1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Feb / 2019
22
Friday

ആവശ്യത്തിന് കുട്ടികൾ ഇല്ല; രാജ്യത്തെ ഒന്റാരിയോ റീജിയനിലെ സ്‌കൂളുകൾ അടച്ച് പൂട്ടൽ ഭീഷണിയിൽ; എതിർപ്പുമായി നിരവധി സംഘനകൾ രംഗത്ത്

February 01, 2017

സ്‌കൂളുകളിൽ ആവശ്യത്തിന് കുട്ടികൾ ഇല്ലാത്തത് മൂലം രാജ്യത്തെ 600 ഓളം സ്‌കൂളുകൾ അടച്ച് പൂട്ടൽ ഭീഷണിയിലെന്ന് റിപ്പോർട്ട്. സ്‌കൂളുകൾ കുട്ടികളില്ലാതെ പ്രവർത്തിക്കുന്നത് സർക്കാരിന്റെ ചെലവ് കൂട്ടുന്നതിനാൽ എത്രയും വേഗം സ്‌കൂളുകൾ അടച്ച് പൂട്ടാനാണ് സർക്കാർ പദ്ധ...

ക്യുബെക് സിറ്റി മോസ്‌കിന് സമീപം ഭീകാരക്രമണം; വെടിവയ്‌പ്പിൽ മരണമടഞ്ഞത് ആറ് പേർ; എട്ട് പേർ പരുക്കേറ്റ് ചികിത്സയിൽ; വെടിവയ്‌പ്പ് ഉണ്ടായത് നിരവധി പേർ സന്ധ്യാ പ്രാർത്ഥനയ്ക്കായി എത്തിയപ്പോൾ;രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ

January 30, 2017

ക്യുബെക് സിറ്റി മോസ്‌കിന് സമീപം ഉണ്ടായ ഭീകാരക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. എട്ട് പേർ പരുക്കേറ്റ് ചികിത്സയിലും. ഇന്നലെ വൈകുന്നേരം ആണ് ക്യുബെക് ഇസ്ലാമിക് കൾച്ചറൽ സെന്ററിന് സമീപം വെടിവെയ്‌പ്പുണ്ടായത്. നിരവധി പേർ പ്രാർത്ഥനയ്ക്കായി പള്ളിയിൽ എത്തിയ സമയത...

ഒന്റാരിയോയിലെ ജനറൽ മോട്ടോഴ്‌സ് ജീവനക്കാർ തൊഴിൽ നഷ്ട ഭീതിയിൽ; മെക്‌സിക്കോയിലേക്ക് പ്ലാന്റ് മാറുന്നത് മൂലം തൊഴിൽ പോകുന്നത് 625 ഓളം പേർക്ക്

January 28, 2017

ഓന്റാരിയോയിലെ ഇഗർസോളിൽ പ്രവർത്തിക്കുന്ന പ്രധാന കാർ നിർ്മ്മാണ കമ്പനിയായ ജനറൽ മോട്ടോഴ്‌സ് കമ്പനിയിലെ ജീവനക്കാർ തൊഴിൽ നഷ്ടഭീതിയിൽ. ഈ കമ്പനിയിലെ 625 ഓളം പേരുടെ ജോലിയാണ് പ്രൊഡക്ഷൻ മെക്‌സിക്കോയിലെക്ക് മാറ്റുന്നതിന്റെ ഭാഗമായി നഷ്ടപ്പെടുന്നത്. അമേരിക്കയിലെ ...

നോർത്ത് തോംപ്‌സൺ നദിയിൽ ഡീസൽ കലർന്നു; ബ്രിട്ടീഷ് കൊളംബയിയലെ വാവെൻബിയിൽ കുടിവെള്ള വിതരണം മുടങ്ങി

January 24, 2017

നോർത്ത് തോംപ്‌സൺ നദിയിൽ ഡീസൽ കലർന്നതിനെ തുടർന്ന് ബ്രിട്ടീഷ് കൊളംബയിയലെ വാവെൻബിയിൽ കുടിവെള്ളം മുടങ്ങി. ഒരാഴ്‌ച്ചയയായി ഈ പ്രദേശത്തെ കുടിവെള്ള വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്. ഏകദേശം 250 ലധികം ആളുകൾ ഈ നന്ദിയിൽ നിന്നും വരുന്ന വെള്ളമാണ് ഉപയോഗിച്ച് വരുന്നത...

ബെൽ കാനഡ ടിവി, ഇന്റർനെറ്റ്‌ നിരക്കുകൾ വർദ്ധിപ്പിക്കുന്നു; ഒന്റാരിയോയിലും ക്യുബെക്കിലുമുള്ള ഉപഭോക്താക്കൾക്ക് ഫെബ്രുവരി മുതൽ നിരക്ക് വർദ്ധനവ്

January 19, 2017

കാനഡയിലെ പ്രധാന ടെലികമ്യൂണിക്കേഷൻ കമ്പനിയായ ബെൽ കാനഡ ടിവി ഇന്റർ നെറ്റ്‌നിരക്കുകൾ വർദ്ധിപ്പിക്കുന്നു. ഫെബ്രുവരി മുതൽ ക്യുബെക്ക് ഒന്റാരിയോ എന്നീ പ്രദേശങ്ങളിൽ ആണ് ആദ്യം നിരക്ക് വർദ്ധനവ് പ്രാബല്യത്തിൽ വരുക. കമ്പനിയുടെ ഏറ്റവും ശ്രദ്ധയാകർഷിച്ച പ്ലാൻ ഫൈബ് 2...

റോയൽ കനേഡിയൻ മൗണ്ടട് പൊലീസിലും യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാൻ അനുമതി; കൂടുതൽ വനിതാ മുസ്ലിം ഓഫീസർമാരെ ആകർഷിക്കാനെന്ന് സർക്കാർ

August 25, 2016

ടൊറന്റോ: ദ റോയൽ കനേഡിയൻ മൗണ്ടട് പൊലീസിലും (ആർസിഎംപി) യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാൻ അനുമതി നൽകിക്കൊണ്ട് സർക്കാർ ഉത്തരവായി. മൗണ്ടീസ് എന്നറിയപ്പെടുന്ന സേനയിലേക്ക് കൂടുതൽ വനിതാ മുസ്ലിം ഓഫീസർമാരെ ആകർഷിക്കാനാണ് ഹിജാബ് ധരിക്കാൻ അനുമതി നൽകിയിരിക്കുന്നതെന്നു...

കാനഡ പോസ്റ്റ് പണിമുടക്ക്; തൊഴിലാളി യൂണിയനുമായുള്ള ചർച്ചയിൽ പുരോഗതി; ശമ്പളത്തിന്റേയും പെൻഷന്റെയും കാര്യത്തിൽ സമവായമായില്ല

July 14, 2016

ടൊറന്റോ: വേതന വ്യവസ്ഥകളുടെ പേരിൽ കാനഡ പോസ്റ്റ് ജീവനക്കാർ നടത്താനിരുന്ന പണിമുടക്ക് പിൻവലിച്ച സാഹചര്യത്തിൽ തൊഴിലാളി യൂണിയനുമായി കാനഡ പോസ്റ്റ് നടത്തി വരുന്ന ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് റിപ്പോർട്ട്. കാനഡ പോസ്റ്റും 50,000 അംഗങ്ങളുള്ള യൂണിയനും തമ്മിലുള്ള ച...

കാനഡ പോസ്റ്റ് ജീവനക്കാർ പണിമുടക്കിന്; വെള്ളിയാഴ്ച നടത്താനിരുന്ന പണിമുടക്ക് തിങ്കളാഴ്ചത്തേക്ക് മാറ്റി

July 07, 2016

ടൊറന്റോ: വേതന വ്യവസ്ഥകളെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് കാനഡ പോസ്റ്റ് ജീവനക്കാർ തിങ്കളാഴ്ച പണിമുടക്കിന് ഒരുങ്ങുന്നു. നേരത്തെ വെള്ളിയാഴ്ചപണിമുടക്ക് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും തിങ്കളാഴ്ചത്തേക്ക് മാറ്റിക്കൊണ്ട് യൂണിയൻ ലോക്കൗട്ട് നോട്ടീസ് ...

ഡോക്ടറുടെ സഹായത്തെ മരണം വരിക്കുന്നതിന് അനുമതി നൽകിക്കൊണ്ടുള്ള ബില്ല് കാനേഡിയൻ പാർലമെന്റിൽ പാസായി

June 20, 2016

ടൊറന്റോ: ഗുരുതര രോഗം ബാധിച്ചവർക്ക് ഡോക്ടറുടെ സഹായത്തോടെ മരണം വരിക്കുന്നതിന് അനുമതി നൽകുന്ന ബിൽ പാർലമെന്റിൽ പാസായി. രോഗം വന്ന് മരണം ഉറപ്പായ രോഗികൾക്ക് മരിക്കുന്നതിന് സഹായം ചെയ്തു കൊടുക്കാൻ ഡോക്ടർമാരെ സുപ്രീം കോടതി തടഞ്ഞതിനെ തുടർന്നാണ് ഇത്തരത്തിലൊരു ബി...

കാനഡ ദേശീയ ഗാനം ലിംഗഭേദമില്ലാത്തതാക്കാൻ എംപിമാരുടെ പിന്തുണ: സെനറ്റും പാസാക്കുമെന്ന് സൂചന

June 16, 2016

ടൊറന്റോ: ദേശീയ ഗാനം ലിംഗഭേദമില്ലാത്താക്കുന്നതിന് എംപിമാരുടെ പിന്തുണയും ലഭിച്ചു. ഇതുസംബന്ധിച്ച ബാൽ പാർലമെന്റിൽ അവതരിപ്പിച്ചപ്പോഴാണ് എംപിമാർ പൂർണപിന്തുണ അറിയിച്ചത്. ഓ കാനഡ എന്ന ഗാനത്തിലെ രണ്ടു വരികൾ മാറ്റുന്നതിനാണ് ഇപ്പോൾ വോട്ടെടുപ്പ് നടക്കുന്നത്. ഇതില...

വാൾമാർട്ടിൽ പോകുമ്പോൾ ഇനി വിസാ കാർഡുകൾ കൊണ്ടുപോകേണ്ട; വാൾമാർട്ട് കാനഡ ഇനി മുതൽ വിസാ കാർഡുകൾ സ്വീകരിക്കില്ല

June 14, 2016

ടൊറന്റോ: വിസാ കാർഡുകൾ സ്വീകരിക്കുന്ന നടപടി ഇനി മുതലില്ലെന്ന് വാൾമാർട്ട് കാനഡ വ്യക്തമാക്കി. വാൾമാർട്ടുമായി ഉണ്ടായിരുന്ന ഉടമ്പടി നടപ്പാക്കാൻ ക്രെഡിറ്റ് കാർഡ് കമ്പനി പരാജയപ്പെട്ടതിനെ തുടർന്നാണ് ഇനി മുതൽ വിസാ കാർഡുകൾ സ്വീകരിക്കേണ്ടതില്ലെന്ന് വാൾമാർട്ട് ത...

പലിശ നിരക്കിൽ വർധനയുണ്ടാകുമെന്ന് സൂചന; കനേഡിയൻ ബാങ്കുകൾ നേരിടുന്നത് ശക്തമായ വെല്ലുവിളികൾ

May 12, 2016

ടൊറന്റോ: പലിശ നിരക്കിൽ വർധനയുണ്ടാകുമെന്ന് സൂചന എത്തിത്തുടങ്ങിയതോടെ മോർട്ട്‌ഗേജ് പേയ്‌മെന്റുകൾ വർധിക്കുമെന്ന ആശങ്കയിലാണ് വീട്ടുടമസ്ഥർ. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില താഴ്ന്നു നിൽക്കുന്നത് രാജ്യത്തെ ബാങ്കുകളേയും കടക്കെണിയാക്കിയിരിക്കുകയാണ്.  പുതിയ സാമ്പ...

കാനഡയിൽ കാട്ടുതീ നിയന്ത്രണാധീതം; 80,000 പേരെ മാറ്റിപ്പാർപ്പിച്ചു; ആൽബർട്ടയിൽ അടിയന്തിരാവസ്ഥ; 10,000 ഹെക്ടർ കത്തി നശിച്ചു

May 06, 2016

ആൽബർട്ട: ആൽബർട്ടയിലെ ഫോർട്ട് മക് മുറെയിൽ ഏതാനും ദിവസങ്ങളായി തുടരുന്ന കാട്ടുതീ നിയന്ത്രണാധീതമായി തുടരുന്നു. ഫോർട്ട് മക്ക മുറെ ടൗണിന് സമീപത്തുള്ള 1600 ഓളം വാസസ്ഥലങ്ങളും വ്യാപാര സ്ഥാപനങ്ങളും അഗ്‌നിക്കിരയായി. ആൽബർട്ട ഗവൺമെന്റിന്റെ കണക്ക് അനുസരിച്ച് 80,00...

കാൽഗരി യൂണിവേഴ്‌സിറ്റി ഡീൻ ആയി ഇന്ത്യൻ വംശജനെ തെരഞ്ഞെടുത്തു; ബാൽജിത്ത് സിങ് സെപ്റ്റംബർ ഒന്നിന് ചാർജെടുക്കും

April 26, 2016

ടൊറന്റോ: സുപ്രശസ്ത യൂണിവേഴ്‌സിററി ഓഫ് കാൽഗറിയുടെ ഫാക്കൽട്ടി ഓഫ് വെറ്ററിനറി മെഡിസിൻ ഡീൻ ആയി ഇന്ത്യൻ വംശജനും പ്രശസ്ത വെറ്ററിനറി മെഡിക്കൽ വിദഗ്ധനുമായ ബാൽജിത്ത് സിംഗിനെ തെരഞ്ഞെടുക്കപ്പെട്ടു. സെപ്റ്റംബർ ഒന്നിന് ബാൽജിത്ത് സിങ് ചാർജെടുക്കുമെന്ന് യൂണിവേഴ്‌സി...

കാനഡയിൽ പുതിയ ചൈൽഡ് ബെനിഫിറ്റ് പദ്ധതി നടപ്പിലാക്കുന്നു; നിരവധി കുടുംബങ്ങൾക്ക് നികുതിയിളവ്; സർക്കാരിന് പത്തു ബില്യൻ ഡോളറിന്റെ അധികചെലവ്

April 21, 2016

ടൊറന്റോ: വാഗ്ദാനം ചെയ്തിരുന്നതു പോലെ പുതിയ ചൈൽഡ് ബെനിഫിറ്റ് പദ്ധതി ഫെഡറൽ സർക്കാർ നടപ്പിലാക്കുന്നു. കൂടുതൽ കുടുംബങ്ങൾക്ക് നികുതിയിളവും സാമ്പത്തിക വളർച്ചയും പ്രദാനം ചെയ്യുന്നതാണ് പുതിയ ചൈൽഡ് ബെനിഫിറ്റ് പദ്ധതി. ലിബറൽ സർക്കാരിന്റെ തെരഞ്ഞെടുപ്പു വാഗ്ദാനങ്...

MNM Recommends