Association+
-
നഫ് മാസിന്റെ കേരളപ്പിറവി ആശംസകൾ
November 04, 2020കാനഡയിലെ മലയാളി സംഘടനകളുടെ സംഘടനയായ നാഷണൽ ഫെഡറേഷൻ ഓഫ് കനേഡിയൻ മലയാളി അസോസിയേഷൻ (നെഫ് മാസ്) NFMAS എല്ലാ മലയാളികൾക്കും കേരള പിറവി ആശംസിക്കുന്നതായി സംഘടനയുടെ നാഷണൽ പ്രസിഡന്റ് കുര്യൻ പ്രക്കാനം അറിയിച്ചു. അറുപത്തിനാലാമത് കേരള പിറവി ആഘോഷങ്ങൾ നവംബർ എട്ടിന് ...
-
കാനഡ മലയാളി പെന്തക്കോസ്ത് പ്രാർത്ഥനാ സംഗമത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി
November 03, 2020കാനഡയിലെ മലയാളി പെന്തക്കോസ്ത് സഭകളുടെ ആഭിമുഖ്യത്തിൽ ഈ രാജ്യത്തിനുവേണ്ടിയും, സഭകളുടെ ആത്മീയ മുന്നേറ്റത്തിനും, അനുഗ്രഹത്തിനുമായി നവംബർ ഏഴാം തീയതി സമയം, (7PM EST, 5PM AB, 4PM BC നടത്തപ്പെടുന്ന ആത്മീയ പ്രാർത്ഥനാസമ്മളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. കോവി...
-
സമീക്ഷ ദ്വൈമാസിക പ്രകാശനം ചെയ്തു
October 23, 2020ആൽബർട്ട: കാനഡയിലെ സമീക്ഷ മീഡിയയുടെ പ്രഥമ സംരംഭമായ സമീക്ഷ എന്ന ദ്വൈമാസികയുടെ പ്രകാശനം ഒക്ടോബർ 17 ശനിയാഴ്ച ആൽബർട്ട സാമൂഹ്യ സേവന വകുപ്പ് മന്ത്രി രാജൻ സൗണി നിർവ്വഹിച്ചു. ഒരു മൾട്ടി കൾച്ചറൽ കാഴ്ചപ്പാടും മൂല്യങ്ങളുമുള്ള ഒരു മാസികയെന്ന നിലയിൽ, ഐക്യം, വൈവിധ്...
-
ലീന മേരി അലക്സിന്റെ പുസ്തകം പ്രകാശനം ചെയ്തു
October 14, 2020കാൽഗറി: കാൾഗഖിയിലെ ടാലന്റ് കൺസൾട്ടന്റും, ടാലന്റ് സക്സസ് എച്ച്ആർ കൺസൾട്ടിംഗിന്റെ (www.Talentsuccess.ca) ഉടമയുമായ ലീന മേരി അലക്സ് അവരുടെ ജീവിതാനുഭവം, നോർത്ത് അമേരിക്കയിലേക്ക് പുതുതായി മൈഗ്രേറ്റ് ചെയ്യുന്നവർക്ക് പ്രയോജനപ്പെടുവാൻ വേണ്ടി, 'OVERCOME YOUR I...
-
എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ നിര്യാണത്തിൽ കാനേഡിയൻ മലയാളി ഐക്യവേദി ദുഃഖം രേഖപ്പെടുത്തി
September 27, 2020ടൊറന്റോ: ഗാനരംഗത്തെ മഹാമാന്ത്രികനായ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ നിര്യാണത്തിൽ കാനേഡിയൻ മലയാളി ഐക്യവേദി അഗാധദുഃഖം രേഖപ്പെടുത്തുന്നതായി പ്രസിഡന്റ് കുര്യൻ പ്രക്കാനവും കാനഡയിലെ മറ്റു എല്ലാ സംഘടനാ നേതാക്കളും അറിയിച്ചു. ഔദ്യോഗിക ബഹുമതികളോടെ ശനിയാഴ്ച സംസ്...
-
കനേഡിയൻ മലയാളികൾക്കായി 'കേരളീയം' ഓമ്നി -2 ടിവിയിൽ ഞായറാഴ്ച മുതൽ
September 19, 2020ടൊറോന്റോ: റോജേഴ്സ് മീഡിയായുടെ കീഴിലുള്ള മൾട്ടികൾച്ചറൽ ചാനലായ ഓമ്നി -2 ടീവിയിൽ മലയാളം പരിപാടിയായ 'കേരളീയം' സെപ്റ്റംബർ 20 ഞായറാഴ്ച മുതൽ സംപ്രേഷണം ആരംഭിക്കും. എല്ലാ ഞായറാഴ്ചയും ഉച്ചക്ക് 12 :30 -നായിരിക്കും സംപ്രേഷണം. പ്രോഗ്രാമിന്റെ പുനഃ സംപ്രേഷണം തിങ്ക...
-
കാൽഗറി ഓർഗനൈസഷൻ ഓഫ് ഹിന്ദു മലയാളീസ് ഓണാഘോഷം വിപുലമായി
September 04, 2020കാൽഗറി: ഓർഗനൈസഷൻ ഓഫ് ഹിന്ദു മലയാളീസ് (OHM) കാൽഗരിയുടെ നേതൃത്വത്തിൽ ഓണാഘോഷം വിപുലമായി നടത്തി.കോവിഡ് 19 പ്രത്യേക സാഹചര്യത്തിൽ സാംസ്കാരിക പരിപാടികൾ ഓൺലൈൻ സംവിധാനത്തിലും, ഓണസദ്യ പ്രത്യേക കിറ്റുകളിലാക്കി വീടുകളിൽ എത്തിച്ചു നൽകുന്നതിനുമുള്ള സംവിധാനവും ഒരു...
-
മുൻ രാഷ്ടപതി പ്രണബ് മുഖർജിയുടെ നിര്യാണത്തിൽ കനേഡിയൻ മലയാളി ഐക്യവേദി അനുശോചിച്ചു
September 03, 2020മുൻ രാഷ്ടപതി പ്രണബ് മുഖർജിയുടെ നിര്യാണത്തിൽ കനേഡിയൻ മലയാളി ഐക്യവേദി അനുശോചിച്ചു. അഞ്ച് പതിറ്റാണ്ടിലധികം രാഷ്ട്രീയത്തിൽ തിളങ്ങി നിൽക്കുകയും ഇന്ത്യയുടെ ഏറ്റവും മഹോന്നത പദവിയിൽ എത്തുകയും ചെയ്ത അദ്ദേഹം ഇന്ത്യൻ രാഷ്ട്രീയത്തിൽ തിളങ്ങിനിന്ന വേറിട്ട മുഖമായിര...
-
ഫെഡറേഷൻ ഓഫ് കനേഡിയൻ മലയാളീ അസോസിയേഷൻ സ്വതന്ത്രദിനം ആഘോഷിച്ചു
August 18, 2020ബ്രാംപ്ടൻ: കാനഡയിലെ മലയാളി സംഘടനകളുടെ മാതൃ സംഘടനയായ കനേഡിയൻ മലയാളി ഐക്യവേദി ഇന്ത്യയുടെ എഴുപതിനാലാമത്തെ സ്വതന്ത്രദിനാഘോഷം വിപുലമായ രീതിയിൽ ആഘോഷിച്ചു. കാനഡയുടെ അങ്ങോളമിങ്ങോളം ഭാഗങ്ങളിനിന്നും വിവിധ സംഘടനാ നേതാക്കന്മാർ ചരിത്രത്തിൽ ആദ്യമായി നടന്ന ഈ ചടങ്ങി...
-
കാൽഗറി ക്രിക്കറ്റ് ലീഗിലെ മലയാളികളുടെ സാന്നിധ്യം ശ്രദ്ധേയം
August 06, 2020കാൽഗറി: നൂറുവർഷത്തിൽപ്പരം പാരമ്പര്യമുള്ള കാൽഗറി ആൻഡ് ഡിസ്ട്രിക്ട് ക്രിക്കറ്റ് ലീഗിന്റെ (C&DCL) ചരിത്രത്തിൽ ഒരു ദശാബ്ദമായി റൺ റൈഡേഴ്സ് എന്ന മലയാളി ക്ലബ് / ടീം കേരളീയ സാന്നിധ്യം നിലനിർത്തിപ്പോരുന്നു. കാൽഗറിയിൽ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന, ക്രിക്ക...
-
ഡോ. തോമസ് തോമസിനെ ഫോമാ 2020-22 പ്രസിഡണ്ട് സ്ഥാനത്തേക്ക് നോമിനേറ്റ് ചെയ്തു.
July 15, 2020ടൊറോന്റോ: നോർത്ത് അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫോമായുടെ വരും വർഷത്തെ കൺവെൻഷൻ കാനഡയിലെ ടൊറോന്റോയിൽ നടത്തണമെന്ന കനേഡിയൻ മലയാളികളുടെ ശക്തമായ ആവശ്യത്തെ മുൻനിറുത്തി ഡോ. തോമസ് തോമസിനെ ഫോമാ 2020 -22 പ്രസിഡണ്ട് സ്ഥാനത്തേക്ക് കനേഡിയൻ മലയാളികൾ ഏകക...
-
നോർക്ക പ്രവാസികൾക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല: ഡീൻ കുര്യാക്കോസ് എം പി
June 17, 2020ഇടുക്കി പാർലമെന്റ് മെമ്പർ ഡീൻ കുര്യാക്കോസ് കേരള പ്രവാസി കോൺഗ്രസ് പ്രവർത്തകരുമായും കാനഡയിലെ മലയാളികളുമായി സൂമിൽ കൂടിക്കാഴ്ച നടത്തി. അനാവശ്യമായി 2 കോടിയിലധികം തുക നോർക്ക ഓഫീസ് മോടിപിടിപ്പിക്കുവാൻ വേണ്ടി ചെലവാക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് ഉത്തരമായ...
-
വിദേശങ്ങളിൽ നിന്ന് കൂടുതൽ വിമാന സർവീസ് ആരംഭിക്കാൻ സമ്മർദ്ദം ചെലുത്തും: രമേശ് ചെന്നിത്തല
June 09, 2020കാനഡയിലെ മലയാളികളുമായും കേരള പ്രവാസി കോൺഗ്രസ് കാനഡയിലെ പ്രവർത്തകരുമായി രമേശ് ചെന്നിത്തല സൂമിൽ കൂടിക്കാഴ്ച നടത്തി. കാനഡയിലെ കോവിഡ് കാര്യങ്ങൾ ചോദിച്ചറിയുവാനും മലയാളികളുടെ ആശങ്കകൾ പങ്കുവെക്കാനും സമയം കണ്ടെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് കേരള...
-
പ്രവാസി വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കും: ഐഎപിസിക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്
May 25, 2020കാനഡ/അമേരിക്ക: മുഖ്യമന്ത്രി പിണറായി വിജയന്റെ നോർത്ത് അമേരിക്കൻ മലാളികളുമായി വീഡിയോ കോൺഫെറെൻസിങ്ങിൽ ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ്ബിന്റെ നാഷണൽ കോ-ഓർഡിനേറ്റർ ബൈജു പകലോമറ്റത്തിന്റെ ചോദ്യത്തിന് മറുപടിയായാണ് പ്രവാസി വിദ്യാർത്ഥികളുടെ വിദ്യാർത്ഥികളുടെ പ്രശ്നങ്...
-
കാൽഗറിയിൽ മലയാളി നിര്യാതനായി; പിറവം സ്വദേശിയുടെ സംസ്കാരം ശനിയാഴ്ച്ച
March 12, 2020കാൽഗറി: പിറവം ,ചൂപ്രത്ത് കുടുംബാംഗവും , വർഗീസ് ചാക്കോയുടെയും ,ഏലിയാമ്മ വർഗീസിന്റെയും മകനുമായ എൽദോ വര്ഗീസ് കാൽഗറിയിൽ നിര്യാതനായി. വ്യൂവിങ് മാർച്ച് 14 ശനിയാഴ്ച Falconridge Family Church  (155 FalconridgeCresent NE Clagary) 10 .30 മുതൽ 12 .30 വരെയും തു...
MNM Recommends +
-
ലോക്സഭ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളത് 41,976 പൊലീസുകാർ; 183 ഡിവൈ.എസ്പിമാരും 100 ഇൻസ്പെക്ടർമാരും; ഹോം ഗാർഡിൽ നിന്ന് 2,874 പേരെയും തമിഴ്നാട് പൊലീസിൽ നിന്ന് 1,500 പേരെയും ഡ്യൂട്ടിക്കായി നിയോഗിച്ചു
-
പണിയെടുത്ത് സമ്പാദിക്കുന്ന സമ്പത്ത് മക്കൾക്ക് കൈമാറാനാവില്ല; പകരം കോൺഗ്രസ് അത് തട്ടിയെടുക്കും; യുഎസിലെ ഇൻഹെറിറ്റൻസ് നികുതിയെ പിന്തുണച്ച സാം പിത്രോദയുടെ അഭിമുഖം കോൺഗ്രസിന് എതിരെ പ്രചാരണായുധമാക്കി മോദിയും ബിജെപിയും; പിത്രോദയുടെ പ്രസ്താവന തള്ളിയെങ്കിലും പ്രചാരണം ബിജെപി വഴിതിരിച്ചുവിടുന്നത് ചെറുക്കാനാവാതെ കോൺഗ്രസ്
-
ശതകോടീശ്വരന്മാരായ സുഹൃത്തുക്കൾക്കായി 16 ലക്ഷം കോടിയുടെ വായ്പകൾ എഴുതിത്തള്ളി; മോദിയുടെ കുറ്റകൃത്യം രാജ്യം ഒരിക്കലും ക്ഷമിക്കില്ല; പണം പാവങ്ങൾക്ക് തിരികെനൽകും; ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാൽ ജാതി സെൻസസ് നടപ്പാക്കുമെന്ന് രാഹുൽ ഗാന്ധി
-
ജനാധിപത്യാവകാശം റദ്ദു ചെയ്യുക എന്നതിലേക്ക് ബിജെപി മാറിയിരിക്കുന്നു; വില്പനച്ചരക്കാകുന്നതിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥികളും അവരെ നാമനിർദ്ദേശം ചെയ്യുന്നവരും അണി നിരക്കുന്നു; ഇടതുപക്ഷത്തിനു കരുത്തുപകരണമെന്ന് മുഖ്യമന്ത്രി
-
കേരളത്തിൽ പോപ്പുലർ ഫ്രണ്ടിനെ കോൺഗ്രസുകാരും കമ്യൂണിസ്റ്റുകാരും സഹായിക്കുന്നു; പിന്തുണയ്ക്ക് വേണ്ടി നടക്കുന്നു; മോദി പ്രധാനമന്ത്രിയായിരിക്കുന്നിടത്തോളം കേരളത്തിൽ പിഎഫ്ഐ കാലുകുത്തില്ലെന്ന് അമിത് ഷാ
-
മകളെ ഒരുനോക്കുകാണുന്നത് സംസാരിക്കുന്നത് 12 വർഷത്തിന് ശേഷം; നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരി യെമനിലെ ജയിലിൽ എത്തി; മകളെ കണ്ട ശേഷം കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബത്തെ കാണാനും തീരുമാനം
-
'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
-
സഹോദരിക്ക് വിവാഹസമ്മാനമായി സ്വർണവളയും ടിവിയും നൽകി; എതിർപ്പുമായി ഭാര്യ; വഴക്കിനൊടുവിൽ യുവാവിനെ ഭാര്യയുടെ ബന്ധുക്കൾ അടിച്ചുകൊലപ്പെടുത്തി
-
തിരുവനന്തപുരത്ത് ശശി തരൂർ ചിത്രത്തിൽ ഇല്ലെന്നും മത്സരം എൽഡിഎഫും ബിജെപിയും തമ്മിലെന്നും പന്ന്യൻ രവീന്ദ്രൻ; ഇടതുപക്ഷവും യുഡിഎഫും തമ്മിലാണ് മത്സരമെന്ന് പന്ന്യനെ തിരുത്തി എം വി ഗോവിന്ദൻ
-
വോട്ടിങ് യന്ത്രത്തിൽ ഹാക്കിങ്ങിനോ അട്ടിമറിക്കോ തെളിവില്ല; പോളിങ്ങിനു ശേഷം വോട്ടിങ് മെഷീനും കൺട്രോൾ യൂണിറ്റും വിവി പാറ്റും മുദ്രവയ്ക്കും; ഭരണഘടനസ്ഥാപനത്തെ നിയന്ത്രിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി; കേസ് വിധി പറയാൻ മാറ്റി
-
പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
-
വിക്കറ്റ് കീപ്പറായി എല്ലാവർക്കും റിഷഭ് പന്തിനെ മതി! മികച്ച ഫോമിലുള്ള സഞ്ജുവും രാഹുലും വേണ്ട; വിരാട് കോലിയും പതിനഞ്ചംഗ ടീമിൽ; ഇർഫാൻ പഠാന്റെയും വിരേന്ദർ സെവാഗിന്റെയും ലോകകപ്പ് സാധ്യതാ ടീം ഇങ്ങനെ
-
ഉമ്മൻ ചാണ്ടിയോട് കാട്ടിയ നെറികേട് കേരളജനത മറന്നിട്ടില്ല; കമ്യൂണിസ്റ്റ് നേതാക്കന്മാർക്ക് പരാജയ ഭീതി വന്നപ്പോൾ പുതിയ കഥകൾ മെനഞ്ഞ് മുതലക്കണ്ണീർ ഒഴുക്കി വന്നിരിക്കുന്നു; സിപിഎം ബിജെപിയുടെ ബി ടീമാണെന്ന് അച്ചു ഉമ്മൻ
-
സഞ്ജു ഇപ്പോഴും ഐ.പി.എല്ലിലെ മുൻനിര വിക്കറ്റ് കീപ്പർ-ബാറ്ററാണ്; പക്ഷെ ടീം ചർച്ച ചെയ്യപ്പെടുമ്പോഴും അവൻ ചർച്ചയിൽ വരുന്നില്ല. സഞ്ജുവിന് നീതി വേണം; പിന്തുണയുമായി വീണ്ടും ശശി തരൂർ
-
രാജസ്ഥാൻ റോയിൽസിന്റെ മികച്ച പ്രകടനത്തിൽ ഫുൾ ക്രെഡിറ്റും സഞ്ജുവിന്; ഈഗോ ഇല്ലാതെ ടീമിനെ നയിക്കുന്നു; മലയാളി താരത്തെ പുകഴ്ത്തി മുൻ ഓസീസ് ക്യാപ്ടൻ
-
സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
-
സിപിഎം തന്റെ പേര് പോലും വർഗീയമായി ചിത്രീകരിച്ചു; തന്റെ പേരോ മതമോ ഒരു തെരഞ്ഞെടുപ്പിലും പ്രചാരണ വിഷയമായിട്ടില്ല; രാജസ്ഥാനിൽ വർഗീയ പ്രസംഗം നടത്തിയ പ്രധാനമന്ത്രിയും വടകരയിൽ തനിക്കെതിരെ പ്രചാരണം നടത്തുന്ന സിപിഎമ്മും ഒരേ മനസോടെ പ്രവർത്തിക്കുന്നു; വിമർശിച്ചു ഷാഫി പറമ്പിൽ
-
ഒരു സംഘി മുഖ്യമന്ത്രിയാണോ എന്ന് കമ്യൂണിസ്റ്റുകൾക്ക് സംശയമുണ്ട്; രാഹുൽ ഗാന്ധിക്കെതിരായ പരാമർശം അൻവറിനെ കൊണ്ട് പറയിച്ചത്; പിണറായി ഭയപ്പെട്ടതുകൊണ്ടാണ് മോദിയുടെ നേരിട്ടല്ലാത്ത സ്തുതിപാഠകനായി മാറിയത്; പിണറായിക്കെതിരെ ആഞ്ഞടിച്ച് കെ. മുരളീധരൻ
-
ഹോംഗാർഡിനെ മർദിച്ചതിന് എടുത്ത കേസിൽ ഒന്നിച്ചു കസ്റ്റഡിയിൽ എടുത്തത് അഞ്ചു പ്രതികളെ; ഒരാളെ മാത്രം കാപ്പ ചുമത്തി നാടു കടത്തി: ബാക്കിയുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്താതെ പറഞ്ഞു വിട്ട് അടൂർ പൊലീസ്; എല്ലാവരും ഡിവൈഎഫ്ഐ നേതാക്കൾ
-
കള്ളവോട്ട് ചെയ്യാൻ വ്യാജതിരിച്ചറിയൽ കാർഡ് നിർമ്മിച്ചു: കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ ഗുണ്ടകളുടെ യോഗം ചേർന്നു; വീണ്ടും ആരോപണവുമായി പത്തനംതിട്ടയിൽ യുഡിഎഫ്; തെളിയിക്കാൻ വെല്ലുവിളിച്ച് സിപിഎം