എത്തിയത്. ദുരന്തത്തിൽ പെട്ട് മരണത്തെ മുഖാമുഖം കണ്ടവരുടെ കൂട്ടത്തില...

അവിനാശിയിലേത് കെഎസ്ആർടി വോൾവോ, സ്‌കാനിയ ബസുകൾ ഉപയോഗിച്ചു തുടങ്ങിയശേഷം ഉണ്ടാകുന്ന ഏറ്റവും വലിയ അപകടം; രണ്ട് ബസുകളിലെയും യാത്ര സുരക്ഷിതം; അപകടത്തിന്റെ വ്യാപ്തി കൂട്ടിയത് കണ്ടെയ്‌നർ തന്നെയെന്ന് സാങ്കേതിക വിദഗ്ദ്ധർ; നേർക്കുനേർ ഇടിച്ചാൽപോലും ഇത്രയും യാത്രക്കാരുടെ ജീവൻ നഷ്ടമാകുമായിരുന്നില്ലെന്നും വിലയിരുത്തൽ; 'ഗരുഡ'കിങ് ക്ലാസ് ബസ് എന്നും യാത്രക്കാരുടെ പ്രിയപ്പെട്ട ബസ്

February 21, 2020 | 07:44 am

തിരുപ്പൂർ: കെഎസ്ആർടിസി വോൾവോ, സ്‌കാനിയ ബസുകൾ ഉപയോഗിച്ചു തുടങ്ങിയതിന് ശേഷം ഉണ്ടാകുന്ന ഏറ്റവും വലിയ അപകടമാണ് ഇന്നലെ അവിനാശിയിൽ വെച്ച് ഉണ്ടാകുന്നത്. എന്നാൽ, അപകടത്തിന്റെ വ്യാപ്തി കൂട്ടിയത് കണ്ടെയനറും അതി...

'ബ്രേക്ക് ചെയ്യാൻ പോലും സാവകാശം കിട്ടിയില്ല'; അതിന് മുമ്പേ കണ്ടെയ്‌നർ പാഞ്ഞുവന്നിടിച്ചു; ജീവൻ തിരിച്ചു കിട്ടിയത് ബസിന്റെ പിന്നിൽ ഇരുന്നവർക്ക്; ചിതറിയപ്പോയ ശരീരങ്ങൾക്കും കട്ടപിടിച്ചു കിടക്കുന്ന രക്തത്തിനും ഇടയിൽ രക്ഷാപ്രവർത്തനം നടത്താൻ കൈമെയ് മറന്നിറങ്ങിയത് നാട്ടുകാർ; കേരള സർക്കാരും ഉടനടി ഇടപെട്ടതോടെ പാലക്കാട് ജില്ലാ ഭരണാധികാരികൾ അതിവേഗം അവിനാശിയിലെത്തി; തമിഴ്‌നാട് പൊലീസും അഗ്‌നിരക്ഷാസേനയും ആരോഗ്യവകുപ്പും സജീവമായതോടെ കാര്യങ്ങളെല്ലാം തുടർനടപടികൾ വേഗത്തിൽ

February 21, 2020 | 07:29 am

തിരുപ്പൂർ: 19 പേരുടെ ജീവൻ അപഹരിച്ച അപകടത്തിന് ഇടയാക്കിയ സംഭവത്തിൽ തെറ്റ് പൂർണമായും കണ്ടെയ്‌നർ ലോറി ഡ്രൈവർക്കായിരുന്നു എന്നാണ് അപകടത്തിന് സാക്ഷികളായവർ പറയുന്നത്. ബ്രേക്ക് ചെയ്യാൻ പോലും ഡ്രൈവർക്ക് സാവകാ...

അവിനാശിയെ ചോരക്കളമാക്കിയ അപകടത്തിന്റെ ആഘാതം വർദ്ധിപ്പിച്ചത് കണ്ടെയ്‌നർ ലോറിയിൽ കയറ്റിയ ടൈൽസിന്റെ ഭാരം; 19 മലയാളി ജീവനുകൾ പൊലിഞ്ഞ അപകടത്തിന് ഇടയാക്കിയ കണ്ടെയ്‌നറിന്റെ ഡ്രൈവർ മലയാളിയായ ഹേമരാജ്; പാലക്കാട് സ്വദേശിയായ ഡ്രൈവർ പൊലീസിൽ കീഴടങ്ങി; 'രക്ഷിക്കണേ' എന്ന നിലവിളിയിൽ പ്രദേശം വിറച്ചപ്പോൾ തൽക്ഷണം മരിച്ചത് 13 പേർ; മൃതദേഹങ്ങൾ കേരളത്തിലേക്ക് എത്തിച്ചു; കെഎസ്ആർടിസിയിൽ അടുത്തകാലത്തുണ്ടായ ഏറ്റവും വലിയ ദുരന്തത്തിൽ പെട്ടവർക്ക് വിടനൽകാൻ ഒരുങ്ങി ജന്മനാട്

February 21, 2020 | 07:10 am

അവിനാശി: കോയമ്പത്തൂരിനടുത്ത് അവിനാശിയിൽ കണ്ടയ്‌നർ ലോറി കെ.എസ്.ആർ.ടി.സിവോൾേവാ ബസിൽ ഇടിച്ചുണ്ടായ അപകടത്തിൽ പെട്ടവരുടെ മൃതദേഹങ്ങൾ കേരളത്തിൽ എത്തിച്ചു. മരിച്ച 19 പേരും മലയാളികൾ ആണെന്ന് വ്യക്തമായിരുന്നു. ഗ...

മുതിർന്ന കോൺഗ്രസ് നേതാവ് വയലാർ രവിക്ക് എന്തു പറ്റി? അകാരണമായി രവിയെ കുറിച്ചു രണ്ട് വാർത്തകൾ പ്രസിദ്ധീകരിച്ചു മാതൃഭൂമി ഓൺലൈൻ; കോൺഗ്രസ് നേതാവ് വയലാർ രവി എന്നും ചുവന്നുതുടങ്ങി.. കോൺഗ്രസായി തിളങ്ങി എന്നുമുള്ള രണ്ട് തലക്കെട്ടുകളിൽ വന്ന വാർത്ത രവി മരിക്കുമ്പോൾ തയ്യാറാക്കിയതെന്ന് സൂചന; മരിക്കുമ്പോൾ കൊടുക്കാൻ തയ്യാറാക്കിയ വാർത്ത അറിയാതെ പ്രസിദ്ധീകരിച്ചു പോയ സംഭവം മാധ്യമങ്ങളിലെ പതിവു പിശകാകുമ്പോൾ

February 21, 2020 | 06:42 am

കോഴിക്കോട്:  കോൺഗ്രസിന്റെ തലമുതിർന്ന രാഷ്ട്രീയ നേതാവാണ് വയലാർ രവി. രാജ്യസഭാംഗമായ അദ്ദേഹത്തെ കുറച്ചുകാലമായി പൊതുവേദികളിൽ അങ്ങനെ കാണാനില്ലാത്ത അവസ്ഥയാണ്. എങ്കിലും കോൺഗ്രസ് പുനഃസംഘടനയിൽ അടക്കം തന്റെ അടുപ...

പൊലീസുകാർക്ക് ഡേ ഓഫ് ഇല്ലെങ്കിൽ ഡേ ഓഫ് അലവൻസ് നൽകാൻ നിർദ്ദേശം

February 20, 2020 | 10:59 pm

തിരുവനന്തപുരം: വിധ യൂണിറ്റുകളിൽ സേവനം അനുഷ്ഠിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് ഡേ ഓഫ് അനുവദിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ ഡേ ഓഫ് അലവൻസ് കൃത്യമായി നൽകേണ്ടതാണെന്നു സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ യ...

ലൈംഗികമായി നൈസർഗിക കഴിവുകളുള്ള വ്യക്തിയാണ് താൻ; ശരീരം ഉപയോഗിച്ച് തനിയെ സമ്പാദിക്കുന്നതിൽ ഒരു തെറ്റുമില്ലെന്നും മിഖായേല; പോൺ സിനിമകളിലേക്ക് തിരിയുന്നത് സാമ്പത്തിക ലാഭം ലക്ഷ്യമിട്ടെന്നും സ്റ്റീവൻ സ്പിൽബർഗിന്റെ വളർത്തുമകൾ

February 20, 2020 | 10:58 pm

ന്യൂഡൽഹി: പ്രശസ്ത ഹോളിവുഡ് സംവിധായകൻ സ്റ്റീവൻ സ്പിൽബർഗിന്റെ മകൾ പോൺതാരമാകാൻ ഒരുങ്ങുന്നു. സ്പിൽബർഗിന്റെ ഏഴ് വളർത്തുമക്കളിൽ ഒരാളായ 23കാരി മിഖായേലാണ് പോൺ സിനിമകളിൽ അഭിനയിക്കാനൊരുങ്ങുന്നു എന്ന് വെളിപ്പെടു...

അവിനാശിയിൽ അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലേക്കെത്തിക്കുന്നു; കണ്ടക്ടർ വി ആർ ബൈജുവിന്റെ മൃതദേഹം എറണാകുളത്തെത്തിച്ചു; വീടുകളിൽ എത്തിച്ചത് ചിയ്യാരം സ്വദേശി ജോഫി പോൾ, തൃശൂർ അരിമ്പൂർ സ്വദേശി യേശുദാസ്, എരുമപ്പെട്ടി സ്വദേശി അനു, ഹനീഷ് എന്നിവരുടെ മൃതദേഹങ്ങളും

February 20, 2020 | 10:29 pm

എറണാകുളം: തമിഴ്‌നാട്ടിലെ തിരുപ്പൂർ അവിനാശിയിൽ അപകടത്തിൽ മരിച്ച കണ്ടക്ടർ വി ആർ ബൈജുവിന്റെ മൃതദേഹം എറണാകുളത്ത് എത്തിച്ചു. അപകടത്തിൽ മരിച്ച ചിയ്യാരം സ്വദേശി ജോഫി പോൾ, തൃശൂർ അരിമ്പൂർ സ്വദേശി യേശുദാസ്, എരു...

അസദുദ്ദീൻ ഒവൈസി പങ്കെടുത്ത പരിപാടിയിൽ പാക് അനുകൂല മുദ്രാവാക്യവുമായി യുവതി; മൂന്നു തവണ മുദ്രാവാക്യം വിളിച്ച പെൺകുട്ടിയുടെ കയ്യിൽ നിന്നും മൈക്ക് പിടിച്ചുവാങ്ങി സംഘാടകർ; പെൺകുട്ടിയെ അറസ്റ്റ് ചെയ്തത് രാജ്യദ്രോഹ കുറ്റം ചുമത്തി

February 20, 2020 | 09:57 pm

ബെംഗളൂരു: എഐഎംഐഎം നേതാവും എംപിയുമായ അസദുദീൻ ഒവൈസി പങ്കെടുത്ത പരിപാടിയിൽ പാക് അനുകൂല മുദ്രാവാക്യവുമായി യുവതി. ബെംഗളുരുവിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു പെൺകുട്ടി പാക് അന...

MNM Recommends

Loading...