1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Apr / 2019
23
Tuesday

ഒറ്റക്കൈയനായ ഒരു ഭിക്ഷക്കാരന് പോലും നീതി ലഭിച്ച നിയമ വ്യവസ്ഥയെ ഓർത്ത് നമ്മൾ അഭിമാനിക്കുകയല്ലേ വേണ്ടത്? സുപ്രീം കോടതിയിൽ തെളിവില്ലാതെ കേസ് വാദിക്കാൻ പോയ മഹാന്മാരെ എന്ത് പേരിട്ട് വിളിക്കണം? ഇനി നീതി ലഭിക്കേണ്ടത് അനുശാന്തിക്കും അമീറുളിനും

September 16, 2016 | 05:48 pm

കേരളം കണ്ട ഏറ്റവും വലിയ നാരദന്മാരിൽ ഒരാളായ ഗോവിന്ദചാമിയെ വെറും ഏഴ് വർഷം മാത്രം ശിക്ഷിച്ചു എന്ന നടുക്കത്തിൽ ഒരു പകൽ മുഴുവൻ കഴിഞ്ഞ കേരളീയ സമൂഹത്തിന് തെല്ലൊന്നുമല്ല വൈകുന്നേരത്തോടെ പുറത്ത് വന്ന വിധി പകർപ...

കെ മുരളീധരന്റെയും ബെന്നി ബഹന്നാന്റെയും ജോസഫ് വാഴയ്ക്കന്റെയും ഹൈബി ഈഡന്റെയും എം വിജയകുമാറിന്റെയും പി എസ് ശ്രീധരൻ പിള്ളയുടെയും ചെകിട്ടത്തടിക്കുക; പി ടി ഉഷയെയും അഞ്ജു ബോബി ജോർജിനെയും ചതിച്ചവരെ തിരിച്ചറിയുക; കേരളത്തിന് ഒളിമ്പിക്‌സ് മെഡൽ ലഭിക്കാത്തതിനു വിലപിക്കുന്ന ജിമ്മി ജയിംസുമാർ അറിയാൻ

August 23, 2016 | 12:32 pm

ഇന്നലത്തെ മലയാളം പത്രങ്ങളുടെ ഒക്കെ എഡിറ്റോറിയൽ ഒരേ വിഷയമാണ്. ഇന്ത്യയുടെ ഒളമ്പിക്സിലെ നിരാശപ്പെടുത്തുന്ന പ്രകടനം. അതെഴുതിയവരല്ലാതെ ആരെങ്കിലും വായിച്ചിട്ടുണ്ടാവുമോ എന്നറിയണമെങ്കിൽ നിങ്ങൾക്ക് പരിചയം ഉള്ള...

20 കൊല്ലം മുമ്പ് 36ാം സ്ഥാനത്ത് കിടന്ന ബ്രിട്ടൻ റിയോയിൽ കുതിച്ചുയരുന്നത് ചൈനയെ പോലും പിന്നിലാക്കി രണ്ടാം സ്ഥാനത്തേക്ക്; ഒരു കാഷ് അവാർഡും കൊടുക്കാതെ വെറും ഒരു ലോട്ടറി മാത്രം നടത്തി ബ്രിട്ടൻ എങ്ങനെ മെഡൽ വാങ്ങുന്നു എന്നു പഠിക്കാൻ മോദി വിദഗ്ധ സംഘത്തെ ലണ്ടനിലേയ്ക്ക് അയക്കട്ടെ

August 21, 2016 | 12:52 pm

ഒരു ഒളിമ്പിക്‌സ് കൂടി കഴിയുമ്പോൾ എല്ലാവരും ആ പതിവു ചോദ്യം പരസ്പം ചോദിക്കുകയാണ്. എന്തുകൊണ്ടാണ് മനുഷ്യ വിഭവശേഷി ഏറെയുള്ള, ഇട്ടു മൂടാൻ പണമുള്ള, ലോകത്തെ ഏറ്റവും വലിയ ഈ ജനാധിപത്യ രാജ്യം വെറും ഒരു വെങ്കലവും...

പാക്കിസ്ഥാന്റെ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഇന്ത്യക്കാരനെ രാജ്യദ്രോഹിയായേ കാണാൻ കഴിയു; മലബാർ ഗോൾഡിനെ കുറിച്ചും ലുലുവിനെക്കുറിച്ചും പറഞ്ഞാൽ കുരുപൊട്ടുന്നവർ എന്തേ ചെമ്മണ്ണൂരിനെക്കുറിച്ചും രവി പിള്ളയെക്കുറിച്ചും എഴുതുന്നതു കാണുന്നില്ല? വെടിക്കെട്ടുകാരന്റെ പട്ടിയെ ഉടുക്കു കൊട്ടി പേടിപ്പിക്കുന്ന മാധ്യമത്തിലെ രാജ്യസ്‌നേഹികൾ അറിയാൻ...

August 17, 2016 | 04:42 pm

മാധ്യമത്തിന്റെ സൗദി അറേബ്യൻ ലേഖകൻ ശ്രീ നജീം കൊച്ചുകലുങ്ക് കഴിഞ്ഞ കുറേ ദിവസങ്ങളായി ഫേസ്‌ബുക്കിലൂടെ മറുനാടനെതിരെ ചില വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുകയാണ്. മുൻ സിമി പ്രവർത്തകനായ നജീം മാധ്യമത്തിൽ ജോലിക്ക് ക...

ഭയപ്പെടുത്തലുകളെ അവഗണിക്കുന്നത് പുതിയൊരു മാദ്ധ്യമ സംസ്‌കാരം പടുത്തുയർത്താൻ; പണത്തിന് വേണ്ടി നടുവളച്ചാൽ നിങ്ങൾ കല്ലെറിഞ്ഞ് കൊല്ലണം; എന്നിട്ടും എന്തുകൊണ്ടാണ് ചിലരെങ്കിലും ഇങ്ങനെ കല്ലെറിഞ്ഞ് കൊണ്ടിരിക്കുന്നത്? മറുനാടന്റെ നാലാം പുനർജന്മ വാർഷികത്തിൽ വായനക്കാരോട് പറയാനുള്ളത്

August 14, 2016 | 06:33 pm

നിങ്ങൾ മറുനാടൻ മലയാളി വായിക്കാൻ തുടങ്ങിയിട്ട് നാലു വർഷത്തിൽ ഏറെയായോ? എങ്കിൽ നിങ്ങൾക്ക് ഈ ദിവസം മറക്കാൻ കഴിയുകയില്ല. കൃത്യം രണ്ട് വർഷം മുൻപ് ഇതേ പോലെ ഒരു ഓഗസ്റ്റ് 15 ന് ആയിരുന്നു ശത്രുവിന്റെ ആക്രമണത്തി...

അമൃതാനന്ദമയിയെ എന്തും പറയാം; യേശു ക്രിസ്തു ജീവിച്ചിരുന്നില്ല എന്നും പ്രചരിപ്പിക്കാം; പക്ഷേ യൂസഫലിയെ കുറിച്ചുപോലും ഒന്നും മിണ്ടരുത്; ഞങ്ങൾ സംഘടിതമായി ആക്രമിച്ചു സത്യത്തെ നുണയാക്കി മാറ്റും: തൊമ്മൻകുത്തു സംഭവത്തിന്റെ പിന്നിലെ തെറിവിളികൾ സൂചിപ്പിക്കുന്നത്

August 11, 2016 | 03:41 pm

കാൾ മാക്‌സ് എന്ന ജർമൻ ഇതിഹാസ പുരുഷൻ സാമ്പത്തിക ശാസ്ത്രജ്ഞൻ എന്ന നിലയിൽ ഒരു വൻ പരാജയം ആയിരുന്നു എന്നു പിന്നീട് കാലം തെളിയിച്ചു. എന്നാൽ സാമൂഹ ശാസ്ത്രജ്ഞൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ ബോധ്യം എത്ര വിപുലവും ...

എഫ്‌ഐആറിന്റെയും പരാതിയുടെയും അടിസ്ഥാനത്തിൽ മാത്രം വാർത്തയെഴുതി നമ്മൾ എത്ര നിരപരാധികളുടെ ജീവിതം കുട്ടിച്ചോറാക്കി? വൈരാഗ്യം ഉള്ളവരോട് പക തീർക്കാൻ വ്യാജ കേസുകൾ നൽകി വാർത്തയാക്കി എത്രപേരുടെ കണ്ണീരൊഴുക്കി? ഇപ്പോൾ കിട്ടിയ തല്ല് മാദ്ധ്യമ സ്വാതന്ത്ര്യത്തിന്റെ പേരിലെ കള്ളക്കരച്ചിലിന് അറുതി വരുത്തട്ടെ

July 24, 2016 | 01:17 pm

കേരള മാദ്ധ്യമ ചരിത്രത്തിലെ കറുത്ത അദ്ധ്യായങ്ങളിൽ എഴുതപ്പെടേണ്ട ദിവസങ്ങളായിരുന്നു കടന്നു പോയത്. മാദ്ധ്യമ പ്രവർത്തകർക്ക് നേരെയുണ്ടായ നിർഭാഗ്യകരമായ സംഭവങ്ങൾ രണ്ട് തരത്തിലാണ് പ്രസക്തമാകുന്നത്. ഏത് അപകട സ്...

ജനങ്ങളുടെ അറിയാനുള്ള അവകാശം നിഷേധിക്കാൻ ആരാണു മാദ്ധ്യമങ്ങൾക്ക് അവകാശം നൽകിയത്? കോടതിവളപ്പിൽ എന്തു തോന്ന്യാസവും കാണിക്കാൻ ആരാണ് അഭിഭാഷകരെ അനുവദിച്ചിരിക്കുന്നത്? വക്കീലന്മാർക്കും പത്രക്കാർക്കും ഭരണഘടനയിൽ എന്തു മുൻഗണനയാണു നൽകിയിരിക്കുന്നത്? ഹൈക്കോടതി വളപ്പിലെ സംഭവങ്ങൾ ജനാധിപത്യത്തെ ഓർമ്മിപ്പിക്കുന്നത്

July 21, 2016 | 11:29 am

 ഇന്നലെ കേരള ഹൈക്കോടതി വളപ്പിൽ നടന്നതു വളരെ നിർഭാഗ്യകരമായ സംഭവങ്ങൾ ആയിരുന്നു. ജനാധിപത്യത്തിന്റെ മൂന്നാം തൂണുകളായ അഭിഭാഷകരും നാലാം തൂണുകളായ മാദ്ധ്യമപ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടുകയും അതിൽ ഇടപെടേണ്ട കോ...

പത്തു കൊല്ലം ഭരിച്ചു എല്ലാം ശരിയാക്കാൻ ആണ് സഖാവേ ഞങ്ങൾ നിങ്ങൾക്ക് വോട്ട് ചെയ്തത്; സാന്റിയാഗോ മാർട്ടിന്മാരുടെയും കശുവണ്ടി കള്ളന്മാരുടെയും വക്കാലത്തേറ്റെടുത്ത എം കെ ദാമോദരനെ പടിയടച്ച് പിണ്ഡം വച്ചില്ലെങ്കിൽ ചരിത്രം താങ്കളോട് പൊറുക്കില്ല മിസ്റ്റർ പിണറായി

July 13, 2016 | 09:20 am

വളരെ ഏറെ പ്രതീക്ഷയോടെയാണ് പിണറായി സർക്കാരിനെ ജനങ്ങൾ അധികാരത്തിൽ എത്തിച്ചത്. അഴിമതിയും പെൺവിഷയങ്ങളും വർഗ്ഗീയ പ്രീണനവും വ്യാജ വികസന അവകാശവാദങ്ങളുമായി അഞ്ചു കൊല്ലം ഭരിച്ച യുഡിഎഫ് സർക്കാരിൽ നിന്നും ഒരു മോ...

അമൃതയിൽ ബലാത്സംഗം നടന്നെങ്കിൽ അതു ആരോപിക്കുന്നവർ ഇരയെവിടെയെന്നു കൂടി പറയണം; അമൃതാനന്ദമയിയെ വിശേഷിപ്പിക്കാൻ കടപ്പുറത്തെ സുധാമണി എന്ന് പറയുന്നവർ നാടിന്റെ നാശം ആഗ്രഹിക്കുന്നവർ: നുണകൾ പടച്ച് വിട്ട് ലൈക്കും ഷെയറും നേടാൻ നടക്കുന്ന വ്യാജ വിപ്ലവകാരികളോട് ചില കാര്യങ്ങൾ

June 14, 2016 | 01:17 pm

എല്ലാത്തരം ആൾ ദൈവങ്ങളെയും വിമർശന ബുദ്ധിയോടെ സമീപ്പിക്കാം എന്ന് ആഗ്രഹിക്കുകയും ആൾദൈവങ്ങൾക്കെതിരെ എന്തെങ്കിലുമൊക്കെ ലഭിച്ചാൽ അത് ഒട്ടും മറക്കാതെ പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന ഒരു മാദ്ധ്യമ സ്ഥാപനമാണ് മറ...

നേമത്തെ വോട്ടർമാർ വകതിരിവുള്ളവരെന്ന് തെളിയിച്ച ആദ്യ നിയമസഭ സമ്മേളനം; പ്രതിപക്ഷത്തിന്റെ റോൾ ആത്മാർത്ഥതയില്ലാത്തത് എന്നു തെളിയിച്ചു ചെന്നിത്തല; പി ടി തോമസും വി ഡി സതീശനും ബൽറാമും ഉറക്കം വിട്ടില്ലെങ്കിൽ കോൺഗ്രസ്സിന്റെ സ്ഥാനം ചവറ്റുകുട്ടയിലും

June 03, 2016 | 02:09 pm

പുതിയ നിയമസഭയുടെ ആദ്യ സമ്മേളനം സമാപിച്ചു. അംഗങ്ങളുടെ സത്യപ്രതിജ്ഞ, സ്പീക്കറുടെ തെരഞ്ഞെടുപ്പ് എന്നീ രണ്ട് കാര്യങ്ങൾ മാത്രം അജണ്ടയിലുള്ള ഈ സമ്മേളനം നിയമസഭയുടെ ചരിത്രത്തിൽ എന്തെങ്കിലും പ്രാധാന്യം ഉള്ള ഒന...

മന്ത്രിയുടെ അടുപ്പക്കാരന് നീതി നേടി കൊടുക്കാനുള്ള ധൃതി ഈ ഭൂമിയുടെ അവകാശികൾക്ക് കൂടി നൽകുമോ? പ്രൊഫസറെ ഒരു മണിക്കൂർ പ്രിൻസിപ്പൽ ആക്കി റിട്ടെയർ ചെയ്യിപ്പിച്ചത് സ്വജനപക്ഷപാതവും അഴിമതിയും തന്നെ; പിണറായി ഭയപ്പെടേണ്ടത് ഇത്തരം അവതാരങ്ങളെ

June 02, 2016 | 10:53 am

'ഡോ. ശശികുമാറിന് സീനിയോറിറ്റി പ്രകാരം രണ്ട് വർഷം മുൻപ് തന്നെ എഞ്ചിനീയറിങ് കോളേജ് പ്രിൻസിപ്പളായി സ്ഥാനക്കയറ്റം ലഭിക്കേണ്ടതായിരുന്നു. ഇടത് യൂണിയൻ നേതാവ് എന്ന നിലയിൽ അത് രണ്ട് വർഷം വൈകിപ്പിക്കാൻ കഴിഞ്ഞ യ...

ജേക്കബ് തോമസിനെ കെട്ടിടം പണിയുടെ ചുമതലയിൽ നിന്നും മാറ്റുമോ? ഋഷിരാജ് സിംഗിനെ ചപ്പാത്തി ചുടുന്ന പണിയിൽ നിന്നും മോചിപ്പിക്കുമോ? സൂരജിനെതിരെയും ജേക്കബ് ജോബിനെതിരെയും നടപടി എടുക്കുമോ? പിണറായി വിജയൻ ആദ്യം ചെയ്യണമെന്ന് ജനങ്ങൾ കരുതുന്ന ചില ചെറിയ കാര്യങ്ങൾ

May 25, 2016 | 10:29 am

ഏറെ പ്രതീക്ഷയോടെയാണ് ഇന്നു പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് സർക്കാർ അധികാരമേൽക്കുന്നത്. കൃത്യമായ തെരഞ്ഞെടുപ്പ് പ്രകടന പത്രികയോടെ മത്സരിച്ചു എന്നത് മാത്രമല്ല വ്യക്തമായ പ്രവർത്ത പദ്ധതികളും ഈ സർക്ക...

ഐസക്കിന്റെ ധനകാര്യവും സുധാകരന്റെ പൊതുമാരാമത്തും മണിയുടെ ചീഫ് വിപ്പും അടിപൊളി; പരിഗണന ചോദിച്ച് മതനേതാക്കൾ എത്താതിരുന്നത് അതിനേക്കാൾ സൂപ്പർ; സിപിഐയുടെ തീരുമാനത്തിന് മുൻപിൽ എണീറ്റ് നിന്നു ഒരു നല്ല നമസ്‌കാരം: പിണറായിയുടെ തുടക്കത്തെ അംഗീകരിക്കാതിരിക്കാൻ പ്രതിപക്ഷത്തിന് എങ്കിലും കഴിയുമോ?

May 24, 2016 | 11:52 am

കഴിഞ്ഞ യുഡിഎഫ് സർക്കാർ അധികാരം ഏറ്റ സാഹചര്യം ഓർക്കുന്നവർക്കറിയാം ആ തുടക്കം തന്നെ നാണക്കേടിന്റേതായിരുന്നു എന്ന്. വർഷങ്ങളോളം രാഷ്ട്രീയ പ്രവർത്തനം നടത്തിയവർ മന്ത്രിമാരാവുന്നത് നഗ്‌നമായ ജാതിയുടെ അടിസ്ഥാനത...

Loading...

MNM Recommends