1 usd = 76.12 inr 1 gbp = 92.67 inr 1 eur = 82.88 inr 1 aed = 20.72 inr 1 sar = 20.27 inr 1 kwd = 246.41 inr

May / 2020
25
Monday

ഭൂമി ദേവിയായി ഉത്തര തിളങ്ങി; ആസ്വാദകർക്ക് നയന മനോഹരമായ വിസ്മയ കാഴ്ചയൊരുക്കി 'അവനി''

November 13, 2019

മിസ്സിസ്സാഗ: ഭൂമിദേവിക്ക് ഒരു സ്‌നേഹ സമർപ്പണവുമായി നൂപുര ക്രിയേഷൻസ് അവതരിപ്പിച്ച നൃത്തശില്പം അവനി ആസ്വാദകർക്ക് നയന മനോഹരമായ ഒരു വിസ്മയകാഴ്ചയായി !മിസ്സിസ്സാഗായിലുള്ള മെഡോവയിൽ തീയേറ്ററിലെ നിറഞ്ഞ സദസ്സിൽ ശബ്ദ -വെളിച്ച സാങ്കേതിക മികവിൽ 16-ഓളം കലാകാരികൾ ആ...

കാൽഗറിയിൽ കലാനികേതൻ ഡാൻസ് സ്‌കൂളിന്റെ പത്താം വാർഷികാഘോഷം വർണ്ണാഭമായി

October 31, 2019

കാൽഗറി: കലാനികേതൻ ഡാൻസ് സ്‌കൂളിന്റെ പത്താം വാർഷികാഘോഷം പൂർവാധികം ഭംഗിയായി Calgary NW BMO തിയേറ്ററിൽ അരങ്ങേറി. പതിവുപോലെ തനത് ക്ളാസിക്കൽ- ഭരതനാട്യ നൃത്തങ്ങളും ശാസ്ത്രീയ സംഗീതവുമായി രണ്ടരമണിക്കൂർ നീണ്ട കലാവിരുന്ന ്നിറഞ്ഞ സദസ്സ് പൂർണമായും ആസ്വദിച്ചു. ഒര...

മനംകവരുന്ന സംഗീതവുമായി ബീറ്റ്സ് ലൈവ് മ്യൂസിക്കൽ ബാൻഡ് നവമ്പർ മൂന്നിന് എഡ്മൺറ്റണിൽ

October 29, 2019

എഡ്മൺറ്റൻ: സംഗീതത്തിന്റെ മാസ്മരിക താളവും ലയവുമായി ബീറ്റ്സ്ബാൻഡിന്റെ സംഗീതമേളം നവമ്പർ മൂന്നിന് ഷെർവുഡ് പാർക്ക് ഫെസ്റ്റിവൽപ്ലേസിൽ അരങ്ങേറുകയാണ്. എഡ്മൺറ്റണിലെ ഇന്ത്യൻ വശംജരായസംഗീതപ്രതിഭകളുടെ ഇ സംഗമത്തിന് നേതൃത്വം കൊടുക്കുന്നത് കീ ബോർഡ്‌വിദഗ്ധൻ ചെറി ഫിലി...

കനേഡിയൻ കാത്തലിക് സ്‌കൂൾ ട്രസ്റ്റീസ് അസോസിയേഷൻ ഒന്റാരിയോ പ്രോവിൻസ് ഡയറക്ടറായി തോമസ് കെ തോമസ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു

September 28, 2019

ടൊറോന്റോ : കനേഡിയൻ കാത്തലിക് സ്‌കൂൾ ട്രസ്റ്റീസ് അസോസിയേഷൻ ( സി .സി. എസ് .ടി .എ ) ഒന്റാരിയോ പ്രോവിൻസ് ഡയറക്ടറായി മലയാളിയായ തോമസ് കെ തോമസ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു !പൗള സ്‌കോട്ട് (Trustee, Lloydminster Catholic School Division., SK ) പ്രെസിഡന്റായു...

സംഘാടകരെല്ലാം സ്ത്രീകൾ; തിരുവാതിര കളിയും മലയാളി മങ്കയും ഫ്യൂഷൻ ഡാൻസും അടക്കം മത്സരങ്ങൾ; വിജയികൾക്ക് കിടിലൻ സമ്മാനങ്ങളും; നോർത്ത് അമേരിക്കയിലെ മലയാളി ട്രക്ക് ഡ്രൈവർമാരുടെ കൂട്ടായ്മയായ എംടാക്കിന്റെ ഓണാഘോഷം സെപ്റ്റംബർ 28 ന്

September 27, 2019

 ടൊറന്റോ: നോർത്ത് അമേരിക്കൻ ഗതാഗത മേഖലയിലെ ഏറ്റവും വലിയ സംഘടനയായ എംടാക് അഥവാ മലയാളി ട്രക്കേഴ്സ് അസോസിയേഷൻ ഓഫ് കാനഡയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 28ന് ഓണം ആഘോഷിക്കുന്നു. കാനഡയിലും നോർത്ത് അമേരിക്കയിലും മലയാള തനിമ നില നിർത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് പരി...

വാൻകൂവർ ഐലൻഡ് മലയാളി അസോസിയേഷന്റെ ഓണം ശ്രദ്ധേയമായി

September 23, 2019

വാൻകൂവർ ഐലൻഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന 2019 ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 15 ഞായറാഴ്ച പൂർവാധികം ഭംഗിയോടെ അരങ്ങേറി. കേരളത്തനിമ യുടെ പ്രതിരൂപമായ തിരുവാതിരയോട് കൂടിയായിരുന്നു ഈ വർഷത്തെ ആഘോഷപരിപാടികൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് അരങ്ങേറിയ...

കാനഡയെ കൂടുതൽ അടുത്തറിയാൻ സഹായിക്കുന്ന പുസ്തവുമായി ഡോ പി വി ബൈജു; കനേഡിയൻ കാഴ്ചകൾ എന്ന പുസ്തകം പ്രകാശനം നടത്തി

September 17, 2019

കാനഡയെ കൂടുതൽ അടുത്തറിയാൻ സഹായിക്കുന്ന ഡോ.പി.വി.ബൈജു രചിച്ച, കനേഡിയൻ കാഴ്ചകൾഎന്ന പുസ്തകം,ഗ്രന്ഥ കർത്താവിന്റെ സ്വദേശമായ, ആലുവാക്കടുത് കാഞ്ഞൂർ ആറങ്കാവിൽ വെച്ച് പ്രകാശനം ചെയ്തു. ആറങ്കാവിലെ സാംസ്‌കാരികകൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തിയ സാംസ്‌കാരിക സായാഹ്...

ഉണ്ണിക്കൊരു വീൽചെയർ- വേറിട്ട ഓണാഘോഷവുമായി കനേഡിയൻ മലയാളി നഴ്സസ് അസോസിയേഷൻ

September 10, 2019

നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി പ്രൊഫഷണൽ സംഘടനയായ കനേഡിയൻ മലയാളി നഴ്സസ് അസോസിയേഷൻ (സി.എം.എൻ.എ) സാമൂഹിക പ്രതിബദ്ധത ലക്ഷ്യമാക്കി ദുരിതമനുഭവിക്കുന്നവർക്ക് സാന്ത്വനവുമായി സെപ്റ്റംബർ 14-നു ഓണം ആഘോഷിക്കുന്നു. കാനഡയിലെ മലയാളി നഴ്സുമാരുടേയും കുടുംബ...

കാൽഗറിയിൽ 'സംഗീത കാവ്യസന്ധ്യ' സംഘടിപ്പിച്ചു

September 07, 2019

കാൽഗറിയിൽ കാവ്യസന്ധ്യയുടെ ആഭിമുഖ്യത്തിൽ കേരളത്തിനൊരു കൈത്താങ്ങായി, ദുരിതമനുഭവിക്കുന്നവർക്ക് സഹായമേകാൻ 'സംഗീത കാവ്യസന്ധ്യ' എന്ന ധനശേഖരണ സംരംഭം 2019 സെപ്റ്റംബർ ഒന്നിന് വൈകുന്നേരം ജെനസിസ് സെന്ററിൽ വെച്ച് നടത്തി. സംഭാവനകൾ നല്കാൻ അഭ്യർത്ഥിച്ചു കാൽഗറി കാവ്...

കാലങ്ങളായി കാത്തിരുന്നു അവസാനം കുട്ടനാടൻ ചുണ്ടനിലെത്തി ജലറാണികളായി

September 02, 2019

ബ്രാംപ്ടൺ: കനേഡിയൻ നെഹ്റു ട്രോഫി വള്ളംകളിയിൽ ഇക്കഴിഞ്ഞ പത്തുവർഷവും വനിതകൾ തങ്ങളുടെ മത്സരം കാഴ്ചവെച്ചെങ്കിലും അവർക്ക് വിജയം ഒരുപാടു ദൂരത്തായിരുന്നു . എന്നാൽ ഈ വർഷം വനിതകളുടെ ഒരു പ്രത്യേക മത്സരം നടന്നപ്പോൾ നിരവധി വനിതാ ടീമുകൾ രംഗത്ത് വരുകയും വാശിയേറിയ...

എം.സി.വൈ.എം രൂപതാ പ്രസിഡന്റിനു കാൽഗറി സെന്റ് ജൂഡ് മലങ്കര കാത്തലിക് മിഷൻ സ്വീകരണം നൽകി

August 28, 2019

കാൽഗറി: മലങ്കര കാത്തലിക് നോർത്ത് അമേരിക്കൻ രൂപത (സെന്റ് മേരി, ക്യൂൻ ഓഫ് പീസ് സീറോ മലങ്കര കാത്തലിക് എപ്പാർക്കി), എം.സി.വൈ.എം പ്രസിഡന്റ് ക്രിസ്റ്റഫർ തോമസിനു കാൽഗറി സെന്റ് ജൂഡ് മലങ്കര കാത്തലിക് മിഷൻ എം.സി.വൈ.എം യൂണീറ്റ് സ്വീകരണം നൽകി. കാൽഗറി സെന്റ് ജോസഫ...

കനേഡിയൻ നെഹ്റുട്രോഫി: തീ പന്തമായി തീവെട്ടി ചുണ്ടൻ ജലരാജാക്കന്മാരായി

August 28, 2019

ബ്രംപ്ടൺ: നെഹ്രുട്രോഫി അതിന്റെ യശസ്സ് പ്രവാസി നാട്ടിലും ഉയർത്തി കൊണ്ട് ആർക്കും തടുക്കാനാകാത്ത ആവേശത്തോടെ നടന്നു.ഓളപ്പരപ്പുകളെ കീറിമുറിച്ച് കാനഡ ഗ്ലാഡിയറ്റേഴ്സ് ടീമിന്റെ ജലകേസരി തീവെട്ടി ചുണ്ടൻ കുതിച്ചെത്തിയപ്പോൾ കാനഡയിലെ പുന്നമട കായൽ എന്ന് വിശേഷിപ്പ...

കനേഡിയൻ നെഹ്രുട്രോഫി വള്ളംകളിയുടെ ആരവം ഉയരാൻ ഇനി രണ്ട് ദിവസം കൂടി; ബ്രംപ്ടൻ പ്രഫസേഴ്‌സ് ലേക്കിൽ വള്ളംകളി 24 ന്

August 22, 2019

ബ്രംപ്ടൺ: നഹ്‌റു ട്രോഫി ജലോത്സവത്തിനെയും വഞ്ചിപ്പാട്ടിന്റെയും താളം ഓളപരപ്പിൽ മുഴക്കിയും തുഴയെറിഞ്ഞ് മുന്നേറുന്ന ആവേശത്തോടും കൂടി ലോക പ്രവാസി സമൂഹത്തിന്റെ ആത്മാഭിമാനമായ കാനേഡിയൻ നെഹ്രുട്രോഫി വള്ളംകളി ഓഗസ്റ്റ് 24 ന് കാനഡയിലെ മലയാളി തലസ്ഥാനമായ ബ്രംപ്ട...

കേരളത്തിലെ പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഭാഗമായി കാൽഗറിയിൽ സംഗീത കാവ്യസന്ധ്യ സെപ്റ്റംബർ ഒന്നിന്

August 21, 2019

കാൽഗറി: കേരളത്തിലെ പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഭാഗമായി, മുഖ്യമന്ത്രിയുടെ ദിരുതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണത്തിന്റെ ഭാഗമായി കാൽഗറി കാവ്യസന്ധ്യ 'സംഗീത കാവ്യസന്ധ്യ' സെപ്റ്റംബർ ഒന്നിന് സംഘടിപ്പിക്കുന്നു. സെപ്റ്റംബർ ഒന്നാംതീയതി വൈകുന്നേരം 4 മുത...

കനേഡിയൻ നെഹ്രുട്രോഫി വള്ളംകളി 24 -ന് ബാംപ്ടനിൽ

August 15, 2019

ബ്രാംപ്ടൺ: ലോക പ്രവാസി സമൂഹത്തിന്റെ ആത്മാഭിമാനമായ കനേഡിയൻ നെഹ്രുട്രോഫി വള്ളംകളി ഓഗസ്റ്റ് 24 നു കാനഡയിലെ മലയാളി തലസ്ഥാനമായ ബ്രാംപ്ടനിൽ വെച്ച് നടത്തപ്പെടുന്നു . പ്രവാസികക്കൊപ്പം കേരളക്കരയിലുള്ള വള്ളംകളി പ്രേമികളും വലിയ ആവേശത്തോടെയാണ് ഈ വള്ളംകളിയെ കാത്...

MNM Recommends

Loading...