ശ്രീലാൽ വാസുദേവൻ+
-
ബംഗളൂരു ഹമ്മനഹള്ളിയിലെ കെട്ടിടത്തിന് മുകളിലൂടെയും തിരക്കേറിയ റോഡുകളിലൂടെയും കേരളാ പൊലീസിന്റെ ചെയ്സിങ്; പന്തളം എംഡിഎംഎ കേസിലെ പ്രതിയെ സാഹസികമായി കീഴടക്കി പന്തളം പൊലീസ്; പിടിയിലായത് കണ്ണൂർ സ്വദേശി സിദ്ദിഖ്
August 10, 2022പന്തളം: മണികണ്ഠനാൽത്തറയ്ക്ക് സമീപമുള്ള ഹോട്ടലിൽ നിന്ന് എംഡിഎംഎ പിടികൂടിയതുമായി ബന്ധപ്പെട്ടുള്ള തുടരന്വേഷണത്തിൽ ബംഗളൂരുവിലെത്തിയ പ്രത്യേക അന്വേഷണ സംഘം ഒരു പ്രതിയെ കൂടി അറസ്റ്റ് ചെയ്തു. സാഹസിക ചെയ്സിങിന...
-
കരുവന്നൂരിന്റെ വഴിയേ മൈലപ്ര സഹകരണ ബാങ്കും; 44 കോടിയുടെ അഴിമതി നടത്തിയ ഏരിയാ കമ്മറ്റി അംഗത്തിനെതിരേ നടപടിയില്ല; ലോക്കൽ കമ്മറ്റിയംഗം രാജി വച്ചു; പണം ആവശ്യപ്പെട്ട് നിക്ഷേപകരുടെ മുറവിളി; അഴിമതിക്ക് ഒത്താശ ചെയ്ത് സിപിഎം ജില്ലാ നേതൃത്വം: ഇനി അന്വേഷണം ക്രൈംബ്രാഞ്ചിന്
August 10, 2022പത്തനംതിട്ട: കേരളം കണ്ട ഏറ്റവും വലിയ അഴിമതി കരുവന്നൂർ സഹകരണ ബാങ്കിൽ നടന്നതാണെന്നാണ് എല്ലാവരും കരുതുന്നത്. എന്നാൽ, മറുനാടൻ പുറത്തു കൊണ്ടു വന്ന മറ്റൊരു വലിയ സഹകരണ അഴിമതിയുണ്ട്. അത് മൈലപ്ര സർവീസ് സഹകരണ ബ...
-
പറക്കോടുകാരൻ മോനായി പന്തളത്തെ ഹോട്ടലിൽ മുറിയെടുത്തത് യുവതിയുമായി; കണ്ടെത്തിയത് 154 ഗ്രാം എംഡിഎംഎ; പന്തളത്തെ എം ഡി എം എ വേട്ടയിൽ ഉറവിടം തേടി പ്രതികളുമായി അന്വേഷണസംഘം ബംഗളുരുവിൽ
August 09, 2022പന്തളം: മണികണ്ഠനാൽത്തറയ്ക്ക് സമീപമുള്ള ലോഡ്ജിൽ നിന്നും ലഹരിമരുന്നായ എംഡിഎംഎ പിടിച്ചെടുത്ത കേസിൽ കൂടുതൽ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘം ബംഗളുരുവിൽ. പൊലീസ് ഇൻസ്പെക്ടർ എസ്. ശ്രീകുമാറിന്റെ നേതൃത്വത്...
-
മാസ്ക് വയ്ക്കാത്തവരെയും ഇരുചക്രവാഹന യാത്രികരെയും ബൈക്കിലെത്തി തടഞ്ഞു നിർത്തും; പെറ്റി അടപ്പിക്കും; മാസ്ക് വയ്ക്കാതെ വന്ന ബൈക്ക് യാത്രികന്റെ പോക്കറ്റിൽ നിന്ന് 5000 രൂപയും ചെവിയിലെ കടുക്കനും കൈക്കലാക്കി; പൊലീസുകാരൻ ചമഞ്ഞ് കവർച്ച നടത്തിയ യുവാവ് പിടിയിൽ
August 09, 2022തിരുവല്ല: പൊലീസുകാരൻ ചമഞ്ഞ് കാൽ നടയാത്രക്കാരിൽ നിന്നടക്കം പണവും സ്വർണം കവരുന്നത് പതിവാക്കിയ യുവാവിനെ പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തു. ചെങ്ങന്നൂർ ഇടനാട് മാലേത്ത് പുത്തൻ വീട്ടിൽ അനീഷ് (36) ആണ് പിടിയില...
-
ഹൈവേയിലെ കുഴിയുടെ പേരിൽ മല്ലടിക്കുന്നവർ ഇതു കൂടി കാണുക! കെഎസ്ടിപി നിർമ്മിക്കുന്ന റോഡിൽ കൂറ്റൻ സംരക്ഷണ ഭിത്തി കെട്ടിയത് നിലവിലുള്ള ചെറിയ കരിങ്കൽ കെട്ടിന് മുകളിൽ; ഒറ്റ മഴയ്ക്ക് തകർന്ന് വീട്ടുമുറ്റത്തേക്ക് വീണപ്പോൾ കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഉടമ നേരത്തേ കെട്ടിയ ഭിത്തിയാണ് തകർന്നതെന്നും ഇനിയിപ്പോൾ ഞങ്ങൾ കെട്ടിക്കൊടുക്കാമെന്നും കെഎസ്ടിപി
August 09, 2022പത്തനംതിട്ട: ഹൈവേയിലെയും സംസ്ഥാന പാതകളിലെയും കുഴികളുടെ എണ്ണം സംബന്ധിച്ച വിവാദം കൊഴുക്കുമ്പോൾ ഇതാ കെഎസ്ടിപിയുടെ ഒരു ഉഡായിപ്പ് പണി ചർച്ചയാകുന്നു. നിലവിലുണ്ടായിരുന്ന സംരക്ഷണ ഭിത്തി ബലപ്പെടുത്താതെ അതിന് മ...
-
ഭർത്താവിന്റെ പരസ്ത്രീഗമനവും ലഹരി ഉപയോഗവും: ആത്മഹത്യാക്കുറിപ്പെഴുതി വച്ച് യുവതി തൂങ്ങി മരിച്ചു; ഭർത്താവ് ആത്മഹത്യാക്കുറിപ്പ് എടുത്തു മാറ്റിയപ്പോൾ കേസെടുത്തത് സ്വാഭാവിക മരണത്തിന്; ഫോണിൽ നിന്ന് കൂട്ടുകാരിക്ക് അയച്ച ശബ്ദസന്ദേശവും ആത്മഹത്യാക്കുറിപ്പും വഴിത്തിരിവായി; ദിവസങ്ങൾക്ക് ശേഷം ഭർത്താവ് അറസ്റ്റിൽ
August 09, 2022കൂടൽ: ഭാര്യ വീടിനുള്ളിൽ തൂങ്ങി മരിച്ച സംഭവത്തിൽ ദിവസങ്ങൾക്ക് ശേഷം ഭർത്താവ് അറസ്റ്റിൽ. ആദ്യം വെറും ആത്മഹത്യയായി പൊലീസ് കണക്കാക്കിയ സംഭവത്തിൽ യുവതിയുടെ ഫോണിൽ നിന്നുള്ള തെളിവുകളാണ് ആത്മഹത്യാ പ്രേരണാകുറ്റ...
-
പിതാവ് ഉപേക്ഷിച്ച പതിനാറുകാരിയെ മാതാവിനൊപ്പം താമസിച്ച് പീഡിപ്പിച്ചു; പെൺകുട്ടിയെ ദേഹോപദ്രവം ഏൽപ്പിച്ചതിനാൽ സംഭവം പുറംലോകം അറിഞ്ഞു; അമ്മയുടെ കാമുകൻ അറസ്റ്റിൽ
August 08, 2022പത്തനംതിട്ട: പതിനാറുകാരിയെ ഒന്നര വർഷമായി ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ അമ്മയുടെ കാമുകനെ അറസ്റ്റ് ചെയ്തു. റാന്നി തോട്ടമൺ ആര്യപത്രയിൽ അനന്തു അനിൽകുമാർ (26) ആണ് പിടിയിലായത്. പത്തനംതിട്ട പൊലീസ് സ്...
-
സാമ്പത്തിക പ്രശ്നം: ലൈസൻസില്ലാത്ത കൈത്തോക്കുമായി വീടിന്റെ സിറ്റൗട്ടിൽ കയറി അഴിഞ്ഞാട്ടം; മധ്യസ്ഥത പറയാനെത്തിയ ഡോക്ടറെ മർദിച്ചു; രണ്ടംഗ സംഘം അറസ്റ്റിൽ
August 08, 2022സീതത്തോട്: സാമ്പത്തിക പ്രശ്നത്തിന്റെ പേരിൽ ലൈസൻസില്ലാത്ത കൈത്തോക്കുമായി എത്തി ഒരു നാടിനെ മുഴുവൻ വിറപ്പിച്ച രണ്ടംഗ സംഘത്തെ പൊലീസ് പിടികൂടി. മധ്യസ്ഥത പറയാൻ എത്തിയ ഡോക്ടറെ പ്രതികൾ മർദിക്കുകയും ചെയ്തു. ഇട...
-
വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന മൂന്നരവയസുകാരി വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ; നാടോടി സ്ത്രീ തട്ടിയെടുത്ത് ഉടുപ്പ് മാറിയ ശേഷം ഉപേക്ഷിച്ചുവെന്ന് അഭ്യൂഹം
August 06, 2022പത്തനംതിട്ട: വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന മൂന്നര വയസുകാരിയെ ഒന്നര കിലോമീറ്ററിനപ്പുറം റോഡരികിൽ കണ്ടെത്തി. നാടോടി സ്ത്രീ തട്ടിയെടുത്ത ശേഷം ഉപേക്ഷിച്ചതാണെന്ന് അഭ്യൂഹം. സംഭവം സംബന്ധിച്ച് രക്ഷിതാക്ക...
-
പിണറായി വിജയൻ എന്തിനാണ് കരിങ്കൊടികളെയും കറുത്ത മാസ്കിനെയും പേടിക്കുന്നത്? പ്രതിഷേധങ്ങളോട് മുഖ്യമന്ത്രി അസഹിഷ്ണുത കാണിക്കുന്നത് ജനാധിപത്യ രീതിയല്ല; കാനം മൗനിബാബ; സിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ പിണറായിക്കും കാനത്തിനും രൂക്ഷ വിമർശനം; വാർത്ത ചോർന്നതിൽ അതൃപ്തി
August 06, 2022പത്തനംതിട്ട: സിപിഐ ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും, മുഖ്യമന്ത്രി പിണറായി വിജയനുമെതിരേ രൂക്ഷ വിമർശനം. രാഷ്ട്രീയ റിപ്പോർട്ടിൽ കടുത്ത വിമർശനമാണ് ഉന്നയിച...
-
സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ടു; രണ്ട് വർഷമായി വാട്സ് ആപ്പ് വഴി ബന്ധം തുടർന്നു; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു; സീതത്തോട് സ്വദേശിയായ യുവാവ് അറസ്റ്റിൽ
August 06, 2022കോഴഞ്ചേരി: പതിനാറുകാരിയെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടു പോയി ലോഡ്ജിൽ വച്ച് ലൈംഗികമായി പലതവണ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിലായി. തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം, പോക്സോ വകുപ്പുകൾ പ്രകാരം കോയിപ്രം പൊലീസ് രജ...
-
ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പതിനേഴുകാരിയെ പീഡിപ്പിച്ചു; വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ ആനപ്പാപ്പാൻ അറസ്റ്റിൽ
August 06, 2022പത്തനംതിട്ട: ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹിതനും രണ്ടു മക്കളുടെ പിതാവുമാണെന്ന വിവരം മറച്ചു വച്ച് പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കൊട്ടാരക്കര നെല്ലിക്കുന്ന് വ...
-
സാമൂഹിക മാധ്യമങ്ങളിലൂടെ പ്രണയം നടിച്ച് വളച്ചു; വിവാഹ വാഗ്ദാനം ചെയ്ത് പല സ്ഥലത്തുകൊണ്ടു പോയി പീഡിപ്പിച്ചു; യുവതിയുടെ പരാതിയിൽ മൂന്നുവർഷത്തിന് ശേഷം പ്രതി അറസ്റ്റിൽ
August 06, 2022കോഴഞ്ചേരി: സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട യുവതിയുമായി പ്രണയത്തിലാവുകയും വിവാഹവാഗ്ദാനം ചെയ്ത് മൂന്നു വർഷമായി പീഡിപ്പിച്ചു വരികയും ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ. റാന്നി അങ്ങാടി ശനീശ്വരം ക്ഷേത്രത്തിന...
-
വാഹനം വിളിച്ച് കൂളായി സ്കൂളിലെത്തി ഇരുമ്പ് ഗേറ്റും സ്റ്റെയറും കൊണ്ടു പോകാൻ ശ്രമം; സംശയം തോന്നിയ ഡ്രൈവർ പൊലീസിനെ അറിയിച്ചു; ഓടി രക്ഷപ്പെട്ട കള്ളനെ ഒരാഴ്ചയ്ക്ക് ശേഷം പൊലീസ് പൊക്കി
August 05, 2022പത്തനംതിട്ട: വാഹനവും വിളിച്ച് സിനിമാ സ്റ്റൈൽ മോഷണത്തിന് ഇറങ്ങുകയും സംശയം തോന്നി ഡ്രൈവർ പൊലീസിൽ അറിയിച്ചപ്പോൾ ഓടി രക്ഷപ്പെടുകയും ചെയ്ത മോഷ്ടാവിനെ ഒരാഴ്ചയ്ക്ക് ശേഷം പൊലീസ് പൊക്കി. കലഞ്ഞൂർ കഞ്ചോട് പുത്തൻ...
-
മിൽമ വാഹനത്തിൽ ഡ്രൈവറായി എത്തി പരിചയം; പതിനാലുകാരിയുമായി അടുത്തുകൂടി ലൈംഗികമായി പീഡിപ്പിച്ചത് അഞ്ചു മാസം മുൻപ്; ഒളിവിലായിരുന്ന പോക്സോ കേസ് പ്രതി അറസ്റ്റിൽ
August 05, 2022പത്തനംതിട്ട: പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിനെ ഇലവുംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു. മെഴുവേലി അയത്തിൽ സനു നിവാസിൽ സുനു സജീവ(24) നാണ് പിടിയിലായത്. മിൽമ വാഹനത്തിലെ ഡ്രൈവറാണ് പ്രതി. പെൺകുട...
MNM Recommends +
-
പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
-
പതിനെട്ടാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വിധിയെഴുത്ത് ഇന്ന്; 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഉൾപ്പടെ 102 മണ്ഡലങ്ങളിൽ ജനവിധി; എട്ടു കേന്ദ്രമന്ത്രിമാരും രണ്ട് മുൻ മുഖ്യമന്ത്രിമാർ അടക്കം 1600 സ്ഥാനാർത്ഥികൾ മത്സരരംഗത്ത്; അരുണാചൽപ്രദേശ്, സിക്കിം സംസ്ഥാനങ്ങളിലെ നിയമഭാ നിയമസഭാ തിരഞ്ഞെടുപ്പും ഇന്ന്
-
'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
-
വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
-
ഫിറ്റ്നസ് ടെസ്റ്റ് പാസായി; തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കാം
-
എറണാകുളത്ത് കോവിഡ് കേസുകൾ കൂടുന്നു; വർദ്ധന മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം; ജാഗ്രത പുലർത്തണമെന്ന് ഐഎംഎ
-
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
-
മികച്ച തുടക്കമിട്ട് രോഹിത് ശർമ; അർധ സെഞ്ചുറിയുമായി സൂര്യകുമാറിന്റെ തിരിച്ചുവരവ്; മികവ് തുടർന്ന് തിലക് വർമ; നിരാശപ്പെടുത്തി ഹാർദിക്; മുംബൈക്കെതിരെ പഞ്ചാബിന് 193 റൺസ് വിജയലക്ഷ്യം
-
മസ്കറ്റിൽ പ്രളയത്തിൽ മതിൽ ഇടിഞ്ഞു വീണ് മരണം; കടമ്പനാട് സ്വദേശി സുനിൽ കുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
-
വീട്ടുമുറ്റത്ത് നിന്ന രണ്ടര വയസുകാരനെ തെരുവുനായ ആക്രമിച്ചു; മുഖത്ത് ഗുരുതര പരുക്ക്; പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കി
-
മലപ്പുറം കോട്ടുമലയിൽ രണ്ടുയുവതികൾ പുഴയിൽ മുങ്ങി മരിച്ചു; അപകടം മൂത്ത സഹോദിയുടെ വീട്ടിൽ വിരുന്നിന് എത്തിയപ്പോൾ
-
ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
-
യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
-
ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
-
തിരുവനന്തപുരത്ത് കടലിൽ കുളിക്കാനിറങ്ങിയ 17കാരനെ കാണാതായി; സുഹൃത്തുക്കൾ നീന്തിക്കയറി; വേലിയേറ്റ സമയമായതിനാൽ തെരച്ചിലിന് വെല്ലുവിളി
-
ഐപിഎല്ലിൽ വീണ്ടും ഒത്തുകളി നടക്കുന്നുവെന്ന സംശയം? രാജസ്ഥാൻ റോയൽസിന്റെ രണ്ട് മത്സരങ്ങൾക്കിടെ നാല് വാതുവയ്പുകാർ അറസ്റ്റിൽ; പിടിയിലായത് താരങ്ങളുടെ ഡ്രസിങ് റൂമിനു സമീപത്തെ കോർപ്പറേറ്റ് ബോക്സിൽ നിന്നും; അന്വേഷണവുമായി മുംബൈ പൊലീസ്
-
യെമൻ പൗരന്റെ കുടുംബത്തിന്റെ മനസ്സലിയുമോ? നിമിഷപ്രിയയുടെ ജീവൻ രക്ഷിക്കാൻ, ഇനി കൊല്ലപ്പെട്ട തലാൽ അബ്ദുൾ മഹ്ദിയുടെ കുടുബത്തിന്റെ കാരുണ്യം മാത്രം തുണ; നിമിഷപ്രിയയുടെ അമ്മ ശനിയാഴ്ച യെമനിലേക്ക്
-
ജാമ്യം ലഭിക്കാൻ കെജ്രിവാൾ അധികമായി മധുരം കഴിക്കുന്നുവെന്ന് ഇഡി; കെജ്രിവാളിനെ ജയിലിൽ കൊലപ്പെടുത്താൻ ഗൂഢാലോചനയെന്ന് ആം ആദ്മി പാർട്ടി; ഇൻസുലിൻ ജയിൽ അധികൃതർ നൽകുന്നില്ലെന്ന് അതിഷി
-
പ്രസവാവധി സമയത്തെ ആനുകൂല്യങ്ങൾ തടഞ്ഞുവച്ചു; നഴ്സിങ് ഓഫീസറുടെ പരാതിയിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ
-
എൻസിപി നേതൃത്വം ഇടപെട്ടു? സുഗന്ധഗിരി മരംമുറി കേസിൽ മൂന്ന് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ മരവിപ്പിച്ചു; വിശദീകരണം തേടിയിട്ട് നടപടി മതിയെന്ന് വനംമന്ത്രി