News+
-
കാനഡയിൽ അപ്രതീക്ഷിതമായി മരണത്തിനു കീഴടങ്ങി മലയാളി യുവാവ്; 24കാരന്റെ മരണത്തിനു കാരണമായത് മസ്തിഷ്ക്കാഘാതം; വിശ്വസിക്കാനാകാതെ സുഹൃത്തുക്കൾ
October 31, 2020മലയാളി യുവാവ് കാനഡയിൽ അപ്രതീക്ഷിതമായി മരണത്തിനു കീഴടങ്ങി. കൊണ്ടോട്ടി ഒഴുകൂരിനടുത്തുള്ള വളയക്കുത്ത്, താമസിക്കുന്ന തലാപ്പിൽത്തൊടിക ത്വൽഹത്ത് മഹമൂദ് (24) ആണു കാനഡയിൽ മരിച്ചത്. രണ്ടര വർഷമായി കനഡയിൽ താമസിക്കുന്ന ത്വൽഹത്ത് ഹാലി ഫാക്സ് പ്രവിശ്യയിൽ ജോലി ചെയ്...
-
പലിശ നിരക്കിൽ മാറ്റം വരുത്തുവാൻ ഉദ്ദേശിക്കുന്നില്ല; 2023 വരെ പൂജ്യത്തിനടുത്ത് തന്നെ നിലനിർത്തുമെന്ന് ബാങ്ക് ഓഫ് കാനഡ
October 30, 2020കാനഡയിലെ പലിശനിരക്ക് 2023 വരെ പൂജ്യത്തിനടുത്ത് തന്നെ നിലനിർത്താൻ ബാങ്ക് ഓഫ് കാനഡ പദ്ധതിയിടുന്നുവെന്ന് റിപ്പോർട്ട്. പണപ്പെരുപ്പ നിരക്ക് രണ്ട് ശതമാനമാകുന്നത് വരെയും ആ നിരക്കിൽ നിലകൊള്ളുന്നത് വരെയും നിലവിലെ പലിശനിരക്കിൽ മാറ്റം വരുത്താൻ ബാങ്ക് ആലോചിക്കുന...
-
കാനഡയിലെ മലയാളി സംവിധായകന്റെ ഇംഗ്ലീഷ് സിനിമയുടെ ചിത്രീകരണം പൂർത്തിയായി
October 23, 2020എഡ്മിന്റൻ: കാനഡയിലെ അറിയപ്പെടുന്ന സിനിമ - ഷോർട് ഫിലിം സംവിധായകനായ അഭിലാഷ് മാത്യു (കൊച്ചുപുരയ്ക്കൽ) സംവിധാനം ചെയ്യുന്ന എന്ന ഹോളിവൂഡ് ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. ഫ്രെയിം പ്രൊഡകഷൻസിന്റെ ബാനറിൽ ജാർവിസ് ഗ്രീനിർ, അഭിലാഷ് മാത്യു, ജനനീ റസിയാ എന്നി...
-
ലോംഗ് ടേം കെയർ ഹോമുകളിലും റിട്ടയർമെന്റ് ഹോമുകളിലും കൊറോണ തിരിച്ചു വരുന്നുവോ? കോവിഡ് വൈറസ് ബാധയെ കുറിച്ച് കാനഡയിൽ നിന്നും പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകൾ
October 16, 2020കാനഡയിൽ പുതിയ കോവിഡ് കേസുകൾ പെരുകുന്നതിനിടെ രാജ്യമാകമാനമുള്ള ലോംഗ് ടേം കെയർ ഹോമുകളിലും റിട്ടയർമെന്റ് ഹോമുകളിലും വൈറസ് ബാധ വീണ്ടും പൂർവാധികം ശക്തിയോടെ തിരിച്ച് വരാനാരംഭിച്ചുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നു. സ്പ്രിങ് കാലത്ത് കാനഡയിലെ ഇ...
-
കട്ടപ്പന സ്വദേശി കാനഡയിലെ സാസ്കാറ്റൂണിൽ നിര്യാതനായി; വിടവാങ്ങിയത് കരിമ്പിൽ ബിജോയ്; സംസ്കാരം നാളെ ചൊവ്വാഴ്ച്ച
October 12, 2020കാനഡ: കട്ടപ്പന കരിമ്പിൽ ബിജോയ് (47) കാനഡയിലെ സാസ്കാറ്റൂണിൽ നിര്യാതനായി. സംസ്ക്കാരം നാളെ ചൊവ്വാഴ്ച്ച കാനഡയിൽ നടത്തും. ഭാര്യ: സൂസൻ ബിജോയ് മക്കോറ കുടുംബാംഗമാണ്. മക്കൾ: ആഗ്നസ്, ലൂക്ക്....
-
സിംഗിൾ യൂസ് പ്ലാസ്റ്റിക്കുകൾ കാനഡയിൽ നിന്നും ഔട്ടാവുന്നു; പ്ലാസ്റ്റിക് ഗ്രോസറി ബാഗുകൾ, സ്ട്രോകൾ, കട്ട്ലറി തുടങ്ങിയവയും വിലക്കും
October 08, 2020കാനഡയിൽ പ്ലാസ്റ്റിക് ഗ്രോസറി ബാഗുകൾ, സ്ട്രോകൾ, കട്ട്ലറി തുടങ്ങിയവ അടുത്ത വർഷം മുതൽ നിരോധിക്കാൻ ഫെഡറൽ ഗവണ്മെന്റ് ഒരുങ്ങുന്നു. സിംഗിൾ യൂസ് പ്ലാസ്റ്റിക്കിന്റെ ഉപയോഗത്തിന് ദേശീയതലത്തിൽ നിരോധനം ഏർപ്പെടുത്തുമെന്ന നിർണായക പ്രഖ്യാപനം സർക്കാർ നടത്തിയിരിക്ക...
-
കാനഡയിൽ കോവിഡ് രണ്ടാം തരംഗം രൂക്ഷം; എങ്കിലും ഒന്നാം ഘട്ടത്തിലെയത്ര മരണങ്ങളുണ്ടാകില്ല; പകർച്ചവ്യാധി കൂടുതലും ബാധിക്കുന്നത് യുവജനങ്ങളെ
October 05, 2020ഒട്ടാവ: കാനഡയിൽ കോവിഡ് രണ്ടാം തരംഗം രൂക്ഷമാണെങ്കിലും സ്പ്രിങ് സീസണിലെ കോവിഡ് മരണങ്ങളുടെ അത്ര രൂക്ഷമായിരിക്കില്ല ഇത്തവണയെന്ന് റിപ്പോർട്ട്. കഴിഞ്ഞ ഏഴു മാസങ്ങളായി മഹാമാരിയോട് പൊരുതിക്കൊണ്ടിരിക്കുന്നതിലൂടെ രാജ്യത്തെ ഡോക്ടർമാർക്ക് കോവിഡ് ചികിത്സയിൽ മികച്ച...
-
കൊറോണാ വൈറസിന്റെ വ്യാപനം വർദ്ധിക്കുന്നു; കാനഡയിലേക്കുള്ള വിദേശ യാത്രാനിയന്ത്രണങ്ങൾ ഹാലോവീൻ വരെ നീട്ടാൻ തീരുമാനം
September 30, 2020കൊറോണാ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ കാനഡയിലേക്കുള്ള വിദേശ യാത്രാനിയന്ത്രണങ്ങൾ ഹാലോവീൻ വരെ നീട്ടാൻ തീരുമാനിച്ചു. കാനഡയിൽ സ്ഥിര താമസത്തിനായി അപേക്ഷിക്കുന്ന പുതിയ ഇമിഗ്രേഷൻ സ്ഥാനാർത്ഥികളെ ക്ഷണിക്കുന്നത് തുടരുന്നതിനിടെയാണ് കാനഡ അന്താരാഷ്ട്ര യാത്രക്കാ...
-
ലോകമെമ്പാടുമുള്ള ടെക് വർക്കർമാരുടെ ആകർഷണ കേന്ദ്രമായി കാനഡ; എല്ലാവർക്കും വർക്ക് പെർമിറ്റ് നൽകുവാൻ നൂറു വ്യത്യസ്ത ഓപ്ഷനുകളുമായി രാജ്യം
September 25, 2020കാനഡയിലേക്ക് ലോകമെമ്പാടുമുള്ള ടെക് വർക്കർമാർ ആകർഷിക്കപ്പെടുന്നുവെന്ന് റിപ്പോർട്ട്. അടുത്തിടെ പുറത്ത് വന്ന സിജിടിഎൻ അമേരിക്കയുടെ റിപ്പോർട്ടാണ് പുതിയ പ്രവണതയിലേക്ക് വെളിച്ചം വീശിയിരിക്കുന്നത്. യുഎസ് കടുത്ത തോതിൽ കുടിയേറ്റ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കു...
-
കനേഡിയൻ പാസ്പോർട്ടും വോട്ടവകാശവും നേടാൻ കാത്തിരിക്കുന്നവർ കാത്തിരുപ്പ് തുടരേണ്ടി വരും; ഓൺലൈൻ വഴിയുള്ള കനേഡിയൻ സിറ്റിസൺഷിപ്പ് ടെസ്റ്റിങ് ഉടനടി പുനരാരംഭിക്കില്ലെന്ന് റിപ്പോർട്ട്
September 21, 2020കാനഡയിൽ കോവിഡ് കാരണം നിർത്തി വച്ചിരിക്കുന്ന ഓൺലൈൻ കനേഡിയൻ സിറ്റിസൺഷിപ്പ് ടെസ്റ്റിങ് ഉടനടിയൊന്നും പുനരാരംഭിക്കില്ലെന്ന് റിപ്പോർട്ട്. ഈ ടെസ്റ്റ് നടക്കാത്തത്തിനാൽ കാനഡയിലെ പാസ്പോർട്ടും വോട്ടവകാശവും ലഭിക്കാൻ കാത്തിരിക്കുന്ന പതിനായിരക്കണക്കിന് പേർക്ക് അതി...
-
സമ്പദ് വ്യവസ്ഥ തിരികെ പിടിക്കുവാൻ പോളിസി മെയ്ക്കർമാരുടെ സഹായം അത്യാവശ്യം; രാജ്യത്തെ അടിസ്ഥാന പലിശനിരക്ക് 0.25 ശതമാനത്തിൽ തന്നെ നിലനിർത്തുമെന്ന് ബാങ്ക് ഓഫ് കാനഡ
September 11, 2020ഒട്ടാവ: കോവിഡ് സൃഷ്ടിച്ച പ്രത്യാഘാതത്തിൽ നിന്നും കരകയറുവാൻ അടിസ്ഥാന പലിശനിരക്ക് 0.25 ശതമാനത്തിൽ തന്നെ നിലനിർത്തുമെന്ന ഉറപ്പുമായി ദി ബാങ്ക് ഓഫ് കാനഡ. സമ്പദ് വ്യവസ്ഥയുടെ തിരിച്ച് വരവിന് പോളിസി മെയ്ക്കർമാരുടെ നിർണായകമായ സഹായം അത്യാവശ്യമാണ്. അതിനാലാണ് അ...
-
ലൈംഗിക ബന്ധത്തിലേർപ്പെടുന്നവർ മാസ്ക് ധരിക്കണം; ചുംബിക്കാനും പാടില്ല; നിർദ്ദേശങ്ങളുമായി കാനഡയിലെ ചീഫ് പബ്ലിക്ക് ഹെൽത്ത് ഓഫീസർ
September 06, 2020ഒട്ടാവ: കാനഡയിൽ കോവിഡ് ഭീഷണി ഇപ്പോഴും നിലനിൽക്കുന്നതിനാൽ ലൈംഗിക ബന്ധത്തിലേർപ്പെടുന്നവർ മാസ്ക് ധരിക്കണമെന്നും ചുംബിക്കാൻ പാടില്ലെന്നും കാനഡയിലെ ചീഫ് പബ്ലിക്ക് ഹെൽത്ത് ഓഫീസറായ ഡോ. തെരേസ ടാം. ബുധനാഴ്ച പുറത്തിറക്കിയ ഒരു പബ്ലിക്ക് സ്റ്റേറ്റ്മെന്റിലാണ് അവ...
-
കോവിഡ് ഭീഷണി ഇപ്പോഴും നിലനിൽക്കുന്നു; വിദേശ യാത്രികരെ സ്വീകരിക്കുന്ന കർശന മാനദണ്ഡങ്ങൾ പാലിച്ചു മാത്രമെന്ന് കാനഡ; പ്രവേശിപ്പിക്കുന്നത് അത്യാവശ്യക്കാരെ മാത്രം
September 02, 2020ഒട്ടാവ: ഇപ്പോഴും കോവിഡ് ഭീഷണി നിലനിൽക്കുന്നതിനാൽ വിദേശ യാത്രക്കാർക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കാനഡ. കടുത്ത മാനദണ്ഡങ്ങൾ പാലിച്ചു മാത്രമാണ് വിദേശത്തു നിന്നും വരുന്നവരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നുള്ളൂ. അതും വളരെ അത്യാവശ്യമുള്ളവരെ മാത്രം. പ...
-
കൊറോണക്കാലം കാനഡയ്ക്ക് നൽകിയത് നല്ല ഫലമോ? കാനഡയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവരുടെ എണ്ണം ലോകമെമ്പാടും വർധിച്ചതായി റിപ്പോർട്ട്
August 27, 2020ഒട്ടാവ: കൊറോണ ഭീഷണി തീർന്നിട്ടില്ലെങ്കിലും കാനഡയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവരുടെ എണ്ണം ലോകമെമ്പാടും വർധിക്കുന്നുവെന്ന് റിപ്പോർട്ട്. ഏറ്റവും പുതിയ വേൾഡ് എഡ്യുക്കേഷൻ സർവീസസ് സർവേയിലൂടെയാണ് ഇക്കാര്യം വെളിപ്പെട്ടിരിക്കുന്നത്. കാനഡയിൽ കൊറോണ മൂർധന്യത്ത...
-
കോവിഡ് 19: വെസ്റ്റ് എഡ്മണ്ടനിലെ കാനഡ പോസ്റ്റ് താൽക്കാലികമായി അടച്ചു പൂട്ടി; കോവിഡ് രോഗം സ്ഥിരീകരിച്ചത് ഒരു ജീവനക്കാരന്
August 24, 2020ഒരു ജീവനക്കാരന് കോവിഡ് 19 പോസിറ്റീവായതിനാൽ വെസ്റ്റ് എഡ്മണ്ടനിലെ കാനഡ പോസ്റ്റ് താൽക്കാലികമായി അടച്ചു പൂട്ടി. കമ്പനിക്ക് പുറത്തു നിന്നുമാണ് ജീവനക്കാരന് വൈറസ് ബാധിച്ചതെന്നും ഇയാൾക്ക് രോഗലക്ഷണങ്ങളൊന്നും കാണിക്കുന്നില്ലെന്നും കമ്പനി അറിയിച്ചു. ഈമാസം 16നാണ...
MNM Recommends +
-
ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; 'നോട്ട് മൈ നമ്പർ' എന്ന് വാട്ട്സ് ആപ്പിലൂടെ മെസേജ് അയച്ചു; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
-
സിപിഎം ലോക്കൽ കമ്മറ്റിയംഗത്തിന് ഒരേ വിലാസത്തിൽ രണ്ട് ബൂത്തിൽ വോട്ട്; രണ്ടു വോട്ടുകളും ചെയ്യിക്കാനുള്ള നീക്കം തകൃതി; ഇരട്ടവോട്ടുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ട് യു ഡി എഫ്
-
സാദിഖലി തങ്ങളുടെ അഹങ്കാരത്തിന്റെ സ്വരം പാണക്കാട് കുടുംബത്തിന് ചേർന്നതല്ല; ജിഫ്രി തങ്ങൾ എൽ ഡി എഫിനൊപ്പം നിൽക്കുമ്പോൾ സ്വാഭാവികമായും ലീഗിന് ബേജാർ ഉണ്ടാകും എന്നും പി വി അൻവർ
-
ശോഭ സുരേന്ദ്രൻ വിൽക്കാൻ ശ്രമിച്ചത് അന്യായമായി കയ്യടക്കിയ ഭൂമിയെന്ന് ദല്ലാൾ നന്ദകുമാർ; വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ശോഭ സുരേന്ദ്രൻ; തെളിവുകൾ സഹിതം ഡിജിപിക്ക് പരാതി നൽകി; നടപടി ഇല്ലെങ്കിൽ ഡിജിപിയുടെ വീട്ടിനു മുന്നിൽ സമരം ചെയ്യുമെന്നും പ്രതികരണം
-
കള്ളപ്പണക്കേസിൽ പ്രതിചേർത്തിട്ടുണ്ടെന്ന് സന്ദേശം; കേസിൽ നിന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടു; സിബിഐ ഉദ്യോഗസ്ഥന്റെ പേരിൽ സൈബർ തട്ടിപ്പ്; മൾട്ടിനാഷണൽ കമ്പനി ഡയറക്ടറായ സ്ത്രീക്ക് നഷ്ടമായത് 25 കോടി രൂപ
-
വാചകങ്ങളെ സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റി വർഗ്ഗീയ വിഭജനം ഉണ്ടാക്കുന്നത് താങ്കളുടെ ശീലമായി മാറി; ആദ്യഘട്ട തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മോശം പ്രകടനത്തിന് ശേഷം ഇത് പ്രതീക്ഷിച്ചതാണ്; കോൺഗ്രസ് പ്രകടന പത്രിക നേരിൽ കണ്ട് വിശദീകരിക്കാൻ സമയം തേടി പ്രധാനമന്ത്രിക്ക് ഖാർഗെയുടെ കത്ത്
-
ട്രക്കിങ്ങിനിടെ പുലിയുടെ ആക്രമണത്തിൽ സിംബാബ്വെ മുൻ ക്രിക്കറ്റ് താരത്തിന് ഗുരുതര പരുക്ക്; ജീവൻ രക്ഷിച്ചത് വളർത്തുനായ; അപകടനില തരണം ചെയ്തു; ആശുപത്രിയിൽ നിന്നുള്ള ഗയ് വിറ്റാലിന്റെ ചിത്രം പുറത്തുവിട്ട് ഭാര്യ
-
പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
-
ഹോർലിക്സ് ഇനി ഫങ്ഷണൽ നൂട്രീഷണൽ ഡ്രിങ്ക്; ബ്രാൻഡിൽ മാറ്റം വരുത്തി ഹിന്ദുസ്ഥാൻ യുണിലിവർ; ബ്രാൻഡ് മാറ്റം ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശത്തെ തുടർന്ന്
-
തോക്ക് ചൂണ്ടി വീട്ടുകാരെ ഭീഷണിപ്പെടുത്തി; ബാങ്ക് മാനേജരെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം കൈക്കലാക്കാൻ നീക്കം; അമ്പത് ലക്ഷം അഞ്ച് ലക്ഷമാക്കി കുറച്ചു; പിന്തുടർന്ന് പൊലീസ്; മുൻ വാടകക്കാരായ ദമ്പതിമാരടക്കം അറസ്റ്റിൽ
-
സംവരണം റദ്ദാക്കാൻ 400 സീറ്റുകൾ നേടുകയാണ് ബിജെപിയുടെ ലക്ഷ്യം; ആർ.എസ്.എസിന്റെ ശതാബ്ദി വർഷമായ 2025 ഓടെ ബിജെപി സംവരണം ഇല്ലാതാക്കും; മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കുന്നത് മുമ്പ് നിർത്തിവെച്ചിരുന്നു; മോദിക്ക് മറുപടിയുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
-
സാധാരണ കഴിക്കുന്ന മരുന്ന് സുധാകരൻ കഴിച്ചിട്ടില്ലെന്നാണ് തോന്നുന്നത്; മോഹൻലാലിന്റെ സിനിമയിലെ ഒരുവാക്കുണ്ട്, അത് ഞാൻ ഉപയോഗിക്കുന്നില്ല; നല്ല മനുഷ്യനാകാൻ നോക്ക്; തനിക്ക് ബിജെപിയിൽ ചേരേണ്ട കാര്യമില്ല; ബിജെപിയിൽ ചേരാൻ വണ്ടി കയറി ചെന്നൈ വരെ എത്തിയത് സുധാകരനെന്നും ഇ പി ജയരാജൻ
-
ഗുജറാത്തിനെതിരെ മുൻനിര തകർന്നിട്ടും റൺമല ഉയർത്തിയ നായകന്റെ ഇന്നിങ്സ്; റൺവേട്ടയിൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചുകയറി; ഒറ്റ മത്സരത്തിലൂടെ ലോകകപ്പ് ടീമിലേക്ക് ചുവടുവച്ച് ഋഷഭ് പന്ത്; വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് പോരാട്ടം കടുക്കുന്നു
-
രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
-
മാസപ്പടി കേസിൽ മൂന്ന് രേഖകൾ ഹാജരാക്കി മാത്യു കുഴൽനാടൻ; സിഎംആർഎൽ കമ്പനിക്ക് സർക്കാർ പ്രത്യേക സഹായം നൽകിയെന്ന് തെളിയിക്കുന്ന രേഖകൾ മാത്യു കുഴൽനാടന് ഹാജരാക്കാനായില്ലെന്ന് മറുഭാഗം; വിജിലൻസ് കോടതി വിധി അടുത്ത മാസം മൂന്നിന്
-
എന്റെ സിനിമകൾ ജനങ്ങളെ സ്വാധീനിച്ചുവെന്ന് ഇതുവരെ പറഞ്ഞിട്ടില്ല; എന്നാൽ സിനിമ എന്റെ ജീവിതം മാറ്റി; കരിയർ അവസാനിപ്പിക്കുന്നതിന് മുമ്പ് ജനങ്ങളെ സ്വാധീനിക്കുന്ന ഒരു സിനിമ ചെയ്യണം: ഫഹദ് ഫാസിൽ പറയുന്നു
-
പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
-
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷ പ്രസംഗത്തിൽ വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ; തിങ്കളാഴ്ച്ച 11 മണിക്കുള്ളിൽ വിശദീകരണം നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം; വിശദീകരണം ചോദിച്ചത് പാർട്ടി അധ്യക്ഷനോട്; രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലും വിശദീകരണം തേടി
-
ഡൽഹി ലഫ്റ്റനന്റ് ഗവർണറുടെ കേരള സന്ദർശനം രാഷ്ട്രീയ ലക്ഷ്യത്തോടെ; ബിജെപിക്ക് വേണ്ടി രാഷ്ട്രീയത്തിൽ ഇടപെടുന്നുവെന്ന് ആരോപണം; തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്
-
കണ്ണൂരിൽ ഇക്കുറി ഇഞ്ചോടിഞ്ച് പോരാട്ടം ശക്തം; വിജയ പ്രതീക്ഷയിൽ മുന്നണി സ്ഥാനാർത്ഥികൾ; കണ്ണൂർ കൈപ്പിടിയിലൊതുക്കുമെന്ന് സുധാകരൻ; പിടിച്ചെടുക്കാൻ എംവി ജയരാജൻ; വോട്ട് വർധിപ്പിക്കാൻ സി രഘുനാഥ്; പോളിങ് കൂട്ടാൻ നിശബ്ദ പ്രചരണവുമായി പാർട്ടികൾ