1 usd = 70.96 inr 1 gbp = 95.01 inr 1 eur = 79.02 inr 1 aed = 19.32 inr 1 sar = 18.92 inr 1 kwd = 234.05 inr

Dec / 2019
16
Monday

സ്‌കൂൾ വിദ്യാർത്ഥി ക്ലാസ്‌റൂമിൽ പാമ്പുകടിയേറ്റു മരിച്ചതിൽ ആരാണ് ഉത്തരവാദി? സ്‌കൂളിൽ മാളങ്ങൾ ഉള്ള കെട്ടിടം പണിതവരോ? അതോ കെട്ടിടങ്ങളിൽ കാലാകാലങ്ങളിൽ അറ്റകുറ്റപ്പണികൾ ചെയ്യേണ്ട സ്ഥാപന അധികൃതരോ? പിഴ സർക്കാരിന്റെ തലയിൽമാത്രം വെച്ചുകെട്ടാൻ പറ്റില്ല; മാറേണ്ടത് ആസൂത്രണം ചെയ്യാത്ത ഭരണയന്ത്രം എന്ന ദുർഭൂതത്തിന്റെ അടിമത്തം

November 27, 2019 | 12:16 pm

ഒരു കുട്ടിയെ ഒരു സർക്കാർസ്‌കൂളിലെ ക്ലാസ്മുറിയിൽ വെച്ചു പാമ്പ് കടിച്ചതിനാൽ മരണപ്പെട്ടു. തികച്ചും ദാരുണവും അക്ഷന്തവ്യവും സംസ്‌കാരമുള്ള ഒരു ജനതയ്ക്ക് അപമാനമുണ്ടാക്കുന്നതുമായ കാര്യമാണത്. ആരാണ് ദുഃഖകരമായ ആ...

എൻ കേരളമേ

February 20, 2018 | 06:01 pm

ഹേ....കേരളമേ... നിൻ സന്തതികൾ ചെയ്തു കൂട്ടും അരുംകൊലകൾ കണ്ടെൻ തല പൊട്ടിച്ചിതറുന്നു എൻ സഹോദരർ വെട്ടിയൊഴുക്കും ചോരപ്പുഴകളിൽ ഞാൻ മുങ്ങുന്നു മൃതന്മാർ തൻ രക്തത്തിൽ നീതിക്കായ് അലറുമ്പോൾഎൻ നാഡിഞരമ്പുകൾ തളരുന്...

'അപകടത്തിൽ പെടുന്നവർക്ക് ശരിയായ ചികിത്സ ഉറപ്പാക്കാൻ എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കേണ്ടതുമുണ്ട്; അതിനായി സർക്കാർ നിയന്ത്രണത്തിലുള്ള അഴിമതിരഹിത പൊതു സംവിധാനം അത്യന്താപേക്ഷിതവുമാണ്'; റോഡ് സുരക്ഷയെക്കുറിച്ച് ജി മലയിൽ എഴുതുന്നു

January 31, 2018 | 03:12 pm

എറണാകുളത്ത് ഒരു വ്യക്തി കെട്ടിടത്തിൽ നിന്നും താഴെ വീഴുകയും അയാളെ ആശുപത്രിയിൽ എത്തിക്കാൻ സഹായിക്കാതെ അവിടെ കൂടിയ ജനങ്ങൾ നോക്കി നിന്നെന്നുമുള്ള ആരോപണം ഉയർന്നിട്ട് ഏതാനും ദിവസങ്ങളെ ആയിട്ടുള്ളൂ. അഭിഭാഷകയാ...

നാടിന്റെ പുരോഗതിക്ക് അഴിമതിനിർമ്മാർജ്ജന സംവിധാനം ഉണ്ടാകേണ്ടത് ആധുനികകാലത്തിന്റെ ആവശ്യ; ആ സംവിധാനത്തിലൂടെ എല്ലാ സർക്കാർ സേവനങ്ങൾക്കും ജനങ്ങൾ മാർക്ക് ഇടട്ടെ

January 27, 2018 | 08:41 am

സർക്കാർ ഉദ്യാഗസ്ഥരുടെ സേവനനിലവാരം പെരുമാറ്റം സേവനത്തിലുള്ള കാലതാമസം എന്നിവയുൾപ്പെടെ സർക്കാർ ഓഫീസിനു പൊതുവായും അവിടുത്തെ അഴിമതിക്കു അനുസൃതമായും പൊതുജനങ്ങൾക്കു മാർക്ക് ഇടാവുന്ന ഒരു സംവിധാനം ഇന്നത്തെ ജനങ...

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ നാൽപ്പത്തിരണ്ടാം ഭാഗം

November 20, 2016 | 10:27 am

പിറ്റേ ദിവസം കാലത്ത് ഉണര്ന്ന*പ്പോൾ കിടക്കയിൽ നിന്നും എഴുന്നേല്ക്കാ ൻ വിനോദിനു തോന്നിയില്ല. അത്രയധികം ക്ഷീണം അനുഭവപ്പെട്ടു. ശരീരമാകെ വല്ലാത്ത തളര്ച്ചയയും. ദേഹം മുഴുവൻ വരണ്ടു പോയപ്രതീതി. കുറച്ചു വെള്ളം ...

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ നാൽപ്പത്തിയൊന്നാം ഭാഗം

November 13, 2016 | 11:18 am

എല്ലാവരുടെയും പരീക്ഷ ഇന്നു കഴിയുകയാണ്. വിനോദിനു കുറച്ചു നാളായി വല്ലാത്ത ആഗ്രഹമായിരുന്നു, കഞ്ചാവു വലിക്കണമെന്ന്. മദ്യത്തിന്റെ രസം അറിഞ്ഞു. ഇനിയും കഞ്ചാവിന്റെ രസം കൂടി ഒന്നറിയണം. ആ ആഗ്രഹം ബോബിയെ അറിയിച്...

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ നാൽപതാം ഭാഗം

November 06, 2016 | 08:28 am

മാഷ് പോയ ദിവസം വൈകുന്നേരം ആ വിഷയം ആയിരുന്നു ഹോസ്റ്റലിലെ ചര്ച്ച. ഒന്നാം വര്ഷ വിദ്യാര്ത്ഥിുകള്ക്ക്യ അതൊരു ആഹ്ലാദവാര്ത്തയായിരുന്നു. അവർ പറയുന്നതൊന്നും കേള്ക്കാൊൻ വിനോദ് നിന്നില്ല. ഒരു പക്ഷേ തന്നെ ചേര്ത്ത...

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ മുപ്പത്തിയൊൻപതാം ഭാഗം

October 30, 2016 | 09:20 am

മാഷ് ഹോസ്റ്റലിലെത്തിയപ്പോൾ, ബിജു അയാളുടെ മുറിയിൽ നിന്നും ഇറങ്ങി വരുന്നതു കണ്ടു. പെട്ടെന്ന് മാഷിനു തോന്നി, ബിജുവിനോടു കുറച്ചു കാശു ചോദിക്കാമെന്ന്. 'കാശില്ലാണ്ടുവരില്ല.എപ്പോഴുംഅയാള്‌ടെ കയ്യിൽ കാശുണ്ടാവു...

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ മുപ്പത്തി എട്ടാം ഭാഗം

October 23, 2016 | 10:45 am

മാഷിനു ജീവിതത്തോടു തന്നെ വെറുപ്പായി തുടങ്ങി. തന്റെ ഉറ്റ സ്‌നേഹിതനായ മത്തായിയുടെ നിനച്ചിരിക്കാത്ത സമയത്തുണ്ടായ അപകടമരണം മാഷിൽ ദുഃഖത്തിന്റെ അഗ്നിസ്ഫുരണങ്ങൾ വിതറിയിരുന്നു. ജീവിതം വെറും മായയാണെന്ന് ഉറക്കെ...

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ മുപ്പത്തി ഏഴാം ഭാഗം

October 16, 2016 | 11:20 am

ലൂയി തന്നെ പരിഹസിച്ചത് വിനോദിനെ വല്ലാതെ വിഷമിപ്പിച്ചു. അയാൾ വിളിച്ചു പറഞ്ഞതൊക്കെ ഹോസ്റ്റലിൽ പലരും കേട്ടതിനാൽ അവനു അതു അപമാനമായും തോന്നി. അതെപ്പറ്റി ഓര്ക്കുകമ്പോഴൊക്കെ അവന്റെക സിരകൾ വലിഞ്ഞു മുറുകിക്കൊണ...

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ മുപ്പത്തിയാറാം ഭാഗം

October 09, 2016 | 10:48 am

ലൈംഗികവികാരമെന്നത് ഉഗ്രവിഷമുള്ള സർപ്പത്തേക്കാൾ ഭീകരമാണ്. വികാരത്താൽ സിരകൾ സടകുടഞ്ഞെഴുന്നേൽക്കുമ്പോൾ എന്തും ചെയ്യാനുള്ള ധൈര്യം ഉടലെടുക്കും. എന്തിനെയും ജീവനോടെ വിഴുങ്ങാനുള്ള ആവേശം ഉദിച്ചുയരും. എങ്ങനെയും...

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ മുപ്പത്തിയഞ്ചാം ഭാഗം

October 02, 2016 | 09:48 am

''എന്താടാ പാമ്പേ, നീ എനിക്കിട്ടും കൊത്താൻ തുടങ്ങിയോ?'' തീപ്പൊരിയെന്ന സാങ്കേതിക നാമമുള്ള ഒന്നാം വർഷ വിദ്യാർത്ഥിയായ സാബു കോപത്തോടെ ഹോസ്റ്റലിന്റെ മുമ്പിലുള്ള പോർട്ടിക്കോയിലേക്കുപാഞ്ഞു വന്ന് ജയരാജിന്റെ നേ...

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ മുപ്പത്തിനാലാം ഭാഗം

September 25, 2016 | 10:00 am

സ്റ്റഡി ലീവായി. ഹോസ്റ്റലിൽ പഠിത്തത്തിന്റെ തീവ്രത ഏറിയിരുന്നു. ഒന്നര മാസമേയുള്ളു, ആആണ്ടിലെ പരീക്ഷ തുടങ്ങാൻ. വിനോദും തന്റെ പഠനം ആരംഭിച്ചിരുന്നു. പരീക്ഷകഴിഞ്ഞാൽഅവസാന വര്ഷആ വിദ്യാർത്ഥികൾ ആ കോളേജിനോടു വിട ...

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ മുപ്പത്തിമൂന്നാം ഭാഗം

September 18, 2016 | 11:40 am

സുരേന്ദ്രനാഥ്തനിക്കു പറ്റിയ അമളിയിൽ ചിന്താമഗ്നനും വിഷാദഗ്രസ്തനും ആയി തന്റെ മുറിയിൽ കുത്തിയിരുന്നു ഓർക്കുകയായിരുന്നു, തന്നെ ആരാണു പറ്റിച്ചതെന്ന്. എത്ര ശ്രമിച്ചു നോക്കിയിട്ടും അതു മനസ്സിലാക്കാൻ അവനു സാധ...

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ മുപ്പത്തിരണ്ടാം ഭാഗം

September 11, 2016 | 11:12 am

രാത്രി ഏറെയായി. ലീലക്കു വേണ്ടി നോട്ടു പകർത്തിയെഴുതി തീരാറായതിന്റെ സന്തോഷം സുരേന്ദ്രനാഥിന്റെ മുഖത്തു വിരിഞ്ഞു വന്നു. സുരേന്ദ്രനാഥിന്റെ കൂടെഅതേമുറിയിൽ താമസിക്കുന്നവൻഉറക്കം കഴിഞ്ഞിട്ടു മണിക്കൂറു മൂന്നുകഴ...

MNM Recommends