Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാസങ്ങൾ നീണ്ട ചർച്ചകളിൽ തീരുമാനമായില്ല; വെസ്റ്റ്‌ജെറ്റ് പൈലറ്റുമാർ സമരം നടത്താൻ നീക്കം; സമരം നടത്താൻ പിന്തുണ ആവശ്യപ്പെട്ടുള്ള വോട്ടിങ് തുടങ്ങി

മാസങ്ങൾ നീണ്ട ചർച്ചകളിൽ തീരുമാനമായില്ല; വെസ്റ്റ്‌ജെറ്റ് പൈലറ്റുമാർ സമരം നടത്താൻ നീക്കം; സമരം നടത്താൻ പിന്തുണ ആവശ്യപ്പെട്ടുള്ള വോട്ടിങ് തുടങ്ങി

മാസങ്ങളായി നിലനില്ക്കുന്ന ചർച്ചകളിൽ പരിഹാരം ആകാത്തതിനെ തുടർന്ന് കാനഡയിലെ ബഡ്ജറ്റ് എയർലൈനായ വെസ്റ്റ് ജെറ്റിന്റെ പൈലറ്റുമാർ സമരത്തിനൊരുങ്ങുന്നു. സമരത്തിന് പിന്തുണ ആവശ്യപ്പെട്ട് വോട്ടിങ് ആരംഭിച്ചു. വോട്ടിങിന്റെ അടിസ്ഥാനത്തിലായിരിക്കപം ,സമരം തുടങ്ങുക.

വെസ്റ്റ്‌ജെറ്റ് മാനേജ്‌മെന്റുമായുള്ള കാരാറിൽ തീരമാനമാകത്തിനാലാണ് പൈലറ്റുമാരുടെ യൂണിയൻ സമരവുമായി രംഗത്തിറങ്ങാൻ കാരണം. തിരക്കേറിയ വേനൽക്കാല യാത്ര സമയം മുന്നിൽകണ്ടായിരിക്കും സമരം നടക്കുക.

ബുധനാഴ്‌ച്ച ആരംഭിച്ച വോട്ടിങ് 15 ദിവസം തുടരും. ഈ സമയത്ത് പൈലറ്റുമാർക്ക് തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താം. എയർലൈൻ പൈലറ്റ് അസോസിയേഷനാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ അസോസിയേഷനെ പ്രതിനിധീകരിച്ച് വെസ്റ്റ്‌ജെറ്റ് 1500 ഓളം പൈലറ്റുമാരാണ് ഉള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP