News+
-
കാനഡയിലെ മുഴുവൻ മലയാളികൾക്കും ഹെൽപ്പ് ലൈൻ സേവനം; 24 മണിക്കൂറും പ്രവർത്തനം; നോർക്ക കാനഡയുടെ ഹെൽപ്പ് ലൈൻ പ്രവർത്തനം ആരംഭിച്ചു
May 10, 2020നോർക്ക കാനഡയുടെ മുഴുവൻ സമയ ഹെൽപ്പ് ലൈൻ കാനഡയിൽ പ്രവർത്തനം ആരംഭിച്ചു. നോർക്കയുടെ ഡയറക്ടർ ഡോ അനുരുദ്ധൻ മുൻകൈടുത്താണ് കാനഡയിൽ ഈ ഹെൽപ് ലൈൻ ആരംഭിച്ചിരിക്കുന്നത്. കോവിഡ് രോഗബാധയിൽ കാനഡയിലെ എല്ലാ സംസ്ഥാനങ്ങളിലും കഴിയുന്ന മലയാളികൾക്കും ഒരുപോലെ സഹായം എത്തിക്ക...
-
മദ്യം നിരോധിച്ച് കാനഡയിലെ നുനാവത് പ്രദേശം; ലംഘിച്ചാൽ 5000 ഡോളർ വരെ പിഴയും ഒരു മാസം തടവും ലഭിച്ചേക്കാം
May 08, 2020കാനഡ: മദ്യം ഉപയോഗിക്കുന്നതും വാങ്ങുന്നതും വിൽക്കുന്നതും നിരോധിച്ച് കാനഡയിലെ നുനാവത് പ്രദേശം. കൊറോണാ വൈറസ് പകർച്ച വ്യാധിയെ തടയുന്നതിന് സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായാണ് ഈ നിരോധനം പ്രഖ്യാപിച്ചത്. മെയ് അഞ്ചു മുതൽ 18 വരെയും മെയ് 21 മുതൽ ജൂൺ മൂന്നു...
-
മൈക്രോവേവിൽ വച്ചാൽ ഫേസ് മാസ്കുകൾ അണുവിമുക്തമാവില്ല; പകരം ഉണ്ടാവുക വൻ അപകടം; മുന്നറിയിപ്പ് ഇങ്ങനെ
May 06, 2020ടൊറന്റോ: ഫേസ് മാസ്കുകൾ മൈക്രോവേവ് ചെയ്യരുതെന്ന് മുന്നറിയിപ്പ് നൽകി ഒന്റാറിയോയുടെ ഫയർ മാർഷൽ. ഈ വർഷം തുടക്കം മുതൽ തന്നെ തീപിടുത്തവുമായി ബന്ധപ്പെട്ട അപകടങ്ങളിൽ വർദ്ധനവുണ്ടായതായി റിപ്പോർട്ടുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ് നൽകിയത്. മൈക്രേ...
-
നിങ്ങളുടെ പ്രദേശത്ത് ആരെങ്കിലും കൊവിഡ്-19 ടെസ്റ്റ് നടത്തിയിട്ടുണ്ടോ? ഈ വെബ്സൈറ്റ് വഴി എല്ലാം അറിയാം
May 04, 2020ടൊറന്റോ: നിങ്ങളുടെ സമീപ പ്രദേശത്തുള്ള എത്ര പേർ കൊവിഡ്-19 പരിശോധന നടത്തിയെന്ന് അറിയണോ? ഈ പുതിയ വെബ്സൈറ്റ് നിങ്ങളെ അതിനു സഹായിക്കും. ഈ വെബ്സൈറ്റ് വഴി സ്വയം റിപ്പോർട്ടു ചെയ്ത ആളുകളെയാണ് ട്രാക്കു ചെയ്യുവാൻ സാധിക്കുക. ഒപ്പം ഡാറ്റയിലേക്ക് നിങ്ങൾക്ക് വിവരങ...
-
ആളുകൾ പമ്പുകളിൽ തുപ്പുന്നു; നിർദ്ദേശങ്ങൾ അവഗണിക്കുന്നു; ഉപഭോക്താക്കൾക്കെതിരെ പരാതിയുമായി കാനഡയിലെ ഗ്യാസ് സ്റ്റേഷനുകൾ
May 02, 2020ഒട്ടാവ: കൊവിഡ് 19 വ്യാപനം വ്യാപകമായിട്ടും ഇപ്പോഴും നിരവധി പേർ പുറത്തിറങ്ങുന്നത് മാസ്കുകൾ ധരിക്കാതെയെന്ന് റിപ്പോർട്ട്. ഇതിനുള്ള തെളിവുകളും പുറത്തു വന്നു. ഒട്ടാവയിലെ ഗ്യാസ് സ്റ്റേഷനിലെത്തുന്ന ഉപഭോക്താക്കളിൽ ഭൂരിഭാഗം പേരും മാസ്ക് ധരിക്കാതെയാണ് എത്തുന്...
-
കുട്ടികളുടെ കാലുകളിൽ ഒരു ശ്രദ്ധ വച്ചോളൂ; മുതിർന്നവരിൽ നിന്നും വ്യത്യസ്തമായി കൊവിഡ് 19 ലക്ഷണങ്ങൾ ഇങ്ങനെയും കാണിച്ചേക്കാം; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ദ്ധർ
April 29, 2020ടൊറന്റോ: കൊവിഡ് 19 വൈറസ് കുട്ടികളിൽ കാണിക്കുന്നത് വ്യത്യസ്ത ലക്ഷണങ്ങളോടെ ആയിരിക്കുമെന്ന് സൂചന. ഇതിന് ഉദാഹരണമായി കുട്ടികളുടെ കാലുകളിലോ കൈകളിലോ ചർമ്മത്തിലോ എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടെങ്കിൽ സൂക്ഷിക്കണമെന്നാണ് കനേഡിയൻ പീഡിയാട്രിക് നിരീക്ഷണ പരിപാടി (സിപി...
-
ഫിസിഷ്യന്റെ നിർദ്ദേശമില്ലാതെ ഈ മരുന്ന് കഴിക്കരുത്; നിങ്ങളുടെ ഹൃദയമിടിപ്പ് പോലും അവതാളത്തിലാക്കിയേക്കും; കാനഡയുടെ മുന്നറിയിപ്പ് ഇങ്ങനെ
April 27, 2020കാനഡ: ഇന്ത്യയിൽ നിന്നും അമേരിക്ക അടക്കമുള്ള നിരവധി രാജ്യങ്ങളിലേക്ക് വൻതോതിൽ കയറ്റി അയക്കുന്ന ഹൈഡ്രോക്സി ക്ലോറോക്വിൻ എന്ന മരുന്ന് കൊവിഡ് 19 ചികിത്സയ്ക്ക് ഉപയോഗിക്കരുതെന്ന് കാനഡ. ഈ മെഡിസിൻ ഗുരുതരമായ പാർശ്വഫലങ്ങൾ മനുഷ്യ ശരീരത്തിൽ ഉണ്ടാക്കുമെന്നാണ് കാന...
-
പാർക്കുകളിലേക്ക് നടക്കാനിറങ്ങുന്നവർ ജാഗ്രതൈ..! ഒട്ടാവയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ; പിടിക്കപ്പെട്ടാൽ പിഴ ഉറപ്പ്
April 24, 2020ഒട്ടാവ: സൂര്യാസ്തമയത്തിന്റെ ഭംഗി ആസ്വദിക്കാനും ചുമ്മാ വർത്തമാനം പറഞ്ഞിരിക്കുവാനും ശുദ്ധമായ വായു ശ്വസിക്കാനും പാർക്കുകളിലേക്ക് ഇറങ്ങുന്നവർക്ക് ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ. ഈമാസത്തെ ആദ്യ രണ്ടാഴ്ചകാലം നിരവധി പേരാണ് കൊവിഡ് 19 നിയന്ത്രണങ്ങൾ ലംഘിച്ചു കൊ...
-
മേരി ജോൺ കാനഡയിൽ നിര്യാതയായി; കാനഡയിലേക്ക് കുടിയേറിയ ആദ്യകാല കുടുംബത്തിലെ അംഗം; പൊതുദർശനവും സംസ്കാര ശുശ്രുഷയും നാളെ ബ്രാംപ്ടണിൽ
April 23, 2020ബ്രാംപ്ടൺ (കാനഡ): തൃശ്ശൂർ സ്വദേശി പരേതനായ തേർമഠം പാലിശ്ശേരി പൊറിഞ്ചു വിന്റെ സഹധർമിണി മേരിജോൺ (93) ഏപ്രിൽ 22ബുധനാഴ്ച സ്വവസതിയിൽ വെച്ചു വർദ്ധക്യ സഹജമായ അസുഖത്തെ തുടർന്നു നിര്യാതയായി. കേരളത്തിൽ നിന്നും കാനഡയിലേക്കു കുടിയേറിയ ആദ്യകാല കുടുംബത്തിലെ അംഗമാണ്...
-
കൊവിഡ് 19 ബാധിച്ച് ഒരു ജീവനക്കാരൻ മരിച്ചു; കാർഗിൽ മീറ്റ് പ്ലാന്റ് അടച്ചു പൂട്ടി; എങ്കിലും 2000ത്തോളം ജോലിക്കാർ പ്രതിസന്ധിയിലാകില്ല; കരാർ അനുസരിച്ചുള്ള ശമ്പളം നൽകുമെന്ന് കമ്പനി
April 22, 2020കാൽഗറി: സതേൺ ആൽബർട്ടയിലെ ഒരു മീറ്റ് പ്ലാന്റായ കാർഗിൽ അടച്ചു പൂട്ടി. പ്ലാന്റിലെ ഒരു ജീവനക്കാരൻ കൊവിഡ് 19 ബാധിച്ച് മരണത്തിനു കീഴടങ്ങിയതാണ് പ്ലാൻ അടച്ചു പൂട്ടാൻ കാരണം. താൽക്കാലികമായാണ് പ്ലാൻ പൂട്ടിയത്. കാർഗിൽ മീറ്റ് പ്ലാന്റിൽ ഏതാണ്ട് 2000ത്തോളം ആളുകളാണ്...
-
കോവിഡിനെ നിയന്ത്രിക്കുന്നതിന് അതിർത്തിയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടതുണ്ട്; കാനഡ - യുഎസ് അതിർത്തി സമീപ ഭാവിയിൽ തുറക്കില്ലെന്നു പ്രധാനമന്ത്രി
April 20, 2020കാനഡ: യുഎസ് കാനഡ അതിർത്തി സമീപ ഭാവിയിലൊന്നും പൂർണ്ണമായി തുറക്കില്ലെന്ന് കനേഡിയൻ പ്രൈമിനിസ്റ്റർ ജസ്റ്റിൻ ട്രുഡൊ പറഞ്ഞു. ഏപ്രിൽ 16 വ്യാഴാഴ്ച പ്രധാനമന്ത്രി നടത്തിയ വാർത്താസമ്മേളനത്തിലാണ് വിവരങ്ങൾ വെളിപ്പെടുത്തിയത്. യുഎസ് കാനഡ അതിർത്തി 5500 മൈൽ നീണ്ടു കി...
-
മൂന്ന് പെൺമക്കളെയും അനാഥരാക്കി കോവിഡിന് കീഴടങ്ങി ഇന്ത്യൻ ദമ്പതികൾ; തമിഴ്നാട് സ്വദേശികൾ മരണത്തിനു കീഴടങ്ങിയത് ആശുപത്രിയിൽ വച്ച്; എന്തുചെയ്യണമെന്നറിയാതെ മക്കൾ ക്വാറന്റൈനിൽ
April 18, 2020ബ്രാംപ്ടൺ (കാനഡ): മൂന്ന് പെൺമക്കളെ തനിച്ചാക്കി മാതാപിതാക്കൾ കോവിഡിന് കീഴടങ്ങിയ ദയനീയ സംഭവം കാനഡയിലെ ഇന്ത്യൻ സമൂഹത്തെ കണ്ണീരിലാഴ്ത്തി. തമിഴ് നാട്ടിൽ നിന്നും കാനഡയിലേക്കു കുടിയേറിയവരാണ് ഇരുവരും ഏപ്രിൽ 15 നായിരുന്നു പിതാവ് നാഗരാജ് തേസിങ്കാരാജ (61) ആശുപ...
-
കാനഡയിൽ ജൂൺ അവസാനം വരെ രാജ്യത്ത് പാർക്കുകൾ എല്ലാം അടഞ്ഞു കിടക്കും; രാജ്യത്തെ കൊറോണാ രോഗികളുടെ എണ്ണം 30,000 കഴിഞ്ഞു; മരിച്ചത് 1195 പേർ
April 17, 2020കാനഡ: കാനഡയിൽ കൊവോണാ വൈറസിന്റെ ആക്രമണം ദിനംപ്രതി രൂക്ഷമാകുന്നു. ഓരോ ദിവസവും റിപ്പോർട്ട് ചെയ്യുന്ന കൊറോണ രോഗികളുടെ എണ്ണത്തിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ശമനം രേഖപ്പെടുത്തിയെങ്കിലും ഇപ്പോൾ ഉയർന്ന നിരക്കിലാണ് രോഗികൾ എത്തുന്നത്. 30,106 പേർക്കാണ് ഇതുവരെ കൊവ...
-
കാനഡയിലെ മരണ നിരക്ക് സർക്കാറിന്റെ കണക്കു കൂട്ടലിനും അപ്പുറം; ഇതുവരെ മരിച്ചത് 903 പേർ; രാജ്യമെമ്പാടും ഉള്ളത് 27603 രോഗികൾ; രക്ഷപ്പെടാൻ പോംവഴി സാമൂഹിക അകലം പാലിക്കുക മാത്രമെന്ന് അധികൃതർ
April 16, 2020കാനഡ: സർക്കാറിന്റെ കണക്കു കൂട്ടലുകളെയെല്ലാം മറികടന്ന് കാനഡയിൽ കൊറോണ മരണങ്ങൾ കുതിക്കുന്നു. 903 പേരാണ് ഇതുവരെ മരണത്തിന് കീഴടങ്ങിയത്. 27603 രോഗികളാണ് രാജ്യമെമ്പാടുമായി വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. അനേകായിരങ്ങൾ ഐസൊലേഷനിലും കഴിയുന്നു. നിരവധി നഴ്സ...
-
കാനഡയിൽ കുടുങ്ങി ഇളയദളപതിയുടെ മകൻ; സിനിമാ പഠനത്തിന് പോയ ജെയ്സണിന്റെ അവസ്ഥയിൽ ആശങ്കപ്പെട്ട് വിജയും കുടുംബവും
April 15, 2020കാനഡ: അതിർത്തി ഭേദമന്യേ കൊവിഡ് 19 വ്യാപിക്കുന്നതിനാൽ സ്വന്തം നാട്ടിലേക്ക് പോകാനാകാതെ വിദേശ രാജ്യങ്ങളിൽ കുടുങ്ങിപ്പോയവർ നിരവധിയുണ്ട്. അതിൽ തമിഴ് നടൻ വിജയ്യുടെ മകൻ ജെയ്സൺ സഞ്ജയും ഉണ്ടെന്ന് റിപ്പോർട്ട്. കാനഡയിലാണ് വിജയ്യുടെ മകനുള്ളത് കുടുങ്ങിയത്. കാനഡയി...
MNM Recommends +
-
പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
-
കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
-
തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
-
സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
-
കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
-
മാസപ്പടിയിൽ വീണാ വിജയൻ ആറാം പ്രതിയോ? എക്സോലോജിക് കമ്പനിയെ അഞ്ചും പ്രതിയാക്കുമെന്ന് റിപ്പോർട്ട്; ആദ്യ നാലു പ്രതികളും സിഎംആർഎല്ലിൽ നിന്നും; നടന്നത് കള്ളപ്പണ ഇടപാടെന്ന നിലപാടിൽ ഇഡി; അന്വേഷണം നിയമവിരുദ്ധമെന്ന് മറുവാദവും; പിഎംഎൽ ആക്ടിൽ ചർച്ച തുടരും
-
വീണാ വിജയനായുള്ള ചോദ്യാവലി തയ്യാർ; കർത്തയുടേയും ജീവനക്കാരുടേയും ചോദ്യം ചെയ്യൽ ആദ്യ ഘട്ടം പൂർത്തിയായാൽ ഉടൻ ഇഡി ക്ലിഫ് ഹൗസിലേക്കും എത്തും; മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ തെളിവുണ്ടെന്ന നിലപാടിൽ ഇഡി; മാസപ്പടി കേസിൽ ഇനി രണ്ടാം ഘട്ടം
-
രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
-
ഇന്ത്യ - ബ്രിട്ടൻ സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ അവസാന ഘട്ടത്തിലെന്ന് സൂചനകൾ; ഇന്ത്യയുടെ കാർബൺ വികിരണവുമായി ബന്ധപ്പെട്ട കാര്യത്തിൽ ബ്രിട്ടൻ ഇളവു വരുത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ പ്രതിനിധികൾ; കരാർ അഭിമാന പ്രശ്നമായെടുത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും
-
രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
-
വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
-
എം.ബി.സ്നേഹലത ഹൈക്കോടതി അഡീഷനൽ ജഡ്ജി; സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാർശ അംഗീകരിച്ച് രാഷ്ട്രപതി
-
രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
-
പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
-
സിഡിഎം വഴി അമ്മയുടെ അക്കൗണ്ടിലേക്ക് കള്ളനോട്ട് നിക്ഷേപിച്ചു; മകനും ബന്ധുവും പിടിയിൽ: കള്ളനോട്ട് കണ്ടെത്തിയത് ബാങ്ക് അധികൃതർ സിഡിഎം പരിശോധിച്ചപ്പോൾ
-
ഭാര്യയും മക്കളും വീട്ടിൽ നിന്നും ഇറങ്ങിക്കൊടുത്തില്ല; വിരോധത്തിന് ഭാര്യയെ തീവെച്ചു കൊന്ന സംഭവം: ഭർത്താവിന് ജീവപര്യന്തം വിധിച്ച് കോടതി
-
അർധ സെഞ്ചുറിയുമായി രാഹുലും ഡികോക്കും; ഓപ്പണിംഗിൽ 134 റൺസ് കൂട്ടുകെട്ട്; ഫിനിഷറായി നിക്കോളാസ് പുരാൻ; ചെന്നൈയെ എട്ട് വിക്കറ്റിന് കീഴടക്കി ലഖ്നൗ; ശനിയാഴ്ച ഡൽഹി - ഹൈദരാബാദ് പോരാട്ടം
-
പടിക്കൽ കലമുടച്ച് മഞ്ഞപ്പട! ഒഡീഷക്കെതിരെ ലീഡെടുത്തശേഷം അവസാന നിമിഷം തോൽവി; 87-ാം മിനിറ്റിൽ സമനില പിടിച്ച ഒഡീഷ ജയമുറപ്പിച്ചത് എക്സ്ട്രാ ടൈമിൽ; കിരീടമോഹം പ്ലേ ഓഫിൽ കൈവിട്ട് ബ്ലാസ്റ്റേഴ്സ്; സെമി കാണാതെ പുറത്ത്
-
മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
-
സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും