Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫ്‌ളയർ എയർലൈനിന്റെ ജീവനക്കാർ സമരത്തിൽ; 72 മണിക്കൂർ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത് ഫ്‌ളൈറ്റ് അറ്റെന്റൻഡൻസുകാരുടെ യൂണിയൻ; ക്രിസ്തുമസ് സീസണിൽ സമരം പ്രഖ്യാപിച്ചത് വേതനത്തിലും ഷെഡ്യൂളുകളും സംബന്ധിച്ചുള്ള തർക്കത്തെ തുടർന്ന്

ഫ്‌ളയർ എയർലൈനിന്റെ ജീവനക്കാർ സമരത്തിൽ; 72 മണിക്കൂർ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത് ഫ്‌ളൈറ്റ് അറ്റെന്റൻഡൻസുകാരുടെ യൂണിയൻ; ക്രിസ്തുമസ് സീസണിൽ സമരം പ്രഖ്യാപിച്ചത് വേതനത്തിലും ഷെഡ്യൂളുകളും സംബന്ധിച്ചുള്ള തർക്കത്തെ തുടർന്ന്

രാജ്യത്തെ ചെലവ് കുറഞ്ഞ വിമാന സർവ്വീസുകളിലൊന്നായ ഫ്‌ളയർ എയർലൈൻസുകളുടെ സർവ്വീസുകൾക്ക് ഇന്ന് മുടങ്ങും. കമ്പനിയുടെ ഫ്‌ളൈറ്റ് അറ്റൻഡമാർ സമരം പ്രഖ്യാപിച്ചതോടെയാണ് സർവ്വീസുകൾ മുടങ്ങാൻ കാരണം. വേതനത്തിലും ഷെഡ്യൂളുകളും സംബന്ധിച്് നിലനില്ക്കുന്ന തർക്കത്തിന് പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ചാണ് യൂണിയൻ 72 മണിക്കൂർ സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

ദ കനേഡിയൻ യൂണിയൻ ഓഫ് പബ്ലിക് എംബ്ലോയിസാണ് സമരത്തിന് നോട്ടീസ് നല്കിയത്. 139 ഫ്‌ളൈറ്റ് അറ്റന്റഡൻസ് ജോലിക്കാര് ഈ .യൂണിയനിൽ ഉൾപ്പെടും. മാത്രമല്ല സിയുപിഇയിൽ കാൾഗറി, എഡ്മന്റൺ, ഹാമിൽടൺ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള 4060 ഓള പേർ അംഗങ്ങളായിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP