1 usd = 71.21 inr 1 gbp = 88.81 inr 1 eur = 78.47 inr 1 aed = 19.39 inr 1 sar = 18.98 inr 1 kwd = 234.43 inr

Sep / 2019
22
Sunday

സി.ഒ.ടി.നസീറിനെ വധിക്കാൻ ശ്രമിച്ച കേസിലെ വാദം നാളെ തലശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ തുടങ്ങും; തന്റെ രഹസ്യ മൊഴി മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ രേഖപ്പെടുത്തണമെന്ന ആവശ്യത്തിൽ ഉറച്ച് നസീർ; എ.എൻ ഷംസീർ എംഎൽഎ യെ ഒഴിവാക്കി കുറ്റപത്രം സമർപ്പിച്ചതിൽ രാഷ്ട്രീയ പ്രേരണയെന്നും ആരോപണം

September 03, 2019 | 12:07 pm

കണ്ണൂർ: മുൻ സിപിഎം നേതാവും വടകര ലോകസഭാ മണ്ഡലം സ്വതന്ത്ര സ്ഥാനാർത്ഥിയുമായിരുന്ന സി.ഒ.ടി.നസീറിനെ വധിക്കാൻ ശ്രമിച്ച കേസിൽ തലശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ നാളെ വാദം നടക്കും. തന്നെ വ...

അഭിഭാഷക ക്ഷേമനിധിയിലേക്കുള്ള വെൽഫെയർ ഫണ്ട് സ്റ്റാമ്പ് അച്ചടച്ചതിലും വിതരണം ചെയ്തതിലും കോടിക്കണക്കിന് ക്രമക്കേട്; കണ്ടെത്തിയത് ആറ് കോടി 72 ലക്ഷത്തിലേറെ രൂപയുടെ സ്റ്റാമ്പ് ദുർവിനിയോഗം; കഴിഞ്ഞ പത്ത് വർഷത്തെ കണക്കുകൾ ബാങ്ക് അക്കൗണ്ടുമായി പൊരുത്തപ്പെടുന്നില്ല; പണമടച്ചതിന്റെ സ്ലിപ്പുകളും കാണാനില്ല; ആരോപണങ്ങളുമായി ലോയേഴ്സ് കോൺഗ്രസ് രംഗത്ത്

September 03, 2019 | 10:07 am

കണ്ണൂർ: അഭിഭാഷക ക്ഷേമനിധിയിലേക്കുള്ള വെൽഫെയർ ഫണ്ട് സ്റ്റാമ്പ് അച്ചടച്ചതിലും വിതരണം ചെയ്തതിലും കോടിക്കണക്കിന് രൂപയുടെ കുംഭകോണം നടന്നുവെന്ന് ലോയേഴ്സ് കോൺഗ്രസ്സ് സംസ്ഥാന ഘടകം. ഓരോ കക്ഷിയും വക്കീലിന് കേസ്...

മുല്ലപ്പള്ളിക്കെതിരായ കേസ്: 'ബഹ്‌റ ഗോ ബാക്ക്' മുദ്രാവാക്യം വിളികളുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ; കണ്ണൂരിൽ ഡിജിപിക്കെതിരെ പ്രതിഷേധം

September 02, 2019 | 06:37 pm

കണ്ണൂർ: ഡിജിപി ലോക്‌നാഥ് ബഹ്‌റക്കെതിരെ കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം. ഡിജിപിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയോട് ഉപമിച്ചതിന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് എതിരെ കേസ്സെടുക്കാനുള്ള പൊലീ...

കൗൺസിൽ യോഗം ബഹിഷ്‌കരിച്ച് യുഡിഎഫ് അംഗങ്ങൾ; കാലിക്കസേരകൾ കണ്ടപ്പോൾ തന്നെ പണി പാളിയെന്ന് മനസ്സിലാക്കി ഇടത്പക്ഷം; കണ്ണൂർ നഗരസഭയിൽ പികെ രാഗേഷിനെതിരായ അവിശ്വാസം പരാജയപ്പെട്ടു

September 02, 2019 | 06:05 pm

കണ്ണൂർ: കോർപ്പറേഷൻ എൽ ഡി എഫിനോട് ചേർന്ന് നിന്ന് ഭരിച്ച ഡെപ്പൂട്ടി മേയർ പി.കെ രാഗേഷ് യു ഡി എഫിനോട് ചേർന്നതോടെയാണ് എൽ ഡി എഫ് അവിശ്വാസം കൊണ്ടുവരാൻ തയ്യാറായത്. അവിശ്വാസ പ്രമേയ ചർച്ച ഇന്ന് രാവിലെ 9 മണിക്ക്...

കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ പി കെ രാഗേഷിനെതിരായ അവിശ്വാസ പ്രമേയം നാളെ ചർച്ചക്കെടുക്കും; പ്രശ്‌ന സാധ്യത മുന്നിൽ കണ്ട് അവിശ്വാസ ചർച്ചായോഗവും കനത്ത പൊലീസ് കാവലിൽ; രാഗേഷിനെ യുഡിഎഫിലെ എല്ലാവരും പിൻതുണക്കില്ലെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; ആരെങ്കിലും മാറി ചിന്തിച്ചാൽ രാഗേഷിന്റെ ഡപ്യൂട്ടി മേയർ പദവി ത്രിശങ്കുവിലാകും

September 01, 2019 | 02:44 pm

കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ ഡപ്യൂട്ടി മേയർക്കെതിരായ അവിശ്വാസ ചർച്ചായോഗവും കനത്ത പൊലീസ് കാവലിലാകും. നാളെയാണ് അവിശ്വാസ പ്രമേയ ചർച്ച ചെയ്യാൻ പ്രത്യേക യോഗം നടക്കുന്നത്. ഡപ്യൂട്ടിമേയർ കോൺഗ്രസ്സ് വിമതനായ പി.ക...

സ്വർണവുമായി വരുന്ന യാത്രക്കാരുടെ വിശദാംശങ്ങൾ കണ്ണൂരിലെ ഉദ്യോഗസ്ഥർക്ക് ലഭിക്കുക കോഴിക്കോടുള്ള രാഹുൽ പണ്ഡിറ്റ് വഴി; യാത്രക്കാരെ എക്സറേ പരിശോധനയില്ലാതെ കടത്തിവിട്ട് സ്വർണം കടത്തൽ; ഒരു തവണ സ്വർണം കടത്താൻ കൂട്ടുനിന്നാൽ കിട്ടുക ഒരു ലക്ഷം രൂപ; ഇത് വീതിച്ചെടുക്കുക അറസ്റ്റിലായ മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരും ചേർന്ന്; കണ്ണൂരിലൂടെ ഒഴുകിയെത്തിയതും കോടിക്കണക്കിന് രൂപയുടെ മഞ്ഞ ലോഹം; കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം ക്രൈം പോർട്ടായി മാറുമ്പോൾ

August 30, 2019 | 07:48 am

കണ്ണൂർ: തിരുവനന്തപുരത്തെ സ്വർണ്ണ കടത്തുകാരിലേക്കുള്ള അന്വേഷണം എത്തിയത് സിപിഎമ്മുകാരനായ അഭിഭാഷകനിലേക്കാണ്. അതിന് ശേഷം ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളും കുടുങ്ങി. വലിയ തോക്കുകളിലേക്ക് അന്വേഷണം എത്താതിരിക്ക...

ആയുധപരിശീലനം കിട്ടിയിട്ടും അപകടദിവസം തോക്കിൽ തിര നിറച്ചത് അശ്രദ്ധമായി; സെക്യൂരിറ്റി ജീവനക്കാരൻ നടത്തിയത് കുറ്റകരമായ നരഹത്യ; തോക്കിന്റെ ലൈസൻസ് രേഖകൾ കണ്ടെടുത്തത് കശ്മീരിൽ നിന്ന്; തലശ്ശേരിയിൽ ബാങ്ക് ജീവനക്കാരി വിൽന വിനോദ് വെടിയേറ്റ് മരിച്ച സംഭവത്തിൽ ന്യൂനതകൾ പരിഹരിച്ച് കുറ്റപത്രം സമർപ്പിച്ച് പൊലീസ്

August 29, 2019 | 09:55 pm

തലശ്ശേരി:ബാങ്കിനുള്ളിൽ ജീവനക്കാരി വെടിയേറ്റു മരിച്ച കേസിന്റെ കുറ്റപത്രം കോടതിയിൽ വീണ്ടും സമർപ്പിച്ചു. കുറ്റപത്രത്തിലെ അപൂർണത കാരണം പൊലീസ് സമർപ്പിച്ച കുറ്റപത്രം കഴിഞ്ഞ ദിവസം മടക്കിയിരുന്നു. ന്യൂനതകൾ പര...

പി.കെ.രാഗേഷ് എൽഡിഎഫ് കൗൺസിലർമാർക്ക് സംസാരിക്കാൻ മൈക്ക് നൽകാതെ കളിച്ചു; അജണ്ടയിലെ കാര്യങ്ങൾ പാസാക്കിയെടുത്ത് യുഡിഎഫ്; കണ്ണൂർ കോർപറേഷൻ യോഗത്തിൽ അവകാശനിഷേധ തർക്കത്തെ ചൊല്ലി ബഹളം

August 29, 2019 | 07:39 pm

കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ യോഗത്തിൽ യു.ഡി.എഫ് - എൽഡിഎഫ് തർക്കം കാരണം ബഹളം. യു.ഡി.എഫ് പിടിച്ചെടുത്ത ശേഷം നടന്ന ആദ്യ യോഗം പല തവണ അലങ്കോലപ്പെട്ടു. മേയർ ചുമതല വഹിക്കുന്ന ഡെ. മേയർ പി.കെ രാഗേഷ് എൽ.ഡി.എഫ് കൗൺ...

സിപിഎം നിയമിച്ച ആരാച്ചാർമാരാണ് പരിയാരം മെഡി.കോളേജിനെ നിയന്ത്രിക്കുന്നത്; അടിമുടി കെടുകാര്യസ്ഥതയും അഴിമതിയും; ജുഡീഷ്യൽ അന്വേഷണം വേണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി

August 29, 2019 | 06:03 pm

പരിയാരം: കോൺഗ്രസ് നേതാവ് കെ.എം.പ്രകാശന്റെ മരണത്തിലടക്കം പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് അധികൃതരുടെ കെടുകാര്യസ്ഥതയെയും അഴിമതിയെയും കുറിച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം പി. ...

സി.ഒ.ടി. നസീർ വധശ്രമം കുറ്റപത്രം കോടതിയിൽ സമർപ്പിക്കുന്നത് വൈകിപ്പിക്കുന്നു; ആക്രമണം നടന്ന് നൂറ് ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാത്തത് രാഷ്ട്രീയ സമ്മർദ്ദം കൊണ്ടെന്ന് വിമർശനം; കുറ്റപത്രം വൈകിപ്പിക്കുന്ന അന്വേഷണ സംഘത്തിനെതിരെ കോടതിയെ സമീപിക്കാൻ നസീറിന്റെ നീക്കം; കള്ളക്കടി നടക്കുന്നത് എ എൻ ഷംസീർ എംഎൽഎക്ക് വേണ്ടിയെന്നും ആരോപണം

August 29, 2019 | 11:02 am

കണ്ണൂർ: സി.ഒ.ടി. നസീർ വധശ്രമം കുറ്റപത്രം കോടതിയിൽ സമർപ്പിക്കുന്നത് വൈകിപ്പിക്കുന്നതിനെതിരെ നസീർ ജില്ലാ സെഷൻസ് കോടതിയെ സമീപിക്കും. അതിനുള്ള നിയമോപദേശം തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് നസീർ ' മറുനാടൻ മലയാളിയ...

വെടിയേറ്റ വിൽനയുടെ തല ചിന്നിച്ചിതറിയതിൽ അസ്വാഭാവികത കണ്ടെത്തിയെങ്കിലും തുടരന്വേഷണം മുന്നോട്ടു പോയില്ല; തോക്ക് ഉപയോഗിക്കുന്നതിൽ പ്രത്യേക പരിശീലനം നേടിയ സെക്യൂരിറ്റി ജീവനക്കാരൻ അപകടദിവസം തോക്കിൽ തിരനിറച്ചത് തികഞ്ഞ അശ്രദ്ധയോടെ എന്ന് കണ്ടെത്തി അന്വേഷണ സംഘം; തലശ്ശേരിയിൽ ബാങ്ക് ജീവനക്കാരി വിൽന വിനോദ് വെടിയേറ്റ് മരിച്ച സംഭവത്തിൽ പൊലീസ് കുറ്റപത്രം ഇന്ന് സമർപ്പിക്കും

August 29, 2019 | 09:29 am

കണ്ണൂർ: തലശ്ശേരി ലോഗൻസ് റോഡിലെ ഐ.ഡി.ബി.ഐ ബാങ്ക് ശാഖയിലെ ജീവനക്കാരി ധർമ്മടം മേലൂരിലെ പുതിയാണ്ടിയിലെ വിൽന വിനോദ്(31) സെക്യൂരിറ്റി ജീവനക്കാരന്റെ വെടിയേറ്റ് മരിച്ച കേസിൽ പൊലീസ് ഇന്ന് കുറ്റപത്രം സമർപ്പിക്ക...

ബാങ്ക് ജീവനക്കാരി സെക്യൂരിറ്റിയുടെ വെടിയേറ്റ് മരിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു; ആദ്യത്തെ കുറ്റപത്രം കോടതി നിരസിച്ചത് മതിയായ രേഖകളില്ലെന്ന് കാണിച്ച്; കുറ്റപത്രം സമർപ്പിച്ചത് സംഭവം നടന്ന് മൂന്നാം വർഷം

August 28, 2019 | 06:37 pm

കണ്ണൂർ: തലശ്ശേരി ലോഗൻസ് റോഡിലെ ഐ.ഡി.ബി.ഐ ബാങ്ക് ശാഖയിലെ ജീവനക്കാരി ധർമ്മടം മേലൂരിലെ പുതിയാണ്ടിയിലെ വിൽന വിനോദ്(31) സെക്യൂരിറ്റി ജീവനക്കാരന്റെ വെടിയേറ്റ് മരിച്ച കേസിൽ പൊലീസ് ഇന്ന് കുറ്റപത്രം സമർപ്പിക്ക...

പാലായിൽ യുഡിഎഫ് വൻഭൂരിപക്ഷത്തോടെ ജയിക്കും; കേരള കോൺഗ്രസിൽ സൗഹാർദ്ദ ചർച്ചകളിലൂടെ പരിഹരിക്കാവുന്ന പ്രശ്‌നമേയുള്ളു; ആവശ്യപ്പെട്ടാൽ അനുരഞ്ജന ചർച്ച നടത്തുമെന്നും ഉമ്മൻ ചാണ്ടി

August 28, 2019 | 04:25 pm

കണ്ണൂർ: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പാലാ നിയമസഭാ മണ്ഡലത്തിലും മറ്റ് അഞ്ച് നിയമസഭാ മണ്ഡലത്തിലും യു.ഡി.എഫ് തെരഞ്ഞെടുപ്പിന് പൂർണ്ണസജ്ജമായെന്ന് കോൺഗ്രസ്സ് നേതാവ് ഉമ്മൻ ചാണ്ടി. പാലാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ്...

എസ്എഫ്‌ഐ സ്ഥാനാർത്ഥിയായി മത്സരിക്കാൻ നോമിനേഷനുമായി വിദ്യാർത്ഥിനി; പിന്തിരിപ്പിക്കാൻ ആയുധങ്ങളുമായി പെൺകുട്ടിയുടെ അമ്മാവൻ അടക്കം ആറ് ബിജെപി-ആർഎസ്എസ് പ്രവർത്തകർ; പ്രതികൾക്കൊപ്പം കാറും ആയുധങ്ങളും കസ്റ്റഡിയിലെടുത്ത് പൊലീസ്; ബ്രണ്ണൻ കോളേജിൽ ചൊവ്വാഴ്ച നാടകീയ സംഭവങ്ങൾ

August 27, 2019 | 10:03 pm

തലശ്ശേരി: ഗവ. ബ്രണ്ണൻ കോളജിൽ എസ്എഫ്‌ഐ സ്ഥാനാർത്ഥിയായി മത്സരിക്കാൻ നോമിനേഷൻ നൽകാനെത്തിയ വിദ്യാർത്ഥിനിയെ പിന്തിരിപ്പിക്കാൻ വേണ്ടി ആയുധങ്ങളുമായെത്തിയ അമ്മാവൻ ഉൾപ്പെടെയുള്ള ആറ് ബിജെപി-ആർഎസ്എസ് പ്രവർത്തകരെ...

മൂന്ന് ദിവസത്തെ സന്ദർശനത്തിന് രാഹുൽ ഗാന്ധി കേരളത്തിൽ; ഓഗസ്റ്റ് 30 വരെ സ്വന്തം മണ്ഡലത്തിൽ തങ്ങുന്നത് ദുരിതബാധിത മേഖലകൾ സന്ദർശിക്കാൻ; കണ്ണൂരിൽ വിമാനമിറങ്ങി വയനാട്ടിലേക്ക് പോയത് റോഡ് മാർഗം

August 27, 2019 | 03:04 pm

കണ്ണൂർ:മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി എംപി ഇന്ന് ഉച്ചയ്ക്ക് 12.30ന് കണ്ണൂരിലെത്തി. വയനാട്ടിലേക്കു പോകാനെത്തുന്ന അദ്ദേഹം മട്ടന്നൂരിൽ വിമാനമിറങ്ങി.യ ശേഷം റോഡ് മാർഗം മാനന്തവാടിയിലേക്കുപോയി. കണ്ണൂർ ജി...

MNM Recommends