Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബ്രിട്ടീഷ് കൊളംബിയിലെ പ്രധാന ബസ് സർവ്വീസായ ഗ്രേഹൗണ്ട് സർവ്വീസ് നിർത്തുന്നു; ഒക്ടോബർ 31 മുതൽ കമ്പനി സർവ്വീസ് അവസാനിപ്പിക്കുന്നതോടെ പകരം സംവിധാനം വേണമെന്ന ആവശ്യവുമായി യാത്രക്കാർ

ബ്രിട്ടീഷ് കൊളംബിയിലെ പ്രധാന ബസ് സർവ്വീസായ ഗ്രേഹൗണ്ട് സർവ്വീസ് നിർത്തുന്നു; ഒക്ടോബർ 31 മുതൽ കമ്പനി സർവ്വീസ് അവസാനിപ്പിക്കുന്നതോടെ പകരം സംവിധാനം വേണമെന്ന ആവശ്യവുമായി യാത്രക്കാർ

ബ്രിട്ടീഷ് കൊളംബിയിലെ പ്രധാന ബസ് സർവ്വീസായ ഗ്രേഹൗണ്ട് സർവ്വീസ് നിർത്തുന്നു. ഒക്ടോബർ 31 മുതൽ രാജ്യത്തെ സേവനങ്ങൾ അവസാനിപ്പിക്കുമെന്ന റിപ്പോർട്ട് പുറത്ത് വന്നതോടെ യാത്രക്ക് പകരം സംവിധാനം ഏർപ്പെടുത്തണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.

കുടംബങ്ങൾക്കും, വിദ്യാർത്ഥികൾക്കും, പ്രായമായവർക്കുമെല്ലാം മികച്ച രീതീയിൽ യാത്ര സേവനം ഒരുക്കിയിരുന്ന കമ്പനിയാണ് ഗ്രേഹൗണ്ട്. കൂടാതെ വ്യവസായികൾക്ക് കൊരിയർ ഗുഡ്‌സ് കമ്പനിയായും ഇത് പ്രവർത്തിച്ചിരുന്നു.

ബസ് സർവ്വീസ് അവ,ാനിക്കുമ്പോൾ യാത്രകൾക്ക് റെയിൽ സർവ്വീസുകൾ അടക്കം സംവിധാനം പുതിയതായി കൊണ്ടുവരണമെന്നാണ് നിർദ്ദേശം ഉയരുന്നത്. കൂടാതെ പ്രിൻസ് റൂപേർട്ട, പ്രിൻസ് ജോർജ്. ഡോസൺ ക്രീക്ക്, ഫോര#ട്ട് സെന്റ് ജോണ്ഡ, ഫോർട്ട് നെൽസൺ തുടങ്ങിയ മേഖലകളെ ബന്ധിപ്പി്ച്ച് ബിസി ബസുകൾ തുടങ്ങിയിട്ടുണ്ട്. 35 ഡോളറിനും 45 നുമിടയിലാണ് നിരക്ക് ഈടാക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP