സണ്ണി സ്റ്റീഫൻ നയിക്കുന്ന കുടുംബ വിശുദ്ധീകരണ ധ്യാനം കാനഡയിൽ 10 മുതൽ
ഷിക്കാഗോ :കൃപനിറയുന്ന കുടുംബങ്ങൾ എന്ന കുടുംബ സമാധാനസന്ദേശവുമായി ലോകപ്രശസ്തകുടുംബപ്രേഷിതനും ,വേൾഡ് പീസ് മിഷൻചെയർമാനും, ഫാമിലി കൗൺസിലറുമായ സണ്ണി സ്റ്റീഫൻ ,ഓഗസ്റ്റ് 10 മുതൽസെപ്റ്റംബർ ഒന്നുവരെ കാനഡയിലും ,...
വേൾഡ് പീസ് മിഷൻ നയിക്കുന്ന കുടുംബ സെമിനാർ യുകെയിൽ 16 മുതൽ ഡിസംബർ 9 വരെ
ബ്രിസ്റ്റോൾ: ബ്രിട്ടൺ സീറോമലബാർ രൂപതയുടെ നേതൃത്വത്തിൽ, വേൾഡ് പീസ് മിഷൻ ടീം നയിക്കുന്ന ഫാമിലി മോട്ടിവേഷണൽ സെമിനാറുകൾ 2018നവംബർ 16 മുതൽ ഡിസംബർ 9 വരെ യുകെയിലെ വിവധ ദേവാലയങ്ങളിൽനടത്തുന്നു. പേരന്റിങ്, സ്ട...
വിശുദ്ധരായ അൽഫോൻസാമ്മ,മദർതെരെസ്സാ,എവുപ്രാസ്യാമ്മ,ചാവറയച്ചൻ എന്നിവരുടെ തിരുനാൾ ഉംറ്റാറ്റയിൽ ആചരിച്ചു
ഉംറ്റാറ്റാ: ഭാരതത്തിലെ ആദ്യത്തെ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട വിശുദ്ധ അൽഫോൻസാ മ്മയുടെയും, ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെയും, മദർതെരേസ്സയുടെയും, എവുപ്രാസ്യാമ്മയുടെയും തിരുനാൾ സംയുക്തമായി ഈവർഷവും ...
ദുരിതബാധിതർക്ക് ആശ്വാസവുമായിവേൾഡ് പീസ് മിഷൻ പ്രവർത്തകർ
കോട്ടയം: വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന്റെ ഭാഗമായി വേൾഡ് പീസ് മിഷന്റെ നേതൃത്വത്തിൽ കുട്ടനാട്ടിലെ വിവിധ സ്ഥലങ്ങളിൽ അരിയും,പലവ്യഞ്ജനങ്ങളും, വസ്ത്രങ്ങളും വിതരണം ചെയ്ത് വേൾഡ് പീസ് മിഷൻപ്രവർത്തകർ മാതൃകയായി...
സണ്ണിസ്റ്റീഫന്റെ നേതൃത്വത്തിൽ കാർഡിഫ് സെന്റ് ബ്രിഡ്ജിത് ചർച്ചിൽ ഏകദിന കുടുംബ നവീകരണ ധ്യാനം സംഘടിപ്പിച്ചു
കാർഡിഫ്: കാർഡിഫ് സെന്റ് ബ്രിഡ്ജിത് ചർച്ചിൽ മാർച്ച് പതിനേഴാംതീയതി നടന്ന ഏകദിന കുടുംബ നവീകരണ നോമ്പുകാലധ്യാനത്തിൽമനുഷ്യജീവിതത്തിന്റെ യാഥാർത്ഥൃങ്ങളും പ്രായോഗിക ജീവിത പാഠങ്ങളുംതിരുവചനസന്ദേശങ്ങളും മുൻനിർത്ത...
വേൾഡ് പീസ് മിഷൻ ടീം നയിക്കുന്ന ആത്മവിശുദ്ധീകരണ ധ്യാനം പൂളിൽ
ബോൺമൗത്ത്: പീഡാനുഭവത്തിന്റെ ഓർമ്മയാചരിക്കുന്ന ഈ നോമ്പുകാലത്ത്പാപത്തിൽ നിന്ന് വിട്ടകന്ന് ദൈവ സ്നേഹ വിശുദ്ധിയിലേക്ക് മടങ്ങിവരുവാനും,ക്രൂശിതനിൽ നിന്നും ഉത്ഥിതനിലേക്കുള്ള രക്ഷാകരയാത്രയിലൂടെആത്മവിശുദ്ധീകര...
ബോൺമൗത്തിൽ സണ്ണി സ്റ്റീഫന്റെ നേതൃത്വത്തിൽ ഏകദിന കുടുംബ നവീകരണ സെമിനാർ സംഘടിപ്പിച്ചു
ബോൺമൗത്ത്: ബോൺമൗത്ത് എഡ്മണ്ട് കാംബിയോൺ ചർച്ചിൽ നടന്നഏകദിന കുടുംബ നവീകരണ സെമിനാറിൽ മനുഷ്യജീവിതത്തിന്റെയാഥാർത്ഥൃങ്ങളും പ്രായോഗിക ജീവിത പാഠങ്ങളും തിരുവചന സന്ദേശങ്ങളും മുൻനിർത്തി മനസ്സിന്റെ ആഴങ്ങളിൽ സ്പർശ...
സണ്ണി സ്റ്റീഫൻ നയിക്കുന്ന വചനശ്രുശ്രൂഷ യുകെയിൽ; നവംബർ 11 മുതൽ ഡിസംബർ 3 വരെ വിവിധ സ്ഥലങ്ങളിൽ
സൗത്താംപ്ടൻ: ലോകപ്രശസ്ത കുടുംബപ്രേഷിതനും,വചനപ്രഘോഷകനും, വേൾഡ് പീസ് മിഷൻ ചെയർമാനും, ഫാമിലികൗൺസിലറും, സംഗീതജ്ഞനുമായ സണ്ണി സ്റ്റീഫൻ 2017 നവംബർ 11മുതൽ ഡിസംബർ 3 വരെ യുകെയിലെ വിവിധ ദേവാലയങ്ങളിൽകുടുംബ സമാധാന...
സണ്ണിസ്റ്റീഫൻ നയിക്കുന്ന മാർത്തോമ്മഇടവക കൺവെൻഷൻ ഡാളസിൽ
ഡാളസ്: കരോൾട്ടൻ മാർത്തോമ്മ ഇടവകയുടെ ആഭിമുഖ്യത്തിൽപ്രോത്രോ റിട്രീറ്റ് സെന്ററിൽ വച്ച്, 2017 ഓഗസ്റ്റ് 18 വെള്ളിയാഴ്ചമുതൽ 20 ഞായറാഴ്ച്ച വരെ (Prothro Retreat Center, 269 MethodistLn, Lake Texoma) &q...
ദക്ഷിണാഫ്രിക്കയിൽ കലാപകലുഷിതമായ രാഷ്ട്രീയനാടകങ്ങൾ
പ്രിട്ടോറിയ: രാഷ്ട്രീയമായി ഏവരെയും ഞെട്ടിക്കുന്ന ചടുലമായ നീക്കങ്ങളാണ് പ്രസിഡന്റ് ജേക്കബ് സൂമ കഴിഞ്ഞ മൂന്നു ദിവസങ്ങളായി ദക്ഷിണാഫ്രിക്കയിൽനടത്തിവരുന്നത്. ഇതു പക്ഷേ വലിയ രാഷ്ട്രീയ കോളിളക്കങ്ങൾക്ക് വഴിമരു...
സണ്ണി സ്റ്റീഫൻ നയിക്കുന്ന നോമ്പുകാലധ്യാനം ന്യൂമിൽട്ടണിൽ
ന്യൂമിൽട്ടൻ: വേൾഡ് പീസ് മിഷൻ ടീം മാർച്ചുമാസം ആരംഭം മുതൽയുകെയിൽ വിവിധ സ്ഥലങ്ങളിലായി നടത്തിവരുന്ന നോമ്പുകാല ധ്യാനങ്ങളുടെഭാഗമായി, ജീവിതസ്പർശിയായ വചനവിരുന്നിലൂടെ കുടുംബങ്ങളെവിശ്വാസത്തിലും സ്നേഹത്തിലും പ്...
വേൾഡ് പീസ് മിഷൻ ടീം നയിക്കുന്ന നോമ്പുകാലധ്യാനം റെഡ്ഡിംഗിൽ
റെഡ്ഡിങ്: വേൾഡ് പീസ് മിഷൻ ടീം മാർച്ച് മാസം ആരംഭം മുതൽ യുകെയിൽ വിവിധ സ്ഥലങ്ങളിലായി നടത്തിവരുന്ന നോമ്പുകാല ധ്യാനം 2017 ഏപ്രിൽ 1, 2 തീയതികളിൽ റെഡ്ഡിങ് സെന്റ്. ജോസഫ് ദേവാലയത്തിൽ ( St. Joseph's Catholic Ch...
വേൾഡ് പീസ് മിഷൻ ടീം നയിക്കുന്ന നോമ്പുകാലധ്യാനം ഇന്നും നാളെയും ബേസ്സിംങ്ങ്സ്റ്റോക്കിൽ
ബേസ്സിഗ്സ്റ്റോക്ക്: വേൾഡ് പീസ് മിഷൻ ടീമിന്റെ നോമ്പുകാല വാർഷിക ധ്യാനം ബേസ്സിങ്സ്റ്റോക്ക് ഹോളി ഗോസ്റ്റ് ദേവാലയത്തിൽ ( Holy Ghost Church, Burgess Road, Basingstoke, RG21 5TD ) 2017 25, 26 തീയതികളിൽ നടത്ത...
വേൾഡ് പീസ് മിഷന്റെ നോമ്പുകാലധ്യാനം ബോൺമൗത്തിൽ
ബോൺമൗത്ത്: വേൾഡ് പീസ് മിഷൻ ടീമിന്റെ നോമ്പുകാല ജീവിതനവീകരണ ധ്യാനം ബോൺമൗത്ത് സെന്റ് എഡ്മണ്ട് ദേവാലയത്തിൽ (St.Edmond Church,Castle Point, Bourenmouth, BH8 9TN ) മാർച്ച് മാസം 10, 11, 12 തീയതികളിൽനടത്തപ്പെ...
ലോകസമാധാന സന്ദേശവുമായി സണ്ണി സ്റ്റീഫന്റെ സൗത്ത് ആഫ്രിക്കൻ പര്യടനം തുടങ്ങി
ജോഹനാസ്ബർഗ്ഗ്: ജീവിതസ്പർശിയായ വചനവിരുന്നിലൂടെ കുടുംബങ്ങളെവിശ്വാസത്തിലും സ്നേഹത്തിലും പ്രാർത്ഥനയിലും ആഴപ്പെടുത്തുവാൻ വേൾഡ് പീസ് മിഷൻ ചെയർമാനും സംഗീത സംവിധായകനുമായ സണ്ണി സ്റ്റീഫൻനയിക്കുന്ന ജീവിത നവീകരണ...