1 usd = 71.03 inr 1 gbp = 88.83 inr 1 eur = 79.20 inr 1 aed = 19.34 inr 1 sar = 18.94 inr 1 kwd = 233.73 inr

Sep / 2019
15
Sunday

ലോകത്തിലെ ഏറ്റവും വാസയോഗ്യമായ നഗരങ്ങളിൽ ഇടംപിടിച്ച് കാൾഗറി, വാൻകൂവർ, ടൊറന്റോ നഗരങ്ങൾ; എക്ണമോക്‌സ് ഇന്റലിജൻസ് യൂണിറ്റ് പുറത്ത് വിട്ട ലിസ്റ്റിൽ ആദ്യ പത്തിൽ കാനഡയിലെ മൂന്ന് നഗരങ്ങൾ

September 04, 2019

ലോകത്തിലെ ഏറ്റവും വാസയോഗ്യമായ നഗരങ്ങളുടെ പട്ടിക പുറത്ത് വന്നപ്പോൾ ആദ്യ പത്തിൽ ഇടംപിടിച്ചത് മൂന്ന് കനേഡിയൻ നഗരങ്ങളാണ്. ഗ്ലോബൽ ലൈവബിൾ സർവ്വേ 2019ലാണ് ലോകത്ത് ഏറ്റവും വാസയോഗ്യമായ നഗരങ്ങളിൽ മൂന്ന് കനേഡിയൻ നഗരങ്ങൾ ഉൾപ്പെട്ടത്. വാൻകൂവർ, കാൾഗറി, ടൊറന്റോ എന്...

ഒന്റാരിയോയിലെ സ്‌കൂളുകളിലെ മൊബൈൽ ഫോൺ നിരോധനം നവംബർ മുതൽ പ്രാബല്യത്തിൽ; പുതിയ അധ്യയന വർഷത്തിൽ ക്ലാസ് മുറികളിൽ നിന്നും മൊബൈൽ ഫോണിന് ഗുഡ് ബൈ

August 30, 2019

ഒന്റാരിയോയിൽ പുതിയ അധ്യയന വർഷം തുടങ്ങുമ്പോൾ ക്ലാസ് മുറികളിൽ നിന്നും മൊബൈൽ ഫോണിന് ഗുഡ് ബൈ പറയും. നവംബർ നാല് മുതൽ ഒന്റാരിയോയിലെ സ്‌കൂളുകളിലെ മൊബൈൽ ഫോൺ നിരോധനം പ്രാബല്യത്തിലാകുമെന്ന് വിദ്യാഭ്യാസ മന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചു. സ്‌കൂളിലെ പ്രത്യേക സമയം അന...

റോഡുകളിൽ സൈക്കിൾ യാത്രക്കാരുടെ സമീപത്ത് കൂടി കടന്ന് പോകുമ്പോൾ വാഹനങ്ങൾക്ക് ഒരു മീറ്റർ അകലം നിർബന്ധം; കാൽഗറിയിലെ ഡ്രൈവർമാർക്കുള്ള പുതിയ നിയമം അടുത്ത മാസം പ്രാബല്യത്തിൽ

August 27, 2019

അടുത്ത മാസം മുതൽ കാൽഗറിയിലെ റോഡുകളിൽ വാഹനമോടിക്കുന്ന ഡ്രൈവർമാർക്ക് പുതിയൊരു നിയമം കൂടി പാലിക്കേണ്ടതായി വരും. റോഡുകളിൽ സൈക്കിൾ യാത്രക്കാരുടെ സമീപത്ത് കൂടി വാഹനം കടന്ന് പോകുമ്പോൾ ഒരു മീറ്റർ അകലം നിർബന്ധമാക്കുന്ന നിയമമാണ് അടുത്ത മാസം പ്രബല്യത്തിലാകുക. ക...

പ്രമുഖ ഐ.ടി പ്രതിഭ ഡോ. ശ്രീകുമാർ മേനോൻ കനേഡിയൻ കോൺസെർവെറ്റീവ് പാർട്ടിയിൽ

August 21, 2019

കാൽഗറി: കാനഡയിലെ പ്രമുഖ ഐ.ടി പ്രതിഭയും, ഇന്നവേറ്ററും, R3Synergy (https://rs3ynergy.com) യുടെ എംഡിയുമായ ഡോ. ശ്രീകുമാർ മേനോന് (https://drmenon.ca/) കനേഡിയൻ കോൺസെർവേറ്റീവ് പാർട്ടിയുടെ പ്രാഥമിക അംഗത്വം ലഭിച്ചു. കോൺസെർവേറ്റീവ് പാർട്ടിയുടെ നയങ്ങൾക്കു ശക്തമ...

സെപ്റ്റംബറോടെ കുട്ടികളുടെ ഗതാഗതത്തിനായി മാത്രം ചിലവഴിക്കേണ്ടത് 375 ഡോളർ വരെ; ഹേ റിവറിലെ ബസ് ഫീസ് വർദ്ധനവ് താങ്ങാനാവാതെ രക്ഷിതാക്കൾ

August 02, 2019

നോർത്ത് വെസ്റ്റ് ടെറിറ്ററിയിലുള്ള ഹേ റിവറിൽ സെപ്റ്റംബർ മാസത്തോടെ സ്‌കൂൾ കുട്ടികളുടെ ബസ് ഫീസ് കുത്തനെ ഉയരുമെന്ന് റിപ്പോർട്ട്. ഇതോടെ ഈ പ്രദേശത്തുള്ള രക്ഷിതാക്കൾ ആശങ്കയിലാണ്. കാരണം കുട്ടികളുടെ ഗതാഗതത്തിനായി മാത്രം 300 മുതൽ 375 ഡോളർ വരെ മാറ്റിവയ്‌ക്കേണ്ട...

തണ്ടർ ബേയിലെ വീട്ടിനുള്ളിൽ തീപിടിച്ച സംഭവം; പൊലീസ് പിടിയിലായത് ഇന്ത്യൻ യുവാവ്; ബാംഗ്ലൂർ സ്വദേശിയായ സ്റ്റെഫിൻ സാം വർഗീസ് പൊലീസ് കസ്റ്റഡിയിൽ

July 31, 2019

ജൂലൈ ആദ്യ ആഴ്‌ച്ചയിൽ തണ്ടർ ബേയിലെ വീട്ടിനകത്ത് ഉണ്ടായ തീപിടുത്തത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ഇന്ത്യക്കാരൻ അറസ്റ്റിലായി. ബാംഗ്ലൂർ സ്വദേശിയായ 19 വയസുള്ള സ്റ്റെഫിൻ സാം വർഗീസാണ് പൊലീസ് പിടിയിലായത്. ഇയാളെ കുറച്ച് ദിവസമായി പൊലീസ് തെരഞ്ഞ് വരുകയായിരുന്നു. ന...

മെട്രോ വാൻകൂവറിലെ അലക്‌സ് ഫ്രേസർ പാലത്തിലെ വേഗത കുറച്ചോളൂ; നിലവിലെ 90 കി.മി വേഗത 70 ആക്കി കുറച്ചു; പുതിയ വേഗപരിധി നിലവിൽ

July 25, 2019

മെട്രോ വാൻകൂവറിലെ അലക്‌സ് ഫ്രേസർ പാലത്തിലൂടെ പോകുന്നവർ ഇനി അല്പം വേഗത കുറച്ചോളൂ. കാരണം പാലത്തിലെ വേഗപരിധി നിലവിലെ 90 കിമി നിന്ന് 70 ലേക്ക് കുറച്ചിരിക്കുകയാണ്. പുതിയ വേഗപരിധി പ്രാബല്യത്തിൽ വന്നു. വേഗപരിധി കുറച്ചതിനൊപ്പം പാലത്തിലെ രണ്ട് പാതകൾ അടച്ചിടു...

വിമാനം താമസിച്ചാലും റദ്ദാക്കിയാലും ഇനി 1000 ഡോളർ നഷ്ടപരിഹാരം;ലഗേജ് നഷ്ടപ്പെട്ടാൽ 2100 ഡോളർ; കാനഡയിൽ നിലവിൽ വന്ന എയർലൈൻ പാസഞ്ചർ നിയമങ്ങൾ ഇങ്ങനെ

July 17, 2019

രാജ്യത്തെ വിമാനയാത്രക്കാർക്ക് ഗുണകരമാകുന്ന പുതിയ എയർലൈൻ പാസഞ്ചർ നിയമങ്ങൾ ഇന്നലെ മുതൽ പ്രാബല്യത്തിലായി. കാനഡ ട്രാൻസ്‌പോർട്ട് ഏജൻസിയുടെ നടപ്പിലാക്കുന്ന നിയമത്തിന്റെ അടിസ്ഥാനത്തിൽ എയർ പാസഞ്ചര് പ്രൊട്ടക്ഷൻ റെഗുലേഷൻ വഴി വിമാനം വൈകിയാലും റദ്ദാക്കിയാലും യാ...

കനേഡിയൻ മലയാളീ സംവിധായകന്റെ സിനിമ വെള്ളിത്തിരയിലേക്ക്; രമേശൻ ഒരു പേരല്ല 19 ന് റിലീസിന്

July 15, 2019

എഡ്മൺറ്റോൺ: കാനഡയിലെ എഡ്മൺട നിവാസിയായ സുജിത് വിഘ്നേശ്വർ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന രമേശൻ ഒരു പേരല്ല എന്ന സിനിമ ജൂലൈ 19nu റിലീസ് ആകുകയാണ്. ഇന്ത്യയുടെസ്വതന്ത്ര ദിനത്തിൽ ഒരു കാർ ഡ്രൈവർക്കു സംഭവിക്കുന്ന കാര്യങ്ങളുടെവെളിച്ചത്തിൽ, രാജ്യത്തെ നിയമ...

വാൻകൂവറിൽ നിന്നും സിഡ്‌നിയിലേക്ക് പോയ എയർ കാനഡ വിമാനം ആകാശച്ചുഴിയിൽപ്പെട്ടു; 36000 അടി ഉയരത്തിൽ പറക്കവെ ഉണ്ടായ കുലുക്കത്തിൽ 37 പേർക്ക് പരുക്കേറ്റു; ഒമ്പത് പേരുടെ നില ഗുരുതരം

July 12, 2019

വാൻകോവറിൽനിന്നും സിഡ്നിയിലേക്ക് പോവുകയായിരുന്ന എയർ കാനഡ വിമാനം ആകാശച്ചുഴിയിൽപ്പെട്ട് 37 പേർക്ക് പരുക്കേറ്റു. വ്യാഴാഴ്ചയാണ് സംഭവം. 36000 അടി ഉയരത്തിൽ പറക്കവെയാണ് ബോയിങ് 777-200 വിമാനം ആകാശച്ചുഴിയിൽപ്പെട്ടത്. അപകടത്തെത്തുടർന്ന് വിമാനം ഹോനോലുലു വിമാനത്ത...

വിന്നിപെഗ് ഹോട്ടലിൽ കാർബൺ മോണോക്‌സൈഡ് ചോർന്നു; വിഷപ്പുക ശ്വസിച്ചത് നാല്പതിലധികം പേർ ചികിത്സയിൽ; 15 ഓളം പേർ ഗുരുതരാവസ്ഥയിൽ

July 10, 2019

വിന്നിപെഗ് ഹോട്ടലിൽ കാർബൺ മോണോക്‌സൈഡ് ചോർന്നുണ്ടായ പുക ശ്വസിച്ച് നാല്പതിലധികം പേർ ആശുപത്രിയിൽ. ഇതിൽ 15 പേരുടെ നില ഗുരുതരമായി തുടരുകയാണ്. വിന്നിപെഗ് സൂപ്പർ 8 ഹോട്ടലിൽ ഇന്നലെയാണ് സംഭവം. ഓട്ടോമാറ്റി അലാറം മുഴങ്ങുകയും പിന്നീട് കാർബൺ മോണോക്‌സൈഡ് ക്യാസ് ലീ...

വാട്ടർ ഫ്രണ്ട് മാഗസിൻ അവാർഡിനുള്ള നാമ നിർദ്ദേശ പട്ടികയിൽ ഇടം നേടി മലയാളി വനിത; കലാ-സാംസ്‌കാരിക മേഖലകളിൽ നടത്തിയ പ്രവർത്തന മികവിന് പരിഗണിച്ചത് ഗായത്രി ദേവി വിജയകുമാറിനെ

July 02, 2019

ടൊറോന്റോ : ജീവിതത്തിന്റെ വിവിധ തുറകളിൽ പ്രാഗൽഭ്യം തെളിയിക്കുകയും ജീവിത വിജയം കൈവരിക്കുകയും ചെയ്ത, സമൂഹത്തിൽ ഏറ്റവും സ്വാധീനമുള്ള സ്ത്രീകളെ കണ്ടെത്തി ആദരിക്കുന്നതിന് വാട്ടർ ഫ്രണ്ട് മാഗസിൻ എല്ലാ വർഷവും നൽകി വരാറുള്ള അവാർഡിന് ഗായത്രിദേവി വിജയകുമാർ നാമനി...

പൊതുസ്ഥലങ്ങളിലും ഹോട്ടലുകളിലും ഹുക്കയും ശിക്ഷയും വലിക്കുന്നത് നിരോധിക്കാൻ എഡ്‌മെന്റൻ; 2021 ഓടെ നിരോധനം നടപ്പിലാകും

June 27, 2019

2021 ഓടെ എഡ്‌മെന്റണിൽ ഹുക്ക, ശീക്ഷ ലോഞ്ചുകൾ കാണാതാകും. രണ്ട് വർഷത്തിനുള്ളിൽ എഡ്മന്റണിലെ പൊതുസ്ഥലങ്ങളിൽ നിന്നും ഹോട്ടലുകളിലും ശിക്ഷ , ഹുക്ക ഉപയോഗം നിരോധിക്കാനാണ് നീക്കം.2020 ജൂലൈ ഒന്നിനകം ഷിഷ പുകവലി നിരോധിക്കാൻ സിറ്റി കൗൺസിൽ കമ്മ്യൂണിറ്റി, പബ്ലിക് സർവ...

കാൽഗറിയിലെ പാർക്കുകളടക്കം വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ മദ്യപാനത്തിന് അനുമതി; പൊതുസ്ഥലങ്ങളിൽ മദ്യപിക്കാനുള്ള നിയമം നടപ്പിലാക്കുന്നത് അടുത്തവർഷത്തോടെ

June 25, 2019

കാൽഗറിയെ പൊതു പാർക്കുകളിലടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ തുറസ്സായ സ്ഥലങ്ങളിൽ മദ്യപാനം അനുവദിക്കുന്ന നിയമം നടപ്പിലാക്കുന്നത് അടുത്തവർഷത്തേക്ക് നീട്ടി. 2020 പൈലറ്റ് പ്രോജക്ട് സംവിധാനം നടപ്പിലാക്കുമെന്ന് ഇഅധികൃതർ അറിയിച്ചു. ഓൺലൈൻ വഴിയ നടത്തിയ ജനങ്ങ...

മോൺട്രിലെ കാറുടമകൾക്കുള്ള വാഹന രജിസ്‌ട്രേഷൻ ഫീസിൽ 50 പൗണ്ട് വർദ്ധനവ് വരുത്തിയേക്കും; നടപടി പൊതുഗതാഗത സംവിധാനത്തിലേക്ക് ഫണ്ട് കണ്ടെത്തുന്നതിന്റെ ഭാഗമായി

June 21, 2019

മോൺട്രീൽ ഐലന്റ് ഡ്രൈവർമാർക്ക് ഇനി വാഹനരജിഷ്ട്രേഷൻ ഫീസിൽ വമ്പൻ വർദ്ധനവ് വരുത്താന് തീരുമാനം. പൊതുഗതാ ഗത സംവിധാനം മെച്ചപ്പെടുത്തുന്നതിനായിട്ടുള്ള ഫണ്ട് കണ്ടെത്താൻ രജിസ്‌ട്രേഷൻ ഫീസിൽ 50 പൗണ്ട് വർദ്ഝധനവ് കൊണ്ടുവരാനാണ് മോൺട്രീൽ മെട്രോപൊലീറ്റൻ കമ്മിറ്റി നി...

MNM Recommends

Loading...