പ്രകാശ് ചന്ദ്രശേഖർ+
-
കലാമ്മ പറഞ്ഞു, അതുപോലെ ചെയ്തു എന്നു മൊഴി നൽകി പെൺകുട്ടി; സഹോദരനെയും സുഹൃത്തുക്കളെയും പീഡന കേസിൽ കുടുക്കിയ തരത്തിൽ മൊഴി നൽകാൻ പാകത്തിൽ 14 കാരിയുടെ മനസ്സിനെ പാകപ്പെടുത്തിയ ശ്രീകല ഇഫക്ട് തിരിച്ചറിയാൻ പാടുപെട്ട് പൊലീസും ഉറ്റവരും; ഇടുക്കിയിലെ വ്യാജ പീഡന കേസിൽ വിവാഹ ദല്ലാളിനെ കുറിച്ച് കൂടുതൽ അന്വേഷണം
June 19, 2021ഇടുക്കി: സ്വന്തം സഹോദരനെയും സുഹൃത്തുക്കളെയും പീഡന കേസിൽ കുടുക്കുന്ന തരത്തിൽ മൊഴിനൽകാൻ പാകത്തിൽ 14 കാരിയുടെ മനസ്സിനെ പാകപ്പെടുത്തിയ ശ്രീകല ഇഫക്ട് തിരിച്ചറിയാൻ പാടുപെട്ട് പൊലീസും ഉറ്റവരും. കലാമ്മ പറഞ്ഞു...
-
താനും സഹോദരനും മാത്രം വീട്ടിൽ ഉണ്ടായിരുന്നപ്പോൾ സഹോദരന്റെ മൂന്നുകൂട്ടുകാർ എത്തി; മാറി മാറി ഓരോ മണിക്കൂർ ലൈംഗികമായി പീഡിപ്പിച്ചെന്ന് പെൺകുട്ടി; കഞ്ഞിക്കുഴിയിൽ ചേട്ടനെതിരെ അനിയത്തിയെ കൊണ്ട് പീഡനക്കേസ് കൊടുപ്പിച്ച വിവാഹദല്ലാളിനെ കുരുക്കിയത് ഇങ്ങനെ
June 18, 2021ഇടുക്കി: സഹോദരിയെ സഹോദരനുൾപ്പെടെ അഞ്ചുപേർ പീഡിപ്പിച്ചെന്ന പരാതിക്ക് പിന്നിൽ വിവാഹദല്ലാളായ യുവതി കളിച്ചത് ശത്രുത തീർക്കാൻ. കഞ്ഞിക്കുഴി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കൂട്ടബലാൽസംഗ കേസിന്റെ കൂടുതൽ വിവരങ്ങൾ പ...
-
ജൂവലറി ഉടമയുടെ കാർ തടഞ്ഞ് തോക്ക് ചൂണ്ടി പണം അപഹരിക്കാൻ ശ്രമിച്ച കേസ്: രണ്ടുപേർ കൂടി പിടിയിൽ; രാജാക്കാട്ടെ ജൂവലറി ഉടമ ബേഷിയുടെ പണം തട്ടാൻ ശ്രമിച്ചത് രാജകമാരി- തൃശൂർ റൂട്ടിൽ
June 17, 2021കോതമംഗലം: സ്വർണ്ണാഭരണ കട നടത്തുന്ന ഇടുക്കി സ്വദേശിയുടെ കാർ തടഞ്ഞ് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പണം അപഹരിക്കാൻ ശ്രമിച്ച കേസിൽ രണ്ട് പേർകൂടി കോതമംഗലം പൊലീസിന്റെ പിടിയിലായി. അങ്കമാലി എടത്തോട് ഭാഗത്ത് തള...
-
കല്ലെടുത്തെറിഞ്ഞും ചെളിവെള്ളം ചീറ്റിയും പ്രതിഷേധം; കിണറ്റിൽച്ചാടിയ കാട്ടാനയുടെ പരാക്രമം നീണ്ടുനിന്നത് മണിക്കൂറുകൾ; ഒടുവിൽ രക്ഷകരായി നാട്ടുകാരും വനപാലകരും
June 16, 2021കോതമംഗലം:കുട്ടമ്പുഴ പിണവൂർകുടിയിൽ സ്വകാര്യവ്യക്തിയുടെ പുരയിടത്തിലെ കിണറ്റിൽ വീണ കട്ടാനയെ വനപാലകരും നാട്ടുകാരും ചേർന്ന് രക്ഷപെടുത്തി,വനത്തിലേയ്ക്ക് തിരിച്ചയച്ചു. ഏകദേശം 10 വയസ്സ് പ്രായമുള്ള പിടിയാനയാണ്...
-
കറുകുറ്റിയിൽ എം.ഡി.എം.എ പിടികൂടിയ കേസ്: തമിഴ്നാട്ടിൽ നിന്ന് ഒരാൾ അറസ്റ്റിൽ; ഇയാൾ ചെന്നൈ കേന്ദ്രമാക്കിയ മയക്കുമരുന്ന് സംഘത്തിലെ മുഖ്യഇടനിലക്കാരൻ
June 15, 2021അങ്കമാലി: കറുകുറ്റിയിൽ രണ്ട് കിലോഗ്രാം എം.ഡി.എം.എ പിടികൂടിയ കേസിൽ ഒരാളെ തമിഴ്നാട്ടിൽ നിന്നും അറസ്റ്റ് ചെയ്തു. തിരുവള്ളൂർ അട്ടൻത്തങ്കൽ ബാലമുരുകൻ നഗറിൽ താമസിക്കുന്ന സുരേഷ് (36) നെയാണ് അറസ്റ്റ് ചെയ്തത്....
-
മഴയെത്തിയതോടെ കൊച്ചി-ധനുഷ്കോടി ദേശീയപാതയോരത്തെ ചീയപ്പാറ ,വാളറ വെള്ളച്ചാട്ടങ്ങൾ വീണ്ടും സജീവമായി; മലമുകളിൽ നിന്നും തട്ടുതട്ടായി ഒഴുകിയെത്തുന്ന വെള്ളം കണ്ണിന് സുഖം പകരുന്ന കാഴ്ച്ച; ലോക്ക് ഡൗൺ നീക്കിയാൽ ഇവിടം വിനോദസഞ്ചാരികളുടെ കേന്ദ്രമാകും
June 15, 2021കൊച്ചി: മഴയെത്തിയതോടെ കൊച്ചി-ധനുഷ്കോടി ദേശീയപാതയോരത്തെ ചീയപ്പാറ ,വാളറ വെള്ളച്ചാട്ടങ്ങൾ വീണ്ടും സജീവമായി. നേര്യമംഗലത്തുനിന്നും 10 കിലോമീറ്ററോളം അകലെയാണ് ചീയപ്പാറവെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. മലമുകള...
-
ഭർത്താവിന്റെ സംസ്കാര ചടങ്ങിനിടെ ഭാര്യ കുഴഞ്ഞുവീണ് മരിച്ചു; കോതമംഗലം ചെറിയ പള്ളി സെമിത്തേരിയിൽ വച്ച് മരണമടഞ്ഞത് 76 കാരിയായ അമ്മിണി
June 14, 2021കോതമംഗലം: ഭർത്താവിന്റെ സംസ്ക്കാര ചടങ്ങിനിടെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു. നെല്ലിമറ്റം കുറുങ്കുളം ചിറയിൽ വീട്ടിൽ ജേക്കബ് സി.ജെ.(82) ഞായറാഴ്ച മരണമടഞ്ഞിരുന്നു. ജേക്കബിന്റെ സംസ്കാര ചടങ്ങുകൾ ഇന്ന് രാവിലെ ഇ...
-
തങ്കളം - കാക്കനാട് ബൈപ്പാസ് റോഡ് നിർമ്മാണം: തടസങ്ങൾ നീക്കാൻ അടിയന്തര നടപടി; ഭൂമി ഏറ്റെടുക്കൽ അടക്കം വേഗത്തിൽ പൂർത്തിയാക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ്
June 14, 2021കൊച്ചി : ജില്ലയിലെ കിഴക്കൻ മലയോര മേഖലയിലെ റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തിയാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ ...
-
ഭൂമി ഏറ്റെടുക്കൽ അടക്കുള്ള തടസങ്ങൾ നീക്കി തങ്കളം - കാക്കനാട് റോഡ് നിർമ്മാണം വേഗത്തിൽ പൂർത്തീകരിക്കും; കിഴക്കൻ മലയോര മേഖലയിലെ റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി പൊതുമരാമത്ത് മന്ത്രി
June 14, 2021കൊച്ചി : എറണാകുളം ജില്ലയിലെ കിഴക്കൻ മലയോര മേഖലയിലെ റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തിയാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ അധ്...
-
മോഷണ വിവാദത്തിൽ ഞെട്ടി നാട്ടുകാർ; കുലുക്കമില്ലാതെ അധികൃതർ; പരാതി കിട്ടിയിട്ടിയില്ലെന്ന് പൊലീസും; പിവിഐപി ഓഫീസിൽ നിന്നും ഒരു കാര്യത്തിൽ രണ്ടു കത്തു നൽകിയതും ദുരൂഹം; ഭൂതത്താൻ കെട്ടിൽ നിന്നും പുറത്തുവരുന്നത് കേട്ടുകേൾവിയില്ലാത്ത കാര്യങ്ങൾ
June 14, 2021കോതമംഗലം: ഭൂതത്താൻകെട്ടിൽ വൻസുരക്ഷവീഴ്ചയുണ്ടായെന്നും പദ്ധതിപ്രദേശത്തെ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന ലക്ഷങ്ങൾ വിലപിടിപ്പുള്ള സാധനങ്ങൾ മോഷണം പോയെന്നും അഭ്യൂഹം. ഇക്കാര്യം സ്ഥിരീകരിക്കാതെ അധികൃതരും പൊലീസും ഒളിച...
-
കോവിഡ് നിയന്ത്രണങ്ങൾ കാറ്റിൽപ്പറത്തി പൊലീസുകാരന്റെ നേതൃത്വത്തിൽ വീടുനിർമ്മാണം; നിർത്തണമെന്ന കോടതി വിധിക്കും പുല്ലുവില; പുത്തൻകുരിശ് പൊലീസ് സ്റ്റേഷൻ പരിധിയിൽ സംഭവിക്കുന്നത്
June 13, 2021കോലഞ്ചേരി;കോവിഡ് നിയന്ത്രണങ്ങൾ കാറ്റിൽപ്പറത്തി പൊലീസുകാരന്റെ നേതൃത്വത്തിൽ നടത്തിവന്നിരുന്ന വീടുനിർമ്മാണം നിർത്തിവയ്ക്കണമെന്നുള്ള കോടതി ഉത്തരവ് പാലിക്കപ്പെടുന്നില്ലന്നും രാത്രിയിൽപ്പോലും നിർമ്മാണം പ്രവ...
-
കട്ടപ്പന വെള്ളിലാംങ്കണ്ടത്തിൽ സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് കൂട്ടിയിരുന്ന തടിശേഖരം വനംവകുപ്പ് പിടികൂടി; സംശയ മുന നീളുന്നത് പഞ്ചായത്ത് പ്രസിഡന്റിലേക്ക്
June 13, 2021ഇടുക്കി: കട്ടപ്പന വെള്ളിലാംങ്കണ്ടത്തിൽ സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് കൂട്ടിയിരുന്ന തടിശേഖരം വനംവകുപ്പ് പിടികൂടി.സംഭവത്തിൽ ആരുടെപേരിലും കേസെടുത്തിട്ടല്ലന്നും അന്വേഷണം നടത്തിവരികയാണെന്നും അധികൃതർ.സംശയമുന...
-
'ഈ വണ്ടി ആയി സജിയുടെ ആണോടേയ്? ഫോൺ സംഭാഷണം കേട്ട് ഞെട്ടി പൊലീസുകാർ; ശബ്ദത്തിന് ഉടമ തൊടുപുഴ സിഐ സുധീർ മനോഹറും; സസ്പെൻഷനിലായ സുധീറിനെ കുടുക്കിയത് ക്രിമിനലുകളുമായുള്ള സഹവാസം തന്നെ
June 11, 2021ഇടുക്കി; പൊലീസ്-ക്രിമിനൽ ബന്ധം എക്കാലത്തും ചൂടേറിയ വിഷയമാണ്. വേലി തന്നെ വിളവ് തിന്നുന്ന സംഭവങ്ങൾ കുറവല്ല. കുപ്രസിദ്ധ ഗൂണ്ടയുമായുള്ള ബന്ധത്തിന്റെ പേരിൽ തൊടുപുഴ സിഐ സസ്പെൻഷനിലായത് പൊലീസിലെ ഗുരുതര പ്രശ...
-
സാമ്പിൾ വലിച്ച് ഗുണനിലവാരം ബോധ്യപ്പെട്ടാൽ മാത്രം സ്റ്റഫ് വാങ്ങും; ആന്ധ്രയിലെ ഉൾവനത്തിൽ കഞ്ചാവ് വാങ്ങാൻ പോയ വിവരം ചോർന്നതോടെ നോർത്തിൽ ഇറങ്ങിയപ്പോഴേ പിടിവീണു; ആറ് കിലോ കഞ്ചാവുമായി ശങ്കരനാരായണസ്വാമി എക്സൈസ് കസ്റ്റഡിയിൽ
June 11, 2021കൊച്ചി: കാത്തുകാത്തിരുന്ന് ഒരു കഞ്ചാവ് വേട്ട. ഒരാഴ്ച മുമ്പേ ആന്ധ്രയിലേക്ക് കഞ്ചാവ് വാങ്ങാൻ പോയ ആളുടെ രഹസ്യവിവരം കിട്ടിതയതോടെ കാത്തിരുന്ന് പ്രതിയെ പിടികൂടിയതിന്റെ ആഹ്ലാദത്തിലാണ് കൊച്ചി എക്സൈസ്. ഇന്ന് ...
-
അരയ്ക്ക് താഴെ തളർന്നിട്ടും ഗൂണ്ടാപ്രവർത്തനം നടത്തി വരുന്ന ആയി സജിയോട് കൂറും സ്നേഹവും; സജി അടുത്ത ബന്ധു കൂടി ആയതോടെ സമ്മർദ്ദം താങ്ങാനായില്ല; അബ്കാരി കേസിലെ പ്രതികളുമായി അടിക്കടി ഫോൺവിളിയും സഹായവും; തൊടുപുഴ സിഐ സുധീർ മനോഹറിന് സസ്പെൻഷൻ
June 10, 2021തൊടുപുഴ: അബ്കാരി കേസിൽ പ്രതികളെ സഹായിച്ചെന്ന കുറ്റത്തിന് തൊടുപുഴ സി ഐ സുധീർ മനോഹറിനെ സസ്പെന്റുചെയ്തു.അരയ്ക്കുതാഴേയ്ക്കു തളർന്നതിനുശേഷവും ഗുണ്ടാപ്രവർത്തനം നടത്തിവരുന്ന ആയി സജിയെ ഔദ്യോഗിക പദവി ദുരുപയോഗ...
MNM Recommends +
-
മഹാനദിയിൽ യാത്രക്കാരുമായി സഞ്ചരിച്ച ബോട്ട് മുങ്ങി ഏഴ് മരണം; ആറ് മൃതദേഹങ്ങൾ കണ്ടെടുത്തു; മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് നാല് ലക്ഷം രൂപ സഹായധനം
-
സ്കോട്ടിഷ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മികച്ച് നില്ക്കുന്ന ക്വീൻ മാർഗരറ്റ് യൂണിവേഴ്സിറ്റി യിൽ സീറ്റ് ഉറപ്പാക്കണോ? ലഭ്യമായ കോഴ്സുകളെക്കുറിച്ചും സ്കോളർഷിപ്പുകളെക്കുറിച്ചും അറിയാൻ ആഗ്രഹമുണ്ടോ; 25 ന് നടക്കുന്ന വെബിനാറിൽ നിങ്ങൾക്കും പങ്കെടുക്കാം
-
ഓസ്കർ നേടിയ സ്ലഡോഗ് മില്യണറിലെ ജയ്ഹോ ഗാനം ചിട്ടപ്പെടുത്തിയത് എ ആർ റഹ്മാനല്ല; വെളിപ്പെടുത്തലുമായി രാംഗോപാൽ വർമ; വിവരമറിഞ്ഞ സംവിധായകൻ സുഭാഷ് ഘായി പൊട്ടിത്തെറിച്ചപ്പോൾ റഹ്മാൻ നൽകിയ മറുപടിയും ക്ലാസിക്കെന്ന് വർമ്മ
-
വയനാട്ടിൽ കോൺഗ്രസിന് തിരിച്ചടി; ഡിസിസി ജനറൽ സെക്രട്ടറി പി എം സുധാകരൻ ബിജെപിയിൽ ചേർന്നു; നരേന്ദ്ര മോദിയുടെ വികസന രാഷ്ട്രീയത്തിൽ ആകൃഷ്ടനായി; രാഹുൽ ഗാന്ധി സാധാരണക്കാർക്ക് അപ്രാപ്യനായ ജനപ്രതിനിധിയെന്ന് വിമർശനം
-
'ആവശ്യമില്ലാത്ത സംഘർഷമുണ്ടാക്കേണ്ട കാര്യമുണ്ടോ? ശരിയായ രീതിയിൽ കൈകാര്യം ചെയ്തുപോവുകയല്ലേ വേണ്ടത്?' തൃശ്ശൂർ പൂരം പൊലീസ് കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്ന് എം.വി ഗോവിന്ദൻ
-
നരേന്ദ്ര മോദിക്ക് വിഭ്രാന്തി, വയനാടിനെ അപമാനിച്ചു; കേരളം ഇന്ത്യയിലല്ലേ; മോദി എന്ന് മുതലാണ് കോൺഗ്രസ് സ്ഥാനാർത്ഥികളെ തീരുമാനിച്ച് തുടങ്ങിയത്; രാഹുൽ ഒളിച്ചോടിയെന്ന് എന്ത് ഉദ്ദേശത്തിലാണ് പറഞ്ഞത്; പ്രധാനമന്ത്രിയെ വിമർശിക്കു കെ സി വേണുഗോപാൽ
-
സഹതാരങ്ങളിൽ വിശ്വാസം അർപ്പിക്കാതെ ഹാർദിക്; 'ഒതുക്കൽ നടപടി'യിൽ മനം മടുത്ത് നായകനെതിരെ ബുമ്രയും നബിയും; പാണ്ഡ്യയെ വിമർശിച്ച ആരാധകന്റെ പോസ്റ്റ് അതേപടി പങ്കുവെച്ച് അഫ്ഗാൻ താരം; മുംബൈ ഇന്ത്യൻസിൽ തർക്കം രൂക്ഷമാകുന്നു
-
പാക്കിസ്ഥാന് ബാലിസ്റ്റിക് മിസൈൽ ടെക്നോളജി കൈമാറി; ദീർഘദൂര മിസൈൽ നിർമ്മിക്കാനുള്ള സാങ്കേതിക വിദ്യകളും കൂട്ടത്തിൽ; മൂന്ന് ചൈനീസ് കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തി യു.എസ്; ആശങ്കാജനകമായ ഇത്തരം നടപടികൾ തുടരാൻ സമ്മതിക്കില്ലെന്ന് യുഎസ് പ്രതിരോധ വക്താവ്
-
അമേരിക്കയിലും ചൈനയിലും ഇലക്ട്രിക് കാറുകൾക്ക് വിൽപ്പന മാന്ദ്യമായതോടെ ടെസ്ല ലക്ഷ്യമിടുന്നത് പുത്തൻ വിപണികൾ; ഇന്ത്യ സന്ദർശനം ഇലോൺ മസ്ക് പൊടുന്നനെ റദ്ദാക്കിയെങ്കിലും ടെസ്ല മേധാവിക്ക് വരാതിരിക്കാനാവില്ല; ഈ വർഷം തന്നെ മസ്ക് മോദിയെ കാണാൻ എത്തും
-
വീഡിയോ എന്നല്ല പോസ്റ്റർ എന്നാണ് താൻ പറഞ്ഞത്, തന്റെ ഫോട്ടോ മോർഫ് ചെയ്ത് പോസ്റ്ററുണ്ടാക്കി; കുടുംബ ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുന്നു; നിപ വൈറസ് വന്നിട്ട് പതറിയില്ല; പിന്നെയാണോ ഈ വൈറസിനു മുന്നിൽ; സൈബർ ആക്രമണത്തിനെതിരെ കെ കെ ശൈലജ
-
'സ്ത്രീകൾ എന്തു ധരിക്കണം, ആരെ കല്യാണം കഴിക്കണം, ആരെ പ്രണയിക്കണം എന്നെല്ലാം തീരുമാനിക്കുന്നത് സർക്കാരാണ്; രാജ്യത്ത് സിഎഎ നടപ്പിലാക്കിയത് സമൂഹത്തിൽ വിള്ളലുണ്ടാക്കാൻ'; രൂക്ഷവിമർശനവുമായി പ്രിയങ്ക
-
ഡിആർഎസ് വിളിക്കാൻ 'ഡഗ് ഔട്ടിൽ നിന്ന് സഹായം'; മുംബൈ ഇന്ത്യൻസ് താരം ടിം ഡേവിഡിനും പൊള്ളാർഡിനും പിഴ ചുമത്തി; ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ച ഇരുവർക്കും മാച്ച് ഫീയുടെ 20 ശതമാനം പിഴ
-
അമേഠിയിൽ പരാജയപ്പെട്ട കോൺഗ്രസിന്റെ രാജകുമാരൻ വയനാട്ടിലും തോൽക്കും; ഏപ്രിൽ 26 ന് ശേഷം അദ്ദേഹത്തിന് സുരക്ഷിത സീറ്റ് നോക്കേണ്ടി വരും; രാഹുലിനെ പരിഹസിച്ച് നരേന്ദ്ര മോദി; ചിലർ ലോക്സഭാ തിരഞ്ഞെടുപ്പ് ഭയപ്പെട്ട് രാജ്യസഭയിലേക്ക് പോകുന്നുവെന്നും സോണിയയെ ലാക്കാക്കി വിമർശനം
-
വീട് മുതൽ പോളിങ് ബൂത്ത് വരെ ആരാധകരുടെ അകമ്പടി; വോട്ടെടുപ്പ് ദിനത്തിൽ വോട്ടർമാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കി; വിജയ്ക്കെതിരെ ചെന്നൈയിൽ പരാതി
-
മോസ്ക്കോയിൽ നിന്ന് വന്ന അരിവാൾ ചുറ്റികയും, ചൈനയിൽ നിന്ന് വന്ന നക്ഷത്രവും ഇനി എത്രകാലം; ജോയ്സ് ജോർജും, കെ എസ് ഹംസയും പോലും പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നത് എന്തിന്? അരിവാൾ ചുറ്റികയിൽ നിന്ന് ഈനാംപേച്ചിയിലെത്തുമോ? സിപിഎമ്മിന് ഇത് നിലനിൽപ്പിനായുള്ള പോരാട്ടം
-
കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
-
ലോറൻസ് ബിഷ്ണോയി സംഘം മുംബൈയിൽ ആക്രമണത്തിന് പദ്ധതിയിടുന്നു; മുംബൈ പൊലീസിന്റെ കൺട്രോൾ റൂമിലേക്ക് അജ്ഞാത സന്ദേശം; ഫോൺ കോളിന്റെ ഉറവിടം കണ്ടെത്താൻ അന്വേഷണം തുടങ്ങി പൊലീസ്; മുംബൈ പൊലീസിന് തലവേദനയായി ലോറൻസ് സംഘം
-
തന്നെ ദ്രോഹിക്കാൻ ശ്രമിച്ചവർക്ക് തക്കതായ തിരിച്ചടി ലഭിക്കും; താൻ ആർക്കും പണം നൽകിയിട്ടില്ല; വസ്തുവിന്റെ കാര്യം സംസാരിക്കാനാണ് കോളനിയിൽ എത്തിയത്; അടൂർ പ്രകാശ് വിജയിക്കുമെന്ന ഭയമാണ് സിപിഎമ്മിന്; വോട്ടർമാർക്ക് പണം നൽകാൻ വന്നതെന്ന് സിപിഎം ആരോപണത്തിൽ പ്രതികരിച്ചു ബിജു രമേശ്
-
പാൽപ്പൊടി പാൽ കുടിച്ച് വളർന്ന ആളല്ല പിണറായി; പക്വത ഇല്ലെങ്കിൽ രാഹുലിനെ അറിവുള്ള നേതാക്കൾ ഉപദേശിക്കണം; നാഷ്ണൽ ഹെറാൾഡ് കേസിൽ എന്താണ് രാഹുൽ ഗാന്ധിയെ അറസ്റ്റു ചെയ്യാത്തത് എന്തുകൊണ്ട്; രാഹുൽ ഗാന്ധിക്കെതിരെ ഇ പി ജയരാജൻ
-
പിണറായി കസവുകെട്ടിയ പേടിത്തൊണ്ടൻ; മോദിയെ വിമർശിക്കാതിരിക്കാനും രാഹുലിനെ അധിക്ഷേപിക്കാനും ശ്രമിക്കുന്നു; ഒരു കോടി ആളുകൾക്ക് പെൻഷൻ നൽകാത്ത മാന്യനാണ് മുഖ്യമന്ത്രി ചമഞ്ഞ് നടക്കുന്നത്; ഇലക്ടറൽ ബോണ്ട് നൽകിയ കമ്പനികളിൽ നിന്ന് സിപിഎം പണം വാങ്ങിയതിന് രേഖകളുണ്ട്: പിണറായിയെ കടന്നാക്രമിച്ചു സതീശൻ