രഞ്ജിത്ത് ബാബു+
-
കള്ളവോട്ട് കേസിൽ കളക്ടർക്ക് മുന്നിൽ ഹാജരായി പതിനൊന്ന് ലീഗ് പ്രവർത്തകർ; ഹാജരായത് 13 പേർ കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതോടെ; തെളിവ് സഹിതം പരാതി നൽകിയത് എൽഡിഎഫ്
May 06, 2019കണ്ണൂർ: കള്ളവോട്ട് പരാതിയിൽ പതിനൊന്ന് മുസ്ലിം ലീഗ് പ്രവർത്തകർ ജില്ലാ കലക്ടർ കൂടിയായ വരണാധികാരി മുമ്പാകെ കളക്റ്റ്രേറ്റിൽ ഹാജരായി. തെളിവെടുപ്പിന് ഹാജരാവാൻ പാമ്പുരുത്തിയിലെ പതിമൂന്ന് പേർക്കാണ് ജില്ലാ കലക...
-
മുഖം നോക്കാതെ കർശന നടപടിയുമായി ടീക്കാറാം മീണ നീങ്ങിയതോടെ പേടിച്ചുവിറച്ച് കണ്ണൂരിലെ കള്ളവോട്ടുകാർ! രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങി കള്ളവോട്ട് ചെയ്ത സ്ത്രീകൾ അടക്കമുള്ളവർ ഭയപ്പാടിൽ; ഒന്നിലേറെ വോട്ടു ചെയ്ത് ഗമ പറഞ്ഞിരുന്നവർ ഇപ്പോൾ മിണ്ടാട്ടമില്ലാതെ മാളത്തിൽ ഒളിച്ചു; ജോലി തെറിക്കുമെന്ന പേടിയിൽ കള്ളവോട്ടിന് ഒത്താശ ചെയ്ത പ്രിസൈഡിങ് ഓഫീസർമാരും; സിസി ടിവിയിൽ കുടുങ്ങിയ കള്ളവോട്ടു ദൃശ്യങ്ങൾ പുറത്തുവരുന്ന ഭയപ്പാടിൽ നേതാക്കളും
May 06, 2019കണ്ണൂർ: കള്ളവോട്ട് ചെയ്തവർ ഭീതിയിൽ. എൽ.ഡി.എഫും യു.ഡി.എഫും കള്ളവോട്ടുകാരുടെ ദൃശ്യങ്ങളും വിവരങ്ങളും പുറത്തിറക്കി മുഖാമുഖം നിൽക്കുമ്പോൾ രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങി കള്ളവോട്ട് ചെയ്തവരും അവരുടെ കുടുംബങ...
-
കല്യാശേരി പുതിയങ്ങാടി കള്ളവോട്ട്: മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർക്കെതിരെ കേസെടുത്തു; വിദേശത്തേക്ക് കടന്ന അബ്ദുൾ സമദിനെതിരെ വാറണ്ട് പുറപ്പെടുവിച്ചു; കൃത്രിമം നടന്ന പ്രശ്ന ബാധിത ബൂത്തുകളിലെ പോളിങ് ഉദ്യോഗസ്ഥർക്കെതിരെയും അന്വേഷണം; ഏഴുദിവസത്തിനകം റിപ്പോർട്ട് നൽകാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം
May 04, 2019കണ്ണൂർ: കണ്ണൂർ ജില്ലയിൽ കള്ളവോട്ട് ചെയ്ത സംഭവത്തിൽ മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർക്കെതിരെ പഴയങ്ങാടി പൊലീസ് കേസെടുത്തു. കാസർഗോഡ് ലോകസഭാ മണ്ഡലത്തിൽപെട്ട കല്യാശ്ശേരി നിയമസഭാ മണ്ഡലത്തിലെ പുതിയങ്ങാടി ഹയർസെ...
-
ചരിത്രത്തിൽ പെൺപെരുമയുടെ ഒരേട് കൂടി എഴുതി ചേർത്ത് അറയ്ക്കൽ സുൽത്താന ആദിരാജ ഫാത്തിമ മുത്തുബീബി വിടവാങ്ങി; അന്ത്യം തലശ്ശേരി ചേറ്റം കുന്നിലെ സ്വവസതിയിൽ; ആദിരാജ പദവി വഹിക്കാൻ തുടങ്ങിയിട്ട് 11 മാസം; മുത്തുബീബി കണ്ണൂർ സിറ്റി ജുമാ അത്ത് പള്ളി ഉൾപ്പെടെയുള്ള പൈതൃക സ്ഥാപനങ്ങളുടെ ഉന്നതാധികാരിയും
May 04, 2019കണ്ണൂർ: കേരളത്തിലെ ഏക മുസ്ലിം രാജവംശത്തിലെ സുൽത്താൻ അറക്കൽ ആദിരാജ ഫാത്തിമ മുത്തുബീബി (86) അന്തരിച്ചു. തലശ്ശേരി ചേറ്റം കുന്നിലെ സ്വവസതിയായ 'ഇശലിൽ' വച്ചാണ് അന്ത്യം. പരേതനായ സി.പി. കുഞ്ഞഹമ്മദ് എളയയാണ് ഭർ...
-
ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് കെ സുധാകരനും പി കെ രാഗേഷും തമ്മിൽ നടത്തിയ ചർച്ച ഫലം കണ്ടേക്കും; തെരഞ്ഞെടുപ്പ് ഫലം യുഡിഎഫിന് അനുകൂലമായാൽ കണ്ണൂർ കോർപ്പറേഷൻ ഭരണം സിപിഎമ്മിന് നഷ്ടമായേക്കും; കോർപ്പറേഷൻ മേയർക്ക് പുതിയ കാർ വാങ്ങിയപ്പോൾ ഡെപ്യൂട്ടി മേയറെ തഴഞ്ഞതോടെ സിപിഎമ്മിനോട് അകന്ന് രാഗേഷ്; അസ്വാരസ്യങ്ങൾക്കിടെ രാഗേഷിന് തിരികെ എത്തിക്കാൻ നീക്കങ്ങൾ സജീവം
May 04, 2019കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ ഭരണം സിപിഎമ്മിന് നഷ്ടപ്പെട്ടേക്കുമോ? ഭരണമാറ്റത്തിന്റെ സാധ്യതകൾ തെളിഞ്ഞു വരികയാണ്. കോൺഗ്രസ്സ് വർക്കിങ് പ്രസിഡണ്ട് കെ. സുധാകരനും പ്രാദേശിക നേതാവായിരുന്ന പി.കെ. രാഗേഷും തമ്മിലുള...
-
പാമ്പുരുത്തിയിൽ തെളിവെടുപ്പിനിടയിലും കള്ളവോട്ടല്ല ഓപ്പൺവോട്ടാണെന്ന വാദത്തിൽ ഉറച്ച് മുസ്ലിം ലീഗ്; വിദേശത്താണെന്ന് സിപിഎം ആരോപിച്ച 28 പേരിൽ മൂന്നുപേർ നാട്ടിലുണ്ടെന്നും രണ്ടുപേർ മടങ്ങിയെന്നും വിശദീകരണം; കണ്ണൂർ കളക്ടേറ്റിൽ നിന്ന് തിരഞ്ഞെടുപ്പ് രേഖകൾ വ്യാപകമായി ചോരുന്നുവെന്ന് കെ.സുധാകരന്റെ പരാതി തിരഞ്ഞടുപ്പ് കമ്മീഷന്; പാമ്പുരുത്തിയിലെ വോട്ടിങ്ങിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തായതും അന്വേഷിക്കണമെന്ന് സുധാകരൻ
May 03, 2019കണ്ണൂർ: കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിൽപെട്ട പാമ്പുരുത്തിയിൽ മുസ്ലിം ലീഗ് പ്രവർത്തകർ കള്ളവോട്ട് ചെയ്തുവെന്ന പരാതിയിൽ ജില്ലാ കലക്ടറും വരണാധികാരിയുമായ മീർമുഹമ്മദലി തെളിവെടുപ്പു നടത്തി. ...
-
യുഡിഎഫ് പ്രവർത്തകർ അക്രമത്തിന് ഇരയായാൽ അക്രമികൾക്കെതിരെ കേസെടുക്കാതെ ഇരകൾക്കെതിരെ കേസെടുക്കും; ഡിജിപി എകെജി സെന്ററിലെ ദിവസക്കൂലിക്കാരനെ പോലെ; പണ്ട് ഗുജറാത്തിൽ മോദിയെ സേവിച്ച അതേരീതിയിൽ ഇപ്പോൾ പിണറായിയെയും: ബെഹ്റയ്ക്കെതിരെ രൂക്ഷവിമർശനവുമായി കെ.മുരളീധരൻ
May 03, 2019തലശ്ശേരി: കേരളത്തിലെ പൊലീസ് മേധാവി എ.കെ.ജി. സെന്ററിലെ ദിവസക്കൂലിക്കാരനെ പോലെയായെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ എംഎൽഎ. മിക്ക സമയങ്ങളിലും. സി.പി.. എം. ലോക്കൽ സെക്രട്ടറി പ്രവർത്തിക്കുമ്പോലെയാണ് ലോക്...
-
കള്ളവോട്ട് ചെയ്തവരെല്ലാം കുടുങ്ങും; കാസർഗോഡ് ലീഗ് പ്രവർത്തകരെ വിളിച്ചുവരുത്തി കളക്ടർ; നടപടി കള്ളവോട്ട് ചെയ്തവരുടെ മൊഴിയെടുക്കാൻ; വിശദമായ പരിശോധനയ്ക്ക് ശേഷം നടപടിയെന്ന് ജില്ലാ കളക്ടർ; പിലാത്തറയിൽ എൽഡിഎഫിന് പിന്നാലെ ഉദുമയിൽ യുഡിഎഫും കുരുക്കിലേക്ക്
May 02, 2019കണ്ണൂർ: കള്ള വോട്ടും തെരഞ്ഞെടുപ്പ് ക്രമക്കേടും കാട്ടിയവർ കുടങ്ങുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങുന്നു. കാസർഗോഡ് ലോകസഭാ മണ്ഡലത്തിൽപെട്ട കണ്ണൂർ ജില്ലയിലെ പുതിയങ്ങാടി ജമാ അത്ത് സ്ക്കൂളിലെ 69,70 ബൂത്തുക...
-
കള്ളവോട്ട് ചെയ്താലുള്ള ശിക്ഷയെന്തെന്ന് പ്രിസൈഡിങ് ഓഫീസർക്ക് പോലും ധാരണയില്ല; ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുന്ന മാസ്റ്റർ ട്രെയിനർമാരുടെ കാര്യവും ബഹുകേമം; തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് പാർട്ടി ഗുണ്ടകളെക്കാൾ വലിയ പങ്ക്; കേരളത്തെ ഞെട്ടിച്ച് വ്യാപക കള്ളവോട്ടുകൾക്ക് കാരണം കാലത്തിനൊത്ത് മാറാത്ത തെരഞ്ഞെടുപ്പ് സംവിധാനം തന്നെ
May 02, 2019കണ്ണൂർ: തെരഞ്ഞെടുപ്പ് സംവിധാനത്തിലെ വീഴ്ചയും പോരായ്മയുമാണ് കള്ളവോട്ടുകളും അതേ തുടർന്നുള്ള പരാതി പ്രളയത്തിനും മുഖ്യകാരണമാകുന്നത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് ബൂത്ത് തലം മുതൽ ജില്ലാ തലം വരെ നിരവധി ക്ല...
-
ലീഗ് നേതാവിന്റെ ദുബൈയിലുള്ള ഭാര്യയുടെ വോട്ട് ആര് ചെയ്തു; മക്കയിൽ ഉംറ തീർത്ഥാടനത്തിന് പോയവരുടെ വോട്ടുകൾ എങ്ങനെ ചെയ്തു; തളിപ്പറമ്പിൽ 27 പ്രവാസികളുടെയും പള്ളിക്കരയിൽ 17 പ്രവാസികളുടെയും വോട്ടുകൾ കൂട്ടത്തോടെ ലീഗുകാർ ചെയ്തെന്ന് സിപിഎം; കാസർഗോഡ് ലോകസഭാ മണ്ഡലത്തിലെ 156 ബൂത്തുകളിലും കണ്ണൂർ ലോകസഭാ മണ്ഡലത്തിലെ 139 ബൂത്തുകളിലും കള്ളവോട്ട് നടന്നതായി കാണിച്ച് എൽ.ഡി.എഫിന്റെ പരാതി; കള്ളവോട്ടിൽ വെട്ടിലായി മുസ്ലിം ലീഗും
May 01, 2019കണ്ണുർ: കാസർഗോഡ് ലോക്സഭാ മണ്ഡലത്തിലെ മുസ്ലിം ലീഗ് ശക്തികേന്ദ്രമായ കണ്ണൂർ പുതിയങ്ങാടി ജമാഅത്ത് സ്കൂളിലെ രണ്ട് ബൂത്തുകളിൽ കള്ളവോട്ട് നടന്നുവെന്നത് ജില്ലാ കലക്ടർ അന്വേഷിക്കാൻ തീരുമാനിച്ചതോടെ മുസ്ലിം ലീഗ...
-
നിങ്ങൾക്ക് വേഷമെങ്കിലും മാറി വന്ന് വോട്ട് ചെയ്തുകൂടേ? കണ്ണൂരിലെ ബൂത്തിൽ ഒമ്പത് തവണ വോട്ടു ചെയ്ത സ്ത്രീയോട് പോളിങ് ഓഫീസർ ചോദിച്ചപ്പോൾ ഒട്ടും കൂസാതെ പത്താമത്തെ വോട്ടും; തലേദിവസം ബൂത്തിലെത്തുന്ന ഉദ്യോഗസ്ഥർക്ക് വൈകിട്ട് ബിരിയാണി നൽകിയ ശേഷം 'സ് മൂത്തായ' ഭീഷണിയും: 'ഇത് നമ്മുടെ ഏരിയ...പറയുന്ന പോലെ നിന്നില്ലെങ്കിൽ തിരിച്ചുപോക്ക് പ്രയാസമാകും'; കള്ളവോട്ട് ചെയ്യുന്നവർക്ക് സ്പെഷ്യൽ ബിരിയാണിയും വീരപരിവേഷവും; കണ്ണൂർ-കാസർകോഡ് ജില്ലകളിലെ കള്ളവോട്ട് സമ്പ്രദായം ഇങ്ങനെ
April 30, 2019കണ്ണൂർ: പഞ്ചായത്തായാലും, ലോക്സഭാ തിരഞ്ഞെടുപ്പായാലും കണ്ണൂർ-കാസർകോഡ് ജില്ലകളിൽ കള്ളവോട്ട് പതിവാക്കിയത് കൈയൂക്കും സംഘടിതശക്തിയും ഭീഷണിയും മാർഗമാക്കി. ഇടതു പാർട്ടികളാണ് ഇതിൽ മുൻപന്തിയിലെങ്കിലും കഴിഞ്ഞ ...
-
2014ലെ തെരഞ്ഞെടുപ്പിൽ എരുവേശിയിലെ ബൂത്തിൽ നടന്നതും വ്യാപക കള്ളവോട്ട്; ജോസഫ് കൊട്ടുകാപള്ളി കുടിയാന്മല പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുക്കാതെ ഉദ്യോഗസ്ഥർ; കോടതിയെ സമീപിച്ചപ്പോൾ കേസെടുത്തു; ഉദ്യോഗസ്ഥരെ പ്രതികളാക്കി കോടതി കുറ്റപത്രം സമർപ്പിച്ചെങ്കിലും എങ്ങുമെത്താതെ കേസ്; നിരാശനാകാതെ കള്ളവോട്ടുകാർക്കെതിരെ പോരാട്ടം തുടർന്ന് ജോസഫ്
April 29, 2019കണ്ണൂർ: ജനാധിപത്യ സംവിധാനത്തിൽ കള്ളവോട്ടിന്റെ സ്വാധീനം വിധിയെഴുത്തുപോലും വിപരീതമാകുമെന്നതിനാൽ എരുവേശിയിലെ ജോസഫ് കൊട്ടുകാ പള്ളി മനംനൊന്ത് കഴിയുന്നത് ദശകങ്ങളോളമായി. ലോകത്തെ ഏറ്റവും മികച്ച ജനാധിപത്യ രാജ്...
-
മൂന്നും നാലും തവണ സീസണിൽ പറിച്ചെടുക്കേണ്ടുന്ന മുഴുവൻ മാങ്ങയും പറിച്ചെടുത്ത് രാസവസ്തുക്കൾ ഉപയോഗിച്ച് എട്ട് മുതൽ പത്ത് വരെ മണിക്കൂറുകൾ കൊണ്ട് പഴുപ്പിക്കും; കാൽസ്യം കാർബൈഡ് ഉപയോഗിച്ച് പഴുപ്പിച്ച മാങ്ങകൾ കേരളത്തിൽ സജീവം; മുൻ കരുതലുകളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്
April 28, 2019കണ്ണൂർ: കർണ്ണാടകം, തമിഴ്നാട്, ആന്ധ്ര പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും കാൽസ്യം കാർബൈഡ് ഉപയോഗിച്ച് പഴുപ്പിച്ച് മാങ്ങ വിപണിയിൽ സജീവം. ഒരു മാവിൽ നിന്നും മൂന്നും നാലും തവണ സീസണിൽ പറിച്ചെടുക്കേണ്ടുന്...
-
മെയ് 30 ന് വിവാഹമെന്ന് ബന്ധുക്കളോടും സുഹൃത്തുക്കളോടും വിളിച്ചുപറഞ്ഞു; നിശ്ചയം കഴിഞ്ഞ് തലസ്ഥാനത്ത് നിന്ന് മട്ടന്നൂരിലേക്ക് 14 അംഗ സംഘം ടെമ്പോ ട്രാവലറിൽ; നാട്ടിൽ കാത്തിരുന്നവരെ ഞെട്ടിച്ച് വാർത്തയെത്തി: പ്രതിശ്രുതവരനടക്കം മൂന്നുപേർ ആലപ്പുഴയിൽ വാഹനാപകടത്തിൽ മരിച്ചു; ബിനീഷിന്റെയും ബന്ധുക്കളുടെയും മരണത്തിൽ കണ്ണീരണിഞ്ഞ് തെരൂർ ഗ്രാമം
April 26, 2019കണ്ണൂർ: പ്രതിശ്രുത വരനടക്കം മൂന്ന് പേരുടെ അപകടമരണം മട്ടന്നൂർ തെരൂർ ഗ്രാമത്തേയും ചാവശ്ശേരിയേയും നടുക്കിയിരിക്കയാണ്. തെരൂറിലെ ബിപിനാലയത്തിൽ വി.കെ. ബിനീഷിന്റേയും ചാവശ്ശേരി പറമ്പിലെ ഒ. പ്രസന്നയുടേയും കുറു...
-
കണ്ണൂർ വിമാനത്താവളത്തെ സ്വർണ്ണക്കടത്തിന്റെയും മയക്കു മരുന്നുകാരുടെയും കേന്ദ്രമാക്കി മാഫിയാ സംഘങ്ങൾ; വിമാനത്താവളം പ്രവർത്തനം തുടങ്ങി നാല് മാസം തികയുമ്പോഴേക്കും പിടികൂടിയത് ഡസനോളം സ്വർണ്ണ കടത്തുകാരെയും മയക്കുമരുന്നുകാരേയും; കണ്ണൂരിലെ രാഷ്ട്രീയ സംഘർഷങ്ങളിൽ നേതൃത്വം നൽകിയവർ ഇപ്പോൾ സ്വയം സമ്പത്താർജ്ജിക്കാൻ കള്ളക്കടത്തുകാരുമാകുന്നു
April 26, 2019കണ്ണൂർ: ഉത്തരകേരളത്തിലെ സ്വർണ്ണകടത്ത് കേന്ദ്രങ്ങളും മംഗളൂരു കേന്ദ്രീകരിച്ചുള്ള ലഹരി മരുന്ന് മാഫിയയും ഹവാല പണമിടപാടുകാരും കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രമാക്കുന്നു. വിമാനത്താവളം പ്രാവർത്തികമായ...
MNM Recommends +
-
ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
-
തകർപ്പൻ സെഞ്ചുറിയോടെ നായകന്റെ ഇന്നിങ്സുമായി ഋതുരാജ് ഗെയ്ക്വാദ്; ശിവം ദുബെയുടെ വെടിക്കെട്ട് അർധസെഞ്ചുറി; ലക്നൗവിന് മുന്നിൽ 211 റൺസ് വിജയലക്ഷ്യം ഉയർത്തി ചെന്നൈ
-
ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
-
മുംബൈ ഇന്ത്യൻസിന് പ്രാധാന്യം മത്സരഫലം; ചെന്നൈയ്ക്ക് വിജയത്തിനായുള്ള പരിശ്രമം; ടീമിൽ മികച്ച അന്തരീക്ഷം; മുംബൈ ടീമിനൊപ്പം അധികകാലം തുടർന്നാൽ തലച്ചോർ പോലും പൊട്ടിത്തെറിച്ചുപോകുമെന്ന് അംബാട്ടി റായുഡു
-
ലൈംഗികാതിക്രമ പരാതിയിൽ മലയാളി അദ്ധ്യാപകൻ അറസ്റ്റിൽ; നടപടി, 2007ൽ കലാക്ഷേത്രയിൽ പഠിച്ച യുവതിയുടെ പരാതിയിൽ; വിദേശത്തുള്ള യുവതി ഹൈക്കോടതിക്ക് പരാതി നൽകിയത് ഓൺലൈൻ വഴി
-
ഡ്രഗ്സ് കൺട്രോൾ വകുപ്പ് ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ചിലെ പരിശോധനയിൽ കണ്ടെത്തിയത് ഗുണനിലവാരമില്ലാത്ത 14 മരുന്നുകൾ; ഈ മരുന്നുകൾ ആരും വിൽക്കരുത്; നിരോധിച്ച ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിശദാംശങ്ങൾ അറിയാം
-
റോബർട്ട് വധേര കണ്ണുവെച്ചു; ബസ്സുകളിൽ സീറ്റുറപ്പിക്കാൻ തൂവാലയിട്ട് സീറ്റ് പിടിക്കുന്നത് പോലെ രാഹുൽ അമേഠി സീറ്റ് പിടിക്കേണ്ടിവരും; പരിഹാസവുമായി സ്മൃതി ഇറാനി
-
ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
-
ജയ്സ്വാളിനെ സെഞ്ചുറി അടിപ്പിക്കാൻ കരുതലോടെ സഞ്ജു; സിംഗിളെടുത്തും പന്തുകൾ ലീവ് ചെയ്തും പിന്തുണ; ഇതായിരിക്കണം ക്യാപ്റ്റനെന്ന് ആരാധകർ; ഈഗോ ഇല്ലാത്ത കളിക്കാരനെന്ന് ഓസീസ് മുൻ നായകൻ
-
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല; ലീഗ്-സമസ്ത ബന്ധത്തിന് തകരാറുണ്ടാക്കുന്ന അനാവശ്യ പ്രചാരണങ്ങൾ ഒഴിവാക്കണമെന്നും സമസ്ത നേതാക്കൾ
-
ബംഗാളിൽ ബിജെപിക്ക് 35 സീറ്റ് തരൂ; നുഴഞ്ഞുകയറ്റം അവസാനിപ്പിക്കാം; മമതയുടെ ഗുണ്ടകളെ തലകീഴായി കെട്ടിത്തൂക്കാം; തൃണമൂൽ കോൺഗ്രസിനെതിരെ അമിത് ഷാ
-
ഭിന്നിപ്പിക്കുന്ന പ്രസ്താവനകൾ രാജ്യത്തിന് ദോഷം ചെയ്യും; നേതാക്കൾ പക്വതയോടെ വാക്കുകൾ ഉപയോഗിക്കണം; പ്രസ്താവന തിരുത്താൻ പ്രധാനമന്ത്രി തയ്യാറാകണമെന്നും കാന്തപുരം
-
കാർ യാത്രക്കാരനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയി മർദ്ദിച്ച് അവശനാക്കി റോഡിൽ ഉപേക്ഷിച്ചു; രാത്രി 10 മുതൽ പുലർച്ചെ ആറു വരെ മർദ്ദനം; അവശനായപ്പോൾ വഴിയിൽ തള്ളി
-
എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
-
രണ്ടാംഘട്ട വോട്ടെടുപ്പിന് ഇനി നാലുനാൾ മാത്രം; 89 മണ്ഡലങ്ങളിൽ പ്രചാരണം അവസാനഘട്ടത്തിലേക്ക്; കേരളത്തിലും രാജസ്ഥാനിലും ലോക്സഭ തെരഞ്ഞെടുപ്പ് പൂർത്തിയാകും; പ്രചാരണച്ചൂടിന് ആവേശം പകർന്ന് ദേശീയ നേതാക്കൾ
-
രാജീവ് ഗാന്ധിയെയും സോണിയ ഗാന്ധിയെയും ക്രൂരമായി അവഹേളിച്ചു; രാഹുൽ ഗന്ധിക്കെതിരായ അൻവറിന്റെ പ്രസ്താവന മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം; തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പറയാനുള്ള ധൈര്യം മുഖ്യമന്ത്രിക്കുണ്ടോ? വിമർശനവുമായി വിഡി സതീശൻ
-
അശ്ലീല വീഡിയോ വിവാദത്തിൽ താൻ എന്തിന് മാപ്പ് പറയണമെന്ന് കെ കെ ശൈലജ; തന്നെ അധിക്ഷേപിച്ചതിന്റെ തെളിവുകൾ പൊതുജന മധ്യത്തിലുണ്ടെന്നും വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി; വിവാദം സിപിഎം അജണ്ടയെന്നും മാപ്പ് പറഞ്ഞേ മതിയാവൂ എന്നും ഷാഫി
-
അധികാരത്തിലെത്തിയാൽ ശരീഅത്ത് നിയമം നടപ്പിലാക്കുമെന്നാണ് കോൺഗ്രസ് പറയുന്നത്; ഇന്ത്യ ഭരണഘടനപ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന് യോഗി ആദിത്യനാഥ്; മോദിക്ക് പിന്നാലെ കോൺഗ്രസിനെതിരെ യോഗിയും
-
തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
-
തിരഞ്ഞെടുപ്പ്: ബുധനാഴ്ച വൈകിട്ട് 6 മണി മുതൽ മദ്യവിൽപ്പന ശാലകൾക്ക് അവധി; വോട്ടെണ്ണൽ നടക്കുന്ന ജൂൺ നാലിനും അവധി