Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബ്രീട്ടീഷ് കൊളംബിയയെ ഭീതിയിലാഴ്‌ത്തി കാട്ടുതീ പടരുന്നു; 450 ഓളം പ്രദേശങ്ങളിൽ തീപടർന്നതോടെ ആശങ്കയോടെ അധികൃതർ; വിദേശ രാജ്യങ്ങളിൽ നിന്നും സഹായം തേടി പ്രൊവിൻസ്

ബ്രീട്ടീഷ് കൊളംബിയയെ ഭീതിയിലാഴ്‌ത്തി കാട്ടുതീ പടരുന്നു; 450 ഓളം പ്രദേശങ്ങളിൽ തീപടർന്നതോടെ ആശങ്കയോടെ അധികൃതർ; വിദേശ രാജ്യങ്ങളിൽ നിന്നും സഹായം തേടി പ്രൊവിൻസ്

ബ്രിട്ടീഷ് കൊളംബിയയെ ഭീതിയിലാഴ്‌ത്ത കാട്ടുതീ പടരുന്നു. മുൻവർഷങ്ങളേതിനേക്കാൾ ഭയാനകമായ രീതിയിലാണ് ഇത്തവണ കാട്ടുതീ പടർന്ന് പിടിച്ചുകൊണ്ടിരിക്കുന്നത്. പ്രവിശ്യയിലെ 450 ലധികം പ്രദേശങ്ങളിലായി കാട്ടുതീ പടർന്നുവെന്നാണ് സൂചന, ഇതോടെ വിദേശ രാജ്യങ്ങളിലുള്ള അഗ്നിശമന സേനാംഗങ്ങളുടെ സഹായം തേടിയിരിക്കുകയാണ് പ്രൊവിൻസ്.

ഇതിനോടകം തന്നെ രണ്ടായിരത്തിലധികം പേർ രക്ഷാപ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ടെങ്കിലും കാട്ടുതീ നിയന്ത്രണാതീതമാകാൻ സാധ്യതയുള്ളതിനാലാണ് അന്താരാഷ്ട്ര തലത്തിലുള്ള സഹായം തേടാൻ കാരണം. ആൽബർട്ട. നോർത്ത് വെസ്റ്റ്. ,സാക്‌സ്ചിവൻ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നെല്ലാമുള്ള രക്ഷാപ്രവർത്തകർ സഹായവുമായി എത്തിയിട്ടുണ്ട്.

വരുന്ന ആഴ്‌ച്ച മെക്‌സിക്കോ, ന്യുസിലന്റ്, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളിലുള്ള രക്ഷാപ്രവർത്തകർ സഹായവുമായി എത്തിച്ചേരും.രക്ഷാപ്രവർത്തകർ പ്രദേശങ്ങളിലെല്ലാം തന്നെ തീയണക്കാനുള്ള ശ്രമം തുടരുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP