1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Mar / 2019
26
Tuesday

സിഡ്‌കോയെ കുഴിയിലാക്കി; വിരമിച്ചവർക്ക് പോലും നിയമനം നൽകി കാർഗോ കമ്പനിയെ അടച്ചു പൂട്ടലിന്റെ വക്കിലെത്തിച്ചു; ഒടുവിൽ സർക്കാർ ഇടപെടലിൽ പുറത്തും: സജി ബഷീറിന്റെ തട്ടിപ്പുകഥകൾ തീരുന്നില്ല

June 15, 2016 | 12:03 pm

തിരുവനന്തപുരം: സർക്കാർ സ്ഥാപനമായ സിഡ്‌കോയിൽ നടത്തിയ അഴിമതികളുടെ പേരിൽ സ്ഥലംമാറ്റപ്പെട്ട മാനേജിങ് ഡയറക്ടർ സജി ബഷീർ പുതിയ സ്ഥാപനത്തിലും നടത്തിയത് നിരവധി ക്രമക്കേടുകൾ. സിഡ്‌കോയിൽ നടത്തിയ അഴിമതികളുടെ പേരി...

പ്രതിരോധ കുത്തിവയ്‌പ്പെടുത്താൽ മാത്രം ഒന്നാം ക്ലാസ് പ്രവേശനം; അഡ്‌മിഷന് ഇമ്മ്യൂണെസേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കും; സ്‌കൂളുകളിലെ വാക്‌സിനെടുക്കാത്ത കുട്ടികളുടെ കണക്കെടുപ്പ് തുടങ്ങി; മതസംഘടനകളുടെ പ്രചരണത്തിന് തടയിടാൻ സർക്കാർ ഇടപെടൽ; മലപ്പുറത്ത് വാക്‌സിനേഷൻ നിർബന്ധമാക്കും

June 14, 2016 | 01:24 pm

തിരുവനന്തപുരം: മലപ്പുറം ജില്ലയിൽ നടക്കുന്ന വ്യാപകമായ വാക്‌സിൻ വിരുദ്ധ പ്രചരണത്തിനെതിരെ കർശനമായ നടപടികൾ സ്വീകരിക്കാൻ സർക്കാർ ഒരുങ്ങുന്നു. ചില മതസംഘടനകളും പ്രകൃതി ചികിത്സകരുമാണ് കുട്ടികൾക്ക് വാക്‌സിൻ നൽ...

നിയമലംഘനം വഴി സിഗരറ്റ് ഭീമന്മാർ കേരളത്തിൽ നിന്നു രണ്ടര മാസത്തിനിടെ തട്ടിയെടുത്തത് 2500 കോടിയോളം രൂപ; ഐടിസി അടക്കം നിയമം ലംഘിച്ചു പഴയ സ്റ്റോക്കു വിറ്റഴിച്ചു; ചട്ടലംഘനം കണ്ടെത്തി നടപടിയെടുക്കാൻ ആരോഗ്യവകുപ്പ്; റെയ്ഡുകൾക്ക് തുടക്കം

June 13, 2016 | 10:21 am

തിരുവനന്തപുരം:  സിഗരറ്റ് കുത്തക കമ്പനികൾ  മലയാളികളെ രണ്ടരമാസം കൊണ്ട് 'വലിപ്പിച്ച് ' ഉണ്ടാക്കിയത് 2500 കോടിയോളം  രൂപ. നിയമം ലംഘിച്ച് പഴയ സ്റ്റോക്ക് വിറ്റഴിച്ചാണ് കമ്പനികൾ  ഈ തുക കൈക്കലാക്കിയത്. സിഗരറ്റ...

ഭീമയ്ക്ക് നേട്ടം 3000 കോടിയോളം രൂപ; കടവന്ത്രയിലെ അഞ്ഞൂറുകോടിയുടെ സർക്കാർ ഭൂമി 113 കോടിക്ക് ഭീമ ജുവലറിക്കു സിഡ്‌കോ കൈമാറിയത് ടെൻഡർ വ്യവസ്ഥകൾ പാലിക്കാതെ; കെൽട്രോൺ എംഡിയാകാൻ ശ്രമിക്കുന്ന സജി ബഷീർ തട്ടിപ്പുകളുടെ ഉസ്താദ്; കേരളത്തെ ഞെട്ടിക്കുന്ന ഭൂമി തട്ടിപ്പിന്റെ കഥ

June 12, 2016 | 09:55 am

തിരുവനന്തപുരം: എറണാകുളം കടവന്ത്രയിലുള്ള സർക്കാർ ഭൂമി ഭീമ ജൂവലറിക്ക് കൈമാറാൻ സിഡ് കോ നടത്തിയ നീക്കത്തിനു പിന്നിൽ വൻ ക്രമക്കേടെന്ന് സൂചന. ഇപ്പോൾ അഞ്ഞൂറ് കോടി രൂപ വിലമതിക്കുന്ന 5.13 ഏക്കർ ഭൂമി വെറും 15 ക...

എട്ട് കേസുകളിൽ വിജിലൻസ് അന്വേഷണം നേരിടുന്ന സജി ബഷീറിനെ കെൽട്രോൺ എം ഡിയാക്കാൻ കള്ളക്കളി; ഇടത് സർക്കാരിനെ സ്വാധിനീക്കാൻ ഇടനിലക്കാരനായി ആർ എസ് എസ് ചായ്‌വുള്ള മാദ്ധ്യമത്തിലെ റിപ്പോർട്ടർ; നീക്കത്തിന് അനുകൂല നിലപാടുമായി സിപിഎമ്മിന്റെ മുതിർന്ന നേതാവും

June 11, 2016 | 11:44 am

തിരുവനന്തപുരം : രണ്ട് വിജിലൻസ് കേസുകളിൽ ഒന്നാം പ്രതിയും 6 വിജിലൻസ് അന്വേഷണങ്ങൾ നേരിടുന്ന വ്യക്തിയുമായ സജി ബഷീറിനെ കെൽട്രോൺ എം ഡിയാക്കാൻ വഴിവിട്ട നീക്കം. സിപിഐ എമ്മിന്റെ മുതിർന്ന നേതാവ് വഴിയാണ് ചരടുവല...

മലപ്പുറത്ത് മതത്തെയും ദൈവത്തെയും കൂട്ടുപിടിച്ച് വാക്‌സിൻ വിരുദ്ധ പ്രചരണം; വാക്‌സിനെടുക്കാത്ത കുട്ടികൾക്ക് ഡിഫ്തീരിയയും ടെറ്റനസും മസ്തിഷ്‌കജ്വരവും ബാധിക്കുന്നു; ഈ രോഗങ്ങൾ മൂലം മരിച്ചത് 32 കുട്ടികൾ

June 10, 2016 | 11:18 am

തിരുവനന്തപുരം: ചില മതസംഘടനകളും പ്രകൃതി ചികിത്സകരും ഉൾപ്പെടുന്ന വാക്‌സിൻ വിരുദ്ധ സംഘത്തിന്റെ പ്രചരണഫലമായി മലപ്പുറം ജില്ലയിൽ വ്യാപകമായി കുട്ടികൾക്ക് പ്രതിരോധ വാക്‌സിനുകൾ ലഭിക്കുന്നില്ല. വാക്‌സിനേഷൻ കൊണ്...

MNM Recommends