1 usd = 71.04 inr 1 gbp = 92.47 inr 1 eur = 78.79 inr 1 aed = 19.34 inr 1 sar = 18.94 inr 1 kwd = 234.14 inr

Jan / 2020
20
Monday

പിണറായി സർക്കാരിന്റെ ഭരണപരിഷ്‌കാരങ്ങൾ ഒക്കെ വാചകം അടിയിൽ ഒതുങ്ങുമോ? എക്‌സൈസ് കമ്മീഷണർ സ്ഥലം മാറ്റിയ ഉദ്യോഗസ്ഥരെയെല്ലാം പടി കിട്ടുന്ന തസ്തികയിലേക്ക് വീണ്ടും മാറ്റി മന്ത്രിയുടെ ഓഫീസ്; ചട്ടം നോക്കി ഉത്തരവിറക്കിയ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർക്കും സ്ഥലംമാറ്റം; ഒന്നും കണ്ടില്ലെന്ന് നടിച്ച് പാവം സിങ്കം

October 09, 2016 | 12:50 pm

തിരുവനന്തപുരം : ഋഷിരാജ് സിംഗിനെ കാഴ്ചക്കാരനാക്കി എക്‌സൈസ് ഇൻസ്‌പെക്ടർമാരുടെ സ്ഥാനമാറ്റം. മന്ത്രിഓഫീസിൽ നിന്നാണ് പുതിയ ലിസ്റ്റ് ഇറങ്ങിയിരിക്കുന്നത്. അഴിമതിക്ക് പേരുകേട്ട തസ്തികകളിലാണ് സ്ഥലംമാറ്റം നടന്ന...

മുൻ മന്ത്രിമാരെല്ലാം എപ്പോഴാണ് ജയിലിൽ പോകുന്നതെന്ന ഭയത്തിൽ; സ്വാശ്രയ സമരം ഇച്ചിരി എടുത്തുചാട്ടം; ഏക ഗുണം മാണിയില്ലാതെയും മുന്നോട്ട് പോകാമെന്ന് കോൺഗ്രസ് തെളിയിച്ചത് മാത്രം; മാണി കാരണം പാലാക്കാരനെന്ന് പുറത്ത് പറയാൻ പറ്റാത്ത അവസ്ഥ; പിണറായിയെ വഴി നീളെ പഴി പറയാനില്ലെന്നും മറുനാടനോട് പിസി ജോർജ്

October 05, 2016 | 12:04 pm

തിരുവനന്തപുരം: മാനാഭിമാന മുണ്ടെങ്കിൽ കെ.എം. മാണി, എംഎ‍ൽഎ സ്ഥാനം രാജിവെക്കണമെന്ന് പി.സി. ജോർജ്ജ്. മാണി കാട്ടുകള്ളനാണെന്ന് ഇന്നലത്തെ കോടതി വിധിയോടെ ജനങ്ങൾക്ക് ബോധ്യമായിരിക്കുകയാണ്. പാലാക്കാരൻ എന്നുപറഞ്ഞ...

കൃത്രിമ തണ്ടപ്പേർ ചമച്ച് കടകംപള്ളിയിൽ വീണ്ടും ഭൂമി തട്ടിയെടുക്കാൻ ശ്രമം; തട്ടിപ്പിന് പിന്നിൽ കൊച്ചിയിലെ വനിതാ ഡോക്ടർ; വില്ലേജ് ഓഫീസറെ വ്യാജ ഭൂമി കൊണ്ടുകാണിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ മറുനാടൻ മലയാളിക്ക്

September 26, 2016 | 03:24 pm

തിരുവനന്തപുരം: ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് വൻ ഭൂമി തട്ടിപ്പ് നടന്ന കടകംപള്ളിയിൽ വീണ്ടും ഭൂമി തട്ടിയെടുക്കാൻ ശ്രമം. കൃത്രിമ തണ്ടപ്പേർ ചമച്ച് തട്ടിയെടുക്കാൻ ശ്രമിച്ച കടകംപള്ളിയിലെ ഭൂമി അതേ തണ്ടപ്പ...

സെക്രട്ടറിമാർക്കും അതിഥികൾക്കും ചായ കുടിക്കാൻ ഖജനാവിൽ നിന്ന് ഒരു മാസം പോയത് രണ്ട് ലക്ഷം രൂപ; ചീഫ് സെക്രട്ടറി മൂന്ന് മാസം ചായസൽക്കാരം നടത്തിയത് 6726 രൂപയ്ക്കും: സെക്രട്ടറിയേറ്റിലെ കോഫി ഹൗസിൽ സർക്കാർ അടയ്‌ക്കേണ്ട ബിൽ ഇങ്ങനെ

September 24, 2016 | 01:46 pm

തിരുവനന്തപുരം: മന്ത്രിമാരുടെയും ഉയർന്ന ഉദ്യോഗസ്ഥരുടെയും ചായസല്ക്കാരം പലപ്പോഴും വാർത്തയാകാറുണ്ട്. വിഭവങ്ങളുടെ പ്രത്യേകത കൊണ്ടും പണക്കൊഴുപ്പിന്റെ ധാരാളിത്തം കൊണ്ടുമൊക്കെയാണ് ഇത്തരം സൽക്കാരങ്ങൾ വാർത്തകള...

ഈ ഗാന്ധിജയന്തിക്കും ബിവറേജസിന്റെ പത്തുശതമാനം ഔട്ട്‌ലെറ്റുകൾ പൂട്ടുമോ? മറുനാടന്റെ ചോദ്യത്തിന് എക്‌സൈസ് കമ്മിഷണറുടെ മറുപടി 'ഐ ഡോൺട് നോ'; ലഹരിമുക്തിക്കായി പോരാട്ടത്തിനിറങ്ങിയ സിങ്കത്തിന് മദ്യനയത്തിന്റെ കാര്യത്തിൽ മിണ്ടാട്ടം മുട്ടുമ്പോഴും ഒന്നും തുറന്നുപറയാതെ സർക്കാർ ഉരുണ്ടുകളിക്കുന്നതെന്തിന്?

September 17, 2016 | 05:32 pm

തിരുവനന്തപുരം: ഗാന്ധിജയന്തി ദിനത്തിൽ ഈ വർഷവും പത്തുശതമാനം ബീവറേജസ് ഔട്ട്‌ലെറ്റുകൾക്ക് താഴുവീഴുമോ? ഇതേക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്ന് എക്‌സൈസ് കമ്മിഷണർ ഋഷിരാജ് സിങ്. കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് എ...

ഹിന്ദു യുവാവിനെ വിവാഹം ചെയ്ത പെൺകുട്ടിയെ ആശിർവദിച്ചു; ദൈവത്തിന് നിരക്കാത്തത് ചെയ്ത സഭാംഗത്തെ പുറത്താക്കിയതിന് കോടതിയുടെ സ്‌റ്റേ; ചൊൽപ്പടിക്ക് നിൽക്കാത്തവരെ മെത്രാൻ അടിച്ചു പുറത്താക്കുന്നുവെന്ന് പരാതി; ഡൽഹി മാർത്തോമാ സഭയിൽ പൊട്ടിത്തെറി

September 12, 2016 | 12:38 pm

തിരുവനന്തപുരം: ഡൽഹി കരോൾബാഗ് സെന്റ് തോമസ് മാർത്തോമ്മ പള്ളിയിലെ അംഗമായ അലക്‌സാണ്ടർ ഫിലിപ്പ് എന്ന വ്യക്തിയെ സഭയുടെ തലവനായ ജോസഫ് മാർത്തോമ്മ സഭയിൽ നിന്ന് പുറത്താക്കാൻ പറഞ്ഞ ന്യായങ്ങൾ കടുത്ത മനുഷ്യാവകാശ ലം...

രവിപിള്ള പഞ്ചനക്ഷത്ര ഹോട്ടൽ പണിതുയർത്തിയത് ഒരു നിർമ്മാണവും പാട്ടില്ലെന്ന നിയമം നിലനിൽക്കുന്നുവെന്ന് അറിഞ്ഞുകൊണ്ടുതന്നെ; അനധികൃതം ആണെന്നറിഞ്ഞിട്ടും നമ്പരിട്ട് പഞ്ചായത്ത് നികുതി ഈടാക്കിയത് നിയമസാധുത നൽകാൻ; നീന്തൽക്കുളവും ബോട്ടുജെട്ടിയും കൂറ്റൻ കെട്ടിടങ്ങളും കയ്യേറ്റ ഭൂമിയിൽ; പഞ്ചായത്ത് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയത് ലക്ഷങ്ങൾ

September 09, 2016 | 01:00 pm

തിരുവനന്തപുരം: സർവ്വനിയമങ്ങളും ലംഘിച്ച് നിർമ്മിച്ച ഡോ.രവിപിള്ളയുടെ ഹോട്ടൽ റാവിസിന്റെ അനധികൃത നിർമ്മാണത്തിന് കൂട്ടുനിന്നത് ഹോട്ടൽ സ്ഥിതി ചെയ്യുന്ന തൃക്കടവൂർ ഗ്രാമപഞ്ചായത്തിലെ അധികൃതർ. തൃക്കടവൂർ ഗ്രാമപഞ...

അഷ്ടമുടി കായലിന്റെ തീരത്ത് രവിപിള്ള പഞ്ചനക്ഷത്ര ഹോട്ടൽ തീർത്തത് സർവ്വ നിയമങ്ങളും ലംഘിച്ച്; ഒരു നിർമ്മാണവും അനുവദിക്കാത്ത സ്ഥലത്ത് കായൽ നികത്തി സൗധം പണിതത് അധികാരത്തിന്റെ തിണ്ണമിടുക്ക് മൂലം; മോഹൻലാലിനേയും ഷാരൂഖ് ഖാനേയും ഉദ്ഘാടകരാക്കിയും രാഷ്ട്രപതിയെ അതിഥിയാക്കിയും ആഘോഷമാക്കിയ റാവീസ് ഇടിച്ചുപൊളിച്ച് കളയേണ്ട കെട്ടിടമെന്ന് തീരദേശ പരിപാലന അഥോറിറ്റി

September 07, 2016 | 01:32 pm

തിരുവനന്തപുരം: ശതകോടീശ്വരൻ രവി പിള്ളയുടെ പഞ്ചനക്ഷത്രഹോട്ടലായ റാവിസ് ഇടിച്ചുപൊളിച്ചുകളയേണ്ട കെട്ടിടമാണെന്ന് തീരദേശപരിപാലന അഥോറിറ്റി. തീരദേശ പരിപാലനവുമായി ബന്ധപ്പെട്ട ഒരു നിബന്ധനയും പാലിക്കാതെയാണ് ഈ ഫൈവ...

കടകംപള്ളി ഭൂമി തട്ടിപ്പ് മുക്കിയതിൽ പ്രധാനി മുൻ ഡിവൈഎസ്‌പി; ക്രിമിനൽ കേസ് നിസ്സാര സിവിൽ കേസാക്കാൻ നിർദേശിച്ച ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്നത് രാഷ്ട്രീയ നേതാക്കളും ഉന്നത പൊലീസ് നേതൃത്വവും; രാജേന്ദ്രനെതിരെ അന്വേഷണം നടത്താൻ ആവില്ലെന്ന് സിബിഐയും; പരാതിക്കാർ കോടതിയിലേക്ക്

September 03, 2016 | 12:54 pm

തിരുവനന്തപുരം: കടകംപള്ളി ഭൂമി തട്ടിപ്പു കേസിൽ കേസ് ആദ്യം അനേഷിച്ച കേരള പൊലീസ് ഉദ്യോഗസ്ഥർ ഗുരുതര ക്രമക്കേട് കാട്ടിയതിന്റെ തെളിവുകൾ പുറത്ത്. കോടികൾ വിലമതിക്കുന്ന ഭൂമി വ്യാജതണ്ടപ്പേര് ഉണ്ടാക്കി പോക്കുവര...

ഇന്റർലോക്ക് ചെയ്തതിന് 65 ലക്ഷം രൂപ; ചോദ്യം ചെയ്ത് ഒരു വിഭാഗം ഇടവകക്കാർ; പള്ളിവികാരിയെ പെട്രോൾ ഒഴിച്ചു കൊല്ലാൻ ശ്രമം; വൈദികർക്കെതിരെ ലൈംഗിക ആരോപണവുമായി ഫ്‌ലക്‌സ് ബോർഡുകൾ: മാവേലിക്കരയിലെ തെക്കേക്കര മാർത്തോമ പള്ളിയിൽ സംഭവിക്കുന്നത്..

September 01, 2016 | 02:01 pm

മാവേലിക്കര: മാവേലിക്കര തെക്കേക്കര കുറത്തികാട് യെരുശലേം മാർത്തോമ പള്ളിയിൽ സംഘർഷം പുകയുകയാണ്. പള്ളിയിലെ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അഴിമതി നടന്നുവെന്ന ആരോപണത്തെ തുടർന്നാണ് പള്ളിയിൽ സംഘർഷം ഉ...

40,000 രൂപ വരെ കൊടുത്ത് ജീവനക്കാരുടെ കൈയടി നേടി ഏഷ്യാനെറ്റ്; മനോരമ നൽകുന്നത് അടിസ്ഥാന ശമ്പളം; 15,000ത്തിൽ നിയന്ത്രിച്ച് മാതൃഭൂമി; എല്ലാവർക്കും 7500 വീതം നൽകി അമൃത; എല്ലാവർക്കും കൈരളി നൽകുന്നത് 8000; ജനത്തിലും ജീവനിലും ജയ്ഹിന്ദിലും ബോണസില്ല; ഗിഫ്റ്റ് വൗച്ചർ തേടി റിപ്പോർട്ടർ: മലയാളം ചാനൽ ജീവനക്കാർക്ക് ഈ ഓണത്തിന് എന്തുകിട്ടും?

August 31, 2016 | 02:13 pm

തിരുവനന്തപുരം: ഓണത്തിന്റെ രസക്കൂട്ടിന് സ്വാദ് നൽകുന്ന ഏറ്റവും വലിയ വിഭവങ്ങളിലൊന്നാണ് ഓണം ബോണസ്. ശമ്പളത്തോടൊപ്പം ബോണസുംകൂടി ചേർന്നാണ് മലയാളിയുടെ ഓണസദ്യ സമൃദ്ധമാകുന്നത്. കിട്ടിയ ബോണസ് അത്രയും വിപണിയിൽ അ...

സിറിയൻ ശൈലിയെ വെല്ലുന്ന പൗരാണിക സമുച്ചയം; പാർശ്വഭിത്തികൾക്ക് ചെറിയ വിള്ളൽ പോലും ഇല്ല; ഓഡിറ്റിൽ കണ്ടെത്തിയ അഴിമതികൾ ചർച്ചയാകുമ്പോൾ പൊളിക്കലും വിവാദത്തിൽ; പാറ്റൂർ മാർത്തോമ പള്ളി പൊളിച്ച് പണിയുന്നതിൽ സാമ്പത്തിക താൽപ്പര്യമോ? മുൻ വികാരി മരണം വരെ പ്രാർത്ഥനാ ഉപവാസത്തിന്

August 21, 2016 | 12:47 pm

തിരുവനന്തപുരം : തലസ്ഥാന നഗരത്തിലെ പാറ്റൂർ സെന്റ് തോമസ് മാർത്തോമ്മ പള്ളി പൊളിച്ച് പണിയാൻ ഇപ്പോഴത്തെ പുരോഹിതൻ ഉൾപ്പെയുള്ളവർ നടത്തുന്ന നീക്കത്തിനെതിരെ പള്ളിയിലെ മുൻ വികാരിമാർ ഉൾപ്പെടെയുള്ളവർ രംഗത്ത്. 70 ...

കടകംപള്ളി ഭൂമിതട്ടിപ്പു കേസിൽ അഞ്ചു പേരെ നുണ പരിശോധനക്ക് വിധേയമാക്കും; അനുമതിക്കായി തിരുവനന്തപുരം പ്രത്യേക കോടതിയിൽ അപേക്ഷ നൽകി സിബിഐ; വ്യാജ തണ്ടപ്പേര് ഉണ്ടാക്കിയത് വർക്കല കഹാറിന്റെ ബന്ധു അടക്കമുള്ളവരെന്ന് സൂചന

August 14, 2016 | 05:09 pm

തിരുവനന്തപുരം: കടകംപള്ളി ഭൂമി തട്ടിപ്പ് കേസിൽ അഞ്ചു പേരെ നുണ പരിശോധനക്ക് വിധേയമാക്കാൻ സിബിഐ തീരുമാനിച്ചു. ഇതിനായി തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയിൽ അപേക്ഷ നൽകി. മുൻ വില്ലേജ് ഓഫീസർ ലാലിമോൾ, മുൻ വില...

മുത്തൂറ്റിൽ കോടികളുടെ നിക്ഷേപം നടത്തിയത് പ്രമുഖ രാഷ്ട്രീയക്കാർ മുതൽ വൻകിട വ്യവസായികൾ വരെ; നിക്ഷേപം യഥാർത്ഥ പേര് മറച്ചുപിടിച്ച്; സംശയകരമായ വിധത്തിൽ പണനിക്ഷേപം നടത്തിയവർക്കെതിരെ നോട്ടീസ് നൽകാൻ ഒരുങ്ങി ആദായനികുതി വകുപ്പ്; എംപിമാർക്കും തെരഞ്ഞെടുപ്പിൽ മത്സരിച്ചവർക്കും പണം നൽകിയ വിവരങ്ങളും ലഭിച്ചു

August 08, 2016 | 06:01 pm

തിരുവനന്തപുരം: രാജ്യത്തെ സ്വകാര്യ മേഖലയിലെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളായ മുത്തൂറ്റിൽ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനവയിൽ ലഭിച്ചത് സ്ഥാപനവുമായി ബന്ധമുള്ള ഉന്നതരുടെ വിവരങ്ങൾ. ക്രമക്കേടുകളുടെ നീണ്ട പട്...

MNM Recommends