1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

May / 2019
26
Sunday

മൂന്നാം ലിംഗക്കാർക്കാർക്ക് ജോലി സംവരണം; അപമാനവും അവഗണനയും ക്രിമിനൽ കുറ്റമാകും; സർക്കാർ ഓഫീസുകളിൽ പ്രത്യേക ടോയിലെറ്റും; ട്രാൻസ് ജെൻഡറുകളെ മുഖ്യധാരയിലെത്തിക്കാൻ നിയമം വരും

November 11, 2015 | 12:48 pm

തിരുവനന്തപുരം: സമൂഹം എന്നും അവജ്ഞയോടെ കണ്ടിരുന്ന മൂന്നാംലിംഗക്കാർക്ക് ഒടുവിൽ കേരള സർക്കാരിന്റെ അംഗീകാരം. മൂന്നാം ലിംഗത്തിൽ ഉൾപ്പെട്ടവർക്ക് സർക്കാരിൽ ജോലി സംവരണം ഉറപ്പുവരുത്തിക്കൊണ്ടുള്ള കരടാണ് സർക്കാര...

അയ്യരുടെ സ്ഥലം കയ്യേറി പള്ളി പണിതു; സ്ഥലം ഏറ്റെടുക്കാൻ പണം കോടതിയിൽ സർക്കാർ കെട്ടിവച്ചു; എന്നിട്ടും റോഡ് വികസനം വഴിമുട്ടിയപ്പോൾ ആരാധനാലയം പണിയാൻ സ്ഥലവും അനുവദിച്ചു; പാപ്പനംകോട്ടെ തീരുമാനം ന്യൂനപക്ഷ പ്രീണനമോ?

November 06, 2015 | 01:37 pm

തിരുവനന്തപുരം: കരമന-കളിയിക്കാവിള റോഡ് വികസനത്തിനായി പൊളിച്ചു മാറ്റുന്ന പാപ്പനംകോട് തൈക്കാപ്പള്ളിക്ക് സ്ഥലം അനുവദിച്ച സർക്കാർ തീരുമാനത്തിനെതിരെ ഹിന്ദു ഐക്യവേദി. ന്യൂനപക്ഷ പ്രീണനത്തിനാണ് ഉമ്മൻ ചാണ്ടി സർ...

കുട്ടിയ പട്ടിക്കൂട്ടിലടച്ചിട്ടില്ലെന്ന് ഫോറൻസിക് റിപ്പോർട്ട്; ഡിപിഐ ഉദ്യോഗസ്ഥരേയും പെന്തക്കോസ്ത് സഭയേയും പ്രതിക്കൂട്ടിൽ നിർത്തി പ്രിൻസിപ്പൽ; താനും ഭർത്താവും സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടതിലും ദുരൂഹതയെന്ന് ശശികല മറുനാടനോട്

November 05, 2015 | 10:43 am

തിരുവനന്തപുരം: കുട്ടിയെ പട്ടിക്കൂട്ടിലടച്ചെന്ന സംഭവം ആസൂത്രണം ചെയ്തത് പെന്തക്കോസ്തു സഭയിലെ ചിലരും അസിസ്റ്റന്റ് ഡിപിഐ എൽ രാജനും കൂടിയാണെന്ന് ജവഹർ സ്‌കൂൾ പ്രിൻസിപ്പൽ ശശികല മറുനാടൻ മലയാളിയോടെ പറഞ്ഞു. അതേ...

കോ-ലീ-ബി സഖ്യം തെറ്റെന്ന് ഒരിക്കലും തോന്നിയിട്ടില്ല; ബിജെപിയിലേക്കുള്ള തിരിച്ചുവരവിൽ തീരുമാനം എടുക്കേണ്ടത് കേന്ദ്ര നേതൃത്വം; അമ്മയെ മക്കൾ ചവിട്ടിയാൽ അമ്മയ്ക്ക് ക്ഷമിക്കാനല്ലേ കഴിയൂ; വിവാദങ്ങളിൽ മറുനാടനോട് പിപി മുകുന്ദൻ

October 27, 2015 | 11:48 am

തിരുവനന്തപുരം : ഒരിക്കൽ ബിജെപി സംസ്ഥാനഘടകത്തിന്റെ ആസൂത്രണങ്ങളുടെ അമരക്കാരനായ പിപി മുകുന്ദൻ വീണ്ടും ചർച്ചകളിൽ എത്തുകയാണ്. ബിജെപി സംസ്ഥാന ഘടകത്തിലെ ഒരു വിഭാഗം ഒഴികെയുള്ളവർ പി പി മുകുന്ദന്റെ സാന്നിധ്യം സ...

സുഖസൗകര്യങ്ങളുടെ നെറുകയിൽ ജീവിച്ച മംഗള വർമയ്ക്ക് ഒടുവിൽ അനാഥാലയത്തിൽ ദാരുണഅന്ത്യം;സംരക്ഷണം ഏറ്റെടുക്കുമെന്ന മന്ത്രി മുനീറിന്റെ വാക്കും പാഴ്‌വാക്കായി; സർവ്വരും കൈയൊഴിഞ്ഞ മുൻ കേന്ദ്രമന്ത്രിയുടെ വിധവയ്ക്ക് ഇത് ശാപമോക്ഷം

October 26, 2015 | 11:58 am

തിരുവനന്തപുരം: സ്വാതന്ത്ര്യസമരസേനാനി, മൂന്നു തവണ എംപി, മൊറാർജി ദേശായി മന്ത്രിസഭയിലെ കാബിനറ്റ് മന്ത്രിയുമായ രവീന്ദ്രവർമയുടെ വിധവ മംഗളവർമയുടെ ചിത തൈക്കാട് ശ്മശാനത്തിൽ എരിയുമ്പോൾ, സുഖസൗകര്യങ്ങളുടെ ശീതളിമ...

ഹരിദ്വാറിലേക്ക് ഒളിച്ചോടിയത് ഒറ്റപ്പെടലിന്റെ ദുഃഖം പേറി; മുൻകോപവും ദുശാഠ്യവും ബന്ധുക്കളേയും അകറ്റി; ഗുരുതാരവസ്ഥയിലുള്ള നടനെ കൈവിടില്ലെന്ന് ഉറപ്പ് നൽകി താരസംഘടനയും; ടിപി മാധവനെ തളർത്തിയത് ഒന്നുമില്ലെന്ന തിരിച്ചറിവ്

October 24, 2015 | 12:27 pm

തിരുവനന്തപുരം: ചലച്ചിത്ര ലോകത്തിന്റെ വെള്ളിവെളിച്ചത്തിൽ നിന്നും മാറിയപ്പോൾ സ്വന്തമായി എന്തുണ്ടെന്ന ചോദ്യമാണ് മലയാളസിനിമാലോകത്തെ നിറസാന്നിധ്യമായിരുന്നു ടിപി മാധവൻ എന്ന നടനെ വീടുവിട്ടിറങ്ങാൻ പ്രേരിപ്പിച...

ലോക്പാലിനെ അട്ടിമറിക്കാൻ ഐഎഎസ്-ഐപിഎസ് ലോബി? നാലുതവണ കാലവധി നീട്ടിയിട്ടും സ്വത്ത് വിവരം നൽകാതെ ഉന്നത ഉദ്യോഗസ്ഥർ; ആറുമാസത്തിനുള്ളിൽ വിശദവിവരം നൽകണമെന്ന അന്ത്യാശാസനവുമായി കേന്ദ്ര സർക്കാർ

October 21, 2015 | 02:52 pm

തിരുവനന്തപുരം: രാജ്യത്ത് ഏറെ ചർച്ചയ്ക്കും വൻസമരത്തിനും കാരണമായ ജൻ ലോക്പാൽ ബില്ലിനെ അട്ടിമറിക്കാൻ രാജ്യത്തെ ഐഎഎസ്-ഐപിഎസ് ലോബിയുടെ ശ്രമം. ലോക്പാൽ നിയമപ്രകാരം സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തണമെന്ന നിർദ്ദേ...

നിറപറയെ അപ്പീലിൽ കുടുക്കാനുറച്ച് അനുപമ; ഹൈക്കോടതി വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കണമെന്ന് സർക്കാരിനോട് ഭക്ഷ്യസുരക്ഷാ കമ്മീഷണർ; നിരോധനം റദ്ദാക്കിയ ഉത്തരവിൽ അപാകതകൾ ഏറെ; ഇനി എല്ലാം ചീഫ് സെക്രട്ടറി തീരുമാനിക്കും

October 16, 2015 | 09:35 am

തിരുവനന്തപുരം: നിറപറ ഉൽപന്നങ്ങൾക്ക് സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് ഏർപ്പെടുത്തിയ നിരോധന ഉത്തരവിനെതിരെയുള്ള ഹൈക്കോടതി ഉത്തരവിൽ അപ്പീൽ പോകണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുമെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണർ ടി....

രാഹുൽ ഈശ്വർ യുവജന കമ്മീഷൻ കോർഡിനേറ്റർ ആണെന്ന് ജനം അറിയുന്നത് ബീഫ് ഫെസ്റ്റിന്റെ പേരിൽ എസ്എഫ്‌ഐക്കാർ തല്ലാൻ ഒരുങ്ങിയപ്പോൾ; ആർഎസ്എസ് അനുഭാവിയുടെ നിയമനത്തിന്റെ പേരിൽ അതൃപ്തി അറിയിച്ച് യൂത്ത് കോൺഗ്രസുകാർ

October 09, 2015 | 11:23 am

തിരുവനന്തപുരം: സംസ്ഥാന യുവജനകമ്മീഷൻ കോളേജുകളിൽ സംഘടിപ്പിക്കുന്ന സെമിനാറുകളിലെ സ്ഥിരം സാന്നിധ്യമായ രാഹുൽ ഈശ്വറിന്റെ നിയമനത്തെ കുറിച്ച് ജനം അറിയുന്നത് കായകുളം എം.എസ്.എം കോളേജിൽ ബീഫ് ഫെസ്റ്റിന്റെ പേരിൽ എ...

കാത് ലാബ് ഉപയോഗിക്കുന്ന ഡോക്ടർമാർ സർക്കാർ ആശുപത്രികളിലില്ല; സാഗര ഹോസ്പിറ്റലിലെ 18 കോടിയുടെ അത്യാധുനിക ഉപകരണങ്ങൾ അമൃതയ്ക്ക് നൽകി സഹകരണ വകുപ്പ്; കൺസ്യൂമർഫെഡ് അഴിമതിക്കു പിന്നാലെ സാഗര കരാറും സംശയ നിഴലിൽ

September 30, 2015 | 11:27 am

തിരുവനന്തപുരം : പരാധീനതകളിൽ നട്ടം തിരിയുന്ന സർക്കാർ ആശുപത്രികളിൽ സാധാരണക്കാരായ രോഗികൾക്കു മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാനാകാത്ത സാഹചര്യമുള്ളപ്പോഴാണ് സഹകരണ വകുപ്പിന്റെ കീഴിലുള്ള ആലപ്പുഴ സാഗര കോ-ഓപ്പറേ...

സർക്കാർ തട്ടിയെടുത്ത ഭൂമിക്കായി പോരാടി വയോധികസദനത്തിൽ മരണം; അപ്പന്റെ പോരാട്ടം തുടർന്ന് മകളും കുടുംബവും; ജോർജിന്റെ 12 ഏക്കർ സ്ഥലം വനംവകുപ്പ് ഉദ്യോഗസ്ഥർ റിസോർട്ട് മാഫിയകൾക്ക് മറിച്ചു വിറ്റതായി ട്രീസ

September 29, 2015 | 09:01 am

തിരുവനന്തപുരം: ഒന്നും രണ്ടും വർഷങ്ങളല്ല സ്വന്തം ഭൂമിക്ക് വേണ്ടി ജോർജ് നിയമയുദ്ധം നടത്തിയത്. നാൽപത് വർഷങ്ങൾ. സ്വന്തം ഭൂമി തിരിച്ചു കിട്ടാൻ സർക്കാർ ഓഫീസുകൾ കയറിയിറങ്ങി ഒടുവിൽ വയോധികസദനത്തിൽ വച്ച് ആറടി ഭ...

സുഷമയുടെ നിയമത്തേയും ഉതുപ്പ് പൊളിച്ചു; മലയാളികളെ വിദേശത്ത് ഇനിയും നേഴ്‌സായി നിയമിക്കാൻ പുതുപ്പള്ളിക്കാരന്റെ കടന്ന ബുദ്ധി; സന്ദർശക വിസയിൽ കുവൈറ്റിൽ അഭിമുഖം; ഇന്ത്യയുടെ ഇമിഗ്രേഷൻ ക്ലിയറൻസ് ഇല്ലാതെ തന്നെ ഗൾഫിലെ ആശുപത്രികളിൽ ജോലിയും; കോടികളുടെ റിക്രൂട്ട്‌മെന്റ് തട്ടിപ്പിന് വീണ്ടും കളമൊരുങ്ങുന്നു

September 19, 2015 | 01:46 pm

തിരുവനന്തപുരം: ഇന്റർപോളല്ല ആരു വിചാരിച്ചാലും പുതുപ്പള്ളിക്കാരൻ ഉതുപ്പ് വർഗ്ഗീസിന്റെ റിക്രൂട്ട്‌മെന്റിന് തടയിടാൻ കഴിയില്ല. നേഴ്‌സുമാരെ പറ്റിക്കുന്നവർക്ക് നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ കൊണ്ടു...

അഞ്ചരകോടിക്ക് വാങ്ങാമായിരുന്ന ഇടപാടിന് ആറരക്കോടി നൽകി ആർക്കും വേണ്ടാത്ത പ്രിയദർശനി ആശുപത്രി വാങ്ങി ഫാർമസി കോളേജ് തുടങ്ങിയതിൽ കള്ളക്കളി; സഹകരണമന്ത്രിയുടെ ഇടപെടലിൽ ദുരൂഹത; കൺസ്യൂമർ ഫെഡിനെ മുടിച്ച മറ്റൊരു ഇടപാട്

September 11, 2015 | 09:42 am

തിരുവനന്തപുരം: കൺസ്യൂമർഫെഡിലെ അഴിമതിയിൽ സഹകരണ മന്ത്രി സി.എൻ. ബാലകൃഷ്ണനും പങ്കുണ്ടെന്ന് സൂചന. തൃശൂർ കേച്ചേരിയിലുള്ള ഫാർമസി കോളേജിന്റെ പേരിൽ കൺസ്യൂമർഫെഡിൽ നിന്ന് ഒഴുകിയത് കോടികളാണ്. ഇതിനായി മന്ത്രി കള്ള...

അച്ചടി മാദ്ധ്യമങ്ങൾക്ക് മാത്രം പരസ്യം; സർക്കാരിന്റെ കുപ്പിവെള്ള പദ്ധതി ഉദ്ഘാടനം ബഹിഷ്‌കരിച്ച് ചാനലുകൾ; ദേശീയ ഗെയിംസ് മോഡൽ ബഹിഷ്‌കരണത്തിന് ഇത്തവണ മനോരമയും; ന്യൂസ് ചാനലുകൾക്കെതിരെ പ്രവർത്തിക്കുന്നത് മന്ത്രി ജോസഫിന്റെ ഓഫീസെന്ന് വിമർശനവും

August 24, 2015 | 10:08 am

തിരുവനന്തപുരം: ദേശീയ ഗെയിംസിനു പിന്നാലെ പരസ്യത്തിന്റെ പേരിൽ സർക്കാർ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ബഹിഷ്‌കരിക്കാൻ ചാനലുകൾ. പദ്ധതിയുടെ പ്രചരണാർഥമുള്ള പരസ്യങ്ങൾ പത്രങ്ങൾക്ക് മാത്രം നൽകിയതാണ് ചാനലുകളെ ചൊട...

എയ്ഡ്‌സിനുള്ള മരുന്ന് പാഴ്‌സലിൽ എത്തിക്കാം; പണം അക്കൗണ്ടിലിട്ടാൽ മതി; അസുഖം ഉറപ്പായി മാറും; ആയുർവേദമായതിനാൽ മുടങ്ങാതെ കഴിക്കണമെന്ന ഉപദേശവും ഫ്രീ: ദൈവത്തിന്റെ സ്വന്തം നാട്ടിലെ മരുന്ന് തട്ടിപ്പിന്റെ മറ്റൊരു മുഖം

August 23, 2015 | 02:14 pm

തിരുവനന്തപുരം: കേരളത്തിൽ ഒരിടവേളയ്ക്കു ശേഷം ആയുർവേദത്തിന്റെ മറവിൽ നടത്തുന്ന തട്ടിപ്പുകൾ പുതിയ തലത്തിലേക്ക് കടക്കുകയാണ്. സംസ്ഥാനത്തെ പത്ര-ദൃശ്യമാദ്ധ്യമങ്ങളും തട്ടിപ്പിന് കുടപിടിക്കുന്ന തരത്തിലാണ്, സ്ഥാ...

Loading...

MNM Recommends