ശ്രീലാൽ വാസുദേവൻ+
-
കല്ലു കൊണ്ട് തലയ്ക്ക് ഇടിച്ച് പൊടിയെനെ കൊന്നു; പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനിൽ കൊല നടന്നത് 2018 ജനുവരി ഒന്നിന്; കരുനാഗപ്പള്ളിയിലെ 'റിപ്പർ മോഡൽ' പ്രതിയെ കുടുക്കി; ജയിലിലുള്ള തുളസീധരനിലേക്ക് അറസ്റ്റ് എത്തിച്ചത് ഡി വൈ എസ്് പി വിദ്യാധരന്റെ കരുതൽ; ഇത് നാലു കൊല്ലത്തിന് ശേഷം കേസെടുത്ത ഉദ്യോഗസ്ഥൻ തന്നെ പ്രതിയെ കണ്ടെത്തുന്ന അപൂർവ്വത
October 14, 2022പത്തനംതിട്ട: 2018 ലെ പുതുവൽസര ദിനത്തിൽ പത്തനംതിട്ട നഗരത്തെ നടുക്കിയ റിപ്പർ മോഡൽ കൊലപാതകത്തിലെ പ്രതിയെ തിരിച്ചറിഞ്ഞു. സമാനരീതിയിൽ നടത്തിയ കൊലക്കേസിൽ നിലവിൽ റിമാൻഡിൽ കഴിയുന്ന പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ...
-
ലയന വേളയിൽ ഉടമ്പടിയുണ്ട്; ബി വിഭാഗക്കാർക്ക് അസീസ് മാറി ഷിബു വരണം; ഒരു ചാൻസ് കൂടി വേണമെന്ന് അസീസും; ആർ എസ് പി സംസ്ഥാന സമ്മേളനം പ്രക്ഷുബ്ധമാകും: സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം വരും
October 14, 2022കണ്ണൂർ: ഇന്ന് തുടങ്ങുന്ന ആർ.എസ്പി സംസ്ഥാന സമ്മേളനം പ്രക്ഷുബ്ധമാകും. വിഭാഗീയത മറ നീക്കി പുറത്തു വന്നു കഴിഞ്ഞു. എ.എ അസീസ് സെക്രട്ടറി സ്ഥാനത്ത് നിന്നും മാറി ഷിബു ബേബി ജോണിന് പദവി നല്കണമെന്നാണ് പഴയ ബി വി...
-
നരബലിയിലും ആഭിചാരങ്ങളും മുങ്ങി നിൽക്കുന്ന പത്തനംതിട്ടയിൽ ഒരു ധനകാര്യ സ്ഥാപനം കൂടി തകർന്നു; 300 കോടിയുടെ തട്ടിപ്പ് നടത്തിയത് കുറിയന്നൂർ ആസ്ഥാനമായ പിആർഡി ചിട്ടി ഫണ്ട്: ഉടമ അനിൽകുമാർ എൽഡിഎഫ് ലേബലിൽ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നയാൾ: എൻ എസ് എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് സ്ഥാനത്ത് നിന്നും പുറത്ത്: രജിസ്റ്റർ ചെയ്തത് 15 കേസുകൾ
October 14, 2022പത്തനംതിട്ട: ഇലന്തൂർ നരബലിയും മലയാലപ്പുഴ ആഭിചാരവുമൊക്കെയായി വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ജില്ലയിൽ ഒരു ധനകാര്യ സ്ഥാപനം കുടി തകർന്ന വിവരം ആരുമറിഞ്ഞില്ല. കുറിയന്നുർ പുളിമുക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്...
-
ശബരിമല യുവതീ പ്രവേശന വിവാദ കാലത്ത് വനിതാ മതിലു കെട്ടാൻ സിപിഎമ്മിന് വേണ്ടി ആളെക്കൂട്ടിയത് ലൈല; വിശ്വാസികളായ ബന്ധുക്കളെ നേരിട്ടും ഫേസ്ബുക്കിലൂടെയും കളിയാക്കിയത് ഭഗവൽ സിങ്; വൈദ്യൻ നടത്തിയിരുന്നത് നിരീശ്വരവാദ ക്ലാസുകൾ: പിന്നെങ്ങനെ നരബലിയുണ്ടായെന്ന് സംശയിച്ച് ബന്ധുക്കൾ: നവോത്ഥാനം 'നരഭോജനം' ആകുമ്പോൾ
October 14, 2022പത്തനംതിട്ട: ശബരിമല യുവതി പ്രവേശന വിവാദ കാലത്ത് സിപിഎമ്മിന് വേണ്ടി നവോഥാന മതിലുകെട്ടാൻ ആളെക്കൂട്ടിയത് ലൈലയും ഭഗവൽ സിങും ചേർന്നായിരുന്നുവെന്ന് ബന്ധുക്കൾ. വിശ്വാസികളായ തങ്ങളെ നേരിട്ടും ഫേസ്ബുക്കിലൂടെയു...
-
മാന്നാറുകാരൻ മുഹമ്മദ് ഹനീഫ് സമീപിച്ചത് മകന്റെ പഠനവൈകല്യവും വിഷാദരോഗവും മാറ്റാൻ; സർപ്പദോഷമകറ്റാൻ വാസന്തിയമ്മ ഈടാക്കിയത് 20,000 രൂപ; രണ്ടു വർഷം മുമ്പുള്ള വീഡിയോ ഇപ്പോൾ വൈറലായത് കെണിയായി; മലയാലപ്പുഴയിൽ ആഭിചാരം നടത്തിയ മന്ത്രവാദിനിയും പങ്കാളിയും അറസ്റ്റിൽ
October 13, 2022പത്തനംതിട്ട: ഒടുവിൽ ആളെ കണ്ടു കിട്ടി. ആ ആൾ പരാതിക്കാരനുമായി. മലയാലപ്പുഴയിലെ മന്ത്രവാദിനിയും പങ്കാളിയും അറസ്റ്റിലുമായി. പക്ഷേ, ആഭിചാര കർമിണിയും പത്തു വയസ് പ്രായത്തിൽ ഇളപ്പമുള്ള പങ്കാളിയും അകത്തു പോകുമോ...
-
വീട്ടുകാരെ ധിക്കരിച്ച് പ്രണയ വിവാഹം; മധുവിധു കാലത്തും സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവിൽ നിന്നും ക്രൂരമർദ്ദനം; പണയം വച്ച സ്വർണം തിരിച്ചെടുക്കാൻ ആവശ്യപ്പെട്ടത് പ്രകോപനമായി; മനംനൊന്ത് ഭർതൃഗൃഹത്തിൽ ജീവനൊടുക്കി; സൂര്യയുടെ ആത്മഹത്യയിൽ വിഷ്ണു അറസ്റ്റിൽ; സ്ത്രീധന പീഡനക്കുറ്റം ചുമത്തി
October 13, 2022കോയിപ്രം: ഭർതൃഗൃഹത്തിൽ യുവതി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കോയിപ്രം പുല്ലാട് കുറവൻകുഴി വേങ്ങനിൽക്കുന്ന കാലായിൽ സുരേന്ദ്രന്റെ മകൾ സൂര്യ(25) ജീവനൊടുക്കിയ സംഭവത്തിലാണ് ഭർത്...
-
പ്രണയം നടിച്ച് പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; ഗർഭിണിയാണെന്ന് അറിഞ്ഞ ശേഷവും പീഡനം തുടർന്നു; പത്തൊൻപതുകാരൻ അറസ്റ്റിൽ
October 13, 2022മല്ലപ്പള്ളി: പതിനേഴുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ പത്തൊൻപതുകാരൻ അറസ്റ്റിൽ. പെൺകുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞിട്ടും ഒരു തവണ കൂടി ഇയാൾ പീഡിപ്പിച്ചുവെന്ന് പൊലീസ്. ആനിക്കാട് മാരിക്കൽ നമ്പുരാക്കൽ വ...
-
മലയാലപ്പുഴയിലെ വാസന്തിയമ്മ പൂർവാശ്രമത്തിൽ മെഴുവേലിയിലെ ശോഭന ഓമനക്കുട്ടൻ! അനാശാസ്യം ചോദ്യം ചെയ്തതിന് നാട്ടുകാരെ കള്ളക്കേസിൽ കുടുക്കി; ഗൾഫുകാരൻ ഭർത്താവ് വന്ന് അടിച്ചിറക്കി വീടും വിറ്റ് സ്ഥലം വിട്ടു; പിന്നെ അറിയുന്നത് ശോഭന സന്യാസിനിയായെന്ന വിവരം
October 13, 2022പത്തനംതിട്ട: മലയാലപ്പുഴ പൊതീപ്പാട് വാസന്തിയമ്മ മഠം എന്ന പേരിൽ ആശ്രമം സ്ഥാപിച്ച് കുട്ടികളെ വരെ ആഭിചാര ക്രിയയ്ക്ക് വിധേയമാക്കിയ മന്ത്രവാദിനി വാസന്തിയമ്മ പൂർവാശ്രമത്തിൽ ശോഭന ഓമനക്കുട്ടൻ. മെഴുവേലി എംപിഎസി...
-
കോവിഡ് കാലത്ത് വിദേശത്തെ ജോലി നഷ്ടപ്പെട്ടപ്പോൾ നാട്ടിലെ വീടിന് മുകളിലെ മുറികൾ ഹോം സ്റ്റേ ആക്കി; കെ എസ് ഇ ബി നൽകുന്നത് 30 വർഷം ഗൾഫ് ജീവിതത്തിൽ അനുഭവിച്ച ആകെ ചൂടിനേക്കാൾ വലിയ ഷോക്ക്; സംരംഭകനെ വെട്ടിലാക്കി ഒന്നേ മുക്കാൽ ലക്ഷത്തിന്റെ വൈദ്യുതി ബിൽ; കടപ്രക്കാരൻ ഫിലിപ്പ് ജോർജിന് അർഹതയുള്ള 'ഗാർഹിക നിരക്ക്' നിഷേധിക്കുമ്പോൾ
October 13, 2022തിരുവല്ല : 30 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ സംരംഭം തുടങ്ങിയ കടപ്ര സ്വദേശിയായ സംരംഭകനെ ഷോക്കടിപ്പിച്ച് കെ എസ് ഇ ബി. തിരുവല്ല കടപ്ര സ്വദേശി ഫിലിപ്പ് ജോർജിനാണ് താമസിക്കുന്ന വീടിനും ഗാർഹിക ...
-
2016ൽ ശോഭന വാസന്തിയമ്മയായി; വാസന്തിയും കുട്ടിയും പിന്നെ മന്ത്രവാദവും; മലയാലപ്പുഴ പൊതീപ്പാട്ടെ വാസന്തിയമ്മ മഠം നാട്ടുകാർ അടിച്ചു തകർത്തു; കുട്ടിയെ മന്ത്രവാദം ചെയ്യുന്ന ദൃശ്യങ്ങൾ വൈറൽ ആയതോടെ പ്രതിഷേധം ശക്തമായി; വാസന്തിയെ കസ്റ്റഡിയിൽ എടുത്ത് പൊലീസ്; പൂട്ടുവീഴുന്നത് ആഭിചാര കേന്ദ്രത്തിന്
October 13, 2022പത്തനംതിട്ട: നാടു നടുക്കിയ ഇലന്തൂർ നരബലിക്ക് പിന്നാലെ മലയാലപ്പുഴയിലെ മന്ത്രവാദിനിക്കെതിരേ നാട്ടുകാരുടെ പ്രതിഷേധം. കൊച്ചുകുട്ടിയെ മന്ത്രവാദം നടത്തുന്ന വീഡിയോ പ്രചരിച്ചതിനേ തുടർന്ന് മലയാലപ്പുഴ പൊതീപ്പാട...
-
ഭഗവൽ സിങിന്റെ പാർട്ടി ബന്ധം സമ്മതിച്ച ഏരിയാ സെക്രട്ടറിയുടെ പ്രസ്താവന വസ്തുതകൾ മൂടി വച്ചുള്ളത്; എങ്കിലും ഇനി സിപിഎമ്മിന് ശ്വാസം വിടാം; അന്ധ വിശ്വാസത്തിനെതിരേ പോഷക സംഘടനകളെ രംഗത്തിറക്കും; മുന്നിട്ടു നിൽക്കുന്നത് പുകസയും ഡി വൈ എഫ് ഐയും; നരബലി വിവാദത്തിൽ നിന്ന് സിപിഎം തല വലിക്കുമ്പോൾ
October 13, 2022പത്തനംതിട്ട: ഭഗവൽ സിങ് സിപിഎമ്മിന്റെ സന്തത സഹചാരിയായിരുന്നു. എന്നാൽ, ഏറെ നാളായി ഇദ്ദേഹം സജീവമല്ല, ഭക്തിമാർഗത്തിലായിരുന്നു. കഴിഞ്ഞ ദിവസം സിപിഎം ഏരിയാ സെക്രട്ടറി പിആർ പ്രദീപ് മാധ്യമങ്ങളോട് പറഞ്ഞ വാചകമാണ...
-
ലൈലയും ഷാഫിയും ഏറ്റവുമധികം ഭയന്നത് ഭഗവൽ സിങിനെ: പശ്ചാത്താപ വിവശനായ വൈദ്യൻ നരബലിക്കഥ പുറത്തു പറയുമെന്ന് ആശങ്കപ്പെട്ടു; നിഴലു പോലെ വൈദ്യനൊപ്പം ഭാര്യ കൂടിയത് നിരീക്ഷണത്തിന്; കൊല്ലപ്പെട്ടവരുടെ പടം പൊലീസ് കാട്ടിയപ്പോഴും ഞെട്ടിയത് ലൈല മാത്രം; സത്യം അറിയാൻ പൊലീസിന് ഏകാശ്രയം ഭഗവൽ സിങ് മാത്രം; അന്തർമുഖനായ സഖാവ് മാപ്പുസാക്ഷിയാകുമോ?
October 13, 2022പത്തനംതിട്ട: ഇലന്തൂർ നരബലിക്കഥയിൽ യഥാർഥത്തിൽ സംഭവിച്ചതെന്ത് എന്ന് അറിയാൻ പൊലീസിന് മുന്നിലുള്ള ഏക മാർഗം വൈദ്യൻ ഭഗവൽ സിങ്. ആദ്യത്തെ കൊലപാതകം കഴിഞ്ഞപ്പോൾ മുതൽ പശ്ചാത്താപ വിവശനായിരുന്നു വൈദ്യൻ. രണ്ടാമതൊന്...
-
പെട്ടെന്നൊരു ദിനം മനുഷ്യമാംസം കഴിക്കാൻ കഴിയുമോ? കഴിച്ചു ശീലിച്ചയാളെങ്കിൽ എത്ര പേരെ കൊന്നു തിന്നിട്ടുണ്ട്; ഇലന്തൂർ നരബലിയിൽ മനുഷ്യമാംസം കറി വച്ചു കഴിച്ചുവെന്ന മൊഴി അവിശ്വസനീയം; പെട്ടെന്നൊരു ദിനം ലൈല മാംസം കറിവച്ചുവെന്നതും വിശ്വാസയോഗ്യമല്ല; പ്രതികൾ മറയ്ക്കുന്നതെന്ത്? നടന്നത് അവയവ കച്ചവടമെന്ന സംശയം ബലപ്പെടുന്നു
October 12, 2022പത്തനംതിട്ട: ഇലന്തൂർ നരബലിയിൽ കൊല്ലപ്പെട്ട രണ്ടാമത്തെ സ്ത്രീയുടെ കരളും യോനീ ഭാഗവും ലൈല കറിവച്ചു ഷാഫിക്ക് കൊടുത്തുവെന്നൊരു മൊഴിയാണ് ഇപ്പോൾ കേരളത്തെ ഞെട്ടിച്ചു കൊണ്ടിരിക്കുന്നത്. പക്ഷേ, ഈ മൊഴി ഒരിക്കൽ ക...
-
ബോധവൽക്കരണവും പരിശോധനയും വർധിച്ചപ്പോൾ ലഹരി കടത്ത് സംഘങ്ങൾ നഗരം വിട്ട് ഗ്രാമങ്ങളിലേക്ക്; അടൂരിൽ എംഡിഎംഎയുമായി പിടിയിലായത് മൂന്നു സംഘങ്ങൾ; മാഫിയ ശൃംഖലയുടെ ഭാഗമെന്ന് പൊലീസ്: പിടികൂടിയത് 650 ഗ്രാം എംഡിഎംഎ
October 12, 2022അടൂർ: നഗരപ്രദേശങ്ങൾ സുരക്ഷിതമല്ലെന്ന തോന്നലിൽ, ഗ്രാമങ്ങളിലെ കുട്ടികളെ ലക്ഷ്യമാക്കി നീങ്ങിയ ലഹരിക്കടത്ത് സംഘത്തിലെ മൂന്ന് യുവാക്കളെ പൊലീസ് പിടികൂടി. ഗ്രാമങ്ങളിൽ സുരക്ഷിത താവളം തേടി നീങ്ങിയ സംഘത്തിലെ അം...
-
പതിവായി സ്കൂളിലേക്ക് കൊണ്ടു പോകുന്നത് ഓട്ടോറിക്ഷയിൽ; യാത്രയ്ക്കടിയിൽ ലൈംഗികാതിക്രമം; ഏഴുവയസുകാരിയെ നിരന്തരം ഉപദ്രവിച്ച ഓട്ടോഡ്രൈവർ അറസ്റ്റിൽ
October 12, 2022മല്ലപ്പള്ളി: സ്കൂളിലേക്ക് കൊണ്ടു പോവുകയും വരികയും ചെയ്യുന്ന വഴി ഏഴു വയസുകാരിയെ തുടർച്ചയായി ലൈംഗികമായി ഉപദ്രവിച്ച ഓട്ടോഡ്രൈവർ പോക്സോ കേസിൽ അറസ്റ്റിൽ. കല്ലൂപ്പാറ കുടമാൻകുളം മുടിമല പരിദാകേരിൽ അനിയൻ എന്ന...
MNM Recommends +
-
ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
-
ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
-
തകർപ്പൻ സെഞ്ചുറിയോടെ നായകന്റെ ഇന്നിങ്സുമായി ഋതുരാജ് ഗെയ്ക്വാദ്; ശിവം ദുബെയുടെ വെടിക്കെട്ട് അർധസെഞ്ചുറി; ലക്നൗവിന് മുന്നിൽ 211 റൺസ് വിജയലക്ഷ്യം ഉയർത്തി ചെന്നൈ
-
ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
-
മുംബൈ ഇന്ത്യൻസിന് പ്രാധാന്യം മത്സരഫലം; ചെന്നൈയ്ക്ക് വിജയത്തിനായുള്ള പരിശ്രമം; ടീമിൽ മികച്ച അന്തരീക്ഷം; മുംബൈ ടീമിനൊപ്പം അധികകാലം തുടർന്നാൽ തലച്ചോർ പോലും പൊട്ടിത്തെറിച്ചുപോകുമെന്ന് അംബാട്ടി റായുഡു
-
ലൈംഗികാതിക്രമ പരാതിയിൽ മലയാളി അദ്ധ്യാപകൻ അറസ്റ്റിൽ; നടപടി, 2007ൽ കലാക്ഷേത്രയിൽ പഠിച്ച യുവതിയുടെ പരാതിയിൽ; വിദേശത്തുള്ള യുവതി ഹൈക്കോടതിക്ക് പരാതി നൽകിയത് ഓൺലൈൻ വഴി
-
ഡ്രഗ്സ് കൺട്രോൾ വകുപ്പ് ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ചിലെ പരിശോധനയിൽ കണ്ടെത്തിയത് ഗുണനിലവാരമില്ലാത്ത 14 മരുന്നുകൾ; ഈ മരുന്നുകൾ ആരും വിൽക്കരുത്; നിരോധിച്ച ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിശദാംശങ്ങൾ അറിയാം
-
റോബർട്ട് വധേര കണ്ണുവെച്ചു; ബസ്സുകളിൽ സീറ്റുറപ്പിക്കാൻ തൂവാലയിട്ട് സീറ്റ് പിടിക്കുന്നത് പോലെ രാഹുൽ അമേഠി സീറ്റ് പിടിക്കേണ്ടിവരും; പരിഹാസവുമായി സ്മൃതി ഇറാനി
-
ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
-
ജയ്സ്വാളിനെ സെഞ്ചുറി അടിപ്പിക്കാൻ കരുതലോടെ സഞ്ജു; സിംഗിളെടുത്തും പന്തുകൾ ലീവ് ചെയ്തും പിന്തുണ; ഇതായിരിക്കണം ക്യാപ്റ്റനെന്ന് ആരാധകർ; ഈഗോ ഇല്ലാത്ത കളിക്കാരനെന്ന് ഓസീസ് മുൻ നായകൻ
-
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല; ലീഗ്-സമസ്ത ബന്ധത്തിന് തകരാറുണ്ടാക്കുന്ന അനാവശ്യ പ്രചാരണങ്ങൾ ഒഴിവാക്കണമെന്നും സമസ്ത നേതാക്കൾ
-
ബംഗാളിൽ ബിജെപിക്ക് 35 സീറ്റ് തരൂ; നുഴഞ്ഞുകയറ്റം അവസാനിപ്പിക്കാം; മമതയുടെ ഗുണ്ടകളെ തലകീഴായി കെട്ടിത്തൂക്കാം; തൃണമൂൽ കോൺഗ്രസിനെതിരെ അമിത് ഷാ
-
ഭിന്നിപ്പിക്കുന്ന പ്രസ്താവനകൾ രാജ്യത്തിന് ദോഷം ചെയ്യും; നേതാക്കൾ പക്വതയോടെ വാക്കുകൾ ഉപയോഗിക്കണം; പ്രസ്താവന തിരുത്താൻ പ്രധാനമന്ത്രി തയ്യാറാകണമെന്നും കാന്തപുരം
-
കാർ യാത്രക്കാരനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയി മർദ്ദിച്ച് അവശനാക്കി റോഡിൽ ഉപേക്ഷിച്ചു; രാത്രി 10 മുതൽ പുലർച്ചെ ആറു വരെ മർദ്ദനം; അവശനായപ്പോൾ വഴിയിൽ തള്ളി
-
എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
-
രണ്ടാംഘട്ട വോട്ടെടുപ്പിന് ഇനി നാലുനാൾ മാത്രം; 89 മണ്ഡലങ്ങളിൽ പ്രചാരണം അവസാനഘട്ടത്തിലേക്ക്; കേരളത്തിലും രാജസ്ഥാനിലും ലോക്സഭ തെരഞ്ഞെടുപ്പ് പൂർത്തിയാകും; പ്രചാരണച്ചൂടിന് ആവേശം പകർന്ന് ദേശീയ നേതാക്കൾ
-
രാജീവ് ഗാന്ധിയെയും സോണിയ ഗാന്ധിയെയും ക്രൂരമായി അവഹേളിച്ചു; രാഹുൽ ഗന്ധിക്കെതിരായ അൻവറിന്റെ പ്രസ്താവന മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം; തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പറയാനുള്ള ധൈര്യം മുഖ്യമന്ത്രിക്കുണ്ടോ? വിമർശനവുമായി വിഡി സതീശൻ
-
അശ്ലീല വീഡിയോ വിവാദത്തിൽ താൻ എന്തിന് മാപ്പ് പറയണമെന്ന് കെ കെ ശൈലജ; തന്നെ അധിക്ഷേപിച്ചതിന്റെ തെളിവുകൾ പൊതുജന മധ്യത്തിലുണ്ടെന്നും വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി; വിവാദം സിപിഎം അജണ്ടയെന്നും മാപ്പ് പറഞ്ഞേ മതിയാവൂ എന്നും ഷാഫി
-
അധികാരത്തിലെത്തിയാൽ ശരീഅത്ത് നിയമം നടപ്പിലാക്കുമെന്നാണ് കോൺഗ്രസ് പറയുന്നത്; ഇന്ത്യ ഭരണഘടനപ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന് യോഗി ആദിത്യനാഥ്; മോദിക്ക് പിന്നാലെ കോൺഗ്രസിനെതിരെ യോഗിയും
-
തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?