Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഗീവർഗീസ് പണിക്കർ കാനഡയിൽ നിര്യാതനായി

ഗീവർഗീസ് പണിക്കർ കാനഡയിൽ നിര്യാതനായി

ജോയിച്ചൻ പുതുക്കുളം

ഹാമിൽട്ടൺ: കുണ്ടറ കല്ലറയ്ക്കൽ വടക്കേപ്പുരയിൽ ഗീവർഗീസ് പണിക്കർ (84)  കാനഡയിൽ നിര്യാതനായി. സംസ്‌കാരം ഹാമിൽട്ടൺ സെന്റ് ജോൺസ് മലങ്കര ഓർത്തഡോക്‌സ് പള്ളിയിൽ ജനുവരി മൂന്നിന് നടത്തപ്പെട്ടു. ഭാര്യ: പത്തനംതിട്ട തൈക്കൂട്ടത്തിൽ അഡ്വ. ടി. ജോർജിന്റെ മകൾ പരേതയായ അച്ചാമ്മ ജോർജ്. മക്കൾ: ഷേബ (കാനഡ), ഷിബു (കാനഡ), ഷിജു (യു.എസ്.എ). മരുമക്കൾ: ജയിംസ്, ആൻ, ഷീല.



കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP