1 usd = 71.03 inr 1 gbp = 88.83 inr 1 eur = 79.20 inr 1 aed = 19.34 inr 1 sar = 18.94 inr 1 kwd = 233.73 inr

Sep / 2019
15
Sunday

ഉണ്ണിക്കൊരു വീൽചെയർ- വേറിട്ട ഓണാഘോഷവുമായി കനേഡിയൻ മലയാളി നഴ്സസ് അസോസിയേഷൻ

September 10, 2019

നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി പ്രൊഫഷണൽ സംഘടനയായ കനേഡിയൻ മലയാളി നഴ്സസ് അസോസിയേഷൻ (സി.എം.എൻ.എ) സാമൂഹിക പ്രതിബദ്ധത ലക്ഷ്യമാക്കി ദുരിതമനുഭവിക്കുന്നവർക്ക് സാന്ത്വനവുമായി സെപ്റ്റംബർ 14-നു ഓണം ആഘോഷിക്കുന്നു. കാനഡയിലെ മലയാളി നഴ്സുമാരുടേയും കുടുംബ...

കാൽഗറിയിൽ 'സംഗീത കാവ്യസന്ധ്യ' സംഘടിപ്പിച്ചു

September 07, 2019

കാൽഗറിയിൽ കാവ്യസന്ധ്യയുടെ ആഭിമുഖ്യത്തിൽ കേരളത്തിനൊരു കൈത്താങ്ങായി, ദുരിതമനുഭവിക്കുന്നവർക്ക് സഹായമേകാൻ 'സംഗീത കാവ്യസന്ധ്യ' എന്ന ധനശേഖരണ സംരംഭം 2019 സെപ്റ്റംബർ ഒന്നിന് വൈകുന്നേരം ജെനസിസ് സെന്ററിൽ വെച്ച് നടത്തി. സംഭാവനകൾ നല്കാൻ അഭ്യർത്ഥിച്ചു കാൽഗറി കാവ്...

കാലങ്ങളായി കാത്തിരുന്നു അവസാനം കുട്ടനാടൻ ചുണ്ടനിലെത്തി ജലറാണികളായി

September 02, 2019

ബ്രാംപ്ടൺ: കനേഡിയൻ നെഹ്റു ട്രോഫി വള്ളംകളിയിൽ ഇക്കഴിഞ്ഞ പത്തുവർഷവും വനിതകൾ തങ്ങളുടെ മത്സരം കാഴ്ചവെച്ചെങ്കിലും അവർക്ക് വിജയം ഒരുപാടു ദൂരത്തായിരുന്നു . എന്നാൽ ഈ വർഷം വനിതകളുടെ ഒരു പ്രത്യേക മത്സരം നടന്നപ്പോൾ നിരവധി വനിതാ ടീമുകൾ രംഗത്ത് വരുകയും വാശിയേറിയ...

എം.സി.വൈ.എം രൂപതാ പ്രസിഡന്റിനു കാൽഗറി സെന്റ് ജൂഡ് മലങ്കര കാത്തലിക് മിഷൻ സ്വീകരണം നൽകി

August 28, 2019

കാൽഗറി: മലങ്കര കാത്തലിക് നോർത്ത് അമേരിക്കൻ രൂപത (സെന്റ് മേരി, ക്യൂൻ ഓഫ് പീസ് സീറോ മലങ്കര കാത്തലിക് എപ്പാർക്കി), എം.സി.വൈ.എം പ്രസിഡന്റ് ക്രിസ്റ്റഫർ തോമസിനു കാൽഗറി സെന്റ് ജൂഡ് മലങ്കര കാത്തലിക് മിഷൻ എം.സി.വൈ.എം യൂണീറ്റ് സ്വീകരണം നൽകി. കാൽഗറി സെന്റ് ജോസഫ...

കനേഡിയൻ നെഹ്റുട്രോഫി: തീ പന്തമായി തീവെട്ടി ചുണ്ടൻ ജലരാജാക്കന്മാരായി

August 28, 2019

ബ്രംപ്ടൺ: നെഹ്രുട്രോഫി അതിന്റെ യശസ്സ് പ്രവാസി നാട്ടിലും ഉയർത്തി കൊണ്ട് ആർക്കും തടുക്കാനാകാത്ത ആവേശത്തോടെ നടന്നു.ഓളപ്പരപ്പുകളെ കീറിമുറിച്ച് കാനഡ ഗ്ലാഡിയറ്റേഴ്സ് ടീമിന്റെ ജലകേസരി തീവെട്ടി ചുണ്ടൻ കുതിച്ചെത്തിയപ്പോൾ കാനഡയിലെ പുന്നമട കായൽ എന്ന് വിശേഷിപ്പ...

കനേഡിയൻ നെഹ്രുട്രോഫി വള്ളംകളിയുടെ ആരവം ഉയരാൻ ഇനി രണ്ട് ദിവസം കൂടി; ബ്രംപ്ടൻ പ്രഫസേഴ്‌സ് ലേക്കിൽ വള്ളംകളി 24 ന്

August 22, 2019

ബ്രംപ്ടൺ: നഹ്‌റു ട്രോഫി ജലോത്സവത്തിനെയും വഞ്ചിപ്പാട്ടിന്റെയും താളം ഓളപരപ്പിൽ മുഴക്കിയും തുഴയെറിഞ്ഞ് മുന്നേറുന്ന ആവേശത്തോടും കൂടി ലോക പ്രവാസി സമൂഹത്തിന്റെ ആത്മാഭിമാനമായ കാനേഡിയൻ നെഹ്രുട്രോഫി വള്ളംകളി ഓഗസ്റ്റ് 24 ന് കാനഡയിലെ മലയാളി തലസ്ഥാനമായ ബ്രംപ്ട...

കേരളത്തിലെ പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഭാഗമായി കാൽഗറിയിൽ സംഗീത കാവ്യസന്ധ്യ സെപ്റ്റംബർ ഒന്നിന്

August 21, 2019

കാൽഗറി: കേരളത്തിലെ പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഭാഗമായി, മുഖ്യമന്ത്രിയുടെ ദിരുതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണത്തിന്റെ ഭാഗമായി കാൽഗറി കാവ്യസന്ധ്യ 'സംഗീത കാവ്യസന്ധ്യ' സെപ്റ്റംബർ ഒന്നിന് സംഘടിപ്പിക്കുന്നു. സെപ്റ്റംബർ ഒന്നാംതീയതി വൈകുന്നേരം 4 മുത...

കനേഡിയൻ നെഹ്രുട്രോഫി വള്ളംകളി 24 -ന് ബാംപ്ടനിൽ

August 15, 2019

ബ്രാംപ്ടൺ: ലോക പ്രവാസി സമൂഹത്തിന്റെ ആത്മാഭിമാനമായ കനേഡിയൻ നെഹ്രുട്രോഫി വള്ളംകളി ഓഗസ്റ്റ് 24 നു കാനഡയിലെ മലയാളി തലസ്ഥാനമായ ബ്രാംപ്ടനിൽ വെച്ച് നടത്തപ്പെടുന്നു . പ്രവാസികക്കൊപ്പം കേരളക്കരയിലുള്ള വള്ളംകളി പ്രേമികളും വലിയ ആവേശത്തോടെയാണ് ഈ വള്ളംകളിയെ കാത്...

കാൽഗറി എം.സി.സി.എല്ലിനു പുതിയ ഭാരവാഹികൾ; സായൂജ് സ്റ്റീഫൻ പ്രസിഡന്റ്

July 15, 2019

കാൽഗറി: സെന്റ് ജൂഡ് മലങ്കര കാത്തലിക് മിഷനിലെ മലങ്കര കാത്തലിക് ചിൽഡ്രൻസ് ലീഗിന്റെ (എം.സി.സി.എൽ) ഈവർഷത്തെ പുതിയ ഭാരവാഹികളായി സായൂജ് സ്റ്റീഫൻ (പ്രസിഡന്റ്), സിന്ധ്രാ ജോസഫ് (വൈസ് പ്രസിഡന്റ്), ആന്മേരി കോരുത് (സെക്രട്ടറി), എവിലിൻ മരിയ സ്റ്റീഫൻ (ജോയിന്റ് സെക...

പ്രശസ്ത നർത്തകിയും കൊറിയോഗ്രാഫറുമായ അശ്വതി വി നായരുടെ നൃത്തശിൽപ്പശാല ടൊറോന്റോയിൽ മൂന്നിന്

July 01, 2019

ടൊറോന്റോ: കേരളത്തിലെ പ്രശസ്ത നർത്തകിയും കൊറിയോഗ്രാഫറുമായ അശ്വതി വി നായർ ജൂലൈ 3 -നു വൈകുന്നേരം 6 മണിക്ക് സ്‌കാർബറോ സിവിക് സെന്ററിൽ മോഹിനിയാട്ട നൃത്ത ശിൽപ്പശാല നടത്തുന്നു. ടൊറോന്റോ ഇന്റർനാഷനൽ ഡാൻസ് ഫെസ്റ്റിവലിന്റെ ഭാഗമായി ഡാൻസിങ് ഡാംസെൽസ് സംഘടിപ്പിക്കു...

കാൽഗറിയിൽ കാവ്യസന്ധ്യ ഒമ്പതാമത് വാർഷികം ആഘോഷിച്ചു

May 29, 2019

കാൽഗറി: കാവ്യസന്ധ്യയുടെ ഒമ്പതാമത് വാർഷിക- കാവ്യപാരായണ ക്ലാസ് മെയ് 25-നു കാൽഗറി വിവോ കമ്യൂണിറ്റി സെന്ററിൽ അരങ്ങേറി. വർഷംതോറും മുതിർന്നവരെ അമ്പരപ്പിക്കുകയും, അദ്ഭുതപ്പെടുത്തുകയും ചെയ്യുന്ന കുട്ടികൾ ഇത്തവണയും അതാവർത്തിച്ചു. കാനഡയിൽ ജനിച്ചുവളർന്ന കുട്ടിക...

എഡ്മന്റൺ കോസ്മോ പൊളിറ്റൻ ക്ലബ് ക്രിക്കറ്റ് ടൂർണ്ണമെന്റ് സംഘടിപ്പിച്ചു

May 14, 2019

എഡ്മന്റൺ: കോസ്മോ പൊളിറ്റർ ക്ലബ് ഇദംപ്രദമായി രാത്രി ക്രിക്കറ്റ് ടൂർണ്ണമെന്റ് സംഘടിപ്പിച്ചു. എഡ്മന്റണിലെ ടർഫ് ട്രെയിനിങ് സെന്ററിൽ നടത്തിയ ക്രിക്കറ്റ് ടൂർണ്ണമെന്റിൽ എഡ്മന്റണിലും കാൽഗരിയിലും നിന്നുമായി പതിനാറ് ടീമുകൾ പങ്കെടുത്തു. ആറ് ഓവർ വീതമുള്ള ലീഗ് മത...

കെ.എം മാണിയെ കാനഡയിലെ പ്രവാസി മലയാളി സമൂഹം അനുസ്മരിച്ചു

May 08, 2019

ടൊറൊന്റോ : വിശ്വാസ ജീവിതത്തിൽ നിന്ന് ആർജിച്ചെടുത്ത കാരുണ്യത്തിന്റെ മനോഭാവം എല്ലാ മേഖലകളിലും പ്രകടിപ്പിച്ച ജനകീയ നേതാവായിരുന്നു കെ .എം .മാണിയെന്നു സീറോ മലബാർ മിസ്സിസ്സാഗ രൂപതാ ബിഷപ്പ് മാർ ജോസ് കല്ലുവേലിൽ.തന്നെ സമീപിക്കുന്നവരുടെ കാര്യങ്ങൾ നടപ്പാകുന്നതു...

ഡാൻസിങ് ഡാംസൽസിന്റെ ആഭിമുഖ്യത്തിൽ മാതൃദിനാഘോഷം നാളെ

May 03, 2019

ടൊറോന്റോ : കലാ-സാംസ്‌കാരിക വളർച്ചയിലൂടെ സ്ത്രീ- ശാക്തീകരണം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന 'ഡാൻസിങ് ഡാംസൽസ് ' മെയ് 4 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് ടൊറോന്റോയിലുള്ള എസ്റ്റേറ്റ് ബാങ്കറ്റ് ഹാളിൽ 'മാതൃദിനം ' ആഘോഷിക്കുന്നു. ആഘോഷത്തിന്റെ ഭാഗമായി മുൻ വർഷങ്ങളില...

കനേഡിയൻ മലയാളി നഴ്സസ് അസോസിയേഷൻ വാർഷിക ഡിന്നർനൈറ്റ് 27-ന്

April 24, 2019

മിസിസ്സാഗാ: കാനഡയിലെ മലയാളി നഴ്സുമാരുടേയും കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും കൂട്ടായ്മയായ സി.എം.എൻ.എയുടെ ഈവർഷത്തെ ഡിന്നർ നൈറ്റ് നാഷണൽ ബാങ്ക്വറ്റ് ഹാൾ, മിസ്സിസാഗാ, എൽ4ടി3ഡബ്ല്യു3 -ൽ വച്ച് ഏപ്രിൽ 27-നു ശനിയാഴ്ച വൈകിട്ട് 6 മണിക്ക് വിവിധ കലാപരിപാടിക...

MNM Recommends

Loading...