1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Feb / 2019
24
Sunday

രാജ്യസഭാ വിഷയത്തിലെ പ്രവർത്തകരുടെ രോഷം ഹൈക്കമാൻഡിന്റെ മനം മാറ്റിയേക്കും; പ്രസിഡന്റിനെ ഇത്തവണ കെട്ടിയിറക്കാൻ ഇല്ലെന്ന് തീരുമാനിച്ചുറപ്പിച്ച് രാഹുൽ ഗാന്ധി; അണികളുടെ മുറവിളി ശക്തമായപ്പോൾ കെ സുധാകരനെ അടിയന്തരമായി ഡൽഹിക്ക് വിളിപ്പിച്ചു മുകുൾ വാസ്‌നിക്; അധ്യക്ഷ പദവിയെ കുറിച്ചുള്ള ചർച്ചക്കെന്ന് സൂചന; ഇന്ദ്രപ്രസ്ഥത്തിലേക്ക് പോകാൻ ഒരുങ്ങി കണ്ണൂരിലെ നേതാവ്

June 13, 2018 | 06:15 pm

തിരുവനന്തപുരം: കോൺഗ്രസ് പാർട്ടിയിലെ കലാപവും പരസ്പരം ചെളി വാരിയെറിയലും അഞ്ചാം ദിവസവും തുടരുമ്പോൾ കേരളത്തിലെ പാർട്ടിയെ നയിക്കുന്നത് സംബന്ധിച്ച് സുപ്രധാന തീരുമാനങ്ങൾ പാർട്ടി കേന്ദ്ര നേതൃത്വം കൈക്കൊണ്ടതായ...

കേരള കോൺഗ്രസ്- മുസ്ലിംലീഗ് ബന്ധം ശക്തമായാൽ കോൺഗ്രസ് ദുർബലപ്പെടും; കേരളത്തിൽ ഇനി ത്രികോണ മത്സരങ്ങൾ മാത്രം; കോൺഗ്രസ് എന്നും കുടിപ്പകയുടെ പാർട്ടി; ബിജെപിയിലേക്ക് പോകുന്നുവെന്ന് കുപ്രചാരണം നടത്തി എന്നെ 'വകവരുത്താൻ' ശ്രമിക്കുന്നത് കോൺഗ്രസുകാർ തന്നെ; പണ്ട് കരുണാകരൻ ഏകാധിപതിയായി പെരുമാറുന്നുവെന്ന് ആരോപിച്ച് രാജിവെച്ച ഉമ്മൻ ചാണ്ടി ഇപ്പോൾ യുവ നേതാക്കൾക്കു നേരെ കൊഞ്ഞനം കുത്തുന്നു; രാജ്‌മോഹൻ ഉണ്ണിത്താൻ മറുനാടനോട്

June 11, 2018 | 06:59 pm

തിരുവനന്തപുരം: കോൺഗ്രസ് പാർട്ടിയിലും യുഡിഎഫ് മുന്നണിയിലും ഇപ്പോൾ നടക്കുന്ന പൊട്ടിത്തെറിക്ക് കാരണക്കാർ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയുമാണെന്ന് കോൺഗ്രസ് നേതാവ് രാജ്‌മോഹൻ ഉണ്ണിത്താൻ. പണ്ട് കരുണാകരൻ ഏക...

ഇങ്ങനെ പോയാൽ എങ്ങനെ പാർട്ടി അധികാരം തിരിച്ചുപിടിക്കുമെന്ന ചോദ്യത്തിന് ഉത്തരം മുട്ടി ഉമ്മൻ ചാണ്ടി; കേരള കോൺഗ്രസിന് കുറച്ച് നേരത്തെ സീറ്റ് നൽകിയെന്ന് ചിന്തിച്ചാൽ പ്രതിഷേധം മാറുമെന്ന് സാന്ത്വനിപ്പിച്ച് ചെന്നിത്തല; നിങ്ങൾക്ക് എന്നോട് ഇത്രയും സ്‌നേഹം ബാക്കിയുണ്ടല്ലോ എന്ന് തമാശ പൊട്ടിച്ച് ലോട്ടറി അടിച്ച സന്തോഷത്തോടെ മാണി; സീറ്റ് അടിയറവ് വച്ചതിൽ മുഖം കറുപ്പിച്ച് ഇറങ്ങിപ്പോകുന്ന സുധീരൻ; കന്റോൺമെന്റ് ഹൗസിലെ രാഷ്ട്രീയ നാടകങ്ങൾ ഇങ്ങനെ

June 08, 2018 | 04:40 pm

തിരുവനന്തപുരം: പുറത്ത് പ്രവർത്തകർ തന്നെ സ്വന്തം പാർട്ടി നേതൃത്വം നൽകുന്ന മുന്നണിയുടെ യോഗത്തിനെതിരെ പ്രതിഷേധം നടത്തുന്നു. അകത്തും പുറമേയും സമൂഹ മാധ്യമങ്ങളിലും നടക്കുന്ന പ്രതിഷേധങ്ങളെ വകവയ്ക്കാതെ യുഡിഎഫ...

ഏഴ് വർഷത്തെ പ്രണയകാലത്ത് പെരുമാറിയത് മാന്യനായ 'യുവാവായി'; ആത്മാർത്ഥ പ്രണയം കണ്ട് മറ്റ് വിവാഹാലോചനകൾ വേണ്ടെന്ന് വെച്ച് പെൺകുട്ടിയും; കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിന് സമീപത്തെ വീട്ടിൽ എത്തിയപ്പോൾ മാതാപിതാക്കളെ കാണാതിരുപ്പോൾ പറഞ്ഞത് ബ്രാഹ്മണരായതിനാൽ ജാതി മാറിയുള്ള വിവാഹത്തിൽ എതിർപ്പെന്ന്; താൻ സ്‌നേഹിച്ച് വിവാഹം ചെയ്തത് പുരുഷനെ അല്ലെന്നറിഞ്ഞ് മാനസികമായി തകർന്ന് പെൺകുട്ടി

June 07, 2018 | 05:04 pm

തിരുവനന്തപുരം: ഏഴ് വർഷം നീണ്ട പ്രണയത്തിന് ഒടുവിൽ വിവാഹം ചെയ്തയാൾ പെണ്ണാണെന്നറിഞ്ഞ സംഭവത്തിലെ ദുരൂഹതകൾ തുടരുന്നു. സംഭവം നടന്ന് ദിവസങ്ങൾ പിന്നിടുമ്പോഴും പെൺകുട്ടിയേയും കുടുംബത്തേയും വഞ്ചിച്ചയാളെക്കുറിച്...

കളമശ്ശേരിയിൽ ബസ് കത്തിക്കാൻ തടിയന്റവിട നസീറിനൊപ്പം മുഖ്യ സംഘാടകനായി; ലഷ്‌ക്കറിന് നൽകാൻ ജുവല്ലറി ഉടമയെ വെട്ടി കവർന്നത് രണ്ടരക്കിലോ സ്വർണം; ഐസിസിനൊപ്പം ചേർന്ന് നാടിനെ കലാപ ഭൂമിയാക്കാൻ മുന്നിൽ നിന്നു; 'സുടാപ്പി നഗറിൽ' ഒളിഞ്ഞിരുന്ന് നടത്തുന്നത് തീവ്രവാദവും; ഉസ്മാനെ മർദ്ദിച്ച സംഭവത്തിൽ മുതലെടുപ്പിനിറങ്ങിയത് പൊലീസിനെ എതിരാക്കി നാട്ടുകാരുടെ നേതാവാകാൻ; ആലുവയെ സ്വതന്ത്ര റിപ്പബ്ലിക്കാക്കാൻ ശ്രമിക്കുന്നത് 'ബോംബ് ഇസ്മായിൽ': നിയമസഭയിൽ പിണറായി പറഞ്ഞതിന്റെ പൊരുൾ ഇങ്ങനെ

June 07, 2018 | 11:25 am

തിരുവനന്തപുരം: ആലുവയിൽ യുവാവിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിന് നേതൃത്വം നൽകിയത് ബോംബ് ഇസ്മായിൽ. ഐസിസ് ബന്ധം ആരോപിക്കുന്ന തീവ്ര സ്വഭാവത്തിൽപ്പെ...

അന്നേ ദിവസം ആ കൊച്ച് വീട്ടിൽ നിന്നും പുറത്തിറങ്ങിയോ എന്ന് പോലും സംശയമുണ്ട്; അപ്പനെ കുറിച്ച് നല്ല കാര്യങ്ങൾ അല്ല കേട്ടത്; ജസ്‌നയുടെ അമ്മയുടെ മരണത്തിൽ ചില സംശയം നാട്ടുകാർക്കുണ്ട്; ആ അപ്പനെ പിടിച്ച് ചോദ്യം ചെയ്യേണ്ടത് പോലെ ചെയ്താൽ എല്ലാ കൃത്യമായി പുറത്ത് വരും; മുക്കൂട്ടുതറയിൽ നിന്ന് കാണാതായ ജെസ്ന എങ്ങോട്ട് പോയി; വിവാദങ്ങൾക്ക് പുതിയ തലം നൽകി പിസി ജോർജ്; പൂഞ്ഞാർ എംഎൽഎ മറുനാടനോട്

June 07, 2018 | 10:28 am

തിരുവനന്തപുരം: കോട്ടയം മുക്കൂട്ടുതറയിൽ നിന്നും കാണാതായ ജെസ്നയുടെ കേസിൽ അന്വേഷണം എങ്ങുമെത്തുന്നില്ല. ജെസ്‌ന വിദേശത്തേക്ക് കടന്നുവെന്ന് പോലും പൊലീസ് സംശയിക്കുന്നു. അതിനിടെ പെൺകുട്ടിയുടെ കുടുംബത്തിനെതിരെ...

ഇതുവരെ മുട്ടാപ്പോക്ക് ന്യായങ്ങൾ നിരത്തിയ ആശുപത്രികൾ ഒടുവിൽ യുഎൻഎയുടെ സംഘശക്തിക്ക് മുമ്പിൽ മുട്ടുമടക്കി; തിരുവനന്തപുരത്തെ വൻകിട ആശുപത്രികൾ സർക്കാർ വിജ്ഞാപന പ്രകാരമുള്ള ശമ്പളം നൽകാൻ തയ്യാറായി രംഗത്ത്; കിംസിലും അനന്തപുരിയിലും പിആർഎസിലും നഴ്‌സുമാർക്ക് പുതുക്കിയ ശമ്പളം ഉടൻ; അടുത്ത ഘട്ടത്തിൽ സമരം 100 ബെഡുകളുള്ള ആശുപത്രികളിലേക്കെന്ന് യുഎൻഎ

June 06, 2018 | 11:13 am

തിരുവനന്തപുരം: എട്ട് ദിവസം നീണ്ട് നിന്ന നഴ്സിങ് സമരത്തിന് ഒടുവിൽ തലസ്ഥാനത്തെ എല്ലാ വമ്പൻ ആശുപത്രി മുതലാളികളും മാലാഖമാരുടെ സമരത്തിന് മുന്നിൽ മുട്ട് മടക്കി. സർക്കാർ വിജ്ഞാപന പ്രകാരമുള്ള ശമ്പളം നൽകാൻ കഴി...

എല്ലാ വമ്പന്മാരും മുട്ട് മടക്കിയിട്ടും ശമ്പളം നൽകാൻ മടിച്ച് എസ്‌കെ ആശുപത്രി; സമരം പൊളിക്കാൻ ചില നഴ്സുമാരെ മാത്രം വിളിച്ച് ശമ്പളം കൂട്ടി നൽകാമെന്ന കച്ചവട തന്ത്രവും; ജീവിക്കാനുള്ള ശമ്പളം പോലും നൽകാതെ എന്ത് ആതുര സേവനമെന്ന് ചോദിച്ച് മാലാഖമാർ; എല്ലാ മുതലാളിമാർക്കും വിവേകം ഉദിച്ചിട്ടും ശിവൻകുട്ടി മുതലാളിയുടെ എസ് കെയിൽ മാത്രം ശമ്പളം നൽകാതെ നാണംകെട്ട കളി

June 05, 2018 | 01:49 pm

തിരുവനന്തപുരം: തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയായ എസ്.കെ ഹോസ്പിറ്റലിൽ സർക്കാർ ഉത്തരവ് പ്രകാരമുള്ള ശമ്പളം ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരം എട്ട് ദിവസം പിന്നിടുമ്പോഴും കുലുക്കമില്ലാതെ മാനേജ്മെന്റ്. ഒരു ക...

ഭൂമിയിലെ മാലാഖമാരെന്ന ആലങ്കാരിക വിശേഷണങ്ങൾ മാത്രം പോരാ! തങ്ങൾക്ക് ഇഷ്ടമുള്ള പോലെ മാത്രം പെരുമാറുന്ന ആശുപത്രി മുതലാളിമാരെ കടിഞ്ഞാണിടാൻ ആരുണ്ട്? സുപ്രീംകോടതിയും സർക്കാരും പറഞ്ഞ ശമ്പളം നൽകാത്ത തലസ്ഥാനത്തെ അഞ്ച് സ്വകാര്യ ആശുപത്രികളുടെ എച്ച്ആർ ക്യാബിൻ ഉപരോധിച്ച് നഴ്‌സിങ് സംഘടനകൾ; അവകാശങ്ങൾ അനുവദിക്കാതെ പറ്റിക്കുന്ന പണി ഇനി നടപ്പില്ലെന്ന് യുഎൻഎ

May 29, 2018 | 08:04 pm

തിരുവനന്തപുരം: സർക്കാർ ഉത്തരവും വിജ്ഞാപനവും ഒന്നും ഇറക്കിയിട്ട് ഒരു കാര്യവുമില്ലെന്നും തങ്ങൾക്ക് ഇഷ്ടമുള്ള പോലെ മാത്രമെ പെരുമാറുകയുള്ളുവെന്നുമുള്ള സ്വകാര്യ ആശുപത്രി മുതലാളിമാരുടെ പിടിവാശി തുടരുകയാണ്. ...

ശമ്പള പരിഷ്‌ക്കരണ ഉത്തരവ് നടപ്പിലാക്കാമെന്ന് ഉറപ്പു ആശുപത്രി മാനേജ്‌മെന്റ്; കോസ്‌മോ പൊളിറ്റൻ ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം ഒത്തു തീർപ്പാക്കി; സുപ്രിം കോടതി ഉത്തരവിനും വിലകൽപ്പിക്കാത്ത മാനേജ്‌മെന്റ് കടുംപിടുത്തത്തിനിടെ യുഎൻഎക്ക് ഒരു തിളങ്ങുന്ന സമര വിജയം കൂടി

May 29, 2018 | 06:28 pm

തിരുവനന്തപുരം: നഗരത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രിയായ കോസ്‌മോപൊളിറ്റനിലെ ജീവനക്കാർ നടത്തി വന്നിരുന്ന പണിമുടക്ക് സമരം അവസാനിച്ചു. ഡോക്ടർമാർ ഒഴികെയുള്ള മുഴുവൻ ജീവനക്കാരും ഇന്നലെ മുതൽ പണിമുടക്ക് സമരത്തിലാ...

ഷാനു ചാക്കോ നാട്ടിലെത്തിയത് കടുത്ത പ്രതികാര ബുദ്ധിയോടെ; വഴയിലയിലെ ഭാര്യവീട്ടിൽ നിന്നും കോട്ടയത്തേക്ക് പുറപ്പെട്ടത് എല്ലാ പദ്ധതിയുമിട്ട്; കെവിന്റെ കൊലയാളി പേരൂർക്കടയിൽ ഉണ്ടെന്ന കഥ പരന്നതോടെ നിരവധി പേർ വീട്ടിലേക്കെത്തി; സഹോദരിയെ വിവാഹം ചെയ്തവനോട് മുന്നും പിന്നും നോക്കാതെ പ്രതികാരം തീർക്കാൻ ഇറങ്ങിയപ്പോൾ വഴിയാധാരമായത് കർണ്ണാടകയിൽ നഴ്സായി ജോലി നോക്കുന്ന ഭാര്യയും

May 29, 2018 | 04:30 pm

തിരുവനന്തപുരം: കെവിൻ ജോസഫ് തന്റെ സഹോദരിയെ വിവാഹം കഴിച്ച വിവരമറിഞ്ഞ് ഷാനു ചാക്കോ നാട്ടിലെത്തിയത് കടുത്ത പ്രതികാര ബുദ്ധിയോടെയെന്ന് പൊലീസ് നിഗമനം. ശനിയാഴ്ച രാത്രിയാണ് സഹോദരി കെവിന്റെയൊപ്പം പോയ വിവരമറിഞ്ഞ...

പലരെയും 'കൊന്ന്' ആനന്ദിച്ച സോഷ്യൽ മീഡിയയിലെ 'കൊലപാതകികൾ' ഇത്തവണ ലക്ഷ്യമിട്ടത് വികെ ശ്രീരാമനെ; വലിയ തമാശയാണ് തോന്നിയതെന്നും ഒട്ടും സജീവമല്ലാതെ ഇരിക്കുമ്പോൾ ഇങ്ങനെ പ്രചരണം നടക്കുന്നത് നല്ലതാണെന്നും നർമ്മം വിടാതെ മറുനാടനോട് ശ്രീരാമൻ; ജഗതിയേയും മാളയേയും കനകയേയുമെല്ലാം 'യാത്രയാക്കിയ' ഞരമ്പുരോഗികൾ മലയാളിയുടെ മനസ്സിൽ ഇടംപിടിച്ച ശ്രീരാമനെ ലക്ഷ്യമിട്ടതിന്റെ പൊരുൾ ഇങ്ങനെ

May 26, 2018 | 06:38 pm

തിരുവനന്തപുരം:: പ്രമുഖരെ ഇടയ്ക്കിടെ 'കൊന്നില്ലെങ്കിൽ' സോഷ്യൽ മീഡിയക്ക് ഉറക്കംവരില്ല. സിനിമാ-രാഷ്ട്രീയ രംഗത്തെ പ്രമുഖരുടെ മരണം അങ്ങനെ ഇടയ്ക്കിടെ സോഷ്യൽ മീഡിയ ആഘോഷിക്കും. ഏറ്റവുമൊടുവിലായി ഇപ്പോൾ ഇതാ വി ...

ഇന്ദിരാഗാന്ധിയെ കൊലപ്പെടുത്തിയ തോക്കിന്റെ മോഡൽ മുതൽ ആധുനിക റൈഫിൾ വരെ; വിരലടയാളത്തിലൂടെ എങ്ങനെയാണ് ഒരു കുറ്റവാളി വലയിലാകുന്നതെന്ന് നേരിട്ട് അറിയാം; കാർഗിലിൽ ഉപയോഗിച്ച വെടിക്കോപ്പുകളുടെ തീവ്രവാദികളുടെ 'കയ്യിലിരിപ്പും' കൺമുന്നിൽ കാണാം; ജനത്തെ ആകർഷിച്ച് അനന്തവിസ്മയം പൊലീസ് എക്സിബിഷൻ

May 25, 2018 | 09:08 pm

തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് തലസ്ഥാനത്ത് കനകകുന്ന് കൊട്ടാര വളപ്പിൽ നടക്കുന്ന അനന്ത വിസ്മയത്തിലെ പൊലീസ് എക്സിബിഷൻ സന്ദർശകർക്ക് വ്യത്യസ്തമായ അനുഭവമാകുന്നു. 'അന...

ആശുപത്രിയിൽ പോയവഴിക്ക് ഒരു സംഘം ആക്രമിച്ച് ഇളയ മകളെ തട്ടിയെടുത്തു; ബോധം നഷ്ടപ്പെട്ടതിന് ശേഷം കണ്ണുതുറന്നപ്പോൾ ആശുപത്രിയിൽ; ഗുജറാത്തിലെ വെൽഡിങ് തൊഴിലാളിയെ ജീവിതപങ്കാളി ആക്കിയ മധ്യപ്രദേശിലെ ഷിയോപൂർ സ്വദേശിനി തലസ്ഥാനത്ത് ജനറൽ ആശുപത്രിയിൽ എത്തിയതെങ്ങനെ? മനോനില തകർന്ന നബീസ പറയുന്നതിന്റെ പൊരുളറിയാതെ ജീവനക്കാർ

May 20, 2018 | 03:01 pm

തിരുവനന്തപുരം: എങ്ങനെയാണ് കേരളത്തിലെത്തിയതെന്ന് പോലും അറിയാതെ മധ്യപ്രദേശ് സ്വദേശിനിയായ യുവതി തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ. ആറ് മാസമായി ഇവിടെ ആശുപത്രിയിൽ കഴിയുന്ന നബീസയ്ക്ക് വീട്ടിൽ അച്ഛനും അമ്മയും ര...

MNM Recommends