Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഒന്റാരിയോയിലെ സ്‌കൂളുകളിലെ മൊബൈൽ ഫോൺ നിരോധനം നവംബർ മുതൽ പ്രാബല്യത്തിൽ; പുതിയ അധ്യയന വർഷത്തിൽ ക്ലാസ് മുറികളിൽ നിന്നും മൊബൈൽ ഫോണിന് ഗുഡ് ബൈ

ഒന്റാരിയോയിലെ സ്‌കൂളുകളിലെ മൊബൈൽ ഫോൺ നിരോധനം നവംബർ മുതൽ പ്രാബല്യത്തിൽ; പുതിയ അധ്യയന വർഷത്തിൽ ക്ലാസ് മുറികളിൽ നിന്നും മൊബൈൽ ഫോണിന് ഗുഡ് ബൈ

സ്വന്തം ലേഖകൻ

ന്റാരിയോയിൽ പുതിയ അധ്യയന വർഷം തുടങ്ങുമ്പോൾ ക്ലാസ് മുറികളിൽ നിന്നും മൊബൈൽ ഫോണിന് ഗുഡ് ബൈ പറയും. നവംബർ നാല് മുതൽ ഒന്റാരിയോയിലെ സ്‌കൂളുകളിലെ മൊബൈൽ ഫോൺ നിരോധനം പ്രാബല്യത്തിലാകുമെന്ന് വിദ്യാഭ്യാസ മന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചു.

സ്‌കൂളിലെ പ്രത്യേക സമയം അനുവദിക്കുന്ന സമയത്ത്. അല്ലെങ്കിൽ ഏതെങ്കിലും ആരോഗ്യ പരമായ കാരണങ്ങളാൽ മെഡിക്കൽ രംഗം നിർദ്ദേശിക്കകയാണെങ്കിലോ വിദ്യാഭ്യാസ പരമായ കാര്യങ്ങൾക്ക് ഫോൺ ഉപയോഗിക്കാവുന്നതാണ്.

നേരത്ത് പ്രദേശത്ത് നടത്തിയ സർവ്വേയിൽ ഭൂരിപക്ഷം രക്ഷിതാക്കളും, വിദ്യാർത്ഥികളും, അദ്ധ്യാപകരും സെൽഫോൺ നിരോധനത്തെ അനുകൂലിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP