ലണ്ടൻ+
-
പൂട്ടിയ കെയർ ഹോമുകൾ വർഷങ്ങളായി കരിമ്പട്ടികയിൽ ഉള്ളവ; പൂട്ടാൻ സാധ്യതയുണ്ടെന്ന് ഏജന്റ് മുന്നറിയിപ്പ് നൽകിയിട്ടും റിസ്ക് എടുത്തവരിപ്പോൾ ദിവസ വാടകക്ക് ഹോട്ടലിൽ; സഹായ വാഗ്ദാനം വേണ്ടെന്നു പണം നഷ്ടമായവർ; വീണ്ടും അതേ ഏജന്റ് മുഖേനെ പുതിയ വിസ കിട്ടാൻ കാത്തിരിപ്പും; യുകെയിലെ കെയർ വിസ ദുരിതമാകുമ്പോൾ
October 23, 2022ലണ്ടൻ: തീ കണ്ടാൽ പാഞ്ഞടുക്കുന്ന ഈയാംപാറ്റകളെ ഓർമ്മിപ്പിക്കുകയാണ് കെയർ വിസ കണ്ടു ബ്രിട്ടണിലേക്ക് പാഞ്ഞടുക്കുന്ന മലയാളികൾ. മണിക്കൂറുകളുടെ ആയുസു മാത്രമുള്ള ഇയാംപാറ്റകൾ പുതുമഴയിൽ ആയിരക്കണക്കിന് എന്ന വിധം ...
-
തെരുവ് നായക്കഥകൾ വാർത്തയാക്കി ബിബിസിയും; ടൂറിസത്തിനു തിരിച്ചടിയാകും; ലോകം വിരൽ തുമ്പിൽ നിൽക്കുന്ന കാലത്ത് പട്ടിയും കുഴി നിറയുന്ന റോഡുമുള്ള നാട്ടിലേക്ക് ടൂറിസ്റ്റുകളെ ആകർഷിക്കാൻ മന്ത്രി റിയാസ് ഓടുന്നത് വെറുതെയാകും; കേരളം ബഹിഷ്കരിക്കാൻ അന്തരാഷ്ട്ര ശ്രമമോ?
October 01, 2022ലണ്ടൻ: തെരുവുനായകൾ ഏതാനും മാസമായി കേരളം നിറഞ്ഞാടുകയാണ്. രണ്ടു വർഷം മുൻപ് എല്ലാ ദിവസവും ആറു മണിക്ക് മുഖ്യമന്ത്രി പത്രസമ്മേളനം നടത്തി കോവിഡ് കണക്കുകൾ അവതരിപ്പിച്ചതിനെ ഓർമ്മിപ്പിച്ചു എല്ലാ ദിവസവും പട്ടി ...
-
രണ്ടാം പിണറായി സർക്കാരിന് വഴിയൊരുക്കിയ 'കിറ്റ് രാഷ്ട്രീയം' ഉത്തരേന്ത്യയിലേക്കും; ബിഹാറും ബംഗാളും സ്കൂൾ വിദ്യാർത്ഥിനികൾക്ക് നൽകുന്നത് സൗജന്യ സൈക്കിൾ; ഇന്ത്യൻ രാഷ്ട്രീയം അധികാരത്തിനായി 'സൗജന്യ വഴിയിലേക്ക്' തിരിയുന്നുവോ? അന്വേഷണവുമായി ബിബിസി
September 13, 2022ലണ്ടൻ: ഇന്ത്യൻ രാഷ്ട്രീയക്കാർ സൗജന്യങ്ങൾ നൽകി ജനങ്ങളെ വിലക്കെടുക്കുകയാണോ? വടക്കേയിന്ത്യൻ രാഷ്ട്രീയത്തിൽ പടരുന്ന 'സൗജന്യ വിതരണങ്ങളിൽ 'മികച്ച ലേഖനം തയ്യാറാക്കി വിഷയത്തിൽ ജനശ്രദ്ധ തേടുകയാണ് ബിബിസി. കേരളത...
-
ശശി തരൂരിന്റെ വിമർശനങ്ങൾ ഉൾക്കൊണ്ട് അദൃശ്യ ഇടപെടലുകൾ; ആദ്യ ഇന്ത്യൻ സന്ദർശനത്തിന് രാജ്ഞിയെ കാണാൻ തടിച്ചു കൂടിയത് ലക്ഷങ്ങൾ; ആ വ്യക്തിത്വം ബ്രിട്ടന്റെ തലപ്പൊക്കത്തെക്കാൾ എന്നും ഉയരത്തിൽ; കൊട്ടാരത്തിൽ പ്രിയപ്പെട്ട പലഹാരമായി എലിസബത്ത് രാജ്ഞി സൂക്ഷിച്ചത് മുംബൈ മിക്ച്ചർ; ഇന്ത്യയിലെ ദുഃഖാചരണം ഈ സ്നേഹത്തിനുള്ള മറുപടിയാകുമ്പോൾ
September 10, 2022ലണ്ടൻ: തന്റെ സുദീർഘ ജീവിതത്തിൽ ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് ഇന്ത്യയിൽ എത്തിയത് മൂന്നു തവണ. തന്റെ 96 വയസിനിടയിൽ ലോകത്തെ ഒട്ടുമിക്ക സ്ഥലങ്ങളിലും എത്തിയ ബ്രിട്ടീഷ് രാജ്ഞി പഴയ കോളനി രാജ്യമായ ഇന്ത്യയിൽ ഓരോ ...
-
എന്താണ് ബാബേട്ടാ എന്ന ചോദ്യത്തോടെ ആരാധകർ; ഇന്ത്യൻ ടീം വിജയിച്ചപ്പോൾ വീണ്ടും നെറ്റ് ബൗളറാകാൻ ഭാഗ്യം ലഭിച്ച സന്തോഷം പങ്കിടുന്നത് യുകെ മലയാളിയായ ബാബു കാരത്തുവീട്ടിൽ; 22 വർഷം മുൻപ് ശ്രീശാന്തിനൊപ്പം നെറ്റ് ബൗളറായ മലയാളി ഒരിക്കൽ കൂടി ഇന്ത്യൻ ടീമിനൊപ്പം
July 12, 2022ലണ്ടൻ: നിർമൽ പാലാഴി എന്ന കൊമേഡിയൻ വഴി മലയാളി പറഞ്ഞു രസിക്കുന്ന എന്താണ് ബാബേട്ടാ എന്ന ഡയലോഗ് യുകെ മലയാളികൾക്കിടയിലും ഇനി പറയേണ്ടി വരും. കാരണം ഇംഗ്ലണ്ട് ടൂർ നടത്തുന്ന ഇന്ത്യൻ ടീമിന് വേണ്ടി രണ്ടു ദിവസം ന...
-
യുകെയിലേക്ക് ആളെക്കടത്തുന്ന ചാകര കൊയ്യാനിറങ്ങിയ ഒരു റിക്രൂട്ട് ഏജൻസിക്ക് കൂടി പൂട്ടുവീണു; മലയാളിക്ക് കയ്യിൽ കാശില്ലാതാകുമ്പോൾ പണമുണ്ടാക്കാൻ എളുപ്പ വിദ്യയായി റിക്രൂട്ടിങ്; ഒന്നും അറിയാതെ നോർക്കയും കേരള സർക്കാരും; യുകെയിൽ അറസ്റ്റിലായ നാല് വിദ്യാർത്ഥികളെയും നാടു കടത്തി
July 05, 2022ലണ്ടൻ: യുകെയിൽ മിടുക്കർക്ക് പഠിക്കാനുള്ള അവസരം മലയാളി വിദ്യാർത്ഥികൾ ദുരുപയോഗപ്പെടുത്തുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടക്കുന്ന വ്യാപകമായ റെയ്ഡിൽ കഴിഞ്ഞ ദിവസം സ്റ്റോക് ഓൺ ട്രെന്റിൽ ബോർഡർ ഫോഴ്സിന്...
-
ലോക് കേരള സഭയിൽ വെട്ടിനിരത്തൽ; രാജേഷ് കൃഷ്ണയും മിറാൻഡയും സ്വപ്നയും പുറത്തേക്ക്; ദിലീപും നിഥിനും ജയപ്രകാശും അകത്തേക്ക്; സമീക്ഷക്കാരെ വെട്ടിനിരത്തുന്നതിൽ കൈരളി ഗ്രൂപ്പിന് വിജയം; പദവി ലക്ഷ്യമിട്ട് അപേക്ഷ നൽകിയത് ഒരു ഡസൻ ഭൈമീകാമുകർ; യുകെയിൽ നഴ്സുമാരെ പാടേ അവഗണിച്ചു നടന്നത് പാർട്ടിക്കാരെ തിരുകിക്കയറ്റൽ
June 11, 2022ലണ്ടൻ: അടുത്ത ആഴ്ച നടക്കാനിരിക്കുന്ന മൂന്നാം ലോക് കേരള സഭയിലേക്ക് യുകെയിൽ നിന്നും പുതിയ പ്രതിനിധികൾ. ലോക് കേരള സഭയുടെ അംഗങ്ങളുടെ കാലാവധി അവസാനിച്ചെന്ന കാരണത്താലാണ് പുതിയ അംഗങ്ങളെ നിശ്ചയിച്ചിരിക്കുന്നത...
-
തൃക്കാക്കര വഴി തുറക്കുന്നത് ശക്തമായ ന്യൂനപക്ഷ ചേരിതിരിവിന്; കേരളം വഴി തിരിയുന്നത് ജാതീയ വോട്ടുകളിലേക്ക്; ക്രിസ്ത്യൻ - മുസ്ലിം വോട്ടുകൾക്ക് വേണ്ടി ഇടത് - വലത് മുന്നണികൾ മരണപ്പാച്ചിൽ നടത്തുന്ന രാഷ്ട്രീയ കാലത്തിലേക്ക് കേരളമെത്തും; മതേതര വോട്ടുകൾ കിട്ടാക്കനിയാകും
June 04, 2022ലണ്ടൻ: കേരളം വഴി തിരിഞ്ഞു നടക്കുകയാണ് എന്ന തെളിവാണ് തൃക്കാക്കരയിൽ സംഭവിച്ചിരിക്കുന്നത്. ഒരു പക്ഷെ കഴിഞ്ഞ കുറെ വർഷങ്ങളായി ഇടതു പക്ഷം നടത്തിയ രാഷ്ട്രീയ പരീക്ഷണങ്ങളുടെ വിളവെടുക്കാൻ ഇത്തവണ യോഗം ലഭിച്ചത് വ...
-
മാർപാപ്പയുടെ നാട്ടിൽ 'ഷൈൻ ചെയ്യാൻ' ഷൈനി ടീച്ചർ; കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയുടെ അദ്ധ്യാപക അവാർഡ് നേടുന്ന യൂറോപ്പിലെ ആദ്യ ഏഷ്യാക്കാരിയായത് വടക്കാഞ്ചേരിക്കാരി; കയ്യിലുള്ളത് ഡോക്ടറേറ്റും നാല് മാസ്റ്റേഴ്സും രണ്ടു ബാച്ചിലേഴ്സും പിന്നെ അഞ്ചു ഡിപ്ലോമയും; അദ്ധ്യാപക ലോകത്തെ ഓസ്കർ നേടിയ മലയാളിയുടെ കഥ
May 30, 2022ലണ്ടൻ: മാർപ്പാപ്പയുടെ നാട്ടിൽ ഷൈൻ ചെയ്യുകയാണ് തൃശൂർക്കാരിയായ ഷൈനി ടീച്ചർ. നാട്ടുകാർക്ക് ടീച്ചറാണെങ്കിലും റോമിലെ ലിറ്റൽ ഫ്ളവർ സ്കൂളിലെ കുട്ടികൾക്ക് പ്രിൻസിപ്പലാണ് ഡോ. മേരി ഷൈനി. ഇപ്പോൾ യൂറോപ്പ് മലയാള...
-
ചൈനയുടെ വഴിയെ ആണോ കേരളവും? സിൽവർ ലൈൻ ഒരു സുപ്രഭാതത്തിൽ വന്ന പദ്ധതി ആണെന്നു നിഷ്കളങ്കമായി പറയുന്നതെങ്ങനെ ? ബുദ്ധിജീവി കേന്ദ്രങ്ങൾ പണിത കെണിയിൽ പിണറായി വീണോ? ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പഠനം വിരൽ ചൂണ്ടുന്നത് റിയൽ എസ്റ്റേറ്റ് മാഫിയയുടെ കാണാച്ചരടുകൾ
May 19, 2022കവൻട്രി : കമ്യൂണിസ്റ്റ്ചൈനയുടെ വഴിയേ പോകാനുള്ള അമിതാവേശമാണോ കമ്യൂണിസ്റ്റ്കേരളത്തിൽ സിൽവർ ലൈൻ എന്ന അതിവേഗ ചിന്തയ്ക്കു കാരണം ? റിയൽ എസ്റ്റേറ്റ് ലോബി പിടി മുറുക്കിയ ചൈനീസ് കമ്യൂണിസ്റ്റ്പാർട്ടിയുടെയും സർക...
-
നഴ്സിങ് ദിനത്തിൽ നഴ്സിങ് കുടുംബത്തിലേക്ക് അപ്രതീക്ഷിതമായി അവാർഡ്; നോമിനേഷൻ വഴിയെത്തുന്ന ഡെയ്സി അവാർഡ് നേടിയത് കരിയറിന്റെ 23 വർഷം പിന്നിടുന്ന യുകെയിലെ സ്റ്റാഫോഡിലെ മഞ്ജു മാത്യു; ഭാര്യയും ഭർത്താവും ഒന്നിച്ചു ജോലി ചെയ്യുന്ന ദിവസം തന്നെ അവാർഡും കൈകളിലെത്തുമ്പോൾ
May 13, 2022ലണ്ടൻ: കോവിഡിനെ കീഴടക്കി എന്ന് ലോകം സ്വയം ആശ്വസിക്കുന്ന സമയത്ത് എത്തിച്ചേർന്ന അന്താരാഷ്ട്ര നഴ്സിങ് ദിനത്തെ ഏറെ ഹൃദയ വാത്സല്യത്തോടെയാണ് ലോക ജനത ഏറ്റെടുത്തിരിക്കുന്നത്. വർഷത്തിലെ എല്ലാ ദിവസവും തന്നെ എന്...
-
മാടപ്പള്ളിയിലെത്തി ''പൊട്ടിത്തെറിച്ച്'' പ്രവാസി മലയാളി; 'അരുത് കാട്ടാളാ' എന്നാവശ്യപ്പെട്ടതോടെ ജോജിയുടെ പ്രസംഗം വൈറലായി; പൊലീസ് വലിച്ചിഴച്ച പെങ്ങളുടെ ദൃശ്യം കണ്ടു നെഞ്ചു പൊട്ടി നാട്ടിലെത്തി സമരാവേശമായത് യുകെ മലയാളി; കെ റെയിൽ സമരത്തിന് എപ്പിസെന്റർ മാടപ്പള്ളിയായ കഥ
April 24, 2022ലണ്ടൻ: ഇക്കഴിഞ്ഞ മാർച്ച് 18. കോട്ടയം ജില്ലയിലെ മാടപ്പള്ളിയിൽ പൊലീസിനൽപ്പം അമിതാവേശം. കെ റെയിൽ സമരം കേരളത്തിൽ പലയിടത്തും നടക്കുന്നതിനാൽ മാടപ്പള്ളിയിൽ കെ റെയിൽ കുറ്റിയിടാൻ വന്നവരെ നാട്ടുകാർ തടയുന്നു. എന...
-
ഡിയർ ബോറിസ്.. കലാപരിപാടി ഒന്നുമില്ലേ? ഇന്ത്യയിൽ എത്തുമ്പോൾ ക്രിക്കറ്റ് കളിച്ചും ഓട്ടോയിൽ കയറിയും കസർത്തു കളിച്ചിട്ടുള്ള ബോറിസിനെ ട്രോളി മാധ്യമങ്ങളും; ഇന്ത്യയെ ചാക്കിലാക്കാൻ പോയ ബോറിസ് കാലിച്ചാക്കുമായി മടങ്ങുമോ? ചർച്ചകളിൽ മേൽക്കൈ ഇന്ത്യക്ക് തന്നെ
April 22, 2022ലണ്ടൻ: എന്ത് ഗിമ്മിക്ക് കാട്ടാനും മടിയില്ലാത്തൊരാൾ. പ്രധാനമന്ത്രിയാണെന്ന ഭാവം ഒന്നും വാക്കിലും നോക്കിലും ഇല്ലേയില്ല. പണ്ടത്തെ ഓക്സ്ഫോർഡിലെ വായാടിപ്പയ്യൻ രാജ്യത്തിന്റെ പ്രധാനമന്ത്രി ആയപ്പോൾ ബോറിസ് ജോ...
-
'കേരളത്തിൽ കലാരംഗത്തുള്ളവർ നേരിടുന്നത് വമ്പൻ പ്രതിസന്ധി; ആർട്ടിസ്റ്റുകൾക്ക് അവസരങ്ങൾ ഇല്ലാതാകുന്നു; മലയാളത്തിന്റെ മരുമകൾ എന്ന സ്നേഹത്താൽ ആരും ഇന്നേവരെ മോശമായി ഓൺലൈനിൽ പോലും പെരുമാറിയിട്ടില്ല': ലണ്ടനിലെത്തിയ പാരീസ് ലക്ഷ്മി മനസ് തുറക്കുന്നു
April 20, 2022കവൻട്രി: ഫ്രഞ്ചുകാരായ അച്ഛന്റെയും അമ്മയുടെയും മകൾ. മിറിയം സൊഫിയ ലക്ഷ്മി ക്വിനിയോ എന്ന് പറഞ്ഞാൽ ആർക്കും മനസ്സിലായെന്നു വരില്ല. പക്ഷെ പാരീസ് ലക്ഷ്മി എന്ന് പറഞ്ഞാൽ തിരിച്ചറിയാത്ത മലയാളിയില്ല. കഴിഞ്ഞ രണ്ട...
-
വൈറ്റ് ഹൗസിൽ എന്തൊക്കെയാണ് വിശേഷങ്ങൾ..... മോദിയും ട്രംപും കെട്ടിപ്പിടിച്ചത് മീഡിയ സ്റ്റണ്ട് മാത്രം; അമേരിക്കൻ പ്രസിഡന്റ് വരുമ്പോൾ കേരളം ബന്ദ് നടത്തും; ആന്ധ്രാക്കാർ കെട്ടിപ്പിടിക്കും; അമേരിക്കയിൽ പോകാൻ കാത്തിരിക്കുന്ന മലയാളികൾ ഇനിയും കാത്തിരിക്കേണ്ടി വരും; വൈറ്റ് ഹൗസിലെ 'മലയാളി' മറുനാടനോട് മനസ്സ് തുറക്കുമ്പോൾ
April 17, 2022ലണ്ടൻ: വൈറ്റ് ഹൗസിൽ എന്തൊക്കെയാണ് വിശേഷങ്ങൾ? സാധാരണ ലോകത്തു എന്തൊരു സംഭവങ്ങൾ നടക്കുമ്പോഴും ലോക വിശേഷങ്ങളിൽ താല്പര്യം കൂടുതൽ ഉള്ള മലയാളികൾ ആദ്യം അന്വേഷിക്കുക അമേരിക്കയിലെ വൈറ്റ് ഹൗസ് എന്ത് പറയുക ആയിരിക...
MNM Recommends +
-
തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും പകൽ വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
-
സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
-
കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
-
മാസപ്പടിയിൽ വീണാ വിജയൻ ആറാം പ്രതിയോ? എക്സോലോജിക് കമ്പനിയെ അഞ്ചും പ്രതിയാക്കുമെന്ന് റിപ്പോർട്ട്; ആദ്യ നാലു പ്രതികളും സിഎംആർഎല്ലിൽ നിന്നും; നടന്നത് കള്ളപ്പണ ഇടപാടെന്ന നിലപാടിൽ ഇഡി; അന്വേഷണം നിയമവിരുദ്ധമെന്ന് മറുവാദവും; പിഎംഎൽ ആക്ടിൽ ചർച്ച തുടരും
-
വീണാ വിജയനായുള്ള ചോദ്യാവലി തയ്യാർ; കർത്തയുടേയും ജീവനക്കാരുടേയും ചോദ്യം ചെയ്യൽ ആദ്യ ഘട്ടം പൂർത്തിയായാൽ ഉടൻ ഇഡി ക്ലിഫ് ഹൗസിലേക്കും എത്തും; മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ തെളിവുണ്ടെന്ന നിലപാടിൽ ഇഡി; മാസപ്പടി കേസിൽ ഇനി രണ്ടാം ഘട്ടം
-
രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
-
ഇന്ത്യ - ബ്രിട്ടൻ സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ അവസാന ഘട്ടത്തിലെന്ന് സൂചനകൾ; ഇന്ത്യയുടെ കാർബൺ വികിരണവുമായി ബന്ധപ്പെട്ട കാര്യത്തിൽ ബ്രിട്ടൻ ഇളവു വരുത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ പ്രതിനിധികൾ; കരാർ അഭിമാന പ്രശ്നമായെടുത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും
-
രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
-
വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
-
എം.ബി.സ്നേഹലത ഹൈക്കോടതി അഡീഷനൽ ജഡ്ജി; സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാർശ അംഗീകരിച്ച് രാഷ്ട്രപതി
-
രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
-
പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
-
സിഡിഎം വഴി അമ്മയുടെ അക്കൗണ്ടിലേക്ക് കള്ളനോട്ട് നിക്ഷേപിച്ചു; മകനും ബന്ധുവും പിടിയിൽ: കള്ളനോട്ട് കണ്ടെത്തിയത് ബാങ്ക് അധികൃതർ സിഡിഎം പരിശോധിച്ചപ്പോൾ
-
ഭാര്യയും മക്കളും വീട്ടിൽ നിന്നും ഇറങ്ങിക്കൊടുത്തില്ല; വിരോധത്തിന് ഭാര്യയെ തീവെച്ചു കൊന്ന സംഭവം: ഭർത്താവിന് ജീവപര്യന്തം വിധിച്ച് കോടതി
-
അർധ സെഞ്ചുറിയുമായി രാഹുലും ഡികോക്കും; ഓപ്പണിംഗിൽ 134 റൺസ് കൂട്ടുകെട്ട്; ഫിനിഷറായി നിക്കോളാസ് പുരാൻ; ചെന്നൈയെ എട്ട് വിക്കറ്റിന് കീഴടക്കി ലഖ്നൗ; ശനിയാഴ്ച ഡൽഹി - ഹൈദരാബാദ് പോരാട്ടം
-
പടിക്കൽ കലമുടച്ച് മഞ്ഞപ്പട! ഒഡീഷക്കെതിരെ ലീഡെടുത്തശേഷം അവസാന നിമിഷം തോൽവി; 87-ാം മിനിറ്റിൽ സമനില പിടിച്ച ഒഡീഷ ജയമുറപ്പിച്ചത് എക്സ്ട്രാ ടൈമിൽ; കിരീടമോഹം പ്ലേ ഓഫിൽ കൈവിട്ട് ബ്ലാസ്റ്റേഴ്സ്; സെമി കാണാതെ പുറത്ത്
-
മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
-
സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
-
ബിജെപി സ്ഥാനാർത്ഥിക്ക് ഒരു വോട്ട് ചെയ്തപ്പോൾ വന്നത് രണ്ട് വിവിപാറ്റ്; പത്തനംതിട്ട മണ്ഡലത്തിൽ വോട്ടിങ് മെഷിനിൽ അപാകത ആരോപിച്ച് യുഡിഎഫിന്റെ പരാതി; ആരോപണം തള്ളി ജില്ലാ കലക്ടറും
-
അർധ സെഞ്ചുറിയുമായി രക്ഷകന്റെ റോളിൽ രവീന്ദ്ര ജഡേജ; വീണ്ടും ഫിനിഷിങ് മികവുമായി എം എസ് ധോണി; ഐപിഎല്ലിൽ ചെന്നൈക്കെതിരെ ലഖ്നൗവിന് 177 റൺസ് വിജയലക്ഷ്യം