1 usd = 76.42 inr 1 gbp = 93.74 inr 1 eur = 82.57 inr 1 aed = 20.81 inr 1 sar = 20.32 inr 1 kwd = 245.63 inr

Apr / 2020
05
Sunday

മരുന്നു വാങ്ങാൻ പോകുന്ന നിങ്ങളെ പൊലീസ് വഴിയിൽ തടയുന്നു; ചോദിക്കുകയോ പറയുകയോ ചെയ്യാതെ തട്ടിക്കയറുന്നു; വണ്ടിയുടെ കാറ്റഴിച്ചുവിടാൻ ശ്രമിക്കുന്നു; ഒപ്പം പൊലീസിനോട് തട്ടിക്കയറുന്ന അനാവശ്യസഞ്ചാരികളും; ലോക് ഡൗൺ കാലത്ത് സംഭവിക്കുന്നത് എന്ത്? വൈശാഖൻ തമ്പി എഴുതുന്നു

March 26, 2020 | 03:46 pm

ലോക് ഡൗണാണ്. നിങ്ങൾക്ക് മരുന്ന് വാങ്ങേണ്ട ആവശ്യമുണ്ട്. നിങ്ങൾ ബൈക്കോ കാറോ എടുത്ത് പുറത്തേയ്ക്കിറങ്ങുന്നു. അതാ, വഴിയിൽ പൊലീസ് തടയുന്നു. നിങ്ങൾക്ക് ന്യായമായ കാരണമുണ്ട് പുറത്തിറങ്ങാൻ. അത് ബോധ്യപ്പെടുത്തി...

രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങുന്നതിന് മുന്നേ വൈറസ് പടരും ; 'ദ്രോഹി' എന്ന് വിളിപ്പിക്കാൻ സാധ്യതയില്ലാത്ത എത്രപേർ നമ്മുടെ ഇടയിലുണ്ടാകും? സ്ഥിരീകരിച്ചവരുടെ എണ്ണവും അവരുടെ റൂട്ട്മാപ്പും നിരീക്ഷണത്തിലുള്ളവരുടെ എണ്ണവും ഒക്കെ പറയുന്നത് കേട്ട് ഇപ്പോ ഇരുത്തിമൂളാം; ഒരു പരിധി കഴിഞ്ഞാൽ പിന്നെ ഈ എണ്ണമെടുപ്പും കാണില്ല, റൂട്ട് മാപ്പും കാണില്ല; എല്ലാവർക്കും കൂടി തേരാപ്പാരാ ഓടാം; വൈശാഖൻ തമ്പി എഴുതുന്നു

March 21, 2020 | 05:35 pm

ഒരാൾ കോവിഡ് പോസിറ്റീവായി തിരിച്ചറിയപ്പെടുമ്പോൾ, അയാളുടെ റൂട്ട് മാപ്പ് പരിശോധിക്കുമ്പോൾ, അയാൾ പോയിട്ടുള്ള സ്ഥലങ്ങളുടെ കണക്കെടുക്കുമ്പോൾ പെട്ടെന്ന് അയാളൊരു സമൂഹ്യദ്രോഹിയായി മാറുകയാണ്. പക്ഷേ നമ്മളോരോരുത...

1, 2, 4, 8,...എന്നിങ്ങനെ നെൽമണിവെക്കാൻ പറഞ്ഞ് രാജാവിന്റെ കുടുക്കിയ ചതുരംഗക്കളിപോലാണ് കൊറോണ വ്യാപനം; വൈറസ് ബാധിച്ച ഒരാളിൽ നിന്ന് രണ്ടുപേർക്ക് രോഗം പകരുന്നു എന്ന് കരുതുക; അതിലോരോരുത്തരും രണ്ട് പേർക്ക് എന്ന തോതിൽ പകർച്ച സംഭവിച്ചാൽ, ഇരുപത്താറാമത്തെ ഘട്ടം പകർച്ച കഴിയുമ്പോൾ രോഗികളുടെ എണ്ണം ഏഴ് കോടിയുടെ അടുത്തെത്തും! കേരള ജനസംഖ്യയുടെ ഇരട്ടിയാണത്; വൈശാഖൻ തമ്പി എഴുതുന്നു

March 09, 2020 | 12:30 pm

പഴയൊരു കഥയുണ്ട്: ചതുരംഗം കണ്ടുപിടിച്ച ആൾ രാജാവിനെ അത് കാണിച്ചു. ഇത്രയും നല്ല കളി കണ്ടുപിടിച്ചതിന് എന്ത് പ്രതിഫലം വേണമെന്ന് രാജാവ് ചോദിച്ചു. ചതുരംഗത്തിന്റെ ആദ്യ കള്ളിയിൽ ഒരു നെൽമണി, രണ്ടാമത്തെ കള്ളിയിൽ...

രാഷ്ട്രീയക്കാരെ നാവുബലം കൊണ്ടും കൈയൂക്ക് കൊണ്ടും തോൽപ്പിക്കുന്ന ജോസഫ് അലക്സ് എന്ന നായകനെ ഓർമ്മയില്ലേ? സകല കുഴപ്പങ്ങളുടേയും പഴി രാഷ്ട്രീയക്കാരുടെ ചുമലിൽ ചാർത്തുമ്പോൾ, ഇവർക്ക് സൂപ്പർസ്റ്റാർ ഇമേജാണ് കിട്ടുക; അതുകൊണ്ടൊക്കെയാണ് ജനപ്രതിനിധികൾ ഉദ്യോഗസ്ഥർക്കു മേലേയിരിക്കുന്നത്; വൈശാഖൻ തമ്പിയുടെ ഫേസ്‌ബുക്ക് കുറിപ്പ്

August 03, 2019 | 04:23 pm

നിങ്ങളുടെ കാര്യങ്ങളൊക്കെ നോക്കിനടത്താൻ ഒരാളെ നിയമിക്കാൻ നിങ്ങൾ തീരുമാനിക്കുന്നു. രണ്ടുപേരാണ് മുന്നിലുള്ളത്. ഒന്ന് എല്ലാ പരീക്ഷകളിലും ഒന്നാം റാങ്ക് നേടിയതിന്റെ സർട്ടിഫിക്കേറ്റുകളുമായി വന്ന അപരിചിതനായ ഒ...

ഡാമുകളോ, നദിക്കരയിൽ വീട് വച്ചവരോ അല്ല, യഥാർഥ വില്ലൻ മഴ തന്നെയല്ലേ; 2015-ലെ ചെന്നൈ പ്രളയത്തിൽ ഉണ്ടായത് പ്രതീക്ഷിക്കപ്പെട്ടതിന്റെ ഇരട്ടി മഴ; ഇപ്പോൾ കേരളത്തിൽ കിട്ടിയത് നാലിരട്ടിയോളം മഴ; വൈശാഖൻ തമ്പി എഴുതുന്നു

August 16, 2018 | 09:48 pm

ആരാണ് വില്ലൻ? ഡാമുകളോ, നദിക്കരയിൽ വീട് വച്ചവരോ, കാട് കയ്യേറിയവരോ? പരിസ്ഥിതിവിഷയം സങ്കീർണമാണെങ്കിലും, ഇക്കാണുന്ന ദുരന്തത്തിലെ വില്ലൻ വളരെ വ്യക്തമാണ്- ആകാശത്തുനിന്ന് പെയ്തിറങ്ങുന്ന വെള്ളം! കണക്കുകൾ പറയു...

അലോപ്പതിയിൽ കാൻസറിന് മരുന്നില്ല! ശ്രീനിവാസൻ എന്തിനാണ് അലോപ്പതി വിരുദ്ധതയുടെ പ്രചാരകൻ ആകുന്നത്?

September 21, 2015 | 02:57 pm

'ഞാൻ ഈ പ്രശ്‌നം സിനിമയാക്കാൻ പോകുകയാണ്. അതുകൊണ്ട് സിനിമയിലെ ആശയം ഇപ്പോൾ മറ്റൊരുവിധത്തിൽ വെളിപ്പെടുത്താൻ മടിയുണ്ട് 'അപ്പോ അതാണ് കാര്യം. ക്യാൻസറിനെ കുറിച്ച് കൂടുതൽ അറിയാൻ തന്റെ വരാൻ പോകുന്ന സിനിമ കാണണമെ...

MNM Recommends

Loading...