Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കാൽഗറിയിൽ മലയാളി നിര്യാതനായി; പിറവം സ്വദേശിയുടെ സംസ്‌കാരം ശനിയാഴ്‌ച്ച

കാൽഗറിയിൽ മലയാളി നിര്യാതനായി; പിറവം സ്വദേശിയുടെ സംസ്‌കാരം ശനിയാഴ്‌ച്ച

ജോയിച്ചൻ പുതുക്കുളം

കാൽഗറി: പിറവം ,ചൂപ്രത്ത് കുടുംബാംഗവും , വർഗീസ് ചാക്കോയുടെയും ,ഏലിയാമ്മ വർഗീസിന്റെയും മകനുമായ എൽദോ വര്ഗീസ് കാൽഗറിയിൽ നിര്യാതനായി.

വ്യൂവിങ് മാർച്ച് 14 ശനിയാഴ്ച Falconridge Family Church  (155 FalconridgeCresent NE Clagary) 10 .30 മുതൽ 12 .30 വരെയും തുടർന്ന് ശവസംസ്‌കാര ശുശ്രുഷയും നടത്തപ്പെടും .സംസ്‌കാരം 2 .30 നു (33 ,Big Hill Way SE ,Airdrie ) Airdrie സെമിത്തേരിയിൽ.

സിൽവി എൽദോ പരേതന്റെ ഭാര്യയും ,ബ്രയാൻ എൽദോ ,ജോഹാന്ന എൽദോ എന്നിവർ മക്കളും ,എബി വർഗീസ് ഏക സഹോദരനുമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP