1 usd = 72.33 inr 1 gbp = 90.63 inr 1 eur = 81.86 inr 1 aed = 19.69 inr 1 sar = 19.28 inr 1 kwd = 237.65 inr

Dec / 2018
12
Wednesday

ഇനി വരാനിരിക്കുന്നത് വരൾച്ചയാണെന്ന് വാട്‌സാപ്പ് ശാസ്ത്രങ്ങൾ; എന്താണ് സത്യം? മുരളി തുമ്മാരുകുടി എഴുതുന്നു

September 08, 2018 | 11:18 pm

വരാനിരിക്കുന്ന വരൾച്ച ? ഇനി വരാൻ പോകുന്നത് വരൾച്ചയാണെന്ന് വാട്ട്‌സ്ആപ്പ് ശാസ്ത്രങ്ങൾ വരുന്നുണ്ട്. അടുത്ത മാസങ്ങളിൽ വരൾച്ച ഉണ്ടാവില്ല എന്ന് ഒരു ശാസ്ത്രജ്ഞൻ എന്ന നിലയിൽ ഞാൻ പറയില്ല. അതേ സമയം ഒരു പെരുമഴ ...

ദുരിതാശ്വാസത്തിന് എല്ലാവരും ആലുവയിലും ചാലക്കുടിയിലും തലങ്ങും വിലങ്ങും ഓടി നടക്കുമ്പോൾ ഒറ്റപ്പെട്ടുപോയത് മലനാട്ടുകാർ; ഇടുക്കിയിലെ ജനങ്ങൾ കരയുന്നില്ല പരാതി പറയുന്നില്ല; മഴക്കാല ദുരന്തത്തിൽ പെട്ട ഇടുക്കിക്കാരെ മാറ്റിനിർത്തരുത് പ്ലീസ്; മുരളി തുമ്മാരുകുടി എഴുതുന്നു

August 28, 2018 | 10:10 pm

മലനാട്ടിലെ ദുരന്തവും ദുരിതവും ദുരന്ത ബാധിത പ്രദേശത്തെ ഓട്ട പ്രദക്ഷിണത്തിന്റെ രണ്ടാം ദിവസമായിരുന്നു ഇന്ന്. തൊടുപുഴയിൽ നിന്നും തുടങ്ങി ചെറുതോണി, കരിമ്പൻ, തടിയമ്പാട്, കൊന്നത്തടി എന്നിവിടങ്ങളിലൂടെ അടിമാലി...

ദുരിതാശ്വാസ ക്യാംപുകൾ നടത്തിയ സ്‌കൂളുകളിലെ കക്കൂസ് മാലിന്യങ്ങൾ ഉടനടി മാറ്റണം; ദുരിതാശ്വാസ ക്യാംപുകൾ ഇപ്പോഴും നടത്തുന്ന സ്‌കൂളുകളിൽ അദ്ധ്യാപനം നടത്തുകയാണെങ്കിൽ കുട്ടികളുടെ സുരക്ഷയുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം; നഷ്ടങ്ങൾ കുട്ടികളുടെ മാനസിക അവസ്ഥയിൽ ഉണ്ടായിരിക്കുന്ന പ്രശ്‌നങ്ങൾ മനസിലാക്കി ഇടപെടണം: ദുരന്തകാലത്തെ സ്‌കൂളുകളെ കുറിച്ച് മുരളി തുമ്മാരുകുടി എഴുതുന്നു

August 26, 2018 | 03:05 pm

ഓരോ ദുരന്തകാലത്തും കുട്ടികളുടെ വിദ്യാഭ്യാസം വലിയ ഒരു പ്രശ്‌നം ആണ്. ദുരന്തം വരുമ്പോൾ തന്നെ സ്‌കൂളുകൾ അടക്കും, പല സ്‌കൂളുകളും ദുരന്തന്തിൽ തകർന്നിട്ടുണ്ടാകും, ചില സ്‌കൂളുകൾ എങ്കിലും ദുരിതാശ്വാസ ക്യാംപുകൾ...

ഏറ്റവും അധികം കച്ചവടം നടക്കേണ്ട ഉത്രാട ദിനത്തിൽ നാടും നഗരവും ഉറങ്ങിയ മട്ട്; ഓണം ആഘോഷിക്കാതിരുന്നാൽ കേരളത്തെ കാത്തിരിക്കുന്നത് സാമ്പത്തിക മാന്ദ്യം; എത്ര നേരം പിന്നോട്ട് നോക്കി ഇരിക്കുന്നുവോ അത്രയും സാമ്പത്തികമായി പിന്നിലേക്ക് പോകും; പ്രളയത്തിലകപ്പെട്ടവരെയോർത്ത് കമ്പോളം ചലിക്കാതെ വരുമ്പോൾ നഷ്ടം കേരളത്തിന് തന്നെ; മുരളി തുമ്മാരകുടി എഴുതുന്നു

August 24, 2018 | 03:43 pm

ദുഃഖത്തിനെന്നു ഞാൻ അവധി കൊടുക്കും ? ഇന്ന് ഉത്രാടം ആണ്, കേരളത്തിൽ ഏറ്റവും കൂടുതൽ കച്ചവടം നടക്കേണ്ട ദിവസം. തെരുവോരത്തെ കച്ചവടക്കാർ മുതൽ നഗരത്തിലെ വൻ കച്ചവടക്കാർ വരെ തിരക്കിലാകേണ്ട ദിവസം, ഓണത്തപ്പന്റെ രൂ...

ആന വരുമ്പോൾ അച്ഛനും പേടിക്കണം; നമ്മൾ കാണുന്ന ടി വി ചിത്രങ്ങളിലൊക്കെ കുട്ടികളും സ്ത്രീകളും കരയുന്നുണ്ട്; മോശമാണെന്ന് കരുതിയാവാം ആണുങ്ങൾ കരയാത്തത്; പ്രളയ ദുരന്തമേല്പിച്ച മാനസികാഘാതം മാറ്റാൻ സഹായം തേടുന്നതിൽ ആണുങ്ങളും നാണിക്കേണ്ട കാര്യമില്ല; മുരളി തുമ്മാരുകുടി എഴുതുന്നു

August 23, 2018 | 10:26 am

ആന വരുമ്പോൾ അച്ഛനും പേടിക്കണം. എന്റെ മരുമകനായ ശ്രീകാന്ത് കുട്ടിയായിരുന്നപ്പോൾ അവൻ അച്ഛനായും ഞാൻ മകനായും അഭിനയിക്കുന്നത് പതിവായിരുന്നു. ഞാൻ (മകൻ) : ''അച്ഛാ, എനിക്ക് വിശക്കുന്നു.'' ശീകാന്ത് (മകൻ): ''മോന...

കേരള ജനത ഒറ്റക്കെട്ടായി സർക്കാരിനെ സഹായിക്കുന്നത് കാണുമ്പോൾ അഭിമാനവും രോമാഞ്ചവും; ദുരന്തകാലത്ത് മാധ്യമങ്ങൾ പോലും പെരുമാറിയത് ഉത്തരവാദിത്വത്തോടെ; അണക്കെട്ടുകൾ മാനേജ് ചെയ്യേണ്ടത് എങ്ങനെയെന്ന് ചർച്ചയാവാം; ലോകം കേരളത്തെ സഹായിക്കുമ്പോൾ വിവാദങ്ങൾ ബാധിക്കുക ദുരന്തത്തിന് ഇരയായവരെ; മുരളി തുമ്മാരകുടി എഴുതുന്നു

August 22, 2018 | 08:49 pm

അണ തുറക്കുന്ന വിവാദങ്ങൾ... ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തിന്റെ രക്ഷാ പ്രവർത്തനം അവസാനിച്ചിട്ടേ ഉള്ളൂ. പത്തുലക്ഷത്തോളം പേർ ഇപ്പോഴും ക്യാംപുകളിൽ, കുറച്ചാളുകൾ വീട്ടിലേക്ക് മടങ്ങുന്നു. മുട്ടറ്റമുള്ള...

ഇപ്പോൾ ശരിയാക്കി തരാം എന്ന് പറഞ്ഞ് ആരും വിളിക്കരുത്! എന്നിരുന്നാലും അപകടം ഉണ്ടാക്കുന്ന ചില കാര്യങ്ങൾ പറയാതെ വയ്യ; പ്രളയത്തിന് ശേഷമുള്ള കുടിവെള്ള മലിനീകരണത്തിന് ചില പരിഹാരനിർദ്ദേശങ്ങൾ; ആരെങ്കിലും ഒന്ന് മുൻ കൈ എടുക്കണം പ്ലീസ്... എനിക്കിതൊക്കെ പറയാനല്ലേ അറിയൂവെന്നും മുരളി തുമ്മാരുകുടി

August 20, 2018 | 06:13 pm

അപകടം ഉണ്ടാക്കുന്ന ചില കാര്യങ്ങൾ വെള്ളപ്പൊക്കം കഴിഞ്ഞു തിരിച്ചു ചെല്ലുമ്പോൾ കുടിവെള്ളത്തിന്റെ കാര്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്താണെന്ന് പലരും ചോദിക്കുന്നുണ്ട്. ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങൾ...

സർവേ അറിയുന്നവർ ഓരോ പുഴയുടേയും ഇരുകരകളിലും ട്രാൻസെക്റ്റ് എടുത്തുവെക്കണം; വീടുകളിൽ സുരക്ഷ അവലോകനം ചെയ്യാൻ സിവിൽ എൻജിനീയർമാർ തയ്യാറാകണം; കുടി വെള്ളം ടെസ്റ്റ് ചെയ്യുന്ന ഒരു രീതി ഉണ്ടാക്കാൻ സന്നദ്ധ സംഘടന ആവശ്യം; ദുരന്തകാലത്തെ സന്നദ്ധ പ്രവർത്തനത്തെ കുറിച്ച് മുരളീ തുമ്മാരുകുടി എഴുതുന്നു

August 20, 2018 | 12:23 pm

രണ്ടു ദിവസമായി രാത്രി ഉറക്കം കുറച്ച് എഴുത്തും വായനയും ചർച്ചകളും തന്നെയായിരുന്നു. കേരളത്തിലെ വെള്ളപ്പൊക്കം തന്നെ വിഷയം. അബുദാബിയിൽ ഇരിക്കുന്ന ഞാൻ ഇത്രയും തിരക്കിലാണെങ്കിൽ കേരളത്തിലുള്ളവർ, പ്രത്യേകിച്ചു...

ക്യാമ്പിലേക്ക് വസ്തുക്കൾ കൊണ്ടുവരുന്നത് എത്ര കുറച്ചു പ്ലാസ്റ്റിക്ക് പാക്കിങ്ങുകൾ ഉപയോഗിക്കുന്നുവോ അത്രയും നല്ലതാണ്; പുറത്തേക്ക് കളയുന്ന വസ്തുക്കൾ ഒരുമിച്ചു കൂട്ടിയിടാതെ തരം തിരിച്ചു മാറ്റിയിടണം; ദുരന്തകാലത്തെ മാലിന്യ നിർമ്മാർജ്ജനത്തെ കുറിച്ച് മുരളി തുമ്മാരുകുടി എഴുതുന്നു

August 19, 2018 | 12:07 pm

പ്രളയകാലത്ത് വെള്ളമിറങ്ങിയാൽ ആദ്യം ആളുകൾ ചെയ്യുന്നത് സ്വന്തം വീടുകളിലേക്ക് മടങ്ങി പോവുകയാണ് എന്ന് ഞാൻ പറഞ്ഞിരുന്നല്ലോ. അതിൽ ഉൾപ്പെട്ട സുരക്ഷാ പ്രശ്‌നങ്ങളും പറഞ്ഞിരുന്നു. ഇനി രണ്ടാമത്തെ പ്രധാനപ്പെട്ട ക...

ഈ ദുരന്തത്തിൽ നിന്നും കേരളം പൂർണ്ണമായും തിരിച്ചുവരാൻ ചുരുങ്ങിയത് അഞ്ചു വർഷമെങ്കിലും എടുക്കും; ഈ ലോക മാധ്യമ ശ്രദ്ധ ഒക്കെ ഒരാഴ്ചയേ കാണൂ; ദുരന്തത്തിൽ അകപ്പെട്ടവർക്ക് ഇതൊരു ജീവിതകാല വെല്ലുവിളിയാണ്; കഴിഞ്ഞ ഒരാഴ്‌ച്ചയായി എന്റെ കണ്ണും മനസ്സും കേരളത്തിൽ തന്നെയാണ്; ടിക്കറ്റ് കിട്ടിയാൽ ഉടൻ 'ഫുൾ ഫിഗറും' കേരളത്തിൽ ഉണ്ടാകും; മുരളി തുമ്മാരുകുടി എന്താണ് ചെയ്യുന്നതെന്ന് ചോദിക്കുന്നവരോട്

August 18, 2018 | 08:10 pm

ഏതാണ്ട് ഒരു വർഷമായി ഞാൻ കേരളനിയമസഭയിൽ കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് ഒരു പ്രസംഗം നടത്തിയിട്ട്. ദുരന്ത ലഘൂകരണമാണ് എന്റെ തൊഴിൽ എന്നും ഒരു ദുരന്തം ഉണ്ടായതിന് ശേഷം അതിന്റെ നിവാരണത്തിന് വേണ്ടി കേരളത്തിലേക...

ഒറ്റക്ക് വീട്ടിലേക്ക് മടങ്ങരുത്; സ്വന്തം വീടിന്റെ നാശം കണ്ട് ഹൃദയസ്തംഭനം വരെ ഉണ്ടാകുന്നവരുണ്ട്; ഇഴജന്തുക്കളെ പ്രതീക്ഷിക്കണം; ഒരു കാരണവശാലും ലൈറ്റർ വീടിനകത്ത് ഉപയോഗിക്കരുത്; വലിയ ഫ്രീസർ ആണെങ്കിൽ മത്സ്യമാംസാദികൾ അഴുകി മീഥേൻ ഗ്യാസ് ഉണ്ടാകാൻ വഴിയുണ്ട്; വെള്ളമിറങ്ങിക്കഴിഞ്ഞതിന് ശേഷം ഉണ്ടാകാവുന്ന ഓരോ മരണങ്ങളും ഒഴിവാക്കേണ്ടതാണ്... :മുരളി തുമ്മാരുകുടി എഴുതുന്നു

August 18, 2018 | 10:02 am

വെള്ളമിറങ്ങുമ്പോൾ നിങ്ങൾ ചെയ്യേണ്ടത്... മഴയുടെ ശക്തി കുറഞ്ഞതോടെ വെള്ളം പതുക്കെ ഇറങ്ങി തുടങ്ങുകയാണ്. ഇടുക്കിയിൽ നിന്നും കൂടുതൽ വെള്ളം വിട്ടില്ലെങ്കിൽ ഇന്ന് വൈകീട്ടോടെ ആലുവ തൊട്ടു പറവൂർ വരെയുള്ള വെള്ളപ്...

മൂവാറ്റുപുഴ മുങ്ങി എന്ന തലക്കെട്ട് കണ്ടു നോക്കുമ്പോൾ കാണുന്നത് മുട്ടിനു താഴെ വെള്ളത്തിൽ നൂറുകണക്കിന് ആളുകൾ റോഡിലൂടെ പോകുന്നതാണ്; അധികം ടി വി കാണാതിരിക്കുക; കുട്ടികളെ കാണിക്കാതിരിക്കുക; വാട്ട്‌സ് ആപ്പിൽ വരുന്ന ദുരന്ത സന്ദേശങ്ങൾക്ക് അധികം ചെവി കൊടുക്കരുത്: പ്രളയക്കെടുതിയിൽ പരിഭ്രാന്തരാകേണ്ട: ഇന്ന് പ്രധാനപ്പെട്ട ദിവസം; മുരളി തുമ്മാരുകുടി എഴുതുന്നു

August 17, 2018 | 10:04 am

വെള്ളിയാഴ്ച, പ്രധാനപ്പെട്ട ദിവസം. കേരളത്തിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന വെള്ളപ്പൊക്കത്തിൽ സുപ്രധാനമായ ഒരു ദിവസമാണ് ഇന്ന്. വെള്ളം ഇനിയും ഇറങ്ങി തുടങ്ങിയിട്ടില്ല, മൂന്നു ദിവസമായി ഔദ്യോഗിക സംവിധാനങ്ങളി...

ദുരിതാശ്വാസം എന്നത് ആരുടേയും ഔദാര്യമല്ല, നമ്മുടെ അവകാശമാണ്; കേരളത്തിലെ ഒരു ശതമാനം ആളുകൾ പോലും ദുരിതാശ്വാസ ക്യാംപുകളിൽ ഇല്ല; ബന്ധു വീടുകളിലേക്ക് മാറിയിരിക്കുന്നവരുടെ എണ്ണം കൂട്ടിയാലും പത്തു ശതമാനത്തിൽ കൂടില്ല; പത്തിൽ ഒൻപത് മലയാളികളും ഇപ്പോഴും സഹായം നൽകാൻ കെൽപ്പും താൽപ്പര്യവും ഉള്ളവരാണ്; പേടിച്ചിരിക്കുന്ന കേരളത്തോട് മുരളി തുമ്മാരുകുടിക്ക് പറയാനുള്ളത്

August 16, 2018 | 02:43 pm

ബഹുമാനപ്പെട്ട മുഖ്യമന്ത്രി പറഞ്ഞതുപോലെ അതീവ ഗുരുതരമായ ഒരു സാഹചര്യത്തെയാണ് കേരളം നേരിട്ട് കൊണ്ടിരിക്കുന്നത്. ഇന്നലെവരെ പൊതുവെ ധൈര്യത്തിൽ ആയിരുന്നുവെങ്കിലും രാത്രിയോടെ പത്തനംതിട്ടയിലും ആലുവക്കടുത്തും ആള...

MNM Recommends