1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

May / 2019
27
Monday

കാനഡയിൽ കാട്ടുതീ നിയന്ത്രണാധീതം; 80,000 പേരെ മാറ്റിപ്പാർപ്പിച്ചു; ആൽബർട്ടയിൽ അടിയന്തിരാവസ്ഥ; 10,000 ഹെക്ടർ കത്തി നശിച്ചു

May 06, 2016

ആൽബർട്ട: ആൽബർട്ടയിലെ ഫോർട്ട് മക് മുറെയിൽ ഏതാനും ദിവസങ്ങളായി തുടരുന്ന കാട്ടുതീ നിയന്ത്രണാധീതമായി തുടരുന്നു. ഫോർട്ട് മക്ക മുറെ ടൗണിന് സമീപത്തുള്ള 1600 ഓളം വാസസ്ഥലങ്ങളും വ്യാപാര സ്ഥാപനങ്ങളും അഗ്‌നിക്കിരയായി. ആൽബർട്ട ഗവൺമെന്റിന്റെ കണക്ക് അനുസരിച്ച് 80,00...

കാൽഗരി യൂണിവേഴ്‌സിറ്റി ഡീൻ ആയി ഇന്ത്യൻ വംശജനെ തെരഞ്ഞെടുത്തു; ബാൽജിത്ത് സിങ് സെപ്റ്റംബർ ഒന്നിന് ചാർജെടുക്കും

April 26, 2016

ടൊറന്റോ: സുപ്രശസ്ത യൂണിവേഴ്‌സിററി ഓഫ് കാൽഗറിയുടെ ഫാക്കൽട്ടി ഓഫ് വെറ്ററിനറി മെഡിസിൻ ഡീൻ ആയി ഇന്ത്യൻ വംശജനും പ്രശസ്ത വെറ്ററിനറി മെഡിക്കൽ വിദഗ്ധനുമായ ബാൽജിത്ത് സിംഗിനെ തെരഞ്ഞെടുക്കപ്പെട്ടു. സെപ്റ്റംബർ ഒന്നിന് ബാൽജിത്ത് സിങ് ചാർജെടുക്കുമെന്ന് യൂണിവേഴ്‌സി...

കാനഡയിൽ പുതിയ ചൈൽഡ് ബെനിഫിറ്റ് പദ്ധതി നടപ്പിലാക്കുന്നു; നിരവധി കുടുംബങ്ങൾക്ക് നികുതിയിളവ്; സർക്കാരിന് പത്തു ബില്യൻ ഡോളറിന്റെ അധികചെലവ്

April 21, 2016

ടൊറന്റോ: വാഗ്ദാനം ചെയ്തിരുന്നതു പോലെ പുതിയ ചൈൽഡ് ബെനിഫിറ്റ് പദ്ധതി ഫെഡറൽ സർക്കാർ നടപ്പിലാക്കുന്നു. കൂടുതൽ കുടുംബങ്ങൾക്ക് നികുതിയിളവും സാമ്പത്തിക വളർച്ചയും പ്രദാനം ചെയ്യുന്നതാണ് പുതിയ ചൈൽഡ് ബെനിഫിറ്റ് പദ്ധതി. ലിബറൽ സർക്കാരിന്റെ തെരഞ്ഞെടുപ്പു വാഗ്ദാനങ്...

കാനഡയിൽ റിട്ടർമെന്റ് പ്രായം 65 ആക്കി ചുരുക്കാൻ ഒരുങ്ങി പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ: അടുത്താഴ്ച അവതരിപ്പിക്കുന്ന ബജറ്റിൽ സുപ്രധാന തീരുമാനങ്ങൾ

March 19, 2016

ടൊറന്റോ: കാനഡയിൽ നിലവിലുള്ള റിട്ടയർമെന്റ് പ്രായം 65 ആക്കി ചുരുക്കുമെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. നിലവിൽ 67 ആണ് കാനഡയിലെ റിട്ടയർമെന്റ് പ്രായം. തന്റെ മുൻഗാമിയുടെ നയം ഇതിലൂടെ പൊളിച്ചെഴുതുകയാണെന്നും ഇതുൾപ്പെടെ പല സുപ്രധാന തീരുമാനങ്ങളും അടുത്താഴ്ച ...

കടവിൽ കുഞ്ഞൂഞ്ഞ് മാത്യു കാൽഗറിയിൽ നിര്യാതനായി

February 27, 2016

കാൽഗറി: കല്ലിശ്ശേരി മഴുക്കീർ കടവിൽ കുടുംബാഗം റിട്ട: സൈനിക ഉദ്യോഗസ്ഥൻ കുഞ്ഞൂഞ്ഞ് മാത്യു (പാപ്പി കടവിൽ- 91) കാൽഗറിയിൽ നിര്യാതനായി. ഭാര്യ പരേതയായ മേരി കടവിൽ. 1981 ൽ കാനഡയിലേക്ക് കുടിയേറിയ മാത്യു, വച്ചൂച്ചിറ ചർച്ച് ഓഫ് ഗോഡ് സഭയുടെ സ്ഥാപക കുടുംബാംഗമാണ്.മ...

കാനഡ, എഡ്മന്റൻ മലയാളി പ്രതിഭകളുടെ കൂട്ടായ്മയിൽ അതിമനോഹരമായ ഒരു മ്യൂസിക്ക് വീഡിയോ ആൽബം: രിഷ്ടോൻ നെ മ്യൂസിക് വീഡിയോ തയാറായി

February 23, 2016

എഡ്‌മോന്റോൻ:  എഡ്‌മോന്റൊനിലെ സംഗീത രംഗത്തെയും ദൃശ്യ രംഗത്തെയും പ്രതിഭകൾ അണിനിരക്കുന്ന മ്യൂസിക് ആൽബം രിഷ്ടോൻ നെ പ്രദർശനത്തിനു തയാറായി Dreamz Cube Creations ആണ് ഇത് പ്രദര്ശനത്തിന് ഒരുക്കുന്നത്. എഡ്‌മോന്റൊന്നിലെ സ്‌കൂൾ ഓഫ് മ്യൂസിക്കിന്റെ സ്ഥാപകയും പ്രശസ...

ബേബി പ്രൊഡക്ട് തിരിച്ചുവിളിച്ച് നെസ്ലെ കാനഡ; സുരക്ഷാ മുൻകരുതലെന്ന് വിശദീകരണം

February 17, 2016

ടൊറന്റോ: സുരക്ഷാ മുൻകരുതൻ എന്നതിന്റെ പേരിൽ മാർക്കറ്റിൽ നിന്ന് ഒരു ബേബി പ്രൊഡക്ട് നെസ്ലെ കാനഡ തിരിച്ചുവിളിക്കുന്നു. ടെട്രാ ബോക്‌സിൽ പായ്ക്ക് ചെയ്ത് വിപണിയിലിറക്കിയിട്ടുള്ള Nestlé Good Start 2 Concetnrate 359 ml with Omega Infant Formula എന്ന ഉത്പന്നമ...

ഇന്ത്യൻ വംശജൻ കാനഡ പീൽ പൊലീസ് തലവൻ; അമൃക് സിങ് അലുവാലിയ തെരഞ്ഞെടുക്കപ്പെട്ടത് ഐകകണ്‌ഠ്യേന

February 01, 2016

ടൊറന്റോ: രാജ്യത്തെ മൂന്നാമത്തെ വലിയ മുനിസിപ്പൽ പൊലീസ് സേനയായ പീൽ പൊലീസ് തലവനായി ഇന്ത്യൻ വംശജനെ തെരഞ്ഞെടുക്കപ്പെട്ടു. ഒന്റാറിയോയിലെ പീൽ പൊലീസ് സർവീസിലേക്കാണ് അമൃക് സിങ് അലുവാലിയ ഐകകണ്‌ഠ്യേന തെരഞ്ഞെടുക്കപ്പെട്ടത്. ബ്രാംപ്ടൺ മേയർ ലിൻഡ ജെഫ്രി, മിനിസാഗ മേ...

കാനഡ വെടിവയ്പ്; അറസ്റ്റിലായത് പതിനേഴുകാരൻ; അക്രമത്തിന്റെ കാരണം അവ്യക്തമെന്ന് പൊലീസ്

January 25, 2016

ഒട്ടാവ: കാനഡയുടെ പടിഞ്ഞാറൻ പ്രവിശ്യയായ സസ്‌കാചവനിൽ രണ്ടിടത്തുണ്ടായ വെടിവയ്പിൽ നാലുപേർ കൊല്ലപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് പതിനേഴുകാരൻ അറസ്റ്റിലിട്ടുണ്ട്. സസ്‌കാചവനിലെ ലാലോചിൽ സ്‌കൂളിലും മറ്റൊരിടത്തുമാണ് വെടവയ്പുണ്ടായത്. സംഭവത്തിൽ നിരവധി പേർക്ക് പര...

എണ്ണവിലയിടിവ് ബാധിച്ചിട്ടില്ല; കാനഡയുടെ സമ്പദ് ഘടന കരുത്തുറ്റതെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ

January 21, 2016

ടൊറന്റോ: അന്താരാഷ്ട്ര വിപണിയിലെ വിലയിടിവ് രാജ്യത്തെ സാരമായി ബാധിച്ചിട്ടില്ലെന്നും കാനഡയുടെ സമ്പദ് ഘടന കരുത്തുറ്റ നിലയിലാണെന്നും പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. സ്വിറ്റ്‌സർലണ്ടിലെ ദാവോസിലിൽ വേൾഡ് ഇക്കണോമിക് ഫോറത്തിൽ നടത്തിയ പ്രസംഗത്തിലാണ് ജസ്റ്റിൻ ട്രൂ...

അഭയാർഥികളുമായുള്ള ആദ്യവിമാനം കാനഡയിലെത്തി; പ്രധാനമന്ത്രി നേരിട്ടെത്തി സ്വീകരണം; ഫെബ്രുവരി അവസാനത്തോടെ 25,000 അഭയാർഥികളെ പാർപ്പിക്കുമെന്ന് ജസ്റ്റിൻ ട്രൂഡോ

December 12, 2015

ടൊറന്റോ: സിറിയൻ അഭയാർഥികളേയും വഹിച്ചുകൊണ്ടുള്ള കനേഡിയൻ സർക്കാരിന്റെ ആദ്യ വിമാനം ടൊറന്റോയിൽ എത്തി. അഭയാർഥികളെ സ്വീകരിക്കാൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ നേരിട്ടെത്തിയത് അഭയാർഥികളെ അമ്പരപ്പിക്കുക തന്നെ ചെയ്തു. ഫെബ്രുവരി അവസാനത്തോടെ 25,000 സിറിയൻ അഭയാർഥ...

പൊതുഫണ്ട് ഉപയോഗിച്ച് ചൈൽഡ് കെയർ നടത്തുന്നതായി പ്രധാനമന്ത്രിക്കെതിരേ ആരോപണം; ജസ്റ്റിൻ ട്രൂഡോ മക്കളെ നോക്കാൻ ആയമാരെ നിയോഗിച്ചതായി കടുത്ത വിമർശനം

December 03, 2015

ടൊറന്റോ: മക്കളെ നോക്കാൻ ആയമാരെ നിയമിച്ചത് പൊതുപണം ഉപയോഗിച്ചാണെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്‌ക്കെതിരേ കടുത്ത വിമർശനം. ചൈൽഡ് കെയർ ബെനിഫിറ്റ് സംബന്ധിച്ച് തെരഞ്ഞെടുപ്പു പ്രചാരണ വേളയിൽ കൺസർവേറ്റീവ് പാർട്ടിയുടെ നയങ്ങളെ വിമർശിച്ച ജസ്റ്റിൻ ട്രൂഡോ തന്ന...

സിറിയൻ അഭയാർഥികൾക്ക് പിന്തുണയുമായി കാനഡയിലെ സിക്ക് സമൂഹം; താമസം, ഭക്ഷണം, വസ്ത്രം, വിദ്യാഭ്യാസ സേവനങ്ങൾ ഒരുക്കും

November 25, 2015

ടൊറന്റോ: വരും മാസങ്ങളിൽ അഭയം തേടി കാനഡയിലെത്തുന്ന സിറിയൻ അഭയാർഥികൾക്ക് എല്ലാവിധ പിന്തുണയുമായി കാനഡയിലെ സിക്ക് സമൂഹം. അഭയർഥികളായി എത്തുന്ന സിറിയക്കാർക്ക് താമസം, ഭക്ഷണം, വസ്ത്രം, കുട്ടികൾക്ക് സ്‌കൂൾ തുടങ്ങിയ സൗകര്യങ്ങൾ ഏർപ്പെടുത്താനാണ് വാൻകൂർ, ബ്രിട്ടീ...

കാനഡയിൽ ഒമ്പതു വർഷത്തിനു ശേഷം ലിബറൽ പാർട്ടി അധികാരത്തിലേക്ക്; ജസ്റ്റിൻ ട്രൂഡോയുടെ നേതൃത്വത്തിൽ പുതിയ സർക്കാർ

October 20, 2015

ഒട്ടാവ: ഒമ്പതു വർഷത്തെ കൺസർവേറ്റീവ് ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് ലിബറൽ പാർട്ടി വീണ്ടും അധികാരത്തിലേക്ക്. മുൻ പ്രധാനമന്ത്രി പിയറി ട്രൂഡോയുടെ മകൻ ജസ്റ്റിൻ ട്രൂഡോയാണ് ലിബറൽ പാർട്ടിയെ നയിക്കുന്നത്. വോട്ടെണ്ണൽ ഭാഗികമായി പൂർത്തിയായപ്പോൾ തന്നെ കൺസർവേറ്റ...

മെഡിക്കൽ സർവ്വീസ് തട്ടിപ്പ്: ഇന്ത്യൻ വംശജരായ ഡോക്ടർ സഹോദരങ്ങൾക്കെതിരെ കാനഡയിൽ കേസ്

September 29, 2015

ടൊറന്റോ:  മെഡിക്കൽ സർവ്വീസ് ബില്ലിൽ കൃത്രിമം കാണിച്ചതുമായി  ബന്ധപ്പെട്ട് ഇന്തോ- കനേഡിയൻ വംശജരായ ഡോക്ടർ സഹോദരങ്ങൾക്കെതിരെ  കേസ് ചാർജ്ജ് ചെയ്തു. 5000 ഡോളറിന്റെ വ്യാജ ബില്ലാണ് ഇവർ സർക്കാരിനു നൽകിയത്. എന്നാൽ ഇതിന് അനുസൃതമായ മെഡിക്കൽ സർവ്വീസ് രോഗികൾക്ക് ന...

Loading...

MNM Recommends