1 usd = 71.15 inr 1 gbp = 90.95 inr 1 eur = 81.11 inr 1 aed = 19.36 inr 1 sar = 18.95 inr 1 kwd = 233.94 inr

Nov / 2018
21
Wednesday

കാംറോസിലെ മലയാളികൾ ഓണാഘോഷത്തിനായി ഒത്തുകൂടുന്നു; പതിനഞ്ചോളം മലയാളി കുടുംബങ്ങൾ ചേർന്നൊരുക്കുന്ന ഓണാഘോഷം സെപ്റ്റംബർ 9 ന്

August 29, 2017

 എഡ്മന്റണിൽ നിന്നും 100 കിലോ മീറ്റർ ദൂരെയുള്ള കാംറോഡ് എന്ന കൗണ്ടിയിലെ മലയാളികൾ ഓണാഘോഷത്തിനായി ഒരുങ്ങുന്നു. സെപ്റ്റംബർ 9 ന് ഹോട്ടൽ റമദയിലാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. വൈകുന്നേരം 5 മുതൽ 9 വരെ നടക്കുന്ന ആഘോഷത്തിൽ വൈവിധ്യങ്ങളായ കലാപരിപാടിക...

ആവേശമുണർത്തി എഡ്മന്റൺ കോസ്മോപോളിറ്റൻ മേള; കുട്ടികൾക്കായുള്ള സോക്കർ ക്യാമ്പും വടംവലി മത്സരവും ശ്രദ്ധേയമായി

August 26, 2017

 എഡ്മന്റൺ: എഡ്മന്റണിലെ കോസ്മോപോളിറ്റൻ ക്ലബിന്റെ വാർഷിക പരിപാടിയായ എഡ്മന്റൺ കോസ്മോപോളിറ്റൻ മേള ഓഗസ്റ്റ് 12,13 തീയതികളിലായി നടന്നു. കഴിഞ്ഞവർഷങ്ങളിലെ പോലെ തന്നെ ക്രിക്കറ്റ് ടൂർണമെന്റിനൊപ്പം ഈവർഷം കുട്ടികൾക്കായുള്ള സോക്കർ ക്യാമ്പും വടംവലി മത്സരവും ഉൾപ്പെ...

കനേഡിയൻ മലയാളി നഴ്സസ് അസോസിയേഷൻ ഓണാഘോഷം ഈമാസം 26ന്

August 17, 2017

മിസിസ്സാഗാ: കാനഡയിലെ നഴ്സുമാരുടെയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും കൂട്ടായ്മയായ സിഎംഎൻഎയുടെ ഓണാഘോഷം ഈമാസം 26ന് ശനിയാഴ്ച വൈവിധ്യമാർന്ന കലാപരിപാടികളോടെ മിസിസ്സാഗായിലെ സെന്റ് ഗ്രിഗോറിയസ് ഓഫ് പരുമല ഹാളിൽ വച്ച് നടക്കും. ഈ വർഷത്തെ ഓണാഘോഷത്തിന്റെ വര...

നിരവധി മത്സരങ്ങളുമായി ഡാൻസിങ് ഡാംസൽസ് മാതൃദിനം ആഘോഷിക്കുന്നു; മെയ് ആറിന് നടക്കുന്ന ആഘോഷത്തിൽ ഫോട്ടോഗ്രഫി മത്സരവും

April 19, 2017

ടൊറോന്റോ : കലാ-സാംസ്‌കാരിക വളർച്ചയിലൂടെ സ്ത്രീ- ശാക്തീകരണം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന 'ഡാൻസിങ് ഡാംസൽസ് ' മെയ് 6 ശനിയാഴ്ച 7 മണിക്ക് മിസ്സിസ്സാഗായിലുള്ള പായൽ ബാങ്കറ്റ് ഹാളിൽ വൈവിധ്യമായ പരിപാടികളോടെ 'മാതൃദിനം ' ആഘോഷിക്കുന്നു. ആഘോഷത്തിന്റെ ഭാഗമായി മുൻ...

ശ്രുതി മധുരമായ ഹിന്ദുസ്ഥാനി കച്ചേരിയുമായി ശ്രുതി നായർ

March 28, 2017

എഡ്മന്റൺ: എഡ്മന്റണിലെ കലാസ്വാദകർക്ക് നവ്യാനുഭവമായി ശ്രുതി നായരുടെ ഹിന്ദുസ്ഥാനി കച്ചേരി. എഡ്മന്റണിലെ രാഗമാലിക മ്യൂസിക് സൊസൈറ്റിയുടെ 2067 വർഷത്തെ സംഗീത പരിപാടികളുടെ ഉദ്ഘാടന അവതരണമായിരുന്ന ശ്രുതിയുടെ സംഗീത കച്ചേരി. രാഗ്പൂരി ധനശ്രീ രാഗത്തിൽ, ജപ്‌നാളിൽ ഛോ...

സംഗീതത്തിന്റെ ഹൃദയം തൊട്ട് സാംരഗ്; എഡ്മന്റിനെ സംഗീതപ്പെരുമഴയിൽ ആറാടിച്ച് ഗാനസന്ധ്യ പെയ്തിറങ്ങി

March 28, 2017

എഡ്മന്റൺ: പ്രവാസികൾക്കിടയിലെഏറ്റവും മികച്ച കലാകാരന്മാരെ അണി നിരത്തി എഡ്മന്റണിൽ സാംരഗിന്റെ ആദ്യത്തെ കലാവിരുന്ന് മാർച്ച് പതിനൊന്നിന് ഈവാഞ്ചൽ പെന്തക്കോസ്തൽ അംസബ്ലി ഹാളിൽ നടന്നു. മനോഹരമായ വേദിയിൽ പാടിത്തെളിഞ്ഞ കലാകാരന്മാർ ഒരണുവിടപോലും താളപ്പിഴ കൂടാതെ മലയ...

ഡാൻസിങ് ഡാംസൽസ് ജീവിത വിജയം നേടിയ വനിതകൾക്ക് അവാർഡ് നൽകുന്നു; അവാർഡിന് അപേക്ഷിക്കാം

January 28, 2017

ടൊറോന്റോ : ഡാൻസിലൂടെ സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഡാൻസിങ് ഡാംസൽസ് എന്ന നോൺ -പ്രോഫിറ്റ് പ്രസ്ഥാനം വർഷം തോറും നൽകാറുള്ള 'ജീവിത വിജയം നേടിയ വനിതകൾക്ക് നൽകുന്ന അവാർഡിനുള്ള ' ( DD Women Achievers Award 2017 ) പ്രാഥമിക നാമനിർദ്ദേശത്തിനു...

ഹാസ്യ സാഹിത്യകാരൻ അലക്സ് അബ്രാഹമിന് ന്യൂമാർക്കറ്റ് മലയാളികളുടെ ആദരം

January 21, 2017

ന്യൂമാർക്കറ്റ്: കനേഡിയൻ മലയാളിയായ എഴുത്തുകാരൻ അലക്സ് എബ്രാഹമിനെ ഒന്റാരിയോയിലെ ന്യൂ മാർക്കറ്റ് മലയാളികൾ പൊന്നാടയണിയിച്ച് ആദരിച്ചു. കലാ-സാഹിത്യരംഗത്ത് കഴിഞ്ഞ മുപ്പത് വർഷമായി നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് അദ്ദേഹത്തിന് ഈ ബഹുമ...

എഡ്മന്റണിലെ അങ്കമാലി - കാലടി നിവാസികളുടെ കൂട്ടായ്മ പെരിയാർ തീരം അശരണർക്ക് കൈത്താങ്ങാകുന്നു; നാട്ടിലെ ദരിദ്രകുടുംബങ്ങളെ സഹായിക്കാൻ സഹായ നിധി രൂപീകരിച്ച് മലയാളി സംഘടന

January 16, 2017

എഡ്മന്റൺ:- അങ്കമാലി - കാലടി നിവാസികളുട കൂട്ടായ്മയായ പെരിയാർ തീരം', നാട്ടിലെ നിർധനരായ കുടുംബങ്ങെള സഹായിക്കുന്നതിനായി, 'പെരിയാർ തീരം സഹായ നിധിക്ക് രൂപം കൊടുത്തു. മറ്റുള്ളവരുടെ ആശ്രയത്തിൽ കഴിേയണ്ടി വരുന്ന നാട്ടിലെ കുടുംബങ്ങളെ സാമ്പത്തികമായിസഹായിക്കുകയാണ...

ടൊറന്റോയിൽ സ്ഥിരതാമസക്കാരായ ഉഴവൂർ സ്വദേശിയുടെ മാതാവ് നിര്യാതയായി; സംസ്‌കാരം 12 ന്

January 10, 2017

ടൊറൊന്റോ: കേരളത്തിൽ കോട്ടയം ജില്ലയിലെ ഉഴവൂർ ഇടവകയിൽ തെരുവകാട്ടിൽ (കുടിയിരുപ്പിൽ ) പരേതനായ ചാക്കോയുടെ ഭാര്യ ഏലി (95 ) നിര്യാതയായി. ഉഴവൂർ പുന്നിലത്തിൽ കുടുംബാംഗമാണ് പരേത. ശവസംസ്‌കാരം ജനുവരി 12 വ്യാഴാഴ്ച 3.30 മണിക്ക് സ്വവസതിയിലെ ശുശ്രൂഷകൾക്ക് ശേഷം ഉഴവൂർ...

നൃത്ത വൈവിധ്യങ്ങളുടെ വിസ്മയക്കാഴ്ചകളുമായി ടൊറോന്റോ ഇന്റർനാഷണൽ ഡാൻസ് ഫെസ്റ്റിവൽ

December 15, 2016

ടൊറോന്റോ : ലോകമെമ്പാടുമുള്ള ഡാൻസ് വൈവിധ്യങ്ങളെ ഒരേ സ്റ്റേജിൽ അണിനിരത്തി ക്കൊണ്ട് ഡാൻസിങ് ഡാംസൽസ് ഒരുക്കുന്ന മൂന്നാമത് ടൊറോന്റോ ഇന്റർനാഷണൽ ഡാൻസ് ഫെസ്റ്റിവലിന് തിരിതെളിച്ചു. സ്‌പോൺസർമാരും ഉപദേശക സമിതിയംഗങ്ങളും കമ്മ്യൂണിറ്റി നേതാക്കളും രാഷ്ട്രീയ പ്രമുഖര...

ടൊറോന്റോ ഇന്റർനാഷണൽ ഡാൻസ് ഫെസ്റ്റിവൽ (TIDF-2016) ഡിസംബർ 17 -ന്

October 31, 2016

ടൊറോന്റോ : ലോകമെമ്പാടുമുള്ള ഡാൻസ് വൈവിധ്യങ്ങളെ ഒരേ സ്റ്റേജിൽ അണിനിരത്തി ക്കൊണ്ട് ഡാൻസിങ് ഡാംസൽസ് ഒരുക്കുന്ന മൂന്നാമത് ടൊറോന്റോ ഇന്റർനാഷണൽ ഡാൻസ് ഫെസ്റ്റിവലിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി . ഡിസംബർ 17 -ന് ടൊറോന്റോ ഹാർബർഫ്രണ്ട് സെന്ററിലുള്ള (Harbourfront C...

ഐഎപിസി നാഷ്ണൽ കമ്മറ്റിയംഗം തമ്പാന്നൂർ മോഹനന്റെ ഭാര്യാമാതാവ് നിര്യാതയായി

October 26, 2016

വാൻകൂവർ: കരിമ്പുവിളയിൽ പരേതനായ കേശവ കുറുപ്പിന്റെ ഭാര്യ ജാനമ്മ കുറുപ്പ് (98) നിര്യാതയായി. പരേതനായ ശ്രീധരൻപിള്ള, ഭാസ്‌ക്കരൻപിള്ള (വാൻകൂവർ), ശ്രീദേവി നായർ (വാൻകൂവർ), സുഭാഷ് കുറുപ്പ് (എഡ്മന്റൻ) എന്നിവർ മക്കളാണ്. മരുമക്കൾ: മണി, ബേബി, തമ്പാന്നൂർ മോഹനൻ (ഐഎപ...

മിസിസാഗ കേരള അസോസിയേഷന്റെ ഓണാഘോഷം കൊടിയിറങ്ങി

September 08, 2016

ടൊറന്റോ : കാനഡയിലെ ഓണാഘോഷങ്ങൾക്കു തുടക്കം കുറിച്ച് കൊണ്ട് കാൽ നൂറ്റാണ്ടിന്റെ സേവന പാരമ്പര്യമുള്ള, മിസിസാഗ കേരള അസോസിയേഷന്റെ ഓണാഘോഷം വൻ പരിപാടികളോടെ കൊടിയിറങ്ങി. എറ്റോബിക്കോവിലെ മൈക്കിൾ പവർ സ്‌കൂളിന്റെ വിശാലമായ അങ്കണത്തിൽ സെപ്റ്റംബർ മൂന്നിനു വൈകിട്ട് ...

കനേഡിയൻ മലയാളി അസോസിയേഷൻ ഓണം 17 ന്

September 05, 2016

ടൊറന്റോ: കനേഡിയൻ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഓണമഹോത്സവം 17 ശനിയാഴ്ച ഗ്ലെൻ ഫോറസ്റ്റ് സെക്കൻഡറി സ്‌കൂളിൽ വച്ച് നടത്തപ്പെടുന്നു. വൈകുന്നേരം 4 മണിക്ക് ഓണസദ്യയും തുടർന്ന് ഘോഷയാത്രയും കലാപരിപാടികളും നടത്തുവാൻ തീരുമാനിച്ചതായി പ്രസിഡന്റ് ...

MNM Recommends