1 usd = 71.59 inr 1 gbp = 86.79 inr 1 eur = 79.35 inr 1 aed = 19.49 inr 1 sar = 19.09 inr 1 kwd = 235.31 inr

Aug / 2019
20
Tuesday

സ്ഥലമേറ്റെടുക്കാൻ സർക്കാർ പണം മുടക്കാത്തതിനാൽ റോഡ് വിപുലീകരണം മുടങ്ങി; ജനകീയ കൂട്ടായ്മയിറങ്ങി സ്ഥലം ഏറ്റെടുത്തു; ഇനി വീതി കൂടിയ നെല്ലിമറ്റം-പരീക്കണ്ണി റോഡ് യാഥാർത്ഥ്യമാകും

December 28, 2015 | 01:58 pm

കോതമംഗലം: സ്ഥലം ഏറ്റെടുക്കാൻ സർക്കാർ പണം മുടക്കാൻ തയ്യാറാവാത്തതിനെ തുടർന്ന് അനിശ്ചിത്വത്തിലായ റോഡ് വിപുലീകരണം യാഥാർത്ഥമാക്കുന്നതിനുള്ള ജനകീയ കൂട്ടായ്മയുടെ നീക്കം വിജയം. പൊതുമരാമത്ത് വകുപ്പിന് കീഴിലെ ന...

ഓഫീസ് തുറക്കാൻ താക്കോലുമായി എത്തിയപ്പോൾ കണ്ടത് മറ്റൊരു പൂട്ട്; നേര്യമംഗലത്ത് സിപിഎം ഗ്രൂപ്പുപോര് പുതിയ തലത്തിലേക്ക്; പരസ്പരം പഴിചാരലുമായി ഔദ്യോഗിക വിഭാഗവും എതിർപക്ഷവും

December 18, 2015 | 08:29 am

കോതമംഗലം: ലോക്കൽ കമ്മിറ്റി ഓഫീസിന്റെ താഴ് മാറ്റിയ സംഭവത്തിന്റെ പേരിൽ സിപിഐ(എം) നേര്യമംഗലം ലോക്കൽ കമ്മറ്റി പൊട്ടിത്തെറിയുടെ വക്കിൽ. കഴിഞ്ഞ ദിവസം പതിവുപോലെ ലോക്കൽ കമ്മിറ്റി അംഗം ഓഫീസ് തുറക്കാനെത്തിയപ്പോ...

പതിമൂന്നുകാരനായ സ്‌കൂൾ വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കാൻ ശ്രമം; കോതമംഗലത്ത് 53കാരൻ പിടിയിൽ; നിലവിളിച്ചോടിയ ബാലനെ രക്ഷിച്ചത് സമീപവാസികൾ

December 17, 2015 | 05:35 pm

കോതമംഗലം: പതിമൂന്നുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിരയാക്കാൻ ശ്രമിച്ച 53-കാരനെ നാട്ടുകാർപിടികൂടി പൊലീസിന് കൈമാറി. പിണ്ടിമന ചെമ്മനാൽ മണിയെയാണ് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. കൂടെ വന്നാൽ നൂറുരൂപ നൽകാമെന...

ബെന്നി അഥവാ സഞ്ചരിക്കുന്ന ടെലിഫോൺ ഡയറക്ടറി! മുഖ്യമന്ത്രിമാരുടെയും ചലച്ചിത്ര താരങ്ങളുടെയും ഉൾപ്പെടെ രണ്ടുലക്ഷം പ്രമുഖരുടെ നമ്പരുകൾ ഈ അടിമാലിക്കാരനു ഹൃദിസ്ഥം: ഓർമശക്തിയുടെ കൂട്ടുകാരനായ 52കാരനെ പരിചയപ്പെടാം

December 17, 2015 | 09:06 am

കോതമംഗലം: സഞ്ചരിക്കുന്ന ടെലിഫോൺ ഡയറക്ടറി! അടിമാലി ഇരുമ്പുപാലം സ്വദേശി ബെന്നിയെക്കുറിച്ച് ഇതിൽപ്പരമൊരു വിശേഷണം നൽകാനാകില്ല. കാരണം ഇതിനകം തന്നെ ആയിരക്കണക്കിന് വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ലഭ്യമായ നമ...

കുടിവെള്ളത്തിൽ മാരക രോഗാണുക്കൾ; പകർച്ചവ്യാധി പിടിപെട്ട് വിദ്യാർത്ഥികളുൾപ്പെടെ നൂറുകണക്കിനാൾക്കാർ ചികിത്സയിൽ: കീരംപാറയിൽ ജലവിതരണം തടഞ്ഞ് ആരോഗ്യവകുപ്പ്

December 16, 2015 | 07:47 pm

കോതമംഗലം: കുടിവെള്ളത്തിൽ മാരകരോഗാണുക്കൾ പടർന്നതിനെത്തുടർന്ന് പകർച്ചവ്യാധികൾ പിടിപെട്ട് വിദ്യാർത്ഥികളടക്കം നൂറുകണക്കിന് പേർ ആശുപത്രിയിൽ. കീരംപാറ, കവളങ്ങാട് പഞ്ചായത്തുകളിൽ വാട്ടർ അതോററ്റിയുടെ ജലവിതരണം ആ...

സർക്കാരിന്റെ തേക്ക്പ്ലാന്റേഷൻ കയ്യേറുമെന്ന് ആദിവാസി ഊരുകൂട്ടം; നേരിടാൻ വനം വകുപ്പ്; കുട്ടംപുഴ ആദിവാസി മേഖലയിൽ സംഘർഷസാധ്യത

December 16, 2015 | 01:42 pm

കോതമംഗലം: സർക്കാർ വഞ്ചനയ്‌ക്കെതിരെ സർക്കാർ തേക്ക്പ്ലാന്റേഷൻ കയ്യേറുമെന്ന് ആദിവാസി ഊരുക്കൂട്ടം. നിയമം ലംഘിച്ചാൽ ശക്തമായി നേരിടുമെന്ന് വനംവകുപ്പ്. പുതുവർഷപ്പുലരിയിൽ കുട്ടംപുഴയിലെ ആദിവാസി മേഖലകളിൽ സംഘർഷത...

കാട്ടിൽ പോകാതെ കേസിന്റെ കുറ്റപത്രം തയാറാക്കിയെന്നും മാദ്ധ്യമങ്ങൾക്കു മുമ്പിൽ ഷൈൻ ചെയ്തതെന്നും ആക്ഷേപം; ആനവേട്ടക്കേസ് അന്വേഷണ സംഘത്തിലെ ചുമതലക്കാരനെ ആസൂത്രിതനീക്കത്തിലൂടെ സ്ഥലം മാറ്റി

December 13, 2015 | 08:18 pm

കോതമംഗലം: ഇടമലയാർ ആനവേട്ടക്കേസ് അന്വേഷക സംഘത്തിലെ മുഖ്യ ചുമതലക്കാരനായ തുണ്ടം ഫോറസ്റ്റ് റെയിഞ്ചോഫീസർ അഖിൽ ബാലകൃഷ്ണന്റെ സ്ഥലംമാറ്റത്തിനു പിന്നിൽ ഉദ്യോഗസ്ഥതലത്തിലെ ആസൂത്രിത നീക്കമെന്നു സൂചന. കേസ് നടത്തി...

ജയനും അജിതയും ചേർന്ന് ചിട്ടിയിലൂടെ തട്ടിച്ചത് കോടികൾ; പണമെല്ലാം ചെലവാക്കിയത് ആർഭാടത്തിന്; റെയ്ഡിൽ കണ്ടെടുത്തത് 2000 പ്രമാണങ്ങൾ; എമിനന്റ് ചിട്‌സിൽ മൂലധനമിറക്കിയവരും കുടുങ്ങും

December 09, 2015 | 01:05 pm

കോതമംഗലം: എമിനന്റ് ചിറ്റ്‌സ് ഡയറക്ടർ തൊടുപുഴ കരിമണ്ണൂർ സ്വദേശി കുരുമ്പയിൽ ജയനും (40), ബന്ധുവും സ്ഥാപനത്തിന്റെ മാനേജരുമായ വാലേപറമ്പിൽ പ്രസാദിന്റെ ഭാര്യ അജിതാ മണി (46)യും ചിറ്റാളന്മാരെ കബളിപ്പിച്ച് സ്വന...

വളർത്തിവലുതാക്കി തുറന്നുവിട്ട കൃഷ്ണപ്പരുന്തുകൾ പാരയായി; തട്ടേക്കാട്ടെ നാട്ടുകാർക്കും സന്ദർശകർക്കും വനംവകുപ്പിന്റെ പരിഷ്‌കാരം തലവേദനയായി; ഉത്തരംമുട്ടി അധികൃതർ

December 07, 2015 | 11:21 am

കോതമംഗലം: തട്ടേക്കാട് പക്ഷിസങ്കേതത്തിൽ മാംസഭുക്കുകളായ പരുന്തുകളുടെ ആക്രമണം രൂക്ഷം . സന്ദർശകരും നാട്ടുകാരും ഭീതിയിൽ. അടുത്തകാലം വരെ പക്ഷിസങ്കേതത്തിൽ സംരക്ഷിക്കുകയും പിന്നീട് വനംവകുപ്പധികൃതർ തുറന്നുവിടു...

ഒരു കൈകൊണ്ട് മലയാളം വലത്തോട്ട്; മറുകൈ കൊണ്ട് ഇംഗ്ലീഷ് ഇടത്തേക്ക്; ഹിന്ദിയും ചിത്രരചനയുമൊക്കെ തിരിച്ചും മറിച്ചും ചെയ്യുന്ന ഏഴുവയസുകാരി നാട്ടുകാർക്ക് അത്ഭുതമാകുന്നു

December 02, 2015 | 04:26 pm

കോതമംഗലം: ഒരു കൈകൊണ്ട് മലയാളം എഴുതും. മറുകൈകൊണ്ട് അതേ വേഗത്തിൽ എതിർദിശയിലേക്ക് ഇംഗ്ലീഷും എഴുതും. തോന്നിയാൽ ചിലപ്പോൾ ഇത്തരത്തിൽ തന്നെ ചിത്രരചനയും. ഏഴുവയസുകാരി ആതിരയുടെ ക്ലാസിലെ 'വികൃതി'കളേക്കുറിച്ച് അദ...

ഏഴുവയസുള്ള മകളുമായി വീട്ടമ്മ ഒളിച്ചോടി; പൊലീസ് നാടാകെ അരിച്ചുപെറുക്കി ഒടുവിൽ കണ്ടെത്തി; ഒളിച്ചോടാൻ പറഞ്ഞ കാരണം ഭർത്താവ് ഓണക്കോടി വാങ്ങി കൊടുക്കാത്തത്; ഇനി ഒന്നിച്ചു താമസിക്കാൻ താത്പര്യമില്ലെന്നു ഭാര്യ

November 27, 2015 | 01:06 pm

കോതമംഗലം: ഭർത്താവിൽനിന്നും ഓണക്കോടി ലഭിച്ചില്ല. യുവതിയായ വീട്ടമ്മ 7 വയസുകാരിയായ മകളേയും കൂട്ടി നാടുവിട്ടു. ഊന്നുകൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഉപ്പുകുളത്താണ് സംഭവം. ഉപ്പുകുളം താണിക്കുടി വീട്ടിൽ രാജന്റെ ...

ശുഭ സൂചനകൾക്കു വിട; ലോക പ്രശസ്തമായ തട്ടേക്കാട് പക്ഷി സങ്കേതം വീണ്ടും അധഃപതനത്തിന്റെ പടുകുഴിയിൽ

November 23, 2015 | 01:02 pm

തട്ടേക്കാട്: ലോക പ്രശസ്ത പക്ഷി ശാസ്ത്രജ്ഞൻ ഡോ. സലിം അലി വർഷങ്ങൾ നീണ്ടു നിന്ന ഗവേഷണ-നിരീക്ഷണങ്ങളിലൂടെ കണ്ടെത്തിയ പറവകളുടെ ഈ സാമ്രാജ്യം ശരിയാം വണ്ണം സംരക്ഷിക്കുന്നതിൽ ഗവൺമെന്റ് തികഞ്ഞ പരാജയമായി. ഡോക്ടർ ...

ഭൂതത്താൻകെട്ടിന് പിന്നാലെ തൊട്ടിയാർ പദ്ധതിയുടെ കരാറുകാരും മുങ്ങി; നൂറുകണക്കിന് കോടികൾ നഷ്ടപ്പെടുന്നതു ആർക്കുമറിയേണ്ട; പരസ്പരം പഴിചാരി കരാർ കമ്പനിക്കാരും കെ എസ് ഇ ബിയും; ഉത്തരവാദികളെ കണ്ടെത്താനോ നടപടിയെടുക്കാനോ ആരുമില്ല

November 19, 2015 | 10:41 am

കോതമംഗലം: കെ എസ് ഇ ബി ക്ക് വീണ്ടും തിരിച്ചടി. 200 കോടിയിൽപ്പരം രൂപ കൈക്കലാക്കി തൊട്ടിയാർ പദ്ധതിയുടെ കരാറുകാർ സ്ഥലം വിട്ടു. ഭൂതത്താൻകെട്ട് മിനി ജലവൈദ്യുത പദ്ധതി നിർമ്മാണവുമായി ബന്ധപ്പെട്ട് അടുത്തകാലത്ത...

ആനവേട്ടക്കാർക്കു കഞ്ഞിവയ്ക്കാൻ പോയ കുഞ്ഞുമോൻ അകത്ത്; ആനക്കൊമ്പുകൾ അനധികൃതമായി കൈവശം വച്ചെന്ന ഗുരുതര കുറ്റംചെയ്ത മോഹൻലാലിനെതിരായ അന്വേഷണം സംസ്ഥാന മന്ത്രിയും മലയാളിയായ കേന്ദ്രമന്ത്രിയും ചേർന്ന് അവസാനിപ്പിച്ചു

November 11, 2015 | 03:19 pm

കോതമംഗലം: ആനവേട്ടക്കാർക്ക് കഞ്ഞിവയ്ക്കാൻ പോയ കുഞ്ഞുമോൻ അഴിക്കള്ളിലായിട്ട് മാസങ്ങൾ പിന്നിടുമ്പോഴും സൂപ്പർ താരത്തിനെതിരെയുള്ള ആനക്കൊമ്പ് കേസിൽ നടപടിയായില്ല. അനധികൃതമായി ആനക്കൊമ്പ് സൂക്ഷിച്ചതായി കണ്ടെത്ത...

ഭൂതത്താൻകെട്ട് പദ്ധതിയിലൂടെ ഒഴുകിപോവക നൂറു കോടി; ചൈനീസ് സാങ്കേതികവിദ്യ തമിഴ്‌നാട്ടിൽ പരീക്ഷിച്ചിട്ട് ലാഭം കാണാത്തത്; കരാർ ഏറ്റെടുത്ത കമ്പനി മുങ്ങിയിട്ടും കെഎസ്ഇബിക്ക് മിണ്ടാട്ടമില്ല

November 05, 2015 | 01:21 pm

കോതമംഗലം: നിർദ്ദിഷ്ട ഭൂതത്താൻകെട്ട് ചെറുകിട ജലവൈദ്യുതപദ്ധതി നിർമ്മാണം സംസ്ഥാനത്തിന്റെ നൂറുകോടി വെള്ളത്തിലാക്കുമെന്ന് സൂചന. പദ്ധതിക്കായി തിരഞ്ഞെടുത്തിട്ടുള്ള സാങ്കേതിക വിദ്യ പ്രദേശത്തിന്റെ ഭൂമിശാസ്ത്രവ...

MNM Recommends