1 usd = 75.52 inr 1 gbp = 93.22 inr 1 eur = 83.87 inr 1 aed = 20.56 inr 1 sar = 20.11 inr 1 kwd = 244.81 inr

Jun / 2020
01
Monday

മസ്തിഷ്‌ക്കത്തിലൊരു ചാരവലയം; ശത്രുരാജ്യങ്ങളിലെ നേതാക്കളുടെ മാനസിക രീതികളിൽ വ്യതിയാനം വരുത്താൻ സിഐഎ ഉപയോഗിച്ച തന്ത്രങ്ങൾ: എം എസ് സനിൽകുമാർ എഴുതുന്നു

October 06, 2018 | 08:23 pm

 സി ഐ എ യുടെ ചാരവലയത്തിലെ കണ്ണിയായിരുന്ന എഡ്വെർഡ് സ്‌നോഡൻ പുറത്തുവിട്ട വിവരങ്ങൾ അമേരിക്കയെ വല്ലാതെ പിടിച്ചുലയ്ക്കുന്നത് ലോകം കണ്ടതാണ് . ആ വിവരങ്ങളിൽ പ്രധാനപ്പെട്ട ഒന്ന് , വ്യക്തികളുടെ സ്വകാര്യതയിലേക്ക...

മാസമുറയുടെ സമയമാണ് എനിക്കിപ്പോൾ; പാഡ് വാങ്ങാനുള്ള പണം പോലും കൈയിലില്ല; എന്തുചെയ്യും? എഴുരൂപയ്ക്ക് സൂചി വാങ്ങാൻ പണമില്ലാതെ ആശുപത്രിയിൽ നിന്ന് ഒളിച്ചുകടക്കേണ്ടി വന്ന ഒരു മാധ്യമ പ്രവർത്തകന്റെയും ഭാര്യയുടെയും വേദനയും നിങ്ങൾക്ക് മനസ്സിലാവില്ല; ഇനി നിങ്ങൾ ധീരരായി മാർച്ച് ചെയ്‌തോളൂ; കെ യു ഡബ്ലു ജെ വായ് നോക്കികൾ വായിച്ചറിയാൻ: എം എസ് സനിൽ കുമാർ എഴുതുന്നു

April 02, 2018 | 07:14 am

കെ യു ഡബ്ലു ജെ വായ്നോക്കികൾ വായിച്ചറിയാൻ ബിജെപി സർക്കാർ നടപ്പാക്കുന്ന തൊഴിൽ നയത്തിനെതിരായ ഇന്നത്തെ സമരത്തിന് നിങ്ങളും ഐക്യദാർഢ്യം പ്രഖ്യാപിച്ചതായറിഞ്ഞു. മാർച്ചും നടത്തുന്നു. മഹാനായ കേസരിയുടെ പേരിലുള്ള...

ഒരു കൗൺസിലിംഗിനും വിധേയമാകതെ ഞാൻ നാലുപ്രാവശ്യം രക്തം കൊടുത്തു; നാലുപ്രാവശ്യവും എച്ച്ഐവി പോസിറ്റീവായിരുന്നു; എല്ലാ തവണയും റെയിൽവേ ജീവനക്കാരൻ രക്തം കൊടുത്തത് ആർസിസിയിലും; പിഞ്ചു കുഞ്ഞിന് തീരാ ദുരിതം നൽകിയത് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ വിഭാഗത്തിലെ ക്രമക്കേടുകൾ തന്നെ; ഗുരുതരമായ വീഴ്ചയോട് കണ്ണടച്ച് അധികാരികളും; മരുന്ന് പരീക്ഷണത്തിന് ശേഷം റീജിയണൽ ക്യാൻസർ സെന്റിനെ പ്രതിക്കൂട്ടിലാക്കാൻ 'എയ്ഡ്‌സ്' വിവാദം

October 18, 2017 | 10:15 am

തിരുവനന്തപുരം: കേരളത്തിലെ, ഏറ്റവും പ്രമുഖമായ കാൻസർ ചികിൽസാ കേന്ദ്രങ്ങളിലൊന്നാണ് തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്റർ. പല ആക്ഷേപങ്ങളും ഈ ആശുപത്രിയെ കുറിച്ച് മുമ്പ് ഉയർന്നിട്ടുണ്ട്. രോഗികളിൽ, അധാർമികമായ...

കെപി മോഹനനും ഇന്ദുകുമാറിനും കടക്ക് പുറത്ത്! 7 ഗൾഫുകാർ പണവുമായി എത്തിയപ്പോൾ ചെന്നിത്തല ചാനലിന്റെ സർവ്വധികാര്യക്കാരനായി; കോടികളുടെ മുടക്ക് മുതലിൽ ചാനലിന്റെ ഉയർത്തെഴുന്നേൽപ്പിന് ഹൈക്കമാണ്ടിനും സമ്മതം; ഫണ്ടെത്തിച്ച് കോൺഗ്രസ് ചാനലും ഐ ഗ്രൂപ്പ് പിടിച്ചെടുത്തു; ജയ്ഹിന്ദിൽ ഇനി ഹസ്സനും ചെന്നിത്തലയ്ക്കും ഒരു മനസ്സ്; മൂന്ന് മാസമായി ശമ്പളമില്ലാതെ ജീവനക്കാർ നെട്ടോട്ടം തുടരുന്നു

September 28, 2017 | 12:34 pm

തിരുവനന്തപുരം: കോൺഗ്രസ് ചാനലായ ജയ്ഹിന്ദ് ടിവിയിൽ മൂന്ന് മാസമായി ശമ്പളമില്ലാതെ ദുരിത കയത്തിലാണ്. ഇതിനിടെയാണ് ജയ്ഹിന്ദ് ടിവിയുടെ ഡയറക്ടർ ബോർഡ് യോഗം നടന്നത്. പുതിയ സൂചനകളും സമവാക്യങ്ങളുമാണ് യോഗത്തിന് ശേഷ...

പീഡിപ്പിച്ചവരൊക്കെ ജോലിയിൽ കയറിയപ്പോൾ പീഡനത്തിന് ഇരയായ പെൺകുട്ടിയോട് അന്വേഷണം കഴിയും വരെ മാറി നിൽക്കാൻ ചാനൽ മുതലാളി; അത്മഹത്യക്ക് ശ്രമിച്ച മാധ്യമപ്രവർത്തക ജോലിക്ക് കയറിയപ്പോൾ അനിശ്ചിതകാലത്തേക്ക് അവധി നൽകിയ മാനേജ്‌മെന്റ് ആരോപണ വിധേയരായ ലല്ലുവും രാജീവ് ദേവരാജും അടങ്ങുന്നവരെ തിരികെ ജോലിയിൽ പ്രവേശിപ്പിച്ചു: അംബാനിയുടെ ചാനലിൽ വിവാദങ്ങൾക്ക് അന്ത്യമില്ല

August 23, 2017 | 01:12 pm

തിരുവനന്തപുരം: ന്യൂസ് 18 കേരളയിൽ ഇരയ്ക്ക് വീണ്ടും നീതി നിഷേധം. ഉയർന്ന മാനേജ്‌മെന്റിന്റെ പീഡനം മൂലം ആത്മഹത്യക്ക് ശ്രമിച്ച മാധ്യമ പ്രവർത്തകയെ ജോലി ചെയ്യാൻ അംബാനിയുടെ ചാനൽ അനുവദിക്കില്ല. പ്രശ്‌ന പരിഹാരം ...

രാജീവ് ദേവരാജിനേയും ലല്ലുവിനേയും സനീഷിനേയും അറസ്റ്റ് ചെയ്യുമെന്ന് ജയരാജന്റെ ഉറപ്പ്; നീതി കിട്ടിയിരിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ മറുപടിയിൽ വിശ്വസിച്ച് മാധ്യമ പ്രവർത്തക; നടപടിയില്ലെങ്കിൽ ഡിജിപി ഓഫീസിന് മുമ്പിൽ മരണം വരെ സത്യഗ്രഹം ഇരിക്കുമെന്ന നിലപാടിൽ യുവതി; പ്രതികളുടെ ഫേസ്‌ബുക്കിലെ അധിക്ഷേപം അതിരു കടുക്കുന്നുവെന്നും പരാതി; ന്യൂസ് 18 കേരളയുടെ ഒത്തുതീർപ്പ് ശ്രമങ്ങൾ പാളി

August 15, 2017 | 12:59 pm

തിരുവനന്തപുരം: ന്യൂസ് 18 കേരളയിലെ ജോലി സ്ഥല പീഡന വിവാദം ഒതുക്കി തീർക്കാൻ അംബാനി മുതലാളി നടത്തിയ ശ്രമങ്ങൾ പാളുന്നു. പീഡനം അതിരു വിട്ടതിനെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ഉറച്ച നിലപാട് എടുത്തതോടെ...

കൂലിപ്പണിയെടുത്ത് പഠിപ്പിച്ച അമ്മ മകൾ വലിയ ജേർണലിസ്റ്റാകുന്നത് സ്വപ്‌നം കണ്ടു; റിപ്പോർട്ടറിലും ടിവി ന്യൂവിലും സാമ്പത്തിക പ്രതിസന്ധി മൂലമുള്ള നിരാശ മാറിയത് അബാനിയുടെ ചാനലിൽ നിന്നും ലഭിച്ച 20,000 രൂപ ഓഫറിൽ; ടാർപോളിൻ കെട്ടിയ വീടിന് കൂരകെട്ടാൻ ലോൺ എടുത്തതും വെറുതെയായി; ന്യൂസ് 18 കേരളയിൽ നിന്നും പീഡനം സഹിക്കവയ്യാതെ ആത്മഹത്യയ്ക്ക് ശ്രമിച്ച മാധ്യമ പ്രവർത്തകയുടെ ജീവിതകഥ ദുരിത പൂർണ്ണം

August 12, 2017 | 02:49 pm

തിരുവനന്തപുരം: കേരളം പിടിക്കാൻ അബാനി ചാനലുമായെത്തിയപ്പോൾ ഓർമ്മകളിലേക്ക് മാഞ്ഞ മുഖമായിരുന്നു സനൽ ഫിലിപ്പെന്ന ജേർണലിസ്റ്റിന്റേത്. ആരോടും സ്‌നേഹത്തോടെ പെരുമാറിയ സനൽ, ന്യൂസ് 18 കേരളയിൽ ജോലിക്ക് കയറിയിട്ട്...

ഉമ്മൻ ചാണ്ടിയേയും സലിംരാജിനേയും പ്രതിസ്ഥാനത്താക്കിയവരുടെ കാലത്തും കടകംപള്ളിയിലെ ഭൂമി തട്ടിപ്പിന് തുടർച്ച; ശൂന്യ തണ്ടപ്പേരിലെ വസ്തു പതിച്ച് നൽകിയും വയലുകളെ പുരയിടമാക്കിയും ഇടതു ഭരണത്തിലും കള്ളക്കളി തുടരുന്നു; കണ്ടെത്തിയത് വില്ലേജ് ഓഫീസർ മനോഹരൻ തമ്പിക്ക് എതിരായ തെളിവുകൾ; റവന്യൂ വകുപ്പ് മുക്കിയ അന്വേഷണ റിപ്പോർട്ട് മറുനാടൻ പുറത്തു വിടുന്നു

May 16, 2017 | 09:08 am

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഗൺമാൻ സലിംരാജ് ഉൾപ്പെട്ട ഭൂമിതട്ടിപ്പ് കേസിലൂടെ കുപ്രസിദ്ധമായ കടകംപള്ളി വില്ലേജിൽ ഇടതുഭരണകാലത്തും ഭൂമിതട്ടിപ്പ് നടന്നതിന്റെ രേഖകൾ പുറത്തുവന്നു. സ്വന്തമ...

ഹൃദയ ശസ്ത്രക്രിയയ്ക്കുള്ള മൂന്ന് സ്റ്റെന്റുകൾക്ക് അമൃതാ ആശുപത്രി വിലയിട്ടത് 2,85,000 രൂപ; നിർമ്മാതാവിനെ കണ്ടെത്തി വിളിച്ചു ചോദിച്ചപ്പോൾ വില വെറും 80,000 രൂപ മാത്രം; കൊള്ളലാഭക്കഥ പൊളിഞ്ഞിട്ടും അമിത വില ഈടാക്കി പാവങ്ങളുടെ ആശുപത്രി; ഹൃദയ രോഗികളെ പിഴിഞ്ഞ് സ്വകാര്യ ആശുപത്രികൾ കൊള്ളലാഭം കൊയ്യുന്നത് ഇങ്ങനെ

January 17, 2017 | 11:21 am

തിരുവനന്തപുരം: മതാ അമൃതാനന്ദമയീ മഠത്തിന്റെ കീഴിലെ ആശുപത്രിയാണ് അമൃത. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട മൾട്ടി സ്‌പെഷ്യാലി ആശുപത്രി. മാതാ അമൃതാനന്ദയമീ മഠം ചാരിറ്റബിൾ സംഘടനയാണ്. സർക്കാരിൽ നിന്ന് നികുതി ഇ...

യോഗ്യത പോലും ഇല്ലാതെ നിയമിച്ചത് 23ഓളം പേരെ; ഭീമയ്ക്ക് ഭൂമി എഴുതി നൽകിയതിനൊപ്പം രണ്ടാമത്തെ കേസിലും മുൻ സിഡ്‌കോ ഡയറക്ടർക്ക് പൂട്ടിട്ട് വിജിലൻസ്; സജി ബഷീർ മറ്റൊരു അഴിമതിക്കേസിൽ കൂടി കുടുങ്ങുന്നു

January 16, 2017 | 09:03 am

തിരുവനന്തപുരം: സിഡ്‌കോ മുൻ എം ഡി സജി ബഷീറിനെതിരെ വിജിലൻസ് അന്വേഷണം. സിഡ്‌കോയിൽ അനധികൃത നിയമനങ്ങൾ നടത്തിയതുമായി ബന്ധപ്പെട്ടാണ് അന്വേഷണം. യോഗ്യതപോലും പരിഗണിക്കാതെ 23 ഓളം പേരെ അനധികൃതമായി നിയമിച്ചു എന്നാ...

തണ്ടർബോൾട്ടുകാർ രാത്രിയിൽ കാട് അരിച്ചു പെറുക്കുന്നത് കാഴ്ചയില്ലാത്ത കണ്ണടയുമായി; രാത്രികാല കണ്ണടകൾ വാങ്ങിയത് ടെൻഡർ നടപടി അട്ടിമറിച്ച്; ഭഗവതി ഇൻഡസ്ട്രീസും പൊലീസ് ഉന്നതരും കള്ളക്കളി നടത്തിയെന്ന് എജി; പൊലീസ് ആസ്ഥാനത്തെ വെട്ടിപ്പിന്റെ മറ്റൊരു കഥ

January 11, 2017 | 11:10 am

തിരുവനന്തപുരം: മാവോയിസ്റ്റ് വേട്ട അടക്കം നടത്തുന്ന തണ്ടർ ബോൾട്ട് കമാണ്ടോകൾക്ക് രാത്രിക്കാഴ്ചക്കായി വാങ്ങിയ കണ്ണടകൾക്ക് നിലവാരമില്ലെന്ന് റിപ്പോർട്ട് . കണ്ണട വാങ്ങിയ നടപടിക്രമങ്ങളിലും വീഴ്ച വന്നതായി ഏ ജ...

279 സ്‌പോട്ട് ചെല്ലാൻ ജനറേറ്റർ വിത്ത് പ്രിന്ററുകൾ വാങ്ങിയത് മുക്കാൽ കോടിക്ക്; ഓഫീസിൽ കൊണ്ടു വന്നപ്പോൾ തന്നെ ബാറ്ററി പോയി; എന്നിട്ടും ആരുമറിയാതെ പണവും നൽകി; പൊലീസിൽ ഡിജിപി അറിയാതെ സീനിയർ സുപ്രണ്ടുണ്ടാക്കിയത് ലക്ഷങ്ങളുടെ നഷ്ടം; വിജിലൻസ് ഡയറക്ടർ അറിയാൻ പൊലീസ് ആസ്ഥാനത്ത് നിന്നൊരു അഴിമതിക്കഥ

January 10, 2017 | 10:45 am

തിരുവനന്തപുരം: കേരളാ പൊലീസിൽ ഉപകരണങ്ങൾ വാങ്ങിയതിൽ ക്രമക്കേട്. മുക്കാൽ കോടി മുടക്കി ഓട്ടോമാറ്റിക് ചെല്ലാൻ യന്ത്രങ്ങൾ വാങ്ങിയതിലാണ് ക്രമക്കേട്. 270 യന്ത്രങ്ങൾ വാങ്ങിക്കൂട്ടിയപ്പോൾ തന്നെ എല്ലാ യന്ത്രങ്ങള...

സ്വന്തം ഹോട്ടലിൽ നിന്നും മേശ, കസേര, ആഹാര സാധനങ്ങളും കൊണ്ടുവന്ന് രൂപ തട്ടിയെടുത്തു; എൻജിനീയറിങ് കോളജിലെ പരസ്യത്തിന് ആരോടും ചോദിക്കാത ചെലവഴിച്ചത് 35,00,000 രൂപ; മുസ്ലിം അസോസിയേഷനിൽ കിംസ് മുതലാളിക്കെതിരെ പടപ്പുറപ്പാട്; നജീബിനെ കുടുക്കാൻ ഓഡിറ്റ് റിപ്പോർട്ടും

January 09, 2017 | 10:28 am

തിരുവനന്തപുരം: കിംസ് ആശുപത്രി ഡയറക്ടറും എയർട്രാവൽ എന്റർപ്രൈസസ് ഉടമയുമായ ഇ.എം. നജീബിനെതിരെ സാമ്പത്തിക ക്രമക്കേടിന്റെ പേരിൽ ആരോപണം. മുസ്ലിം അസോസിയേഷൻ എന്ന സംഘടനയിലെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാണ് ...

MNM Recommends

Loading...