ശ്രീലാൽ വാസുദേവൻ+
-
പല തവണ വന്നു ഭക്ഷണം കഴിച്ചു പണം കൊടുക്കാതെ പോയി; കഴിച്ച ഭക്ഷണത്തിന്റെ കാശ് ചോദിച്ചതിന് തട്ടുകട നടത്തുന്ന കുടുംബത്തിന് മർദനം; പിന്നാലെ കട കത്തിച്ച് പ്രതികാരവും; പിന്നിൽ സിപിഎം പഞ്ചായത്ത് അംഗത്തിന്റെ മകൻ അടക്കം എട്ടുപേർ; നടപടിയെടുക്കാതെ പൊലീസും
January 13, 2023പത്തനംതിട്ട: പല തവണ വന്ന് ഭക്ഷണം കഴിച്ചിട്ടും പണം കൊടുക്കാതെ പോയി. ഒടുവിൽ ഭക്ഷണത്തിന്റെ കാശ് ചോദിച്ചപ്പോൾ തട്ടുകട നടത്തുന്ന കുടുംബത്തിന് മർദനം. മർദനത്തിൽ പരുക്കേറ്റവർ ആശുപത്രിയിൽ ചികിൽസയിൽ കഴിയവേ തട്ട...
-
മണിയാർ എആർ ക്യാമ്പിന് സമീപം വീണ്ടും കടുവയെത്തി; പുരുഷന്മാർ ശബരിമല ഡ്യൂട്ടിയിൽ ആയതിനാൽ ബാരക്കിലുള്ളത് നാൽപ്പതോളം വനിതാ പൊലീസുകാരും കുടുംബങ്ങളും: പട്ടാപ്പകലും കടുവ വന്നതിന്റെ പേടി മാറാതെ പൊലീസുകാരും കുടുംബങ്ങളും
January 13, 2023പത്തനംതിട്ട: മണിയാർ എ.ആർ. ക്യാമ്പിന് സമീപം പട്ടാപ്പകൽ കടുവയെത്തി. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ ബാരക്കിന് തൊട്ടുപിന്നിൽ റോഡ് മുറിച്ചു കടന്നു വരുന്ന കടുവയെ കണ്ടത് ക്വാർട്ടേഴ്സിൽ താമസിക്കുന്നവരാണ്. കടു...
-
എതിർത്ത് മൊഴി നൽകിയവരെല്ലാം സോഷ്യൽ മീഡിയയിൽ അതുമിതും മാത്രം കേട്ടവർ; പരിപാടിയിൽ പങ്കെടുത്ത 'സിപിഎം' സാക്ഷികളുടെ മൊഴിയിൽ അവേഹളനത്തിന് തെളിവുമില്ല; ഫോറൻസിക് ഫലം വരും മുമ്പേ അന്വേഷണം മതിയാക്കി റഫറൽ റിപ്പോർട്ട്; ഭരണഘടാന വിരുദ്ധ പ്രസംഗത്തിൽ സജി ചെറിയാന് ക്ലീൻ ചിറ്റ് നൽകിയത് ഒത്തുകളി; എല്ലാം റഫറൽ റിപ്പോർട്ടിൽ വ്യക്തം: പകർപ്പ് മറുനാടന്
January 12, 2023മല്ലപ്പള്ളി: ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയതിന് കോടതി നിർദ്ദേശപ്രകാരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അട്ടിമറി നടന്നുവെന്ന് വെളിവാക്കുന്നതാണ് തിരുവല്ല ഡിവൈ.എസ്പി ടി. രാജപ്പൻ തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്...
-
മാനസിക വളർച്ച കുറവുള്ള കുട്ടി സ്കൂളിലെ അദ്ധ്യാപകരോട് പറഞ്ഞത് ട്യൂഷൻ പഠിപ്പിക്കുന്നയാൾ പീഡിപ്പിച്ചുവെന്ന്; ചൈൽഡ് വെൽഫയർ കമ്മറ്റിയുടെ പരാതി പ്രകാരം പ്രതിയെ അറസ്റ്റ് ചെയ്തു; തുടർന്ന് ട്വിസ്റ്റും; വൈദ്യ പരിശോധനയിൽ കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടില്ല: ട്യൂഷൻ സാറിനെ രാത്രി തന്നെ ജാമ്യം നൽകി വിട്ടയച്ച് കീഴ്വായ്പൂർ പൊലീസ്
January 12, 2023മല്ലപ്പള്ളി: മാനസിക വളർച്ച കുറവുള്ള കുട്ടിയുടെ മൊഴി പ്രകാരം പോക്സോ കേസിൽ അറസ്റ്റ് ചെയ്ത ട്യൂഷൻ അദ്ധ്യാപകനെ പൊലീസ് ജാമ്യം നൽകി വിട്ടയച്ചു. വൈദ്യപരിശോധനയിൽ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് തെളി...
-
മിൽമയ്ക്ക് ബദലായി മേന്മ എന്ന പേരിൽ പാൽ കച്ചവടം; കേസും വഴക്കുമായപ്പോൾ ശബരിയിലേക്ക് കൂടുമാറ്റം; മിൽമ ഒരു രൂപ താഴെ കമ്മിഷൻ കൊടുക്കുമ്പോൾ ശബരിക്ക് അത് മൂന്നു രൂപ; ആര്യങ്കാവിൽ പിടികൂടിയ ഹൈഡ്രജൻ പെറോക്സൈഡ് കലർന്ന പാൽ നൂറനാട് അഗ്രിസോഫ്ട് കമ്പനിയിലേക്ക് കൊണ്ടു വന്നത്
January 11, 2023പന്തളം: തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന ഹൈഡ്രജൻ പെറോക്സൈഡ് കലർത്തിയ പാൽ ആര്യങ്കാവിൽ പിടികൂടി. ടാങ്കറിൽ കൊണ്ടുവന്ന 15,300 ലിറ്റർ പാലാണ് ആര്യങ്കാവ് ചെക്പോസ്റ്റിന് സമീപം മൃഗസംരക്ഷണ വകുപ്പ്...
-
കീടനാശിനി സാന്നിധ്യമുള്ള ഏലയ്ക്ക വില്ലനായി; ശബരിമലയിൽ അരവണ വിതരണം നിർത്തി വച്ചു; ഭക്തരും വിഷമത്തിൽ; ഇതു വരെ അരവണ വാങ്ങി ഉപയോഗിച്ചവർ ഇനി എന്തു ചെയ്യണമെന്ന ചോദ്യവും ബാക്കി
January 11, 2023ശബരിമല: സന്നിധാനത്ത് അരവണ വിതരണം നിർത്തിവച്ചു. അരവണയിൽ ഉപയോഗിക്കുന്ന ഏലക്കായിൽ കീടനാശിനിയുടെ അംശം കണ്ടെത്തിയതിനെ തുടർന്ന് ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് നടപടി. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്ക...
-
മകനും മരുമകനും അടങ്ങുന്ന സംഘം ശബരിമലയിൽ തെരച്ചിൽ നടത്തുമ്പോൾ നടരാജനുണ്ടായിരുന്നത് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ; സന്നിധാനത്തേക്കുള്ള പാതയിൽ വീണു പരുക്കേറ്റ വയോധികൻ പറഞ്ഞ മേൽവിലാസവും അടയാളങ്ങളും തെറ്റി; തുണയായി എത്തിയ ഡി വൈ എഫ് ഐക്കാരുടെ ഇടപെടലിൽ ഉറ്റവരെ തിരിച്ചു കിട്ടി; നന്ദി പറഞ്ഞ് പോണ്ടിച്ചേരിക്ക് നടരാജൻ മടങ്ങിയപ്പോൾ
January 11, 2023പത്തനംതിട്ട: ശബരിമലയിലെ തിരക്കിനിടയിൽ കൂട്ടംതെറ്റി വീണു പരുക്കേറ്റ വയോധികന് ഉറ്റവരെ തിരിച്ചു കിട്ടിയത് ഡിവൈഎഫ്ഐ പ്രവർത്തകരുടെ ഇടപെടൽ മൂലം. പോണ്ടിച്ചേരി മീരാസാഹിബ് തെരുവിൽ തുമ്മരുപാളയം സ്വദേശി നടരാജൻ (...
-
വിരി വച്ചതിനെ ചൊല്ലി തർക്കം; കർണാടകയിലും കേരളത്തിലും നിന്നുള്ള ഭക്തർ പമ്പയിൽ തമ്മിൽ തല്ലി; കാസർഗോഡ് സ്വദേശിയുടെ തലയടിച്ച് പൊട്ടിച്ചു
January 09, 2023പമ്പ: വലിയാനവട്ടത്ത് കർണാടകയിലും കേരളത്തിലും നിന്നുള്ള ഭക്തർ തമ്മിൽ അടിച്ചു. വിരിപ്പുരയിൽ വിരി വയ്ക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘട്ടനത്തിൽ കലാശിച്ചത്. തലശേരി സ്വദേശിയായ സ്വാമി ഭക്തന്റെ തലയടിച്ചു...
-
ശബരിമലയിലെ അതീവ സുരക്ഷാ മേഖലയിൽ നായ കയറി; ബിസ്കറ്റ് കാട്ടി വിളിച്ചിട്ടും അടുക്കാതെ തീർത്ഥാടകർക്കിടയിലൂടെ ശുനകന്റെ പാച്ചിൽ; വട്ടം കറങ്ങി സുരക്ഷാ ഉദ്യോഗസ്ഥർ
January 09, 2023ശബരിമല: സന്നിധാനത്ത് അതീവ സുരക്ഷാ മേഖലയിൽ സുരക്ഷാ ഭടന്മാരെ വെട്ടിച്ച് പട്ടി കയറി. ബിസ്കറ്റ് കാട്ടി വശത്താക്കാൻ നോക്കിയിട്ടും വഴങ്ങാതിരുന്ന ശുനകൻ തീർത്ഥാടകർക്കിടയിലൂടെ തലങ്ങും വിലങ്ങും പാഞ്ഞു. നായയ്ക്...
-
ആറു കോടിയുടെ പശുക്കളെ തീറ്റുന്ന സിപിഐ ജില്ലാ സെക്രട്ടറി; കുഞ്ഞമ്മയല്ല വല്യ കുഞ്ഞമ്മ വന്നാൽപ്പോലും തീയിൽ കുരുത്ത സഖാവ് വെയിലത്ത് വാടില്ല; അന്വേഷണം നേരിടുന്ന നേതാവിന് വേണ്ടി സോഷ്യൽ മീഡിയ പ്രചാരണം; പരാതിക്കാരിയുടെ തല ഫ് ളക്സിൽ നിന്ന് വെട്ടിമാറ്റി ജയൻ അനുകൂലികൾ: പത്തനംതിട്ട സിപിഐയിൽ ഫാം വിവാദം
January 08, 2023പത്തനംതിട്ട: സിപിഐ ജില്ലാ സെക്രട്ടറിയായ എ.പി ജയൻ സാമ്പത്തിക അഴിമതിയാരോപണത്തിൽ പാർട്ടി തലത്തിൽ അന്വേഷണം നേരിടുമ്പോൾ അദ്ദേഹത്തിന് പിന്തുണ നൽകിക്കൊണ്ട് സോഷ്യൽ മീഡിയ പ്രചാരണം. എന്നാൽ, ഇതിൽ പലതും അദ്ദേഹത്ത...
-
ഭഗവൽ സിങ്ങിന്റെ വീട്ടിൽ രണ്ടു കുഴിമാടം കൂടിയുണ്ടെന്ന് നാട്ടുകാർ; മുൻപ് ഇവിടെ നിന്ന് ദുർഗന്ധം വമിച്ചിരുന്നു; പരാതി നൽകിയിട്ടും പൊലീസ് അന്വേഷിച്ചില്ലെന്നും ആക്ഷേപം; ശംഖു പുഷ്പച്ചെടി പടർന്ന കടകംപള്ളി വീട് അനാഥപ്രേതങ്ങളുടെ ശവപ്പറമ്പോ? ഇലന്തൂർ ഇരട്ടക്കൊലയിൽ ദുരൂഹത തീരുന്നില്ല
January 08, 2023പത്തനംതിട്ട: ഇരട്ടക്കൊല നടന്നതായി കണ്ടെത്തിയ ഇലന്തൂർ കടകംപള്ളി വീടിന് ചുറ്റും കൂടുതൽ ശവക്കുഴികൾ ഉണ്ടെന്ന് നാട്ടുകാർ. രണ്ടു കുഴികൾ അന്വേഷണ സംഘം പരിശോധിക്കാതെ വിട്ടുവെന്നും പ്രദേശവാസികൾ ആരോപിക്കുന്നു. ഇ...
-
ജനറൽ സെക്രട്ടറിക്ക് മുകളിൽ വൻ മരമായി പടരാൻ ശ്രമം; എൻ എസ് എസ് രജിസ്ട്രാർ പി എൻ സുരേഷിൽ നിന്ന് രാജി എഴുതി വാങ്ങി സുകുമാരൻ നായർ; പുറത്താക്കൽ നടപടി അടുത്ത ജനറൽ സെക്രട്ടറിയാകാനുള്ള നീക്കം മണത്തറിഞ്ഞ്: സുരേഷിനെതിരെ ബന്ധു നിയമനവും സാമ്പത്തിക അഴിമതി ആരോപണവും: എല്ലാം പുറത്തായത് തരുരിന്റെ സന്ദർശനത്തോടെ; പെരുന്നയിൽ ശുദ്ധികലശം!
January 08, 2023ചങ്ങനാശേരി: എൻഎസ്എസ് രജിസ്ട്രാർ പി.എൻ.സുരേഷ് രാജി വച്ചു. ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിന് ശേഷം രാജി എഴുതി വാങ്ങുകയായിരുന്നു. അടിന്തിര കൗൺസിൽ യോഗം ചേർന്നാണ് സുരേഷിനോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ടത്. ജനറൽ സ...
-
2009ൽ എടുത്ത വാഹന വായ്പയിന്മേലുള്ള വ്യവഹാരങ്ങൾ 2017 ൽ തീർപ്പാക്കി; അഞ്ചു വർഷത്തിന് ശേഷം പൊലീസെത്തി വ്യാപാര സ്ഥാപനത്തിൽ നിന്ന് അറസ്റ്റ് ചെയ്തു; സ്റ്റേഷനിലെത്തിച്ചപ്പോൾ മനസിലായത് തീർപ്പായ വ്യവഹാരത്തിന്റെ വസ്തുത: മുത്തൂറ്റ് വെഹിക്കിൾ ആൻഡ് അസറ്റ് ഫിനാൻസിനെതിരെ ഇനി നിയമ നടപടി
January 08, 2023പത്തനംതിട്ട: അഞ്ചു വർഷം മുൻപ് തീർപ്പാക്കിയ വാഹന വായ്പാ കേസിന്റെ പേരിൽ പേരിൽ വ്യാപാരിയെ കടയിലെത്തി അറസ്റ്റ് ചെയ്ത് പൊലീസ്. ഇടപാടുകാരെ പുറത്താക്കി കൊടുംകുറ്റവാളിയെപ്പോലെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്...
-
കുന്നന്താനത്ത് പട്ടാപകൽ തൊഴിലാളിയെ കുത്തി കൊന്നു; കൊല്ലപ്പെട്ടത് 48കാരനായ സജീന്ദ്രൻ; മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടി കീഴ് വായ്പൂര് പൊലീസ്; പ്രതിയുടെ സഹായിയും പിടിയിൽ
January 07, 2023തിരുവല്ല: കുന്നന്താനത്ത് പട്ടാപകൽ തൊഴിലാളിയെ കുത്തി കൊന്നു. കവിയൂർ ഐക്കുഴി ചേറ്റേടത്ത് ചക്കുങ്കൽ വീട്ടിൽ സി വി സജീന്ദ്രൻ (സാജു 48) ആണ് മരിച്ചത്. ഇയാളെ കൊലപ്പെടുത്തിയ മാന്താനം അടവിച്ചിറ മലങ്കാവിൽ വീട്ട...
-
ബസ്സിനുള്ളിൽ വയോധികയുടെ മാല പൊട്ടിച്ചെടുത്ത നാടോടി സ്ത്രീയെ പിടികൂടി; മോഷണശ്രമം പന്തളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ
January 07, 2023അടൂർ: ബസ്സിനുള്ളിൽ വയോധികയുടെ സ്വർണമാല പറിച്ചെടുത്ത നാടോടി സ്ത്രീയെ പന്തളം പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് കോയമ്പത്തൂർ ശങ്കരത്തെരുവ് ബ്ലോക്ക് നമ്പർ 24 ൽ ഉണ്ണിയുടെ ഭാര്യ കൗസല്യ (24) ആണ് അറസ്റ്റിലായത...
MNM Recommends +
-
ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
-
ഉജ്ജ്വല സെഞ്ച്വറിയുമായി ലക്നൗവിനെ വിജയിപ്പിച്ച സ്റ്റോണിസ് ചരിത്ര നേട്ടത്തിൽ; പോൾ വാൽത്താട്ടിയുടെ റെക്കോഡ് ഇനി പഴങ്കഥ
-
ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
-
സ്കോട്ലന്റിലെ പ്രശസ്തമായ ക്വീൻ മാർഗരറ്റ് യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ ആഗ്രഹിക്കുന്നുവോ? എങ്കിൽ നിങ്ങൾക്ക് മുന്നിൽ തുറക്കുന്നത് ഏറ്റവും മികച്ച കോഴ്സുകളും സ്കോളർഷിപ്പുകളും; നാളത്തെ സൗജന്യ വെബ്ബിനാറിൽ പങ്കെടുക്കാൻ അവസാന അവസരം
-
ബംഗാളിൽ ഇടക്കാല വിസി നിയമനത്തിൽ സുപ്രീംകോടതി വിധി ഗവർണ്ണർക്ക് അനുകൂലം: പുതിയ വിസിമാരെ നിയമിക്കുന്നതിനുള്ള നടപടി ഊർജിതപ്പെടുത്തി ഗവർണർ ആനന്ദബോസ്
-
ഗസ്സ യുദ്ധം 200 ദിവസം പിന്നിട്ടിട്ടും ശാന്തി അകലെ; അതിർത്തിയോട് ചേർന്ന് ഒരുങ്ങിനിൽക്കുന്നത് 820 ഇസ്രയേൽ സൈനിക വാഹനങ്ങൾ; നീക്കം റഫയിൽ കരയാക്രമണം ലക്ഷ്യമിട്ടെന്ന് സൂചന; റഫയിലെ കരയാക്രമണം മനുഷ്യദുരന്തമാകുമെന്ന് ലോകരാജ്യങ്ങൾ
-
നാൽവർ സംഘത്തിലെ രണ്ടുപേർ ആയുധധാരികൾ; മുടിനീട്ടി വളർത്തിയ രണ്ടുപേരും സംഘത്തിൽ; നേതൃത്വം നൽകിയത് സിപി മൊയ്തീൻ; ആഹ്വാനം ചെയ്തത് തിരഞ്ഞെടുപ്പ് ബഹിഷ്കരണം; കമ്പമലയിൽ വീണ്ടും മാവോയിസ്റ്റുകൾ; വയനാട് സുരക്ഷ കർശനമാക്കും
-
ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
-
നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
-
കണ്ണൂരിൽ വീണ്ടും ബോംബുകൾ കഥ പറയുന്നു; മട്ടന്നൂരിൽ ഒൻപത് സ്റ്റീൽ ബോംബുകൾ പൊലിസ് പിടികൂടി; തെരഞ്ഞടുപ്പിന് മുൻപെ റെയ്ഡ് ശക്തമാക്കി പൊലിസ്; ആർഎസ്എസ് ഗ്രാമത്തിലെ ഒഴിഞ്ഞ പറമ്പിലെ ബോംബ് കണ്ടെത്തൽ ചർച്ചയാക്കി സിപിഎം; എല്ലാം നാടകമെന്ന് പരിവാറും
-
വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
-
'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
-
ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
-
ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
-
വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
-
വോട്ടർമാരെ സ്വാധീനിക്കുന്നതിന് പണംകൈമാറ്റവും സൗജന്യങ്ങളും സമ്മാനങ്ങളും നൽകലും മദ്യവിതരണവും കണ്ടെത്താൻ നടപടികൾ; പരസ്യ പ്രചരണം വൈകിട്ട് ആറിന് തീരും; കരുതലും സുരക്ഷയും ശക്തമാകും; പ്രചരണ സമാപനം കൊഴുപ്പിക്കാൻ മുന്നണികൾ; ഇന്നു കഴിഞ്ഞാൽ നിശബ്ദ പ്രചരണം; കേരള മനസ്സ് എങ്ങോട്ട്?
-
ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
-
നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
-
പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ; തൃശൂരിൽ 13 വയസ്സുകാരിയെ പീഡിപ്പിച്ചയാൾക്ക് 45 വർഷം തടവ്
-
ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ