News+
-
ആൽബെർട്ടയിലെ മികച്ച ക്ലിനിക്കൽ സോഷ്യൽ വർക്കർക്കുള്ള അവാർഡ് മലയാളിക്ക്; മലയാളി സമൂഹത്തിന് അഭിമാനമായി മാറിയത് അങ്കമാലി സ്വദേശി
June 03, 2021എഡ്മൺറ്റൻ: ആൽബെർട്ട കോളേജ് ഓഫ് സോഷ്യൽ വർക്കേഴ്സ് എല്ലാവർഷവും നൽകി വരുന്ന മികച്ച ക്ലിനിക്കൽ സോഷ്യൽ വർക്കർക്കുള്ള 2020ലെ അവാർഡിന് ബെൻബി അരീക്കൽ അർഹനായി. ക്ലിനിക്കൽസോഷ്യൽ വർക്ക് മേഖലയിൽ മികവ് പ്രകടിപ്പിക്കുകയും, കാനഡയിലെവൈവിധ്യത്തെ മാനിച്ചുകൊണ്ട് നൈതിക...
-
ഒന്റാരിയോയിൽ സ്കൂളുകൾ സെപ്റ്റംബർ വരെ തുറക്കില്ലെന്ന് ഉറപ്പായി; ഈ അധ്യയന വർഷത്തിൽ കുട്ടികൾ സ്കൂളിലേക്ക് എത്തേണ്ടെന്ന് അറിയിച്ച് വാട്ടർലൂ ഒട്ടാവ റിജീയനുകളും; പുതിയ അധ്യയന വർഷം ക്ലാസ് മുറികളിലെ പഠനം ലക്ഷ്യമിട്ട് ക്യുബെക്ക് റീജിയനും
June 03, 2021കോവിഡ് എന്ന മഹാമാരി മൂലം വിദ്യാർത്ഥികൾക്ക് തങ്ങളുടെ സ്കൂൾ കാലഘട്ടം നഷ്ടമായിട്ട് ഒരു വർഷം പിന്നിടുകയാണ്. വരുന്ന അധ്യയന വർഷത്തിലും ഭൂരിപക്ഷം രാജ്യങ്ങളിലും ഓൺലൈൻ പഠനവുമായി മുന്നോട്ട് പോകണ്ട സ്ഥിതിയാണ് ഇപ്പോൾ ഉള്ളത്. കോവിഡ് വൈറസ് വ്യാപനം ഇപ്പോളും പിടിമു...
-
ഒന്റാരിയോയിൽ രണ്ട് മാസമായി ഏർപ്പെടുത്തിയിരിക്കുന്ന സ്റ്റേ അറ്റ് ഹോം ഓർഡർ ബുധനാഴ്ച്ച അവസാനിക്കും; ജൂൺ പകുതിയോടെ കൂടുതൽ ഇളവുകൾ നല്കാൻ പ്രൊവിൻസ്
June 01, 2021ഒന്റാരിയോയിൽ രണ്ട് മാസമായി ഏർപ്പെടുത്തിയിരിക്കുന്ന സ്റ്റേ അറ്റ് ഹോം ഓർഡർ ബുധനാഴ്ച്ച അവസാനിക്കുകയാണ്. ഇതോടെ ഈ പ്രവിശ്യയിലെ ആളുകൾക്ക് അത്യാവശ്യ കാര്യങ്ങൾക്ക് വീടിന് പുറത്തേക്ക് പോകാൻ അനുവാദം ഉണ്ടായിരിക്കും.എന്നാൽ ഘട്ടംഘട്ടമായുള്ള ഇളവുകൾ അനുവദിക്കലിന്റ...
-
രാജ്യത്തേക്ക് എത്തുന്ന യാത്രക്കാരുടെ ഹോട്ടൽ ക്വാറന്റെയ്ൻ നിർത്തണമെന്ന നിർദ്ദേശവുമായി ഫെഡറൽ അഡൈ്വസറി പാനൽ; അതിർത്തി നിബന്ധനകളിൽ മാറ്റം കൊണ്ടുവരാൻ കാനഡ
May 28, 2021കൊറോണ പരിശോധനയും സ്ക്രീനിംഗും സംബന്ധിച്ച് സർക്കാരിന് ഉപദേശം നൽകുന്ന ഒരു ഫെഡറൽ ഉപദേശക സമിതി കാനഡയിലേക്ക് പ്രവേശിക്കുന്ന അന്താരാഷ്ട്ര യാത്രക്കാർക്ക് ആവശ്യമായ ഹോട്ടൽ ക്വാറന്റെയ്ൻ നടപടികൾ അവസാനിപ്പിക്കാൻ ശുപാർശ ചെയ്യുന്നു. പകരം, യാത്രക്കാർ തന്നെ അവർക്ക്...
-
ബ്രിട്ടീഷ് കൊളംബിയയിലും ക്യുബെകിലും അടുത്താഴ്ച്ച മുതൽ ഇളവുകൾ; റസ്റ്റോറന്റുകളിൽ സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിക്കാനും പൊതുസ്ഥലത്ത് ഒത്തുകൂടാനും അനുമതി
May 26, 2021ബ്രിട്ടീഷ് കൊളംബിയയിലും ക്യുബെകിലും അടുത്താഴ്ച്ച മുതൽ ഇളവുകൾ നല്കി തുടങ്ങുമെന്ന് സൂചന. മെയ് 28 മുതൽ ക്യുബെക്കിലും ബ്രിട്ടീഷ് കൊളംബിയയിൽ വരുന്ന ആഴ്ച്ചയിലും ഇളവുകൾ നല്കി തുടങ്ങും. റസ്റ്റോറന്റുകളിൽ സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിക്കാനും പൊതുസ്ഥലത്ത് ...
-
ഇന്ത്യയിൽ നിന്നുള്ള വിമാന സർവ്വീസുകൾ ജൂൺ 21 വരെ വിലക്കാൻ കാനഡ; മുപ്പത് ദിവസത്തേക്ക് ഏർപ്പെടുത്തിയിരുന്ന യാത്ര വിലക്ക് നീട്ടാൻ തീരുമാനം
May 24, 2021കോവിഡ് കേസുകൾ കൂടിവരുന്ന സാഹചര്യത്തിൽ ഇന്ത്യയിൽനിന്നും പാക്കിസ്ഥാനിൽ നിന്നുമുള്ള വിമാന സർവിസുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീട്ടാൻ കാനഡ തീരുമാനിച്ചു. ഇന്ത്യയിൽ നിന്നും പാക്കിസ്ഥാനിൽ നിന്നുമുള്ള എല്ലാ വാണിജ്യ, സ്വകാര്യ വിമാന സർവീസുകൾജൂൺ 21 വരെയാണ...
-
വേനൽക്കാല ഉത്സവങ്ങളെ വരവേല്ക്കാൻ ഒരുങ്ങി ക്യുബെക്ക്; ആൾക്കുട്ടം ഒഴിവാക്കി ആഘോഷങ്ങൾക്ക് നാളെ മുതൽ തുടക്കം; റെഡ്, ഓറഞ്ച്, യെല്ലോ സോണുകളിൽ 250 ആളുകൾക്ക് വരെ പങ്കെടുക്കാം
May 20, 2021വേനൽക്കാല ഉത്സവങ്ങളെ വരവേല്ക്കാൻ ഒരുങ്ങുകയാണ് ക്യുബെക്ക്. ഇതിന്റെ ഭാഗമായി നാളെ മുതൽ വലിയ ആൾക്കൂട്ടം ഇല്ലാതെയുള്ള വിനോദ പരിപാടികൾ പലയിടങ്ങളിലായി സംഘടിപ്പിക്കും.റെഡ്, ഓറഞ്ച്, .േെല്ലാ സോണുകളിൽ 250 ആളുകൾക്ക് വരെ പങ്കെടുക്കാവുന്ന രീതയിൽ ക്രമീകരിച്ച് വിനോ...
-
ക്യുബെക്കിൽ ഈ മാസം അവസാനത്തോടെ കർഫ്യു നിർത്തലാക്കും; ആൽബർട്ടയിൽ സ്കൂളുകൾ അടുത്താഴ്ച്ച തുറന്നേക്കും; യുസ് അതിർത്തി തുറക്കൽ ഒരു മാസം കൂടി നീട്ടിയേക്കും; കാനഡയിലെ വിവിധ പ്രദേശങ്ങളിൽ കൊറാണ വൈറസ് നിയന്ത്രണങ്ങളിൽ ഇളവ്
May 19, 2021ക്യുബെക്ക്, ആൽബർട്ട തുടങ്ങിയ പ്രവിശ്യങ്ങളിൽ കൊറോണ വൈറസ് വ്യാപനം കുറഞ്ഞതോടെ നിയന്ത്രണങ്ങളും നീങ്ങി തുടങ്ങുകയാണ്. ക്യുബെക്കിൽ ഭൂരിഭാഗം പ്രദേശങ്ങളും ഓറഞ്ച് മേഖലയായി പ്രഖ്യാപിക്കും. കൂടാതെ വരും ദിവസങ്ങളിൽ റെസ്റ്റോറന്റുകളും ജിമ്മുകളും തുറക്കും - ചില നിയന്...
-
എയർ കാനഡ ഇന്ത്യയിൽ നിന്നുമുള്ള സേവനങ്ങൾ ജൂൺ 22 വരെ നിർത്തിവയ്ക്കും; വിമാന വിലക്ക് നീട്ടിയത് മുപ്പത് ദിവസത്തെ വിലക്ക് അവസാനിക്കാനിരിക്കെ
May 17, 2021ഇന്ത്യയിൽ നിന്നുമുള്ള വിമാനങ്ങൾ കാനഡയിലേക്ക് വരുന്നതിനുള്ള നിരോധനം എയർ കാനഡ ജൂൺ 22 വരെ ദീർഘിപ്പിച്ചു. ഇന്ത്യയിൽ കോവിഡ് അതിരൂക്ഷമായി തുടരുന്നതിനാൽ അവിടെ നിന്നുമുള്ള രോഗപ്പകർച്ച കാനഡയിലേക്കുണ്ടാകുന്നത് പ്രതിരോധിക്കാനാണ് എയർ കാനഡ ഈ മുൻകരുതലെടുത്തിരിക്കു...
-
കോവിഡ് ലംഘനങ്ങൾ നടത്തിയതിനുള്ള പിഴ അടച്ചില്ലെങ്കിൽ ലൈസൻസ് പുതുക്കലും ഇനി നടക്കില്ല; ബ്രിട്ടീഷ് കൊളംബിയയിലെ ഡ്രൈവർമാർക്കെതിരെ പുതിയ നീക്കവുമായി സർക്കാർ
May 13, 2021ബ്രിട്ടീഷ് കൊളംബയയിലെ ഡ്രൈവർമാർ അവരുടെ ലൈസൻസ് പുതുക്കുന്നതിന് മുമ്പായി കോവിഡ് നിയമലംഘനങ്ങൾ നടത്തിയിട്ട് പിഴ അടച്ച് തീർത്തിരിക്കണം. കാരണം കോവിഡ് നിയമലംഘനങ്ങളുടെ പിഴ അടക്കാത്തവർക്ക് ലൈസൻസ് പുതുക്കി നല്കേണ്ട എന്നാണ് പ്രവിശ്യാ അധികൃതർ തീരുമാനിച്ചിരിക്കു...
-
രാജ്യത്ത് പല പ്രവിശ്യകളിലും കോറോണ വൈറസ് വീണ്ടും പടരുന്നു; സ്കൂൾ അടച്ചിടൽ അടക്കം നിയന്ത്രണങ്ങൾ വീണ്ടും കർശനമാക്കുന്നു
May 10, 2021രാജ്യത്ത് പല പ്രവിശ്യകളിലും കോറോണ വൈറസ് വീണ്ടും പടരുന്നതോടെ നിയന്ത്രണങ്ങൾ വീണ്ടും കർശനമാക്കുന്നു. മാനിറ്റോബ പ്രവിശ്യയിൽ ഏറ്റവും അധികം വൈറസ് ബാധിച്ച രണ്ട് പ്രദേശങ്ങളിൽ സ്കൂളുകൾ അടക്കുകയും പഠനം ഓൺലൈനിലേക്ക് മാറ്റുകയും ചെയ്തു. ഏപ്രിൽ പകുതി മുതൽ കാനഡയിൽ...
-
ക്യുബെക്കിൽ മിനിമം വേജ് മണിക്കൂറിൽ 13.50 ഡോളറായി ഉയർന്നു;40 സെന്റിന്റെ വർദ്ധനവിൽ നിരവധി തൊഴിലാളികൾക്ക് നിരാശ
May 04, 2021ഈ മാസം മുതൽ ക്യൂബെക്കിലെ മിനിമം വേജ് മണിക്കൂറിൽ 13.50 ഡോളറായി ഉയർന്നു. വേതനത്തിൽ 40 സെന്റിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. എന്നാൽ ഈ വർദ്ധനവിൽ നിരവധി പേർ നിരശായിലാണ്. മോൺട്രിൽ, ടൊറന്റോ പോലുള്ള വലിയ നഗരങ്ങളിലെ വാടകയ്ക്കും ജീവിത ചെലവിന്റെയും വച്ച് നോ...
-
ഒന്റാരിയോയിൽ മെഡിക്കൽ രംഗത്തുള്ളവർ അടക്കമുള്ള ജോലിക്കാർക്ക് മൂന്ന് ദിവസം ശമ്പളത്തോട് കൂടിയ അവധി; സെപ്റ്റംബറിൽ അവസാനിക്കുന്ന താത്കാലിക പദ്ധതി അവതരിപ്പിച്ച് സർക്കാർ
April 29, 2021കോവിഡ് -19 കാരണം അവധി ആവശ്യമുള്ള പ്രവിശ്യയിലെ മുഴുവൻ സമയ, പാർട്ട് ടൈം തൊഴിലാളികൾക്ക് മൂന്ന് ശമ്പളത്തോട് കൂടിയ അവധി ലഭിക്കുന്ന പദ്ധതി സർക്കാർ ആവിഷ്കരിച്ച. ഇത് മെഡിക്കൽ പ്രൊഫഷണലുകൾ, തൊഴിലാളി അഭിഭാഷകർ, രാഷ്ട്രീയ നേതാക്കൾ, പ്രവിശ്യയിലെ ഏറ്റവും കൂടുതൽ ദ...
-
വീടുകളിലെ സന്ദർശകർക്ക് അടക്കം നിരോധനം ഏർപ്പെടുത്തി മാനിറ്റോബ; പ്രവിശ്യയിൽ കേസുകൾ ഉയർന്നതോടെ കർശന നിയന്ത്രണങ്ങൾ; ആൽബർട്ടയിൽ നിയന്ത്രണങ്ങൾക്ക് ഇളവ്
April 27, 2021മാനിറ്റോബ പ്രവിശ്യയിൽ കോവിഡ് കേസുകൾ കുത്തനെ കൂടിയതോടെമാനിറ്റോബ സർക്കാർ പുതിയ പൊതുജനാരോഗ്യ ഉത്തരവുകൾ പുറപ്പെടുവിച്ചു.നാളെ ബുധനാഴ്ച്ച മുതൽ പുതിയ നിയന്ത്രണങ്ങൾ നിലവിൽ വരും. വീടുകളിൽ സന്ദർശകരെ നിരോധിക്കൽ അടക്കം എല്ലാ ഒത്തുചേരലുകൾക്കും നിരോധനം ഏർപ്പെടുത്...
-
ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾ വിലക്കേർപ്പെടുത്തി കാനഡയും; 30 ദിവസത്തേക്ക് വിമാനങ്ങൾ വിലക്കിയതോടെ ബുക്ക് ചെയ്ത് കാത്തിരുന്ന നിരവധി പേർ നിരാശയിൽ
April 24, 2021ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾ കാനഡയും വിലക്കേർപ്പെടുത്തി. ഇന്ത്യയിൽ നിന്നും പാക്കിസ്ഥാനിൽ നിന്നുമുള്ള എല്ലാ യാത്രാ വിമാനങ്ങളും കാനഡ 30 ദിവസത്തേക്ക് നിർത്തി വച്ചതായി ഇന്നലെയാണ് പ്രഖ്യാപിച്ചത്. ...
MNM Recommends +
-
അർധ സെഞ്ചുറിയുമായി രാഹുലും ഡികോക്കും; ഓപ്പണിംഗിൽ 134 റൺസ് കൂട്ടുകെട്ട്; ഫിനിഷറായി നിക്കോളാസ് പുരാൻ; ചെന്നൈയെ എട്ട് വിക്കറ്റിന് കീഴടക്കി ലഖ്നൗ; ശനിയാഴ്ച ഡൽഹി - ഹൈദരാബാദ് പോരാട്ടം
-
പടിക്കൽ കലമുടച്ച് മഞ്ഞപ്പട! ഒഡീഷക്കെതിരെ ലീഡെടുത്തശേഷം അവസാന നിമിഷം തോൽവി; 87-ാം മിനിറ്റിൽ സമനില പിടിച്ച ഒഡീഷ ജയമുറപ്പിച്ചത് എക്സ്ട്രാ ടൈമിൽ; കിരീടമോഹം പ്ലേ ഓഫിൽ കൈവിട്ട് ബ്ലാസ്റ്റേഴ്സ്; സെമി കാണാതെ പുറത്ത്
-
മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
-
സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
-
ബിജെപി സ്ഥാനാർത്ഥിക്ക് ഒരു വോട്ട് ചെയ്തപ്പോൾ വന്നത് രണ്ട് വിവിപാറ്റ്; പത്തനംതിട്ട മണ്ഡലത്തിൽ വോട്ടിങ് മെഷിനിൽ അപാകത ആരോപിച്ച് യുഡിഎഫിന്റെ പരാതി; ആരോപണം തള്ളി ജില്ലാ കലക്ടറും
-
അർധ സെഞ്ചുറിയുമായി രക്ഷകന്റെ റോളിൽ രവീന്ദ്ര ജഡേജ; വീണ്ടും ഫിനിഷിങ് മികവുമായി എം എസ് ധോണി; ഐപിഎല്ലിൽ ചെന്നൈക്കെതിരെ ലഖ്നൗവിന് 177 റൺസ് വിജയലക്ഷ്യം
-
വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
-
പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
-
ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
-
ഗജവീരന്മാർക്ക് മുകളിൽ വർണവിസ്മയം തീർത്ത് കുടമാറ്റം; പൂരപ്രേമികൾക്ക് നിറക്കാഴ്ചയായി അയോദ്ധ്യ രാമക്ഷേത്രവും രാംലല്ലയും; ചന്ദ്രയാൻ ദൗത്യത്തെ വാനിലുയർത്തി തിരുവമ്പാടി; ഒപ്പത്തിനൊപ്പം പാറമേക്കാവ്; ഇനി വിശ്വപ്രസിദ്ധമായ വെടിക്കെട്ടിനായി കാത്തിരിപ്പ്
-
എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
-
ഓവർടേക്ക് ചെയ്തതിനെ ചൊല്ലി തർക്കം; ഡിവൈഎഫ് ഐ നേതാവിന്റെ നേതൃത്വത്തിൽ ബൈക്കുകളിൽ വന്ന സംഘം കാർ അടിച്ചു തകർത്തു; യാത്രക്കാർക്ക് മർദനമേറ്റു: സംഭവം അടൂരിൽ
-
ഒരു വോട്ടർ ഒന്നിലധികം വോട്ട് ചെയ്യുന്നത് തടയുക എന്നതാണ് മായാമഷി കൈവിരലിൽ പുരട്ടുന്നതിന്റെ ഉദ്ദേശ്യം; മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി
-
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ വിധിയെഴുതി വോട്ടർമാർ; ഒന്നാംഘട്ടത്തിൽ രാജ്യത്താകെ 102 മണ്ഡലങ്ങളിലായി 60 ശതമാനം പോളിങ്; ബംഗാളിൽ 78 ശതമാനം; തമിഴ്നാട്ടിൽ 62 ശതമാനം; അസമിൽ 70.77 മണിപ്പുരിൽ 68.62 ശതമാനവും
-
പാരീസിലെ ഇറാൻ കോൺസുലേറ്റിൽ പ്രവേശിച്ച അജ്ഞാതനെ പൊലീസ് അറസ്റ്റു ചെയ്തു; പിടിയിലായ ആളിന്റെ കൈയിൽ സ്ഫോടക വസ്തു ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ട്
-
'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
-
സോഷ്യൽ മീഡിയയിൽ പരിചയം; ബന്ധു വീട്ടിൽ താമസിക്കാൻ വന്നപ്പോൾ ബൈക്കിലെത്തി കൊണ്ടു പോയി; ബംഗ്ലൂരുവിലെ വീട്ടിൽ മദ്യം നൽകി പീഡനം; പ്രായപൂർത്തിയാവാത്ത സഹോദരിമാരെ പീഡപ്പിച്ചവർ അറസ്റ്റിൽ
-
ജയിച്ചാൽ സെമിയിലേക്ക്; തോറ്റാൽ പുറത്ത്; കലിംഗയുടെ മണ്ണിൽ വിജയക്കൊടി നാട്ടുന്നതാര്? ഐഎസ്എൽ പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്സിന് ജീവന്മരണ പോരാട്ടം; എതിരാളി താരസമ്പന്നരായ ഒഡീഷ; മത്സരം അൽപസമയത്തിനകം
-
യുപിഎ സർക്കാരിന്റെ പത്ത് വർഷക്കാലം അഴിമതിയുടേതായിരുന്നു എങ്കിൽ മോദിയുടെ പത്ത് വർഷക്കാലം രാജ്യത്തിന്റെ അമൃതകാലം; പ്രായം ചെന്നവർ വോട്ടു ചെയ്യുന്നത് സിപിഎം അട്ടിമറിക്കുന്നു: അബ്ദുള്ളക്കുട്ടി
-
ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം