1 usd = 71.09 inr 1 gbp = 92.28 inr 1 eur = 79.41 inr 1 aed = 19.35 inr 1 sar = 18.95 inr 1 kwd = 234.35 inr

Oct / 2019
20
Sunday

പൊതുസ്ഥലത്ത് മാലിന്യം തള്ളിയാൽ ഏത് വമ്പനായാലും മുഖം നോക്കാതെ കർശന നടപടി; തടിയൂരാൻ ശ്രമിച്ച ബിഗ് ബസാർ വഴിക്കു വന്നത് ലൈസൻസ് റദ്ദു ചെയ്യുമെന്ന് പറഞ്ഞപ്പോൾ: റീട്ടെയ്ൽ കുത്തക ഭീമനെതിരെ കേസെടുത്ത തിരുവനന്തപുരം മേയർ വി കെ പ്രശാന്ത് മറുനാടനോട്..

March 31, 2016 | 12:20 pm

തിരുവനന്തപുരം: മടിയിൽ കനമുള്ള ഉന്നതരെ കണ്ടാൽ നീതിപീഠത്തിന് പോലും മുട്ടുവിറയ്ക്കുന്ന കാലമാണിപ്പോൾ. അങ്ങനെയുള്ള സാഹചര്യത്തിൽ രാഷ്ട്രീയക്കാർക്ക് പോലും പണക്കാരന് മുന്നിൽ മുട്ടു മടക്കി നിൽക്കും. ഇതിനിടെയാ...

കടുത്തുരുത്തിയിൽ സ്‌കറിയാ തോമസിന് വിജയസാധ്യതയില്ല; പാർട്ടി ചെയർമാന്റെ പ്രതികരണങ്ങൾ തെറ്റിധാരണ മൂലം; ബിജെപിയുമായി അടുക്കുന്നുവെന്നത് തെറ്റായ വാർത്ത; ഇടതുമുന്നണി സീറ്റ് നിഷേധിച്ച സുരേന്ദ്രൻ പിള്ള മറുനാടനോട്

March 30, 2016 | 11:17 am

തിരുവനന്തപുരം: ഇടതുമുന്നണിക്ക് കടുത്തുരുത്തി വിജയസാധ്യത കുറഞ്ഞ നിയോജകമണ്ഡലമെന്ന അഭിപ്രായത്തിൽ ഉറച്ച് നിൽക്കുന്നതായി കേരളാ കോൺഗ്രസ് നേതാവ് വി. സുരേന്ദ്രൻ പിള്ള. പാർട്ടി ചെയർമാനെങ്കിലും വിജയസാധ്യതയുള്ള ...

കേരളത്തിൽ മാറ്റം അനിവാരം, അതിന്റെ വക്താക്കൾ ബിജെപി തന്നെ; ഇരു മുന്നണികളും നൽകിയത് വെറും പാഴ്‌വാഗ്ദാനങ്ങൾ; കളിക്കളത്തിലെ പോരാട്ടവീര്യം രാഷ്ട്രീയത്തിലും പുറത്തെടുക്കും; എംഎൽഎ ആയാൽ തലസ്ഥാനത്തിന്റ മുഖച്ഛായ മാറ്റും: തെരഞ്ഞെടുപ്പിൽ കന്നിയങ്കത്തിന് ഇറങ്ങുന്ന ശ്രീശാന്ത് മറുനാടനോട്..

March 29, 2016 | 04:33 pm

തിരുവനന്തപുരം: തിരുവനന്തപുരം നിയോജക മണ്ഡലത്തിൽ തനിക്ക് തികഞ്ഞ വിജയപ്രതീക്ഷയെന്ന് മുൻ ഇന്ത്യൻ താരവും മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയുമായ എസ് ശ്രീശാന്ത് മറുനാടൻ മലയാളിയോട്. കേരളത്തിൽ മാറ്റം അനിവാര്യമാണെ...

പെൺസുഹൃത്തിനൊപ്പം പാർക്കിലിരുന്ന് സംസാരിച്ചത് 'ലൈംഗിക അതിക്രമ കുറ്റം'; സദാചാര പൊലീസിങ് ചമഞ്ഞ കേരളാ പൊലീസ് യുവാവിനെതിരെ കള്ളക്കേസ് ചുമത്തി; പാലക്കാട് യുവാവ് നിയമപോരാട്ടത്തിന്

March 29, 2016 | 04:15 pm

പാലക്കാട്: കേരള പൊലീസ് സദാചാരത്തിന്റെ കുപ്പായമണിയാറുണ്ടെന്നത് ഇടയ്‌ക്കെങ്കിലും നമ്മുടെ കേരളത്തിൽ അരങ്ങേറാറുണ്ട്? . കഴിഞ്ഞ ഫെബ്രുവരിയിൽ പാലക്കാട് സ്വദേശിയായ പ്രസാദിന്റെ അനുഭവമാണ് ഇത്തരമൊരു ചോദ്യം ചോദിക...

ടൈറ്റാനിയത്തിൽ വലതിനേയും ഇടതിനേയും കുരുക്കാൻ സിബിഐ എത്തുമോ? 200 കോടിയുടെ അഴിമതിക്കേസിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തിന്റെ സാധ്യത തേടി മോദി സർക്കാർ; സത്യം പുറത്തുവരും വരെ പോരാടുമെന്ന് സെബാസ്റ്റ്യൻ ജോർജ്

March 29, 2016 | 12:36 pm

തിരുവനന്തപുരം: 200 കോടിയുടെ പൊതുമുതൽ നഷ്ടമുണ്ടാക്കിയ ടൈറ്റാനിയം അഴിമതിക്കാരെ നിയമത്തിനുമുന്നിൽ കൊണ്ടുവരുന്നതിന് സിബിഐ എത്തുമോ ? ഖജനാവ് കൊള്ളയടിയിൽ സത്യം പുറത്തുകൊണ്ടു വരാൻ ബിജെപിയുടേയും കേന്ദ്ര സർക്കാ...

പാലായിൽ വ്യക്തത വരുത്താതെ പി സി തോമസ്; വ്യക്തിപരമായ കാരണങ്ങളുണ്ടായാൽ മാണി സാറിനെതിരെ മത്സരിക്കില്ല; ലക്ഷ്യമിടുന്നതു ബിജെപി സഖ്യത്തെ അധികാരത്തിലെത്തിക്കലെന്നും പി സി തോമസ് മറുനാടനോട്

March 26, 2016 | 12:20 pm

കോട്ടയം: പാലായിൽ കെ.എം. മാണിക്കെതിരെ ബിജെപി പിന്തുണയോടെ മത്സരിക്കാനുള്ള തീരുമാനത്തിൽനിന്ന് നിലവിൽ പിന്മാറിയിട്ടില്ലെന്ന് മുൻ കേന്ദ്രമന്ത്രി പി.സി. തോമസ്. വ്യക്തിപരമായ കാരണങ്ങളാൽ പിന്മാറിയെന്ന രീതിയിൽ ...

പച്ചക്കറി വിൽക്കാൻ തുടങ്ങിയത് പഞ്ചായത്ത് പ്രസിഡന്റ് ആകുന്നതിന് മുമ്പ്; സാമ്പത്തിക ബുദ്ധിമുട്ടിൽ ആശ്വാസമായ ചീര വിൽപ്പന ഉപേക്ഷിക്കാൻ മനസുവരുന്നില്ല: ആഴ്‌ച്ച ചന്തയിൽ ചീര വിൽക്കുന്നത് പതിവാക്കിയ മഞ്ജു മറുനാടനോട്..

March 23, 2016 | 11:53 am

തിരുവനന്തപുരം: ഒരു പഞ്ചായത്ത് പ്രസിഡന്റിനു കൃഷി ചെയ്യാൻ സമയമുണ്ടാകുമോ? ഇനി കൃഷി ചെയ്താൽ തന്നെ അത് ചന്തയിൽ നേരിട്ട് കൊണ്ടുപോയി വിൽക്കാൻ സമയം ലഭിക്കുന്നതെങ്ങനെ? എന്നാൽ താൽപര്യം എന്നൊന്ന് ഉണ്ടെങ്കിൽ ഇതൊക...

വെള്ളാപ്പള്ളിക്ക് വിരുന്നു നൽകിയത് എസ് എൻ ട്രസ്റ്റ് ഭാരവാഹി എന്ന നിലയിൽ; പ്രായത്തിൽ മുതിർന്നയാളെ ആദരിച്ചതിൽ എന്താണ് തെറ്റ്? സിപിഐ(എം) പ്രവർത്തകനായിത്തന്നെ മരിക്കും: വെള്ളാപ്പള്ളിയുടെ കൈയിൽ മുത്തി സ്ഥാനം പോയ പി കെ രാജൻകുട്ടി മറുനാടനോട്

March 23, 2016 | 09:44 am

തിരുവനന്തപുരം: രാഷ്ട്രീയ പാർട്ടിയും രൂപീകരിച്ച് വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തിയോടെ മറ്റ് രാഷ്ട്രീയ പാർട്ടികളെല്ലാം വെള്ളാപ്പള്ളി അനുഭാവികളെ ഒരു അകലത്തിൽ നിർത്തുകയാണ് പതിവ്. വെള്ളാപ്പള്ളി ബാന്ധവത്തിന്...

വിഷരഹിത പച്ചക്കറി വിഷുവിനും ഉറപ്പ്; ജൈവപച്ചക്കറിക്കൃഷി നടക്കുന്നത് ഓണക്കാലത്തേതിന്റെ ഇരട്ടി സ്ഥലത്ത്; പഞ്ചായത്തുകളിലും നഗരസഭകളിലും വിഷുവിന് ഒരാഴ്ചമുമ്പ് ജൈവപച്ചക്കറി സ്റ്റാളുകൾ വരുമെന്നും തോമസ് ഐസക്

March 21, 2016 | 05:35 pm

തിരുവനന്തപുരം: വിഷുവിന് വിഷരഹിത പച്ചക്കറി ക്യാമ്പയിൻ വമ്പൻ വിജയമാകും എന്നുറപ്പായതായി ഡോ തോമസ് ഐസക് എംഎൽഎ. പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്ന അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം പറഞ്ഞത്. ഇന്ന് ...

പുതുപ്പള്ളിയിൽ മത്സരിക്കുന്നത് ചാവേറാകാനല്ല; അഴിമതി ഭരണത്തിന്റെ അമരക്കാരന് മറുപടി പറയേണ്ടി വരും; ഉമ്മൻ ചാണ്ടിക്കെതിരായ ഓരോ വോട്ടും നന്മയുടെ രാഷ്ട്രീയത്തിനുള്ള അംഗീകാരം; മുഖ്യമന്ത്രിക്കെതിരെ അങ്കത്തിനിറങ്ങുന്ന എസ്എഫ്‌ഐ നേതാവ് ജെയ്ക് സി തോമസ് മറുനാടനോട്

March 20, 2016 | 11:10 am

തിരുവനന്തപുരം: പുതുപ്പള്ളിയിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിക്കുന്നത് വെറുമൊരു ചാവേറായിട്ടല്ലെന്ന് മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയും എസ്.എഫ്.‌ഐ സംസ്ഥാന പ്രസിഡന്റുമായ ജെയ്ക്ക് സി തോമസ്. കഴ...

ഒടുവിൽ രാജ്‌മോഹൻ ഉണ്ണിത്തന്റെ തലവര തെളിഞ്ഞോ? സിപിഎമ്മിലെ വിഭാഗിയതയും ആർഎസ്‌പിയുടെ സ്വാധീനവും മേഴ്‌സിക്കുട്ടിയമ്മയെ തോൽപ്പിക്കും എന്ന വിശ്വാസത്തിൽ ചാനൽ ചർച്ചകളിലെ തീപ്പൊരി; കുണ്ടറ ഇക്കുറി കഠിനം

March 19, 2016 | 01:42 pm

കൊല്ലം: കോൺഗ്രസിലെ തീപൊരിയാണ് രാജ്‌മോഹൻ ഉണ്ണിത്താൻ. എസ്എഫ്‌ഐയുടെ കോട്ടയായ കൊല്ലം എസ്എൻ കോളേജിൽ എംഎ ബേബിയെ തോൽപ്പിച്ച് വിദ്യാർത്ഥി യൂണിയൻ ഇലക്ഷനിൽ ജയിച്ച നേതാവ്. കെ കരുണാകരന്റെ ശ്രദ്ധ പിടിച്ചു പറ്റിയതോ...

മന്ത്രിമാർക്കും എംഎൽഎമാർക്കും ഐ.എ.എസ് ഉദ്യോഗസ്ഥർക്കെതിരേയും ഇനി ആരും ഒന്നും എഴുതി പോകരുത്! അധികാരമൊഴിയും മുമ്പേ സെൻസർഷിപ്പ് നയം നടപ്പിലാക്കി മുഖ്യമന്ത്രി; വിവരാവകാശ നിയമ പരിധിയിൽനിന്നും പ്രമാണിമാരെ ഒഴിവാക്കിയുള്ള ഉത്തരവിറങ്ങിയത് അതീവ രഹസ്യമായി

March 18, 2016 | 01:29 pm

തിരുവനന്തപുരം: മുഖ്യമന്ത്രിമാർ, മന്ത്രിമാർ, എംഎൽഎമാർ, ഐഎഎസ്/ഐപിസ് ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ പേരിലുള്ള വിജിലൻസ് അന്വേഷണം സംബന്ധിച്ച വിവരങ്ങൾ പുറത്തു നൽകുന്നതു വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴി...

കോമൺവെൽത്ത് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയിട്ടും മലയാളി താരത്തിന് കായിക മേലാളന്മാരുടെ അവഗണന; എറണാകുളം സ്വദേശിക്കു നിയമനം കരാർ ജീവനക്കാരനായി; നാലുമാസമായി ദിവസക്കൂലി പോലും ഇല്ലാതെ പവർലിഫ്റ്റിങ് താരത്തിന്റെ ദുരവസ്ഥ

March 17, 2016 | 07:46 am

തിരുവനന്തപുരം: ന്യൂസിലൻഡിലെ ക്രൈസ്റ്റ്ചർച്ചിൽ  2007ൽ നടന്ന കോമൺവെൽത്ത് പവർലിഫ്റ്റിംങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് വേണ്ടി വെങ്കലമെഡൽ നേടിയ എൻ ജെ ജിംസണ് സംസ്ഥാന സർക്കാരിന്റെയും സ്പോർട്സ് കൗൺസിലിന്റെയും അ...

ബിജെപിയിലേക്ക് തിരിച്ചുവരാൻ ഞാനെങ്ങും പോയിട്ടില്ല; മത്സരിക്കാൻ സമ്മർദ്ദം ചെലുത്തിയത് പാർട്ടിക്ക് പുറത്തുള്ളവർ; സ്വതന്ത്രനായി എത്തുമെന്ന് ആരോടും ഞാൻ പറഞ്ഞിട്ടുമില്ല; കുമ്മനത്തെ കുറച്ചു കൂടി മുമ്പ് അധ്യക്ഷനാക്കണമായിരുന്നു; വിമതനാകാനില്ലെന്ന് വ്യക്തമാക്കി മറുനാടനോട് പിപി മുകുന്ദൻ

March 16, 2016 | 11:27 am

തിരുവനന്തപുരം: ബിജെപിയിലേക്ക് തിരിച്ചു വരാനാൻ താൻ ബിജെപി വിട്ട് എങ്ങും പോയിരുന്നില്ലെന്ന് പി.പി മുകുന്ദൻ. തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് താൻ പറയുകയോ അങ്ങനെയൊരു തീരുമാനമെടുക്കുകയോ ചെയ്തിട്ടില്ല. താൻ മ...

ഗുസ്തി താരമാകാനുള്ള മോഹവുമായി റിങ്ങിലിറങ്ങി; ആദ്യ മത്സരത്തിൽ തന്നെ പരിക്കിന്റെ രൂപത്തിൽ വിധി വില്ലനായി; കിടക്കയിൽ നിന്ന് അനങ്ങാനാകാത്ത ഇരുപതുകാരനെ അവഗണിച്ചു കായിക ഭരണസമിതികൾ

March 15, 2016 | 08:05 am

തിരുവനന്തപുരം: ഗുസ്തി താരമാകാനുള്ള മോഹവുമായി റിംഗിലിറങ്ങി കന്നി മത്സരത്തിൽ തന്നെ പരിക്കേറ്റ പ്രസാദ് എന്ന ഇരുപതുകാരൻ കിടക്കയിൽനിന്നും അനങ്ങാനാകാതെയുള്ള കിടപ്പു തുടങ്ങിയിട്ടു മാസം നാലു പിന്നിട്ടു. പക്ഷേ...

MNM Recommends

Loading...