1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Mar / 2019
20
Wednesday

വിന്നിപെഗിൽ കനത്ത മഞ്ഞ് വീഴ്‌ച്ച; മിക്ക പ്രദേശങ്ങളിലും റസിഡൻഷ്യൽ പാർക്കിങ് നിരോധനം; സ്‌നോ റൂട്ടുകളിൽ പാർക്ക് ചെയ്യുന്ന ഡ്രൈവർമാർക്ക് 100 ഡോളർ പിഴ; ഗതാഗത വിമാനസർവ്വീസുകൾ സർവ്വീസ് നടത്തുന്നത് സമയംമാറി

January 08, 2019

വിന്നിപെഗ് മഞ്ഞിൽ മൂടിക്കിടക്കുകയാണ്. വൻ ഹിമപാതത്തിനാണ് ഈ പ്രദേശം സാക്ഷ്യം വഹിക്കുന്നത്. കഴിഞ്ഞ രാത്രികളിലും കനത്ത മഞ്ഞ് വീഴ്‌ച്ചയാണ് ഉണ്ടാകുന്നത്. 15 സെന്റിമീറ്റർ ഘനത്തിൽ മഞ്ഞ് വീഴ്‌ച്ച ഉണ്ടായതോടെ പല റൂട്ടുകളിലും അധികൃതർ പാർക്കിങ് നിരോധനം കൊണ്ടുവന്ന...

സ്റ്റാമ്പുകളുടെ നിരക്കിൽ വർദ്ധനവ് വരുത്തി കാനഡ പോസ്റ്റ്; ഈ മാസം 14 മുതൽ വില 5 സെന്റ് ഉയരും; വർദ്ധനവ് 2014 ന് ശേഷം ഇതാദ്യം

January 05, 2019

രാജ്യത്ത് ഈ മാസം 14 മുതൽ പോസ്റ്റൽ സേവനങ്ങളിൽ നേരിയ വർദ്ധനവ് ഉണ്ടാകും. കാരണം സ്റ്റാമ്പിന്റെ നിരക്കിൽ വർദ്ധനവ് വരുത്തിയതായി കാനഡ പോസ്റ്റ് അറിയിച്ചു. അഞ്ച് സെന്റ് ആയിരിക്കും നിരക്ക് വർദ്ധനവ് ഉണ്ടാവുക. 2014 ന് ശേഷം ഇതാദ്യമായാണ് നിരക്കിൽ വർദ്ധനവ് വരുത്തുന...

നാളെ മുതൽ സട്ബറിയിൽ ഗതാഗതനിരക്ക് ഉയരും; വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും വൺവേ റൈഡിന് 3.40 ഡോളറാകും; കുഞ്ഞുങ്ങൾക്കും പ്രായമായവർക്കുമുള്ള നിരക്ക് 2.50 ഡോളറിലേക്കും ഉയരും

December 31, 2018

നാളെ മുതൽ സട്ബറിയിൽ ഗതാഗതനിരക്ക് ഉയരും. മുതിർന്നവർക്കും വിദ്യാർത്ഥികൾക്കും വൺവേ റൈഡിന് 3.40 ഡോളറായാണ് നിരക്ക് ഉയരുക. 2017 ൽ സിറ്റി കൗൺസിൽ അംഗീകരിച്ച ഫീസ് നിരക്കാണ് നാളെ മുതൽ നടപ്പിലാക്കുക,. അഞ്ച് വയസിന് മുകളിൽ ഉള്ളവർക്കും പ്രായമായവർക്കും അംഗവൈകല്യങ്ങ...

ക്രിസ്തുമസ് തിരക്കേറിയതോടെ മോൺട്രീലിലെ ട്രൂഡോ എയർപോർട്ടിൽ തിരക്കേറുന്നു; യാത്രക്കായി ഒരുങ്ങുന്നവർ നാല് മണിക്കൂർ മുന്നേ എത്തണമെന്ന് അറിയിച്ചിട്ട് സെക്യുരിറ്റി ജീവനക്കാർ; അവധിദിവസങ്ങളിൽ യാത്രക്കെത്തുന്നവരുടെ എണ്ണം 60000 ത്തോളമെന്ന് കണക്കുകൾ

December 24, 2018

മോൺട്രിലിലെ ട്രൂഡോ വിമാനത്താവളത്തിൽ ക്രിസ്തുമസ് എത്തിയതോടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. യാത്രക്കാരുടെ എണ്ണം ഉയർന്നതോടെ നീണ്ട ക്യുവും, ഫ്‌ളൈറ്റ് കാലതാമസവും ഒക്കെയായി യാത്രക്കാർ ദുരിതത്തിലാണ്. അതുകൊണ്ട് അവധിക്കാല യാത്രക്കായി എയർപോർട്ടിലേക്ക് നേരത്തെ ...

ബ്രിട്ടീഷ് കൊളംബിയയിൽ സംഹാരതാണ്ഡവമാടി കാറ്റെത്തി; വൻ മരങ്ങളും വൈദ്യുതി പോസ്റ്റുകളും കടപുഴകി വീണു; വിമാനസർവ്വീസുകളടക്കം ഗതാഗത സർവ്വീസുകൾ താളം തെറ്റി; ആൽബർട്ടയിൽ കനത്ത മഞ്ഞ് വീഴ്‌ച്ചയും മഴയ്ക്കും സാധ്യത; രാജ്യത്ത് കാലാവസ്ഥാ മുന്നറിയിപ്പുമായി എൻവയോൺമെന്റ് കാനഡ

December 21, 2018

വ്യാഴാഴ്‌ച്ച വൈകുന്നേരത്തോടെ എത്തിയ അതിശക്തമായ കാറ്റിനെ തുടര്ന്ന് ബ്രിട്ടീഷ് കൊളംബിയ ഇരുട്ടിലായി. ആയിരക്കണക്കിന് വീടുകളിൽ വൈദ്യുതി ബന്ധം നിലച്ചതോടെ രാജ്യത്ത് വീടുകൾ ഇരുട്ടിലാണ്. മാത്രമല്ല റോഡുകളിൽ വന് മരങ്ങള് കടപുഴകി വീണതും, കെട്ടിടങ്ങൾക്ക് മുകളിലേക്...

കാനഡയിൽ മദ്യപിച്ച് വാഹനമോടിച്ച് പിടിക്കപ്പെട്ടാൽ ഇനി ക്രിമിനൽ കുറ്റം; ശരിരത്തിലെ മദ്യത്തിന്റെ അളവ് അനുസരിച്ച് പിഴയും ഉയരും; രാജ്യത്ത് പുതിയ ഡ്രൈവിങ് നിയമം പ്രാബല്യത്തിൽ

December 19, 2018

മദ്യപിച്ച് വാഹനമോടിക്കുന്നവർക്കുള്ള ശിക്ഷ ക്രിമിനൽ കുറ്റമാക്കി മാറ്റുന്നതടക്കമുള്ള ഭേദഗതികൾ വരുത്തിയ നിയമം രാജ്യത്ത് ഇന്നലെ മുതൽ പ്രാബല്യത്തിലായി. മയക്ക് മരുന്ന് ഉപയോഗമായി ബന്ധിച്ച് ഡ്രൈവിങ് നിയമങ്ങളിൽ നേരത്തെ മാറ്റം വരുത്തിയതിന് പിന്നാലെയാണ് മദ്യപിച...

ഫ്രാൻസിൽ തുടങ്ങിവച്ച യെല്ലോ വെസ്റ്റ് പ്രക്ഷോഭം കാനഡയിലും അലയടിച്ചു; അനധികൃത കുടിയേറ്റത്തെയും നികുതിചുമത്തലിലും പ്രതിഷേധിച്ച് ആയിരങ്ങൾ നിരത്തിലിറങ്ങി; സർക്കാരിനെതിരെ മുദ്രാവാക്യവുമായി പ്രതിഷേധം നടന്നത് ടൊറന്റോ, എഡ്മന്റൺ സാക്ടൂൺ, വിന്നിപെഗ് തുടങ്ങിയ പ്രദേശങ്ങളിൽ

December 17, 2018

ഫ്രാൻസിൽ സർക്കാരിന്റെ ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ചുകൊണ്ട് ജനങ്ങൾ ആരംഭിച്ച 'യെല്ലോ വെസ്റ്റ്' പ്രതിഷേധത്തിന്റെ അലയൊലികൾ കാനഡയിലേക്കും. രാജ്യത്തെ അനധികൃത കുടിയേറ്റത്തെയും നികുതിചുമത്തലിലും പ്രതിഷേധിച്ച് ആയിരങ്ങൾ ആണ് ശനിയാഴ്‌ച്ച നിരത്തിലിറങ്ങിത്. സർക്...

ഒറ്റാവയിൽ അടുത്ത വർഷം ജീവത്തച്ചെലവ് ഉയരുമെന്ന് ഉറപ്പായി; ടാക്‌സ് വർദ്ധനയ്ക്ക് പിന്നാലെ ഗതാഗത നിരക്കിൽ വർദ്ധനവ് വരുമെന്ന് സൂചന; ജൂലൈ 1 മുതൽ 2. 5 ശതമാനം വർദ്ധനവ് വരുത്താൻ ബഡ്ജറ്റിൽ നിർദ്ദേശം

December 14, 2018

ഒട്ടാവയിലെ ജനങ്ങൾക്ക് വരാൻ പോകുന്ന വർഷം ജീവിതച്ചെലവ് ഉയരുമെന്ന് സൂചന. ഇന്ന് പ്രഖ്യാപിക്കുന്ന ബഡ്ജറ്റിൽ ടാക്‌സ് വർദ്ധനവും നടപ്പിലാക്കുന്നതിനൊപ്പം ഗതാഗത നിരക്കിലെ വർദ്ധനവും ഉണ്ടാകുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്. ശരാശരി ഒരു നികുതി ദായകർ വരു വർഷം 100 ഡ...

 ട്രക്ക്  ഡ്രൈവർമാരുടെ അശ്രദ്ധയോടെയുള്ള ഡ്രൈവിങ് ഒട്ടാവയിലെ ഹൈവേകൾ സാധാരണക്കാർക്ക് ഭയമുളവാക്കുന്നു; ട്രക്ക് ഡ്രൈവർ ട്രെയിനിംഗിന് ചട്ടം കൊണ്ടുവരണമെന്ന് ഗതാഗത മന്ത്രിക്ക് നിവേദനം

December 12, 2018

ഒട്ടാവ: ഹൈവേകളിൽ അപകടമരണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ട്രക്ക് ഡ്രൈവർ ട്രെയിനിംഗിന് ചട്ടം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഗതാഗത മന്ത്രിക്ക് 1200 പേർ ഒപ്പിട്ട നിവേദനം നൽകി. ഒട്ടാവയിലെ ഹൈവേകളിൽ വാഹനമോടിക്കാൻ സാധാരണക്കാർക്ക് ഭീതി ഉളവാക്കുന്നുവെന്നും ട്രക്ക...

ഫ്‌ളയർ എയർലൈനിന്റെ ജീവനക്കാർ സമരത്തിൽ; 72 മണിക്കൂർ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത് ഫ്‌ളൈറ്റ് അറ്റെന്റൻഡൻസുകാരുടെ യൂണിയൻ; ക്രിസ്തുമസ് സീസണിൽ സമരം പ്രഖ്യാപിച്ചത് വേതനത്തിലും ഷെഡ്യൂളുകളും സംബന്ധിച്ചുള്ള തർക്കത്തെ തുടർന്ന്

December 10, 2018

രാജ്യത്തെ ചെലവ് കുറഞ്ഞ വിമാന സർവ്വീസുകളിലൊന്നായ ഫ്‌ളയർ എയർലൈൻസുകളുടെ സർവ്വീസുകൾക്ക് ഇന്ന് മുടങ്ങും. കമ്പനിയുടെ ഫ്‌ളൈറ്റ് അറ്റൻഡമാർ സമരം പ്രഖ്യാപിച്ചതോടെയാണ് സർവ്വീസുകൾ മുടങ്ങാൻ കാരണം. വേതനത്തിലും ഷെഡ്യൂളുകളും സംബന്ധിച്് നിലനില്ക്കുന്ന തർക്കത്തിന് പരി...

നിയമം പ്രാബല്യത്തിൽ വന്ന് ഒരു മാസത്തിനകം പിടിയിലായത് 200 ലധികം ഡ്രൈവർമാർ; വാഹനമോടിക്കുമ്പോൾ മൊബൈൽ ഉപയോഗിക്കുന്നവരെ പിടികൂടാനുള്ള പരിശോധന ശക്തമാക്കി മാനിറ്റോബ

December 06, 2018

വാഹനമോടിക്കുമ്പോൾ ഉള്ള മൊബൈൽ ഉപയോഗിക്കുന്നവർക്കുള്ള കർശന നിയമം നടപ്പിലാക്കി ഒരു മാസം പിന്നിട്ടപ്പോൾ ഇതുവരെ പിടിയിലായത് 200ലധികം പേർ. നവംബർ 1 ന് പ്രാബല്യത്തിൽ വന്ന പുതിയ നിയമം അനുസരിച്ച് നൂറിലധികം പേരുടെ ലൈസൻസ് മൂന്ന് ദിവസത്തേക്ക് സസ്‌പെൻഡ് ചെയ്തതായാണ...

കുട്ടികൾ റോഡപകടങ്ങളിൽപെടുന്നത് പതിവാകുന്നു; കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടികൾ ആവശ്യപ്പെട്ട് വാൻകൂറിലെ മാതാപിതാക്കൾ

December 04, 2018

വാൻകൂർ: കുട്ടികൾ റോഡപകടങ്ങളിൽ പെടുന്നത് പതിവായ സാഹചര്യത്തിൽ അവരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടികൾ വേണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ രംഗത്ത്. വാൻകൂറിലെ റോഡുകൾ മിക്കവയും കുട്ടികൾക്ക് സുരക്ഷിതരായി നടന്നുപോകാനുള്ളവയല്ലെന്നും അതുമൂലം കുട്ടികൾക്ക് അപകടം സംഭ...

രണ്ട് വർഷത്തിനുള്ളിൽ എല്ലാ സ്‌കൂൾ ബസുകളിലും നിർബന്ധമായും സീറ്റ് ബെൽറ്റുകൾ; കുട്ടികളുടെ സുരക്ഷയ്ക്കായി ബെൽറ്റുകൾ നിർബന്ധമാക്കാനുറച്ച് ഒന്റാരിയോ

November 29, 2018

കുട്ടികൾക്ക് സ്‌കൂൾ ബസുകളിൽ സുരക്ഷിതമായ യാത്രയൊരുക്കുന്നതിന്റെ ഭാഗമായി സീറ്റ് ബൽറ്റുകൾ നിർബന്ധമാക്കുന്നു. ഒന്റാരിയോയിലെ മുൻ പ്രീമിയർ ആയ കാതലിൻ വൈൻ ആണ് ഇത് സംബന്ധിച്ച നിർദ്ദേശം മുന്നോട്ട് വച്ചത്. ബിൽ പാർലമെന്റിൽ ചർച്ചയ്‌ക്കെത്തിയതോടെ എല്ലാവരും ഇതിനെ പ...

ഒരു മാസത്തിലധികമായി നീണ്ട് നിന്ന കാനഡ പോസ്റ്റൽ സമരത്തിന് ഒടുവിൽ വിരാമം; സമരം അവസാനിപ്പിക്കമെന്ന ആവശ്യപ്പെട്ട് പുതിയ നിയമം പാസാക്കി

November 27, 2018

ഒരു മാസത്തിലധികമായി രാജ്യത്തെ പോസ്റ്റൽ രംഗത്തെ പിടിച്ചുലച്ച സമരത്തിന് ഒടുവിൽ അവസാനമായി. സെനറ്റിൽ നടത്തിയ വോട്ടിങിൽ ജീവനക്കാർ സമരം അവസാനിപ്പിച്ച് തിരിച്ചെത്തുന്നതിന് അനുകൂലമായി വോട്ട് ചെയ്തതോടെ ജോലിക്കാരോട് ജോലിയിൽ തിരികെ പ്രവേശിക്കാൻ ഉത്തരവിറക്കുകയായ...

മറ്റേണിറ്റി ലീവ് ഉയർത്തി സാക്‌സ്ച്ചിവൻ; 18 ആഴ്‌ച്ചയെന്നത് 19 ആഴ്‌ച്ചയാക്കി ഉയർക്കി; തൊഴിൽ നിയമത്തിൽ ഭേദഗതികളുമായി പ്രൊവിൻസ്

November 22, 2018

രാജ്യത്ത് പ്രസവാവധിക്ക് ഏറ്റവും അധികം അവധി ദിനങ്ങൾ നല്കുന്ന പ്രൊവിൻസ് എന്ന പേര് ഇനി സാക്‌സ്ച്ചീവാന് സ്വന്തം. തൊഴിൽനിയമത്തിൽ അഴിച്ച് പണികൾ നടത്തിയതോടെ സാക്‌സ്ച്ചീവാനിലെ മെറ്റേണിറ്റി ലീവിലും വർദ്ധനവ് ഉണ്ടായി. നിലവിലെ 18 ആഴ്‌ച്ചക്ക് പകരം ഇനി 19 ആഴ്‌ച്ച...

MNM Recommends