Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ടൊറൊന്റോ സോഷ്യൽ ക്ലബ് ഫാമിലി ഡേ ആഘോഷിച്ചു

ടൊറൊന്റോ സോഷ്യൽ ക്ലബ് ഫാമിലി ഡേ ആഘോഷിച്ചു

സിനു എംബി

ടൊറൊന്റോ : ഈ വർഷത്തെ ഫാമിലി ഡേ യോടനുബന്ധിച്ചു ടൊറൊന്റോ സോഷ്യൽ ക്ലബ് കുടുംബ സംഗമം നടത്തി.ക്ലബ് അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്ത ആഘോഷ പരിപാടികൾ കുടുംബ ബന്ധങ്ങളുടെ പ്രസക്തി ഉയർത്തികാട്ടുന്നതായിരുന്നു.നിരവധി കലാപരിപാടികളും ,ഫാമിലി ഗെയിംസുകളും പരിപാടികൾക്ക് മിഴിവേകുന്നതായിരുന്നു.

മിസ്സിസ്സാഗ നാഷണൽ ബാനെക്ട് ഹാളിൽ നടന്ന പരിപാടികൾക്ക് ക്ലബ് പ്രസിഡന്റ് സിനു മുളയാനിക്കൽ , സെക്രട്ടറി മോൻസി കുന്നുംപുറം , വൈസ് പ്രസിഡന്റ് റിജോ മങ്ങാട്ട് , ജോയിന്റ് സെക്രട്ടറി സിബിൾ സ്റ്റീഫൻ , ട്രെഷറർ ഷിബു എബ്രഹാം ,പ്രോഗ്രാം കോ ഓഡിനേറ്റേഴ്സായ ഷെല്ലി ജോയ് , വരുൺ രാജൻ മുതലായവർ നേതൃത്വം നൽകി .

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP