1 usd = 71.41 inr 1 gbp = 92.81 inr 1 eur = 77.35 inr 1 aed = 19.44 inr 1 sar = 19.04 inr 1 kwd = 234.01 inr

Feb / 2020
18
Tuesday

പാശ്ചാത്യലോകത്ത് സന്യാസിനിമഠങ്ങൾക്ക് സംഭവിച്ചത് നമ്മൾ പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ കൊച്ചുകേരളത്തിലെ മഠങ്ങളിൽ സംഭവിച്ചു; ഇരുപതും മുപ്പതും വീതം സന്യാസിനികൾ ഒരുമിച്ച് താമസിച്ചിരുന്ന നമ്മുടെ സന്യാസിനി മഠങ്ങളിൽ ഇന്ന് അഞ്ചും ആറും പേരായി; അവരുതന്നെ അൻപത് വയസ്സൊക്കെ പിന്നിട്ടവരും; ക്ഷയിക്കുന്ന സന്യാസിനി മഠങ്ങൾ സഭക്കുള്ളിൽ സംഭവിക്കുന്ന പലതിന്റെയും സൂചകങ്ങൾ കൂടിയാണ്; ജിജോ കുര്യൻ എഴുതുന്നു

September 25, 2018 | 05:42 pm

മഠങ്ങൾക്ക് സംഭവിക്കുന്നതെന്ത്? ഒരു സമൂഹത്തിൽ പൊതുവിൽ മതാത്മകത കൂടുതൽ കൊണ്ടുനടക്കുന്ന മനസ്സ് സ്ത്രീമനസ്സാണ്. പുരുഷമനസ്സ് പൊതുവിൽ ബൗദ്ധികവും പ്രായോഗികവുമായിരിക്കെ സ്ത്രീമനസ്സ് വൈകാരികവും ധ്യാനാത്മകവും ആ...

ആദിവാസി എല്ലാക്കാലത്തും സെറ്റിൽമെന്റിൽ തന്നെ താമസിക്കണമെന്ന നിർബന്ധബുദ്ധി മാറ്റണം; കെഎസ്ഇബി ഭൂമിയിൽ താമസിക്കുന്നവരുടെ പട്ടയ കാര്യത്തിൽ തീരുമാനമാക്കണം; ഇടുക്കിയുടെ പുനരധിവാസം എങ്ങനെയാവണം? ജിജോ കുര്യൻ എഴുതുന്നു

September 02, 2018 | 10:58 am

വയനാട് കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവും കൂടുതൽ ആദിവാസികൾ താമസിക്കുന്ന ജില്ല ഇടുക്കിയാണ്. ജില്ലയിൽ ആകെ 245 ആദിവാസിസെറ്റിൽമെന്റുകൾ ആണ് ഉള്ളത്. 2001 ലെ സർവ്വേപ്രകാരം ഇടുക്കിയിൽ അരലക്ഷത്തോളം (50973) ആദിവാസികൾ ഉ...

ഇടുക്കിയുടെ പുനരധിവാസം എങ്ങനെയാവണം: ചില ചിന്തകൾ; ജിജോ കുര്യൻ എഴുതുന്നു

August 30, 2018 | 12:52 pm

ഇടുക്കിയുടെ പുനരധിവാസം ഹൈറേഞ്ച് - ലോറേഞ്ച് മേഖലകളെ ഇഴചേർത്ത് ആവണം. ഹൈറേഞ്ചിന്റെ ദുർബലപ്രദേശങ്ങളിൽ വസിക്കുന്ന ജനതയെ അവർക്ക് കൂടുതൽ ജീവിതസുരക്ഷിതത്വവും സൗകര്യങ്ങളുമുള്ള ലോറേഞ്ചിൽ അധിവസിപ്പിക്കാൻ കഴിയണം....

ഇടുക്കിയിൽ തന്നെ 10,000 കണക്കിന് ഏക്കർ ഭൂമിയിലെ പുൽമേടുകളും കാടുകളും ഈ വേനലിൽ തന്നെ കത്തിച്ചു കളഞ്ഞപ്പോൾ ഒരു പത്രവും ചാനലും അത് വാർത്തയാക്കിയില്ല; അവസാനം ചൊറിയാൻ കാത്തിരുന്നു നമ്മൾ അറിയാൻ; നിത്യഹരിതമേഖലയിൽ 'കാട്ടുതീ' എന്നൊന്ന് സ്വാഭാവികമായി ഉണ്ടാവില്ല: ജിജോ കുര്യൻ എഴുതുന്നു

March 12, 2018 | 10:07 am

കാടുകളും മലകളും കത്തിക്കുമ്പോൾ മനുഷ്യർ അനുഭവിക്കുന്ന പ്രാകൃതസന്തോഷം എന്താണ്! ഈ കാട്ടിലും പുല്ലിലും വസിക്കുന്ന കൊച്ചുപക്ഷികൾ, കാട്ടുമുയലുകൾ, കാട്ടുകോഴികൾ, കേഴ, പന്നികൾ ഇവക്കൊക്കെ എന്തു സംഭവിക്കുന്നു എന...

നടുക്കഷണം മാത്രം പോരടി, ചാവണെങ്കിലും അന്തസ്സുള്ള ഒരു സ്ത്രീയായി ചാവണം; മീനിന്റെ നടുക്കഷണം കണ്ടൻപൂച്ചകൾ കൊണ്ടുപോകുന്ന കാലത്ത് 'ഒഴിമുറി'യിൽ എന്തുണ്ടെന്ന് അറിയാൻ ഒരിക്കൽക്കൂടി കയറിയിറങ്ങുന്നു; ജിജോ കുര്യൻ എഴുതുന്നു

January 19, 2018 | 01:44 pm

നടുക്കഷണം മാത്രം പോരടി, ചാവണെങ്കിലും അന്തസ്സുള്ള ഒരു സ്ത്രീയായി ചാവണം. മീനിന്റെ നടുക്കഷണം കണ്ടൻപൂച്ചകൾ കൊണ്ടുപോകുന്ന കാലത്ത് 'ഒഴിമുറി'യിൽ എന്തുണ്ടെന്ന് അറിയാൻ ഒരിക്കൽക്കൂടി കയറിയിറങ്ങുന്നു. 'ഒഴിമുറി' ...

കേരളസഭയിൽ ഒരു വലിയ ആൾകൂട്ടം ഭക്തിപ്രസ്ഥാനങ്ങളോട് ചേർന്ന് വളരുന്നുവരുന്നു; ആ വലിയ ആൾക്കൂട്ടത്തിന്റെ ഗുണം ചോദ്യം ചെയ്യപ്പെടേണ്ടതാണ്; ചിന്താശക്തിയുള്ളവർ സഭയിൽ നിന്നും അകന്നു പോകുന്നു: ഭക്തിയുടെ രാഷ്ട്രീയത്തെ കുറിച്ച് ഫാ. ജിജോ കുര്യൻ എഴുതുന്നു

January 03, 2018 | 05:47 pm

ഭക്തി 'അലൗകീകവും അരാഷ്രീയവു'മാണെന്നാണ് പ്രകടദൃഷ്ടിയിൽ പൊതുസമൂഹം വിലയിരുത്തുന്നത്. കാരണം ഭക്തർ അധികാരത്തിന് വേണ്ടി പടവെട്ടാറില്ല. പൊതുസമൂഹത്തിൽ കക്ഷിരാഷ്രീയത്തിന്റെ വിഭജനവിത്ത് വിതയ്ക്കാറില്ല. പൊതുസമൂഹ...

മദ്യസംസ്‌കാരം എന്നൊരു സംസ്‌കാരമുണ്ട്; കാലവസ്ഥയ്ക്കും ഭക്ഷണത്തിനും അനുയോജ്യമായ മദ്യം പാനം ചെയ്യണം; വൃത്തികെട്ട ബിവറേജസ് മാളങ്ങളിൽനിന്നു മാറ്റി മാന്യമായ സ്ഥലങ്ങളിൽ മദ്യം വിൽക്കാൻ സർക്കാർ തയാറാകണം; മലയാളിക്കുവേണ്ടത് മദ്യനിരോധനമല്ല, മദ്യസാക്ഷരതയെന്നു ജിജോ കുര്യൻ

June 08, 2017 | 10:07 pm

മലയാളിയുടെ മദ്യ(തെറ്റി)ദ്ധാരണകൾ: 1. മദ്യപാനം പാപമാണ് 2. മദ്യപാനികൾ സദാചാരമില്ലാത്തവരാണ് 3. മദ്യപാനികൾ ഉത്തരവാദിത്വമില്ലാത്തവരാണ് 4. സ്ത്രീകൾ മദ്യപിക്കാൻ പാടില്ല 5. മദ്യം കുടിക്കുന്നവർ മദ്യപാനരോഗികൾ ആക...

മൂന്നാറിനെ രക്ഷിക്കാൻ മുഖ്യമന്ത്രി വിളിച്ച സർവകക്ഷി യോഗത്തിനെ കുറിച്ച് 'ഫീലിങ് ചീറ്റഡ്' ആയ നല്ല മനുഷ്യരോടും 'ഫീലിങ് ഡിലൈറ്റഡ്' ആയ വിശുദ്ധ മനുഷ്യരോടും ചില ചോദ്യങ്ങൾ: ജിജോ കുര്യൻ എഴുതുന്നു

May 10, 2017 | 08:18 am

മൂന്നാർ വിഷയത്തിൽ സർവ്വകക്ഷിയോഗം കൂടി -feeling cheated ആയ നല്ല മനുഷ്യരോടും -feeling delighted ആയ 'വിശുദ്ധ'മനുഷ്യരോടും ചില ചോദ്യങ്ങൾ: * സർവ്വകക്ഷിയോഗചർച്ചയിൽ ക്ഷണിക്കപ്പെട്ടതിന്റെ മാനദണ്ഡം എന്തായിരുന്ന...

വെറുതെ മലകളെ ഓഫ് റോഡ് ഡ്രൈവിങ് നടത്തി നശിപ്പിക്കാൻ, മാലിന്യക്കൂമ്പാരമാക്കാൻ, മലകളിടിച്ചുപൊളിച്ചുണ്ടാക്കിയ റിസോർട്ടുകളിൽ വേനലിൽ ഏ.സി.യിൽ ഇരുന്ന് മദ്യം കുടിക്കാൻ സഞ്ചാരികളെ നിങ്ങളെന്തിന് ഇടുക്കിയുടെ മലമുകളിൽ വരുന്നു? ഇടുക്കിയുടെ ദുരന്തകാണ്ഡം - രണ്ടാം അദ്ധ്യായം

May 03, 2017 | 09:26 am

'മൂന്നാർ ടൗൺ... സമയം രാത്രി 1 മണി, അങ്ങോട്ടോ ഇങ്ങോട്ടോ പോകുവാൻ കഴിയാതെ നരകിച്ചു ഒരു ദിവസം.. ഭക്ഷണമില്ല, പമ്പുകളിൽ ഇന്ധനമില്ല, താമസിക്കുവാൻ മുറികളില്ല,കാറിൽ നിന്നും പുറത്തിറങ്ങാനാകതെ ട്രാഫിക്കിൽ പെട്ടു...

ടാറ്റയുടെ കൈയിൽ ഇരിക്കുന്ന 50,000 ഏക്കറും കയ്യേറ്റ ഭൂമി; തൊഴിലാളികൾക്ക് ഉടമസ്ഥാവകാശം നൽകിയത് ഏറ്റവും വലിയ ചതി; അടിമകളെ പോലെ സായിപ്പ് കൊണ്ടുവന്ന തമിഴ് ദളിത് സമൂഹത്തിന് ഇന്നും സ്വന്തം ഭൂമിയില്ല: ടാറ്റയെ ദൈവമായി കരുതുന്നവർ വായിച്ചറിയാൻ ജിജോ കുര്യൻ എഴുതുന്നു...

May 02, 2017 | 08:39 am

"സർവ്വലോക തോട്ടംതൊഴിലാളികളേ ഒരുമിക്കൂ... നിങ്ങള്ക്ക് നഷ്ടപ്പെടാൻ ഒരു തുണ്ടുഭൂമിയില്ല. കമ്പനിക്ക് നഷ്ടപ്പെടാൻ പല കുന്നോളം ഭൂമിയും ചായക്കപ്പ് വക്കോളംനിറയും ലാഭവും." 1879 ൽ ഒരു പ്ലാന്റേഷൻ സൊസൈറ്റി രൂപീകര...

'കുന്തളംപാറ' മലയ്ക്ക് എന്തുപറ്റി? നിയമങ്ങൾ കാറ്റിൽപ്പറത്തി പ്രവർത്തിക്കുന്ന പാറമടകൾ ഇടുക്കിയിലെ കുന്നുകളെ കാർന്നു തിന്നുന്നു; ഇടുക്കിയിൽ പാറമടകൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന ഒരു നേർക്കാഴ്‌ച്ച

April 27, 2017 | 07:51 pm

ഇടുക്കിയിൽ പാറമടകൾ പ്രവർത്തിക്കുന്നതിന്റെ ഒരു നേർക്കാഴ്ച വീഡിയോയിൽ കാണാം. ഇങ്ങനെ ചെറുതുംവലുതുമായ നൂറോളം പാറമടകൾ നാട്ടുകാരുടെ എതിർപ്പിനെപ്പോലും അവഗണിച്ച് ഇടുക്കിയിൽ പ്രവർത്തിക്കുന്നുണ്ട്. 1997ൽ കട്ടപ്പ...

കൃഷിക്കും വീടിനും മാത്രം നൽകുന്ന ഭൂമിയിൽ എങ്ങനെ റിസോർട്ടുകൾ ഉയർന്നു? ടാറ്റയുടെ 49,000 ഏക്കറിനെ തൊടാൻ ആർക്കാണ് പേടി? കറിയാച്ചൻ മുതലാളിമാർക്ക് എങ്ങനെ നൂറ് കണക്കിന് ഏക്കർ തോട്ടം ഉണ്ടായി? യൂക്കാലിയെന്ന രാക്ഷസനെ പമ്പ കടത്താൻ ആരാണ് തടസ്സം നിൽക്കുന്നത്? പാറമട ലോബിയെ അടിച്ചോടിക്കാൻ താമസം എന്ത്? ഇടുക്കിയെ രക്ഷിക്കേണ്ടത് എങ്ങനെയാണെന്ന് ജിജോ കുര്യൻ എഴുതുന്നു

April 21, 2017 | 02:04 pm

ഇടുക്കിയിലെ പ്രദേശങ്ങൾ തിരിച്ചുള്ള പ്രശ്‌നപരിഹാരമാർഗ്ഗങ്ങളുടെ അന്വേഷണം തുടരുകയാണ്. ഏലപ്പട്ടയയിടമായ CHRനും തോട്ടംതൊഴിലാളി മേഖലയ്ക്കുമുള്ള നിർദ്ദേശങ്ങൾ വെച്ചുകഴിഞ്ഞു. ശേഷം വരുന്ന പ്രദേശങ്ങളെയാണ് ഈ ഖണ്ഡത...

ആദ്യം റിസോർട്ട് മാഫിയകളെ ഇറക്കണം; പിന്നാലെ അതേ മാനദണ്ഡം വെച്ച് പാവപ്പെട്ട കർഷകരെയും; ഇടുക്കിയെ രക്ഷിക്കാൻ ഇങ്ങനെ ഇറങ്ങിയാൽ അത് ചെന്നെത്തുക കേരളം താങ്ങാത്ത കലാപത്തിലേക്കാവും; ഇടുക്കിയെ കുറിച്ച് ഒന്നും അറിയാതെ മൂന്നാറിനെ രക്ഷിക്കാൻ ഇറങ്ങുന്നവർ പരാജയപ്പെടുന്നത് എന്തുകൊണ്ട്? ജിജോ കുര്യൻ എഴുതുന്നു..

April 19, 2017 | 12:58 pm

മൂന്നാറിനെ രക്ഷിക്കാനുള്ള തീവ്രശ്രമത്തിലാണ് ദേവികുളം സബ്കളക്ടർ ശ്രീരാമും മറുനാടൻ അടക്കം ഒരു വിഭാഗം മാധ്യമങ്ങളും പരിസ്ഥിതി പ്രവർത്തകരും. എന്നാൽ ഭൂമാഫിയയുടെ പേരിൽ പാവപ്പെട്ട കർഷകരെ കുടിയിറക്കാനുള്ള നീക്...

ഇടുക്കിയിൽ റിസോർട്ടുകളും പാറമടകളും ഗ്രാൻഡീസ് മരവ്യവസായ കൃഷിയും നടത്തുന്നത് ആരാണ്? എറണാകുളത്തു നിന്നും തിരുവനന്തപുരത്തു നിന്നും വന്നവർ ഇടുക്കിയെ കൊള്ളയടിക്കുമ്പോൾ ഗവൺമെന്റും മറ്റു ജില്ലക്കാരും അറിഞ്ഞിരിക്കേണ്ട ചില സംഗതികളുണ്ട്; മൂന്നാർ ഇടുക്കിയുടെ പ്രവേശനകവാടമല്ല; വസ്തുതകൾ വെട്ടിത്തുറന്ന് പറഞ്ഞ് ജിജോ കുര്യൻ എഴുതുന്നു

April 18, 2017 | 08:42 am

മൂന്നാറിന്റെ മലമുകളിൽ ജെസിബിയുമായി പൊളിച്ചടുക്കാൻ എത്തും മുൻപ് ഗവണ്മെന്റും രാഷ്ട്രീയപ്പാർട്ടികളും പൊതുജനവും നിശ്ചയമായും അറിഞ്ഞിരിക്കേണ്ട ഒരു ഇടുക്കിയുണ്ട്. മലകൾക്കും കാടുകൾക്കും അവയുടെ മനുഷ്യക്കയ്യേറ്...

MNM Recommends

Loading...