1 usd = 72.07 inr 1 gbp = 94.73 inr 1 eur = 84.18 inr 1 aed = 19.62 inr 1 sar = 19.22 inr 1 kwd = 238.00 inr

Sep / 2018
20
Thursday

കുഞ്ഞുങ്ങൾക്കുള്ള ബ്ലാക്കറ്റുകളടക്കമുള്ള വസ്തുക്കളിൽ കാൻസറിന് കാരണമാകുന്ന കെമിക്കലുണ്ടെന്ന് കണ്ടെത്തൽ; കാനഡയിൽ വിവിധ ബേബി പ്രൊഡക്ടുകൾക്ക് നിരോധനം

May 16, 2018

രാജ്യത്ത് ഇറക്കുമതി ചെയ്ത് വിവിധ ബേബി പ്രൊഡക്ടുകളിൽ കാൻസറിന് കാരണമാകുന്ന കെമിക്കലുകൾ അടങ്ങിയിട്ടുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് ഇവയ്ക്ക് നിരോധനം ഏർപ്പെടുത്താൻ തീരുമാനിച്ചു. നാഫ്ട എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ ഏജൻസി ആണ് പഠനത്തിൽ ഇക്കാര്യം കണ്ടെത്തിയത്. കു...

ടൊറന്റോയിൽ നിന്ന് ഇന്ത്യൻ വിദ്യാർത്ഥിയെ കാണാതായിട്ട് നാല് ദിവസം കഴിഞ്ഞു; യോർക്ക് യൂണിവേഴ്‌സിറ്റിയിൽ വിദ്യാർത്ഥിയായ സാബിയ അഫ് സലിന് വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമാക്കി

May 14, 2018

ടൊറന്റോയിൽ നിന്നും കാണാതായ ഇന്ത്യൻ വിദ്യാർത്ഥിനി സാബിയ അഫ് സലിന് വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കി. കഴിഞ്ഞ് മെയ് 10 മുതലാണ് യോർക്ക് യൂണിവേഴ്‌സിറ്റിയിൽ പിഎച്ച്ഡി വിദ്യാർത്ഥിയായ സാബിയയെ കാണാതാകുന്നത്. നാല് ദിവസം കഴിഞ്ഞിട്ടും സാബിയ കണ്ടെത്താനാകത്തതോടെ ...

റൊമേനിയൻ ലെറ്റിയൂസ് വഴി ഇ കോളി രോഗം പടരുന്നു; ആറോളം പേർക്ക് രോഗബാധ; സുരക്ഷാ മുന്നറിയിപ്പുമായി കാനഡ ആരോഗ്യ വിഭാഗം

May 10, 2018

റോമേനിയൻ ലെറ്റിയൂസ് എന്ന പച്ചിലവഴി ഇ കോളി രോഗം ബാധിക്കുന്ന ബാക്ടീരിയ പടരുന്നതായി ആരോഗ്യവിഭാഗത്തിന്റെ റിപ്പോർട്ട്. രാജ്യത്ത് ആറോളം പേർക്ക് രോഗം കണ്ടെത്തിയതായും സുരക്ഷാ മുൻകരുതൽ വേണമെന്നും ആരോഗ്യ വിഭാഗം അറിയിച്ചു. ബ്രിട്ടീഷ് കൊളംബിയ, ആൽബർട്ട, സാക്‌സ്ചി...

വെള്ളപ്പൊക്കം, കൊടുക്കാറ്റ്, ഭീകരാക്രമണം എന്നിവയുടെ മുന്നറിയിപ്പുകൾ ഇനി ഫോണിലൂടെ എത്തും; മൊബൈൽ എമർജൻസി അലേർട്ട് സംവിധാനം ഇന്നലെ മുതൽ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിച്ച് തുടങ്ങി

May 08, 2018

ഇന്നലെ രാജ്യത്തെ മിക്ക മൊബൈൽ ഉപഭോക്താക്കളും ഒരു നിമിഷം ആശങ്കയിലാഴ്‌ത്തി,. കാരണം മറ്റൊന്നുമല്ല എമർജൻസി മാനേജ് മെന്റ് അധികൃതർ പരിക്ഷണാടിസ്ഥാനത്തിൽ ഇന്നലെ മുതൽ മൊബൈൽ എമർജൻസി അലേർട്ട് സംവിധാനം പ്രവർത്തിച്ച് തുടങ്ങി. വെള്ളപ്പൊക്കം, കൊടുങ്കാറ്റ്, ഭീകരാക്രമ...

പതിനെട്ട് വയസിൽ താഴെയുള്ള കുട്ടികൾ രക്ഷിതാക്കൾ ഇല്ലാതെ ഷോപ്പിങ് മാളിൽ പ്രവേശിക്കുന്നതിന് ക്യുബെക്കിൽ വിലക്ക്; നടപടി വ്യാപാരികളുടെ പരാതിയെ തുടർന്ന്

May 03, 2018

പതിനെട്ട് വയസിൽ താഴെയുള്ള കുട്ടികൾ രക്ഷിതാക്കൾ ഇല്ലാതെ ഷോപ്പിങ് മാളിൽ പ്രവേശിക്കുന്നതിന് ക്യുബെക്കിൽ വിലക്ക്. ക്യൂബെക്കിലെ ലി കാരിഫോർ ഡു കാപ് ഷോപ്പിങ് സെന്ററാണ് വ്യാപാരികളുടെ പരാതിയെ തുടർന്ന് കുട്ടികൾക്ക് വിലക്ക് ഏര്‌പ്പെടുത്തി. ക്യുബെക് സിറ്റിക്കും ...

മാസങ്ങൾ നീണ്ട ചർച്ചകളിൽ തീരുമാനമായില്ല; വെസ്റ്റ്‌ജെറ്റ് പൈലറ്റുമാർ സമരം നടത്താൻ നീക്കം; സമരം നടത്താൻ പിന്തുണ ആവശ്യപ്പെട്ടുള്ള വോട്ടിങ് തുടങ്ങി

April 26, 2018

മാസങ്ങളായി നിലനില്ക്കുന്ന ചർച്ചകളിൽ പരിഹാരം ആകാത്തതിനെ തുടർന്ന് കാനഡയിലെ ബഡ്ജറ്റ് എയർലൈനായ വെസ്റ്റ് ജെറ്റിന്റെ പൈലറ്റുമാർ സമരത്തിനൊരുങ്ങുന്നു. സമരത്തിന് പിന്തുണ ആവശ്യപ്പെട്ട് വോട്ടിങ് ആരംഭിച്ചു. വോട്ടിങിന്റെ അടിസ്ഥാനത്തിലായിരിക്കപം ,സമരം തുടങ്ങുക. വെ...

അവസാന നിമിഷം കമ്പനി മുമ്പോട്ട് വച്ച നിർദ്ദേശങ്ങൾ അംഗീകരിച്ച് യൂണിയൻ; കനേഡിയൻ പസഫിക് റെയിൽവേ നടത്താനിരുന്ന സമരം പിൻവലിച്ചു

April 21, 2018

അവസാന നിമിഷം കമ്പനി മുമ്പോട്ടുവച്ച നിർദ്ദേശങ്ങൾ യുണിയൻ അംഗീകരിച്ചതോടെ അവസാന നിമിഷം റെയിൽവേ സമരം പിൻവലിച്ചു. ഇതോടെ പതിവ് പോലെ കനേഡിയൻ പസഫിക് റെയിൽവേ സർവ്വീസുകൾ ഇന്ന് സർവ്വീസ് നടത്തും. 3,300 ഓളം വരുന്ന ജോലിക്കാരും സിഗ്നൽ ജോലിക്കാരുമാണ് ഇന്ന് സമരം പ്രഖ്...

രണ്ട് ദിവസമായി തുടരുന്ന കടുത്ത മഴയിലും ഹിമപാതത്തിലും വലഞ്ഞ് ജനങ്ങൾ; ടൊറന്റോ, ക്യൂബെക്ക് ,ഒന്റാറിയോ എന്നിവിടങ്ങളിൽ ആയിരക്കണക്കിന് വീടുകൾ ഇരുട്ടിൽ; രണ്ട് ദിവസങ്ങൾക്കിടെ പലയിടങ്ങളിലായി ഉണ്ടായത് 1450 അപകടങ്ങൾ

April 17, 2018

രാജ്യമെമ്പാടുമായി രണ്ട് ദിവസമായി തുടരുന്ന കടുത്ത മഴയിലും ഹിമപാതത്തിലും വലയുകയാണ് ജനങ്ങൾ. കനത്ത മഴയും കാരണം ക്യൂബെക്ക് ,സതേൺ ഒന്റാറിയോ എന്നിവിടങ്ങളിൽ ആയിരക്കണക്കിന് പേർ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ട് ഇരുട്ടിലാണ്. ഹിമപാതം, കടുത്ത മഴ, ആലിപ്പഴ വർഷം ,...

ബഡ്ജറ്റ് എയർലൈൻ സർവ്വീസായ ഫ്‌ളെയർ കാനഡയിലെ എല്ലാ പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കുന്നു; കാൾഗറി വിക്ടോറിയ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പ്രതിദിന സർവ്വീസുകളുമായി കമ്പനി

April 14, 2018

രാജ്യത്തെ ഏറ്റവും ചിലവുകുറഞ്ഞ എയർലൈനായ ഫ്‌ളൈയർ രാജ്യമെമ്പാടുകളുമായി സർവ്വീസ് വ്യാപിപ്പിക്കുന്നു. ബ്രിട്ടീഷ് കൊളംമ്പിയിലെ കെലോണ ആസ്ഥാനമായ സർവ്വീസ് കാൾഗറി, വിക്ടോറി, സാക്ചൂൺ, ഹാലിഫാക്‌സ്, പ്രിൻസ് ജോർജ് തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് സർവ്വീസ് വ്യാപിക്കുന്നത...

വിതരണം ചെയ്ത പ്രീ കുക്ക് റോസ്റ്റ് ബീഫ് പായ്ക്കറ്റിൽ ബാക്ടീരിയ കണ്ടെത്തി; ആൽബർട്ട,ഒന്റാരിയോ, ക്യുബെക് തുടങ്ങിയ പ്രദേശങ്ങളിൽ വിതരണം ചെയ്ത ബീഫ് പാക്കറ്റ് തിരിച്ച് വിളിച്ച് ഫുഡ് ഇൻസ്‌പെക്ഷൻ ഏജൻസി

April 11, 2018

രാജ്യത്തെ ആൽബർട്ട, ഒന്റാരിയോ, ക്യുബെക് തുടങ്ങിയ പ്രദേശങ്ങളിൽ അടുത്തിടെ വിതരണം ചെയ്ത പ്രീ കുക്ക് റോസ്റ്റ് ബീഫ് പായ്ക്കറ്റിൽ ബാക്ടീരിയ കണ്ടെത്തിയതിനെ തുടർന്ന് അവ തിരിച്ച് വിളിച്ചുകൊണ്ട് ഫുജ് ഇൻസ്‌പെക്ഷൻ ഏജൻസി രംഗത്തെത്തി. ഡെലി ക്ലാസികിന്റെ കുക്ക് ചെയ്ത...

ഒരു ദിവസം 8 മണിക്കൂർ വീതം ആഴ്ചയിൽ 40 മണിക്കൂർ ആയി ജോലി സമയം നിജപ്പെടുത്തി; രണ്ടു ഷിഫ്റ്റുകൾക്കു ഇടയിൽ ഉള്ള വിശ്രമ സമയം 12 മണിക്കൂർ; ഒന്റാരിയോയിലെ തൊഴിലിടങ്ങളിലെ പുകച്ചുരുളുകൾ അറിയാം

April 09, 2018

ജനക്ഷേമത്തിലും,തൊഴിൽ നിയമങ്ങളിലും ശക്തമായ നിലപാടുകൾ ഉള്ള കാനഡയിലെ അധികമാരും,ചർച്ച ചെയ്യപ്പെടാത്ത,അറിയാൻ ശ്രമിക്കാത്ത ഒരു വിഷയം ആണ് 'തൊഴിലിടങ്ങളിലെ പുകച്ചുരുളുകൾ'. ഒരു ദിവസം 8 മണിക്കൂർ വീതം ആഴ്ചയിൽ 40 മണിക്കൂർ ജോലി ജോലി സമയത്തെ നിജപ്പെടുത്തിയിരിക്കുന്...

ഇനിയങ്ങോട്ട് പൂട്ട് വീഴുന്ന കമ്പനികളും,തൊഴിൽ നഷ്ടങ്ങളുടെ പെരുമഴയും; ഒന്റാരിയോയിൽ തൊഴിൽ സാഹചര്യങ്ങളും നിയമങ്ങളും മാറിവരുമ്പോൾ

April 06, 2018

ഒന്റാറിയോവിലെ പുതുക്കിയ തൊഴിൽ നിയമങ്ങൾ മാധ്യമങ്ങളിലും,തൊഴിലിടങ്ങളിലും ചർച്ച ചെയ്യപ്പെടുന്ന ഒരു സന്ദർഭം ആണ് ഇപ്പോൾ.ഒരേ തൊഴിലിനു തുല്യ വേതനം എന്ന പുതിയ സർക്കാർ പ്രസ്താവനകൾ സ്വാഗതാർഹം തന്നെ.പക്ഷെ തൊഴിൽ ദാതാക്കൾ എത്രമാത്രം ഈ ഒരു നിയമ ഭേദഗതിയോടു യോജിക്കുന...

റിഫ്‌ളക്ടർ ഇല്ലാത്ത സൈക്കിളുമായി റോഡിലിറങ്ങുന്നവടക്കം അശ്രദ്ധമായി റോഡിൽ സൈക്കിൾ യാത്ര നടത്തുന്നവർക്ക് കനത്ത പിഴ ഈടാക്കാൻ ക്യുബെക്; നിലവിലെ പിഴയായ 16 ഡോളറിൽ നിന്നും 80 ഡോളറാക്കി ഉയർത്താനുള്ള നീക്കത്തിനെതിരെ എതിർപ്പുമായി സൈക്കിൾ യാത്രക്കാർ

April 04, 2018

ക്യുബെക്കിൽ അശ്രദ്ധമായ ഡ്രൈവിങുമായി റോഡിലിറങ്ങുന്ന സൈക്കിൾ യാത്രക്കാരെ തടയിടാൻ കനത്ത പിഴ ഈടാക്കാൻ ക്യുബെക്ക് പദ്ധതിയിടുന്നു. നിലവിൽ പിഴയിൽ നിന്നും നാല് മടങ്ങ് ഇരട്ടിയാക്കി പിഴ വർദ്ധിപ്പിക്കാനാണ് പദ്ധതിയിടുന്നത്. എന്നാൽ പിഴ വർദ്ധനവിനെതിരെ എതിർപ്പുമായി...

രാജ്യം ഏതായാലും സമ്മതിദാനം എന്ന അവകാശത്തിലൂടെ തെറ്റായ ഭരണ ക്രമങ്ങൾ തിരുത്തുവാൻ ഒരോ വോട്ടർമാരും ബാധ്യസ്ഥർ ആണ്; ഓന്റാരിയോയിൽ സംഭവിച്ച പുതിയ മാറ്റങ്ങൾ വിലയിരുത്തി ജയശങ്കർ പിള്ളയുടെ ലേഖനം

March 29, 2018

 തെരഞ്ഞെടുപ്പുകളിൽ വിജയിക്കുവാൻ ഭരണ കക്ഷികൾ നടത്തുന്ന കോപ്രായങ്ങൾ ദീർഘ ദൂര വീക്ഷണം ഇല്ലാതെ ആയാലും ജനങൾക്ക് സന്തോഷം ആണ്.അതിനു രാജ്യാന്തര വ്യത്യാസം ഇല്ല.ഒന്റാറിയോവിൽ പുതുക്കിയ വേതനം താഴെത്തട്ടു വരുമാനത്തിൽ വൻ വർദ്ധനവ് വരുത്തിയപ്പോൾ ആനുപാതികമായി മറ്റു വ...

ആൽബർട്ടയിൽ ഡ്രൈവർമാർക്കുള്ള പുതിയ ഡ്രൈവിങ് നിയമം ഏപ്രിൽ 9 മുതൽ പ്രാബല്യത്തിൽ; അനുവദിച്ചിരിക്കുന്നതിൽ അധികം മദ്യപിക്കുന്നവരും ഡ്രഗ്‌സ് ഉപയോഗിക്കുന്നവരെയും കാത്തിരിക്കുന്നത് കഠിന ശിക്ഷ; 90 ദിവസത്തേക്ക് ലൈസൻസ് സസ്‌പെൻഷൻ

March 28, 2018

ആൽബർട്ടയിലെ നിയമലംഘനം നടത്തി വാഹനം ഓടിക്കുന്ന ഡ്രൈവർമാർക്ക് ഏപ്രിൽ 9 മുതൽ കഠിന ശിക്ഷ നല്കുന്ന തരത്തിൽ നിയമം പ്രാബല്യത്തിലാവും. നിയമലംഘകരായ ഡ്രൈവർമാർക്ക് 90 ദിവസം ലൈസൻസ് സസ്‌പെൻഷനും അതിന് ശേഷം ഒരുവർഷം ഇഗ്നിഷൻ ഇന്റർലോക്ക് പരിപാടിയിൽ പങ്കെുടുക്കണമെന്നുമ...

MNM Recommends