1 usd = 71.93 inr 1 gbp = 92.76 inr 1 eur = 77.63 inr 1 aed = 19.58 inr 1 sar = 19.18 inr 1 kwd = 234.62 inr

Feb / 2020
21
Friday

ട്രാവൻകൂർ ടൈറ്റാനിയത്തിൽ അഴിമതിയും ധൂർത്തും : മുല്ലപ്പള്ളി

February 20, 2020 | 07:16 pm

തിരുവനന്തപുരം: തലപ്പത്ത് രാഷ്ട്രീയ നേതാക്കളെ കുടിയിരുത്തിയതോടെ കേരളത്തിന്റെ അഭിമാന സ്തംഭമായ ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് അഴിമതിയിലേക്കും ധൂർത്തിലേക്കും കൂപ്പുകുത്തിയെന്നു കെപിസിസി. പ്രസിഡന്റ് മുല...

'ഐഡിയൽ ലെജിസ്ലേറ്റീവ് അസംബ്ലി സ്പീക്കർ അവാർഡ് 2019' പി. ശ്രീരാമകൃഷ്ണന് സമ്മാനിച്ചു

February 20, 2020 | 07:12 pm

ന്യൂഡൽഹി: എം.ഐ.ടി. സ്‌കൂൾ ഓഫ് ഗവണ്മെന്റ്, പൂണെയുടെ 'ഐഡിയൽ ലെജിസ്ലേറ്റീവ് അസംബ്ലി സ്പീക്കർ അവാർഡ് 2019' കേരള നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഇന്ന് (ഫെബ്രുവരി 20) ഡൽഹിയിലെ വിജ്ഞാൻഭവനിൽ വച്ചു നടന്ന ചട...

മാസം 8000 രൂപ ശമ്പളം നൽകാമെന്ന് വാഗ്ദാനം ചെയ്തു യുവതിയെ വീട്ടുജോലിക്കായി നിർത്തിയത് ബിൻസ; വീട്ടിലെത്തുന്ന പലർക്കായി യുവതിയെ കാഴ്ചവെച്ചു; സുഹൃത്തുക്കൾക്കൊപ്പം എറണാകുളത്തെ ലോഡ്ജ് മുറിയിൽ കൊണ്ടുപോയും പീഡനം; വീട്ടിൽ നിന്നും പുറത്തുപോകുമ്പോൾ രക്ഷപെടാതിരിക്കാൻ വാതിൽ പുറമെ നിന്ന് പൂട്ടിയിട്ടു; സഹോദരന്റെ കുട്ടിയുടെ ജന്മദിനത്തിനായി വീട്ടിൽ എത്തിയപ്പോൾ പൊലീസിൽ പരാതി നൽകിയതോടെ ബിൻസയും യുവതിയും സുഹൃത്തുക്കളും പിടിയിൽ

February 20, 2020 | 06:17 pm

നിലമ്പൂർ: വീട്ടുജോലിക്കാരിയെന്ന് പറഞ്ഞു യുവതിയെ വിശ്വസിപ്പിച്ചു വീട്ടിൽ പാർപ്പിച്ചു പലർക്കായി കാഴ്‌ച്ചവെച്ചു സംഭവത്തിൽ യുവതിയും സുഹൃത്തുക്കളും അറസ്റ്റിലായി. മലപ്പുറം ജില്ലയിലെ എടക്കര സ്വദേശിനിയായ യുവത...

പാർക്കിലിരുന്ന് സല്ലപിക്കുകയായിരുന്ന കമിതാക്കൾ ടാക്‌സി ഡ്രൈവറെ മർദ്ദിച്ചത് തങ്ങളുടെ സ്വകാര്യ നിമിഷങ്ങൾ മൊബൈലിൽ പകർത്തിയതോടെ; മൂത്രമൊഴിക്കാനാണ് മുളങ്കൂട്ടത്തിനിടയിൽ കയറിയിരുന്നതെന്ന് പറഞ്ഞിട്ടും അടി നിർത്തിയില്ലെന്ന് സൂധീറിന്റെ പരാതി; എന്തിനാണ് പാർക്കിൽ പോയതെന്ന പൊലീസിന്റെ ചോദ്യത്തിന് ഉത്തരമില്ലാതെ പരാതിക്കാരൻ

February 20, 2020 | 06:03 pm

ബെംഗളൂരു: തങ്ങളുടെ സ്വകാര്യ നിമിഷങ്ങൾ മൊബൈലിൽ പകർത്തി എന്നാരോപിച്ച കമിതാക്കൾ ടാക്‌സി ഡ്രൈവറെ മർദ്ദിച്ചു. പാർക്കിൽ ഇരുന്ന് സല്ലപിക്കുകയായിരുന്ന യുവതിയും യുവാവും ചേർന്നാണ് മുളങ്കൂട്ടത്തിന് സമീപം നിന്ന് ...

വീടിനുള്ളിൽ കടന്നത് കമ്പിപ്പാര കൊണ്ട് മുൻവാതിൽ തകർത്ത്; കരുനാഗപ്പള്ളിയിലെ വീട്ടിൽ നിന്നും 45 പവൻ സ്വർണവും 70,000 രൂപയും മോഷണം പോയ സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു

February 20, 2020 | 05:44 pm

കൊല്ലം: കരുനാഗപ്പള്ളിയിൽ വീട് കുത്തിത്തുറന്ന് 45 പവൻ സ്വർണവും പണവും കവർന്നു. കരുനാഗപ്പള്ളി പുത്തൻതെരുവിലെ റഷീദ്കുട്ടിയുടെ വീട്ടിൽ നടന്ന മോഷണത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. അലമാരയിലും മേശയിലുമായി സൂക്ഷി...

സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വൈദ്യുതി നിരക്കിൽ ഇളവ് നൽകേണ്ടതില്ലെന്ന് സുപ്രീംകോടതി; വാണിജ്യാടിസ്ഥാനത്തിൽ തന്നെ നിരക്ക് ഈടാക്കണമെന്നും കോടതി ഉത്തരവ്

February 20, 2020 | 05:35 pm

ന്യൂഡൽഹി: സംസ്ഥാനത്തെ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വൈദ്യുതി നിരക്കിൽ ഇളവ് നൽകേണ്ടതില്ലെന്ന് സുപ്രീംകോടതി. സ്വാശ്രയ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് വൈദ്യുതി നിരക്കിൽ ഇളവ് നൽകുന്നതിനെ ചോദ്യം ചെയ്ത് കെഎ...

മൂത്രമൊഴിക്കാൻ ശുചിമുറിയിൽ കയറിയ വിദ്യാർത്ഥിനി കണ്ടത് ഭിത്തിയിലെ ദ്വാരത്തിലൂടെ ദൃശ്യങ്ങൾ ഒപ്പുന്ന മൊബൈൽ ഫോൺ; പുറത്തിറങ്ങി തൊട്ടടുത്തുള്ള പുരുഷന്മാരുടെ ടോയ്‌ലെറ്റ് പൂട്ടിയിട്ടതോടെ പെട്ടുപോയത് അദ്ധ്യാപകനും; മദ്രാസ് ഐഐടിയിലെ അസിസ്റ്റന്റ് പ്രൊഫസർ ശുഭം ബാനർജി അറസ്റ്റിൽ

February 20, 2020 | 05:16 pm

ചെന്നൈ: പെൺകുട്ടികളുടെ ശുചിമുറിയിലെ ദൃശ്യങ്ങൾ ഫോണിൽ പകർത്താൻ ശ്രമിച്ച ഐഐടി അദ്ധ്യാപകൻ അറസ്റ്റിൽ. മദ്രാസ് ഐഐടിയിലെ എയറോസ്പേസ് എൻജിനീയറിങ് വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസർ ശുഭം ബാനർജിയാണ് പിടിയിലായത്. ശു...

പൗരത്വ ബില്ലിനെ കുറിച്ച് പ്രസംഗിക്കാൻ പി ജയരാജന് വാഫി സെന്ററിൽ അവസരം നൽകിയ സംഭവം; കാളികാവിലെ വാഫി സെന്റർ പ്രിൻസപ്പിലിനേയും ഡയറക്ടറിനേയും പുറത്താക്കി സമസ്ത വിഭാഗത്തിന്റെ നടപടി; ലുക്മാൻ വാഫിയേയും ഫൈസിയേയും പുറത്താക്കിയത് നടപടിയുടെ ഭാഗമായെന്ന് സൂചനകൾ; പൗരത്വം എന്ന വിഷയത്തിൽ സംസാരിച്ചതാണോ ചിലരെ ചൊടിപ്പിച്ചത്? പത്ത് വർഷം എംഎ‍ൽഎയായിരുന്ന പൊതുപ്രവർത്തകനോട് കുട്ടികൾ സംസാരിച്ചത് കുറ്റമാണോ എന്ന് വിമർശിച്ച് പി ജയരാജന്റെ കുറിപ്പ്

February 20, 2020 | 05:01 pm

കണ്ണൂർ: പൗരത്വത്തെക്കുറിച്ചു പ്രസംഗിക്കാൻ സിപിഎം നേതാവ് പി. ജയരാജന് അവസരം നൽകിയതിന് നിലമ്പൂർ കാളികാവിലെ വാഫിസെന്റർ പ്രിൻസിപ്പൽ ഡോ. ലുക്മാൻ വാഫി ഫൈസി അസ്ഹരിയെയും ഡയറക്ടർ ഇബ്രാഹിം ഫൈസിയെയും പുറത്താക്കി....

സ്‌കൂൾ സമയം കഴിഞ്ഞാൽ ഗ്രൗണ്ടിലേക്കുള്ള കുടിവെള്ള കണക്ഷൻ വിച്ഛേദിക്കുന്നത് അദ്ധ്യാപകർ; ക്ലാസ് മുറിയും ടാപ്പുകളും അടിച്ച് തകർത്തത് കളിക്കാനെത്തുമ്പോൾ വെള്ളം കിട്ടാത്തത് പതിവായതോടെ; ഇളമ്പൽ സ്‌കൂൾ തല്ലിത്തകർത്ത സംഭവത്തിൽ അറസ്റ്റിലായ മൂന്ന് വിദ്യാർത്ഥികളെയും ജുവനൈൽ കോടതി വിട്ടയച്ചത് താക്കീത് നൽകിയ ശേഷം

February 20, 2020 | 04:56 pm

കൊല്ലം: പുനലൂർ ഇളമ്പൽ ഗവൺമെന്റ് യുപി സ്‌കൂളിൽ അതിക്രമം നടത്തിയത് കളിക്കാൻ ഗ്രൗണ്ടിലെത്തുമ്പോൾ കുടിവെള്ളം നിഷേധിച്ചതിലുള്ള വൈരാഗ്യത്തെ തുടർന്ന്. സംഭവത്തിൽ പിടിയിലായ പ്രായപൂർത്തിയാകാത്ത മൂന്ന് വിദ്യാർത്...

ചേമ്പില കൊണ്ട് നഗ്നത മറച്ച് ഫോട്ടോഷൂട്ടുമായി കിയാര അഡ്വാനി; ദാബു രത്‌നാനിയുടെ കലണ്ടർ ഫോട്ടോഷൂട്ടിന് പിന്നാലെ നടിയെ ട്രോളികൊന്ന് ട്രോളന്മാരുടെ പട; സദ്യയുമായി അണിഞ്ഞൊരുങ്ങി നിൽക്കുന്ന മലയാളി നടിയാക്കി നഗ്നത മറച്ച് മലയാളി ട്രോളന്മാർ; ബിക്കിനി അണിയിച്ച് ബോളിവുഡും; നടി ചൂടിയ ചേമ്പില ആട് തിന്നുന്ന ട്രോളും; വൈറലായ ഫോട്ടോഷൂട്ട് ഇങ്ങനെ  

February 20, 2020 | 04:23 pm

ബോളിവുഡിലെ പ്രിയപ്പെട്ട സുന്ദരിയാണ് കിയാര അഡ്വാനി. പലപ്പോഴും വ്യത്സ്തമായ ഫോട്ടോകൾ സമ്മാനിച്ചാണ് കിയാര ആരാധകരെ ഞെട്ടിക്കാറുള്ളത്. ഇപ്പോഴിതാ അത്തരത്തിൽ ചൂടൻ ചർച്ചകൾക്ക് വഴിയൊരുക്കുകയാണ് കിയാര പങ്കുവച്ച ...

'അവർ നമ്മളെ വിട്ടുപോയതിൽ എനിക്ക് വളരെയധികം ദുഃഖമുണ്ട്; നിങ്ങൾ രക്ഷിച്ചത് എന്റെ ജീവനാണ്, നിങ്ങളുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ; അവിനാശിയിൽ വാഹനാപകടത്തിൽ മരിച്ച കെഎസ്ആർടിസി ബസിലെ ഡ്രൈവർ ടിഡി ഗിരീഷിനും കണ്ടക്ടർ ബൈജുവിനും നന്ദിയും ആദരാഞ്ജലികളും അർപ്പിച്ച് ഡോ.കവിതാ വാര്യർ; നന്മയുടെ നിറകുടങ്ങളായ ജീവനക്കാർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ അനുശോചന പ്രവാഹം

February 20, 2020 | 03:58 pm

തൃശ്ശൂർ: അവിനാശിയിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച കെഎസ്ആർടിസി ബസിലെ ഡ്രൈവർ ടിഡി ഗിരീഷിനും കണ്ടക്ടർ ബൈജുവിനും നന്ദിയും ആദരാഞ്ജലികളും അർപ്പിച്ച് ഡോ.കവിതാ വാര്യർ. 2018ൽ എറണാകുളം-ബംഗളൂർ യാത്രക്കിടയിൽ കവിതയു...

ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സിപിഎമ്മിന്റെ നിലപാട് പരസ്യമായി പറയാൻ തയ്യാറാകണമെന്ന് കെ സുരേന്ദ്രൻ; കേന്ദ്ര കമ്മിറ്റിയുടെ നിലപാട് തന്നെയാണോ സംസ്ഥാന സർക്കാരിനുമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ ചോദ്യം

February 20, 2020 | 03:54 pm

കോഴിക്കോട്: ശബരിമല വിഷയം വീണ്ടും സജീവ ചർയാക്കാനൊരുങ്ങി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സിപിഎം സംസ്ഥാന നേതൃത്വത്തിന്റെയും ദേശീയ നേതൃത്വത്തിന്റെയും നിലപാടുകളിലെ വൈരുദ്ധ്യം ഉയർത്തിക്കാട്ടി സിപിഎമ്...

എന്തുണ്ട് സഖാവേ വിശേഷം! തിരക്കുകൾക്കിടയിൽ വിഎസിനെ കാണാൻ മുഖ്യമന്ത്രി; ആരോഗ്യവിവരങ്ങൾ തിരക്കി അൽപനേരം; പിണറായിയുടെ വരവ് യെച്ചൂരിയുടെ സന്ദർശനത്തിന് പിന്നാലെ

February 20, 2020 | 03:42 pm

തിരുവനന്തപുരം: ഭരണ പരിഷ്‌കാര കമ്മീഷൻ അദ്ധ്യക്ഷൻ വി എസ് അച്യുതാനന്ദനെ കാണാൻ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. തിരുവനന്തപുരം കവടിയാറിലെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. ഉച്ചയ്ക്ക് 12.45ഓടെയായിരുന്നു ...

നിങ്ങളുടെ തൊഴിൽദിനങ്ങൾ അനായസകരമാക്കിയതിൽ ലാറിയുടെ വിപ്ലവ ആശയങ്ങൾക്ക് നന്ദി പറയണം; 'കട്ട് കോപ്പി പേസ്റ്റി'ന്റെ ഉപജ്ഞാതാവ് ലാറി ടെസ്ലർ അന്തരിച്ചു; കമ്പ്യൂട്ടർ സാങ്കേതികവിദ്യയിൽ വിപ്ലവം സൃഷ്ടിച്ച ടെസ്ലർക്ക് ആദരാഞ്ജലി അർപ്പിച്ച് ആഗോളസമൂഹവും

February 20, 2020 | 03:42 pm

തിരുവനന്തപുരം: കംപ്യൂട്ടറുകളിലെ കട്ട്, കോപ്പി, പേസ്റ്റ് ഓപ്ഷനുകൾ കണ്ടുപിടിച്ച കംപ്യൂട്ടർ സയന്റസ്റ്റ് ആയ ലാറി ടെസ്ലർ അന്തരിച്ചു 74 വയസ്സായിരുന്നു. 1945ൽ ന്യൂയോർക്കിൽ ജനിച്ച ടെസ്ലർ, സ്റ്റാൻഫോഡ് യൂണിവേഴ്...

ഐശ്വര്യയുടെ അന്ത്യയാത്രയായത് ഔദ്യോഗിക ആവശ്യത്തിനായി ജന്മനാട്ടിലേക്കുള്ള യാത്ര; വിവാഹം കഴിഞ്ഞ് കേവലം ഒരു വർഷമാകവെയുള്ള യുവതിയുടെ വിയോഗം താങ്ങാനാകാതെ ബന്ധുക്കൾ; അവിനാശിയിലെ ബസപകടത്തിൽ മരിച്ച ഐടി കമ്പനി ഉദ്യോഗസ്ഥ നാടിന്റെ നൊമ്പരമാകുന്നു

February 20, 2020 | 03:30 pm

കോയമ്പത്തൂർ: ഐശ്വര്യയുടെ മരണവാർത്ത ബന്ധുക്കൾക്കും നാട്ടുകാർക്കും ഇനിയും ഉൾക്കൊള്ളാനായിട്ടില്ല. കെഎസ്ആർടിയി ബസിൽ കണ്ടെയ്‌നർ ലോറി പാഞ്ഞുകയറി കൊല്ലപ്പെട്ടവരിൽ ഇടപ്പള്ളി പോണേക്കര ഗോപകുമാർ രാജശ്രീ ദമ്പതികള...

MNM Recommends

Loading...