1 usd = 71.23 inr 1 gbp = 93.48 inr 1 eur = 78.95 inr 1 aed = 19.39 inr 1 sar = 18.99 inr 1 kwd = 234.51 inr

Jan / 2020
23
Thursday

മാരാമൺ കൺവൻഷൻ 2020 ഗാനങ്ങൾ ക്ഷണിക്കുന്നു

August 06, 2019 | 03:24 pm

ന്യൂയോർക്ക് : നോർത്ത് അമേരിക്കയൂറോപ്പ് ഭദ്രാസനം ഉൾപ്പെടെ മാർത്തോമാ സഭയുടെ വിവിധ ഭദ്രാസനങ്ങളിലുള്ള ഗാനരചയിതാക്കളിൽ നിന്നും മാരാമൺ കൺവൻഷൻ 2020 ൽ പ്രസിദ്ധീകരിക്കുന്നതിനുള്ള ഗാനങ്ങൾ ക്ഷണിക്കുന്നു. ഹൃദ്യമാ...

ഓടിയടുത്ത നായയ്ക്കുനേരേ പൊലീസ് വെടിയുതിർത്തു, വെടിയുണ്ട തുളച്ചുകയറി കൊല്ലപ്പെട്ടതു യുവതി

August 05, 2019 | 03:27 pm

ആർലിങ്ടൺ: കുരച്ചുകൊണ്ട് ഓടിയടുത്ത നായയ്ക്കുനേരേ പൊലീസ് രണ്ടു റൗണ്ട് വെടിയുതിർത്തു. തോക്കിൽ നിന്നും ചീറിപ്പാഞ്ഞ വെടിയുണ്ട മാറിൽ തുളച്ചുകയറി കൊല്ലപ്പെട്ടതു മുപ്പതു വയസ്സുള്ള യുവതി. ഓഗസ്റ്റ് ഒന്നാം തീയതി...

35 വയസ്സിനു മുകളിലുള്ള സ്ത്രീകൾക്ക് മാമോഗ്രാം പരിശോധന സൗജന്യമാക്കുന്ന ബില്ലിൽ ഗവർണർ ഒപ്പുവെച്ചു

August 05, 2019 | 03:04 pm

ന്യൂയോർക്ക് : ന്യൂയോർക്ക് സംസ്ഥാനത്തെ മുപ്പത്തിയഞ്ചു വയസ്സിനു മുകളിലുള്ള സ്ത്രീകൾക്ക് വാർഷീക മാമോഗ്രാം പരിശോധന സൗജന്യമായി നൽകണമെന്ന് നിഷ്‌കർഷിക്കുന്ന ബില്ലിൽ ഗവർണ്ണർ കുമൊ ഓഗസ്റ്റ് 2 വ്യാഴാച് ഒപ്പുവെച്...

ഡാളസ്സിൽ ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില ട്രിപ്പിൾ ഡിജിറ്റിൽ

August 01, 2019 | 10:54 am

ഡാളസ് : മുന്നൂറ്റി നാൽപത്തിആറ് ദിവസങ്ങൾക്കുശേഷം ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില ഇന്ന് (ജൂലായ് 30ന്) ഡാളസ്സിൽ രേഖപ്പെടുത്തി.ചൊവ്വാഴ്ച ഉച്ചയ്ക്ക് ഡിഫ്ഡബ്ലിയൂ ഇന്റർനാഷ്ണൽ വിമാനതാവളത്തിൽ ട്രിപ്പിൾ ഡിജിറ്റ...

കോട്ടയം ക്ലബ് ഹൂസ്റ്റൺവാർഷീക പിക്നിക് വർണ്ണാഭമായി

July 31, 2019 | 03:29 pm

ഹൂസ്റ്റൺ: കോട്ടയം ഹൂസ്റ്റൺ ക്ലബ്ബിന്റെ ഈ വർഷത്തെ പിക്നിക് വൈവിധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിക്കപ്പെട്ടു. ജൂലായ് 21 ശനിയാഴ്ച മൻവേലിലുള്ള മധു ചേരിക്കലിന്റെ ഫാം ഹൗസിലായിരുന്നു. പിക്നിക്ക് വിജയകരമായി നട...

11 വയസിൽ 4 പേരെ വെടിവെച്ച് കൊലപ്പെടുത്തിയ സ്‌കൂൾ ഷൂട്ടർ കാർ അപകടത്തിൽ കൊല്ലപ്പെട്ടു

July 31, 2019 | 10:44 am

അർക്കൻസാസ്: 11ാം സഹപാഠിയുമൊത്തു നാലു വിദ്യാർത്ഥികളേയും അദ്ധ്യാപികയേയും വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായിരുന്ന ഡ്രു ഗ്രാന്റ് (33) കാർ അപകടത്തിൽ മരിച്ചതായി പൊലീസ് വെളിപ്പെടുത്തി. അർക്കൻസാസ് ജോൺസ്...

നീൽ ആംസ്ട്രോംഗിന്റെ മരണം അനാസ്ഥമൂലം; ആശുപത്രി മക്കൾക്ക് 6 മില്യൺ ഡോളർ നഷ്ടപരിഹാരം ലഭിക്കും

July 26, 2019 | 10:59 am

സിൻസിയാറ്റി: ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയ അപ്പോളൊ പതിനൊന്നിന്റെ കമാണ്ടർ നീൽ ആം സ്ട്രോംഗിന്റെ മരണം ശസ്ത്രക്രിയയെ തുടർന്നുള്ള കോംപ്ലിക്കേഷനാണെന്ന് കോടതി രേഖകൾ. ഒഹായോവിലുള്ള ഹാമിൽട്ടൻ കൗണ്ടി പ്രോബേറ്...

ഫിബാ 16ാമത് ദേശീയ കോൺഫ്രൻസ് 25 മുതൽ 28 വരെ ഫ്ളോറിഡായിൽ

July 25, 2019 | 03:36 pm

 ഫ്ളോറിഡാ: അമേരിക്കയിലെ ഇന്ത്യൻ ബ്രഗറൺ കുടുംബങ്ങളുടെ ആത്മീയ സമ്മേളനമായ ഫിബായുടെ 16ാമത്‌ദേശീയ കോൺഫ്രൻസ്ജൂലൈ 25 മുതൽ ഫ്ളോറിഡാ ഒർലാന്റോയിൽ അവന്തി പാംസ് റിസോർട്ട്‌സെന്ററിൽ ആരംഭിക്കുന്നു 28 ഞായർ വരെ നീണ്ടു...

ഇമ്മിഗ്രേഷൻ അധികൃതരിൽ നിന്നും അനധികൃത കുടിയേറ്റക്കാരനെ രക്ഷിക്കുന്നതിന് മനുഷ്യചങ്ങല തീർത്ത് സുഹൃത്തുക്കളും സമീപവാസികളും

July 25, 2019 | 10:56 am

നാഷ്വിൽ (ടെന്നിസ്സി): യു.എസ്. ഇമ്മിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് ടെന്നിസ്സിയിൽ നിന്നും അനധികൃത കുടിയേറ്റക്കാരനെ അറസ്റ്റു ചെയ്യുന്നതിനുള്ള ശ്രമം സമീപവാസികളും, സുഹൃത്തുക്കളും മനുഷ്യ ചങ്ങല തീർത്ത്...

ന്യൂയോർക്കിൽ ഹിന്ദു പുരോഹിതൻ ആക്രമിക്കപ്പെട്ട സംഭവം. നീതി ലഭിക്കണമെന്ന് കോൺഗ്രസ് വുമൺ

July 23, 2019 | 03:37 pm

ന്യൂയോർക്ക് : ന്യൂയോർക്ക് ഫ്ളോറൽ പാർക്കിൽ ജൂലായ് 18 വ്യാഴാഴ്ച നടക്കാനിറങ്ങിയ ഹിന്ദു പുരോഹിതൻ സ്വാമി ഹരീ് ചന്ദർ പുരി(62) ക്രൂരമായി ആക്രമിക്കപ്പെട്ട കേസ്സിൽ നീതി നിർവഹിക്കപ്പെടണമെന്ന് ന്യൂയോർക്ക് ഡമോക്ര...

ഷെറിൻ മാത്യുവിന്റെ മരണം; അഴുകിയ ശരീരത്തിന്റെ ഫോട്ടോ പ്രദർശിപ്പിച്ചത് മാന്യമായ വിചാരണ ലഭിക്കുന്നതിന് തടസ്സമായതായി അഭിഭാഷകൻ കോടതിയിൽ

July 22, 2019 | 04:30 pm

ഡാലസ് : ഷെറിൻ മാത്യുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് കോടതിയിൽ വിചാരണ നടക്കുന്നതിനിടയിൽ രണ്ടാഴ്ച പഴക്കമുള്ള ഷെറിന്റെ അഴുകിയശരീരത്തിന്റെ ഫോട്ടോ വിധികർത്താക്കൾക്ക് മുന്നിൽ പ്രദർശിപ്പിച്ചത് വെസ്ലി മാത്യു...

മാറാനാഥാ വാർഷിക കൺവൻഷന് നാളെ തുടക്കം

July 22, 2019 | 04:27 pm

ഡാലസ് : മാറാനാഥ ഫുൾ ഗോസ്പൽ ചർച്ച് വാർഷിക കൺവൻഷനും, വിബിഎസും ജൂലൈ 21 മുതൽ 27 വരെ വെസ്റ്റ് ബ്രൂട്ടണിലുള്ള ഹാളിൽ വച്ച് നടക്കും. 21 മുതൽ 27 വരെ വൈകിട്ട് 6.45 മുതൽ സുവിശേഷ യോഗങ്ങളും വെള്ളിയാഴ്ച രാവിലെ 9 മു...

ഫെഡറൽ മിനിമം വേജ് 15 ഡോളർ ; ബിൽ യുഎസ് ഹൗസ് പാസ്സാക്കി

July 22, 2019 | 10:55 am

വാഷിങ്ടൺ ഡിസി: അമേരിക്കയിലെ കുറഞ്ഞ വേതനം മണിക്കൂറിൽ 15 ഡോളറാക്കി ഉയർത്തുന്നതിനുള്ള ബിൽ യുഎസ് ഹൗസിൽ ജൂലായ് 18 ന് പാസ്സാക്കി. ഡെമോക്രാറ്റിക് പാർട്ടി കൊണ്ടു വന്ന ബില്ലിന് അനുകൂലമായി 231 വോട്ടുകൾ ലഭിച്ചപ്...

വാർഷികവരുമാനം 65,000 ഡോളറിനു താഴെയുള്ള കുടുംബത്തിലെ കുട്ടികൾക്ക് ട്യൂഷൻ ഫീസ് സൗജന്യം

July 20, 2019 | 12:33 pm

ഡാലസ്: വാർഷിക വരുമാനം 65,000 ഡോളറിനു താഴെയുള്ള കുടുംബങ്ങളിലെ കുട്ടികൾക്ക് ട്യൂഷൻ ഫീസ് സൗജന്യം നൽകുമെന്ന് യുറ്റി ഓസ്റ്റിൻ അധികൃതർ അറിയിച്ചു. യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് സിസ്റ്റം ബോർഡ് മെമ്പർമാർ ഐക്യകണ്ഠ...

അനിയന്ത്രിത അഭയാർത്ഥി പ്രവാഹം തടയുന്നതിനുള്ള പുതിയ നിയമത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു

July 18, 2019 | 11:17 am

വാഷിങ്ടൺ: അനിയന്ത്രിതമായി അമേരിക്കയിലെക്കൊഴുകിയെത്തുന്ന അഭയാർത്ഥികളെ നിയന്ത്രിക്കുന്നതിനുള്ള പുതിയ നിയമം ജൂലായ് 16 മുതൽ പ്രാബല്യത്തിൽ വന്നതായി ഹോംലാന്റ് സെക്യൂരിറ്റിയും, ജസ്റ്റിസ് ഡിപ്പാർട്ട്മെന്റും സ...

MNM Recommends

Loading...